KERALA
നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും
സി.പി.എം പണി തുടങ്ങിയെന്ന് കോണ്‍ഗ്രസ്! നാദാപുരത്ത് കോണ്‍ഗ്രസ് ഓഫിസിന് നേരേ ബോംബേറ്... എറിഞ്ഞത് സ്റ്റീല്‍ ബോംബാണെന്ന് പൊലീസ്; ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ ഇനി സിസിടിവി ദൃശ്യങ്ങള്‍!
01 September 2020
നാദാപുരം കല്ലാച്ചിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരേ ബോംബേറ്. ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണം ഉണ്ടായത്.സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. കല്ലാച്ചിയിലെ കോര്‍ട്ട് ...
കളി കാര്യമായി... കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്റ വിധി വന്നതോടെ പിജെ ജോസഫിന്റേയും കൂട്ടരുടേയും എംഎല്‍എ സ്ഥാനം തുലാസിലായി; രാജ്യസഭാ തെരഞ്ഞടുപ്പില്‍ ജോസ് വിഭാഗത്തിന്റെ വിപ്പ് ലംഘിച്ചതിന് വലിയ വില നല്‍കേണ്ടി വരും
01 September 2020
കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്റ വിധി വന്നതോടെ പി.ജെ. ജോസഫ്, മോന്‍സ് ജോസഫ്, സി. എഫ് തോമസ് എന്നീ നിയമസഭാംഗങ്ങളുടെ ഭാവി തുലാസിലായി. രാജ്യസഭാ തെരഞ്ഞടുപ്പില്‍ ജോസ് വിഭാഗത്തിന്റെ വിപ്പ് ലംഘിച്ചതാണ് ജോസഫ് വിഭ...
കഥ പോകുന്ന പോക്ക്... സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ചോര്‍ന്ന സംഭവത്തില്‍ കസ്റ്റംസിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി; അനില്‍ നമ്പ്യാരെ പറ്റി പറയുന്ന 3 പേജ് മാത്രം ചോര്‍ന്നതില്‍ വന്‍ ഗൂഢാലോചനയെന്ന് കണ്ടത്തില്‍; ശക്തമായ നടപടിയെടുക്കാനുറച്ച് കേന്ദ്രം
01 September 2020
തീക്കട്ടയില്‍ ഉറുമ്പരിക്കുന്നതു പോലെയാണ് അന്വേഷണ സംഘത്തിനുള്ളിലെ ചാര പ്രവര്‍ത്തനം. ഒരു കൂട്ടര്‍ക്ക് രാഷ്ട്രീയമായി നേട്ടം ഉണ്ടാക്കുന്നതിന് അന്വേഷണ സംഘത്തിലെ ചിലയാളുകള്‍ ശ്രമിച്ചപ്പോള്‍ അത് കയ്യോടെ പിടി...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത് 58കാരനായ മാവൂര്‍ സ്വദേശി കമ്മുക്കുട്ടി! ഇതോടെ സംസഥാനത്ത് മരണം 294 ആയി
01 September 2020
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മാവൂര്‍ സ്വദേശി കമ്മുക്കുട്ടി ആണ് മരിച്ചത്. 58 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.വൃക്കരോഗിയായിരുന്നു. ഇന്നലെ സംസ്ഥാനത്ത് ഏഴ് കൊ...
കത്തിപ്പടരുമോ... വിവാദമായ സെക്രട്ടറിയേറ്റ് തീപിടിത്തത്തിന് ശേഷം ദേശിയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ സെക്രട്ടറിയേറ്റിന് ഇന്ന് പരിശോധനയ്ക്കെത്തുന്നു; സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ എന്‍ഐഎ എത്തുമ്പോള്‍ ആകാംക്ഷയോടെ കേരളം
01 September 2020
സ്വര്‍ണക്കടത്ത് കേസിലെ നിര്‍ണായക ദിനമാണിന്ന്. സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ പല പ്രാവശ്യം സെക്രട്ടറിയേറ്റില്‍ കയറിയിറങ്ങി എന്ന ശക്തമായ ആരോപണമാണ് ഉണ്ടായിരുന്നത്. ഇത് കണ്ടെത്താനായി എന്‍ഐഎ സിസിട...
ഇനി വലിയ കളികള്‍ മാത്രം... ദുബായിലെത്തിയ എന്‍ഐഎ സംഘത്തിന് ഫൈസല്‍ ഫരീദ് ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട്; കോണ്‍സുല്‍ ജനറലിനേയും അറ്റാഷെയേയും ഇനി ഇന്ത്യയിലേക്കയയ്ക്കില്ല; അന്വേഷണം വഴിമുട്ടാതിരിക്കാന്‍ അജിത് ഡോവലിന്റെ അടിയന്തര ഇടപെടല്‍
01 September 2020
സ്വര്‍ണ കള്ളക്കടത്ത് കേസിലെ നിര്‍ണായകരായ പ്രതി ഫൈസല്‍ ഫരീദിനേയും കോണ്‍സുല്‍ ജനറലിനേയും അറ്റാഷെയേയും എന്‍ഐഎ സംഘത്തിന് ഇതുവരെ കാണാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട്. കോണ്‍സുല്‍ ജനറലും അറ്റാഷെയും യു.എ.ഇയി...
ജയലളിതയുടെ വേനല്‍ക്കാല വസതിയിലെ കാവല്‍ക്കാരനെ കൊന്ന് കവര്‍ച്ച കേസിൽ ഏഴാം പ്രതിയെ പൊക്കിയത് ചാലക്കുടി പൊലീസ്! സംഭവം ഇങ്ങനെ...
01 September 2020
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ കോടനാട് എസ്റ്റേറ്റില്‍ കാവല്‍ക്കാരനെ കൊന്ന് കവര്‍ച്ച നടത്തിയ കേസിലെ ഏഴാം പ്രതിയെ ചാലക്കുടി പൊലീസ് പിടികൂടി. ആളൂര്‍ സ്വദേശി ഉദയകുമാറിനെയാണ് പിടികൂടിയത്. ഇയാ...
ചവറയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി... ഇന്നലെ രാത്രിയിലായിരുന്നു സംഭവം, പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി
01 September 2020
ചവറയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. അരിനല്ലൂര്‍ വിളയില്‍ തെക്കതില്‍ രാജേന്ദ്രന് പിള്ള (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. അരിനല്ലൂര്‍ അറുവലക്കുന്നില്‍ വച്ചായിരുന്നു ഗൃഹനാഥന...
ഓണക്കിറ്റ്: പപ്പടത്തിനു പകരം ദുര്‍ഗന്ധം നിറഞ്ഞ അപ്പളം നല്‍കിയതിലൂടെ ഇടനിലക്കാര്‍ കീശയിലാക്കിയത് അരക്കോടി യോളം രൂപ!
01 September 2020
സിവില്‍ സപ്ലൈസ് കോര്പ്പറേഷന് വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ കരാറുകാര്‍ക്കും ഉദ്യോഗസ്ഥ, രാഷ്ട്രീയ ഇടനിലക്കാര്‍ക്കും കൊയ്ത്തായപ്പോള് ഖജനാവിനു ലക്ഷങ്ങളുടെ നഷ്ടം. പപ്പടത്തിനു പകരം ദുര്‍ഗന്ധം നിറഞ്ഞ അപ...
പെട്ടിമുടിയില്‍ തിരുവോണ ദിനത്തിലും രക്ഷാദൗത്യം.... ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു, നാട്ടുകാര്‍ കഴിഞ്ഞ ദിവസം തിരച്ചിലില്‍ കണ്ടെത്തിയ മൃതദേഹമാണ് വീണ്ടെടുത്തത്, വരും ദിവസങ്ങളിലും പ്രത്യേക സംഘം രൂപീകരിച്ച് തെരച്ചില്‍ തുടരും
01 September 2020
തിരുവോണ ദിനത്തിലും പെട്ടിമുടിയില്‍ രക്ഷാദൗത്യം. പെട്ടിമുടി ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. നാട്ടുകാര്‍ കഴിഞ്ഞ ദിവസം തിരച്ചിലില്‍ കണ്ടെത്തിയ മൃതദേഹമാണ് വീണ്ടെടുത്തത്. വരും ദിവസങ...
നാല് മാസം ഗര്‍ഭിണിയായ ഭാര്യ ഹക്കീമിന് നൽകിയ അന്ത്യചുംബനം താങ്ങാവുന്നതിനുമപ്പുറമായിരുന്നു.. ആദ്യ കൺമണിയെ കാണാനാകാതെയുള്ള യാത്ര പറച്ചിൽ നാട്ടുകാർക്കും തീരാവേദനയായി! പച്ചക്കറി കച്ചവടം നടത്തി കുടുംബം നോക്കിയിരുന്ന മിഥിലാജിന്റെ വിയോഗവും കണ്ണീരായി; എ.എ റഹീം പറയുന്നു...
01 September 2020
വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ട രണ്ട് പേരും കുടുംബങ്ങളുടെ ഏക ആശ്രയം. വിവിധ തൊഴിലുകള്‍ ചെയ്താണ് രണ്ടുപേരും കുടുംബത്തെ നോക്കിയിരുന്നത്. ഹക്കീമിന്റെ ഭാര്യ നാല് മാസം ഗര്‍ഭിണിയാണെന്നും അന്ത്യചുംബന കാഴ്ച താങ...
ഇടനെഞ്ച് എരിയുമ്പോള്‍... പിതാവ് കെട്ടിപ്പെടുത്തിയ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും ജോസ് കെ മാണിയെ പിജെ ജോസഫ് പടിയിറക്കിയപ്പോള്‍ ഇങ്ങെയൊരു ക്ലൈമാക്സ് ഒട്ടും പ്രതീക്ഷിച്ചതല്ല; രണ്ടില ചിഹ്നം ജോസഫിന് നഷ്ടമായതിന് പുറകേ എംഎല്‍എ സ്ഥാനവും നഷ്ടപ്പെടാന്‍ സാധ്യത; ജോസ് കെ മാണി കച്ച മുറുക്കുമ്പോള്‍
01 September 2020
ഇത്രയും വേദന മറ്റൊരാള്‍ക്കും ഉണ്ടാകില്ല. അതാണ് പാലായില്‍ ജോസ് കെ. മാണിയുടെ അവസ്ഥ. സ്വന്തം പിതാവ് വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയില്‍ സംരക്ഷണം നല്കിയവര് തന്നെ തിരിച്ച് കൊത്തുകയാണ്. എന്തിന് അര്‍ഹതപ്പെ...
വെമ്പായം ഗ്രാമ പഞ്ചായത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ ... രാവിലെ 6 മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍
01 September 2020
വെമ്പായം ഗ്രാമ പഞ്ചായത്തില്‍ ഇന്ന് വെമ്പായം, കന്യാകുളങ്ങര മേഖലയില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഹര്‍ത്താല്‍ നടത്തും. രാവിലെ 6 മണി മുതല്‍ വൈകിട്ട് ആറു വരെയാണ്...
വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് പോലീസിന്റെ എഫ്ഐആര്‍... മുഖ്യപ്രതികളെന്ന് കരുതുന്ന സജീവ്, സനല്‍ മറ്റ് പ്രതികളായ ഷജിത്ത്, അന്‍സാര്‍, സതി എന്നിവരുള്‍പ്പെടെ എട്ട് പേര് പോലീസ് പിടിയില്‍
01 September 2020
വെഞ്ഞാറമൂട്ടിലെ കൊലപാതകത്തിലെ പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് പോലീസിന്റെ എഫ്ഐആര്‍. ഹഖ് മുഹമ്മദ് മിഥിലാജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ ഞായറാഴ്ച സംഭവ സ്ഥലത്തെത്...
അന്തര്‍സംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൊച്ചി സ്വദേശികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍.... ഭര്‍ത്താവിനെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്, ഒളിവില്‍ പോയ മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലിസ്
01 September 2020
അന്തര്‍സംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൊച്ചി സ്വദേശികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ആലപ്പുഴ അരൂരിലാണ് തിരുവോണ ദിവസം അതിഥിതൊഴിലാളിയുടെ ഭാര്യയെ യുവാക്കള്‍ പീഡിപ്പിക...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















