Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

30 JUNE 2026 12:28 PM ISTമലയാളി വാര്‍ത്ത
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ക്ക് പിന്നാലെ സംസ്ഥാന ഭരണകക്ഷിയായ സി.പി.എമ്മിനെ കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി തലസ്ഥാനത്ത് പുതിയ നിയമപോരാട്ടം. സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' നടത്തിയെന്ന കേസില്‍ എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാ ...

തലസ്ഥാനത്ത് സംഘർഷഭരിതം... യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്... പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യൂത്ത് കോൺഗ്രസിന്‍റെ പിഎസ്‍സി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് വേദി വിട്ടതിന് പിന്നാലെ സംഭവിച്ചത്...

31 August 2020

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ സംഘര്‍ഷം. പട്ടത്ത് പി.എസ്.സി ഓഫീസിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലിലേക്ക് വെഞ്ഞാറമൂട് കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഡി.വൈ.എഫ്. ഐ പ്രവര്‍ത്തകര്‍...

'കേരള ചരിത്രത്തില്‍ ഏറ്റവും അധികം യുവ സഖാക്കള്‍ക്കു പണി കൊടുത്തത് ഈ സര്‍ക്കാരാണ്. ഇനിയും ഒരുപാട് പേര്‍ക്കു പണി കൊടുക്കാന്‍ സര്‍ക്കാരും പിഎസ്‌സിയും പ്രതിജ്ഞാബദ്ധമാണ്...' വിമർശനം ഉന്നയിച്ച് അഡ്വക്കറ്റ് ജയശങ്കര്‍

31 August 2020

തൊഴിലില്ലായ്മയിൽ മനംനൊന്ത് യുവാവ് ആത്മഹത്യാ ചെയ്ത സംഭവം ഏവരെയും തീരാനൊമ്പരത്തിലാഴ്ത്തുകയാണ്. എന്നാലിതാ അനു എന്ന യുവാവിന്റെ ആത്മഹത്യയില്‍ സര്‍ക്കാരിനെ പരിഹസിച്ച്‌ അഡ്വക്കറ്റ് ജയശങ്കര്‍ രംഗത്ത് എത്തിയിര...

'കൃത്രിമം കാട്ടി പോലീസ് റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയ ശിവരഞ്ജിതും, 28 ആം റാങ്ക് കിട്ടിയ എ.എന്‍ നസീമും മാന്യന്മാരായി പാര്‍ട്ടിയുടെ പരിരക്ഷയില്‍ വിലസുമ്ബോള്‍ അത്യധ്വാനം ചെയ്ത് പഠിച്ച്‌ ഉന്നത റാങ്കിലെത്തിയ പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ആത്മഹത്യയല്ലാതെ മറ്റൊരു പോംവഴിയുമില്ല....' കുറിപ്പുമായി കുമ്മനം രാജശേഖരന്‍

31 August 2020

പിഎസ്‌സി നിയമനം ലഭിക്കാത്തതില്‍ മനംനൊന്ത് അനു എന്ന ഉദ്യോഗാര്ത്ഥി ആത്മഹത്യ ചെയ്ത സംഭവം കേരളത്തെ തന്നെ ഞെട്ടലിൽ ആഴ്ത്തുകയാണ്. എന്നാൽ ഇത് സംസ്ഥാനത്തെ തൊഴിലില്ലായ്മയുടെ രൂക്ഷതയും പിഎസ്‌സിയുടെ പിടിപ്പുകേടു...

പണം പോയ പോക്ക്... പോപ്പുലര്‍ ഫിനാന്‍സ് വിഷയത്തിലെ അന്വേഷണത്തില്‍ പോലീസിന് കിട്ടിയത് നിര്‍ണായക വിവരങ്ങള്‍; പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ റോയി ഡാനിയലിനേയും ഭാര്യയെയും മക്കളെയും റിമാന്റ് ചെയ്തതിന് പിന്നാലെ തട്ടിപ്പിന്റെ പിന്നാമ്പുറ കഥകള്‍ പുറത്ത്

31 August 2020

പോപ്പുലര്‍ ഫിനാന്‍സിന്റെ പതനത്തിന് കാരണമായത് ഉടമ റോയി ഡാനിയേലിന്റെ മക്കളുടെ അത്യാര്‍ത്തിയോ? അതോ അവരുടെ അത്യാര്‍ത്തിയോ? പോപ്പുലര്‍ ഫിനാന്‍സ് വിഷയത്തില്‍ അന്വേഷണം നടത്തുന്ന പോലീസിന് ലഭിച്ച നിര്‍ണായക വിവ...

മേലാല്‍ ആവര്‍ത്തിക്കരുത്... അനില്‍ നമ്പ്യാരെ കുറിച്ചുള്ള സ്വപ്നയുടെ മൊഴി പുറത്തുപോകാന്‍ കാരണക്കാരനായ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാനുറച്ച് കേന്ദ്രസര്‍ക്കാര്‍; ജനം ടി.വിയുടെ ഓഫീസ് റെയ്ഡ് ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെ പണി കിട്ടി

31 August 2020

ജനം ടി.വിയുടെ തിരുവനന്തപുരം ഓഫീസ് റെയ്ഡ് ചെയ്യാന്‍ തീരുമാനിച്ച കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ സ്വര്‍ണ്ണക്കടത്ത് അന്വേഷണ സംഘത്തില്‍ നിന്നും മാറ്റി. ബി.ജെ പി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യ...

ഒരിഞ്ച് പിന്മാറാതെ രശ്മി... മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത നെയ്യാറ്റിന്‍കര സ്വദേശി അനുവിനെ പരിഹസിച്ചുകൊണ്ട് ഫേസ് ബുക്ക് പോസ്റ്റിട്ട രശ്മി നായരുടെ പോസ്റ്റ് കാണാനില്ല; ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതല്ലെന്നും തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും രശ്മി; പിന്നെ സംഭവിച്ചതെന്ത്?

31 August 2020

മലയാളികള്‍ അങ്ങനെയാണ് ചില കാര്യങ്ങളില്‍ നമ്മള്‍ രാഷ്ട്രീയം നോക്കാറില്ല. അതില്‍ ആരോക്കെ ഇടപെട്ടാലും അവര്‍ക്ക് പിടിപ്പത് പണി കിട്ടുക തന്നെ ചെയ്യും. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. പി.എസ്.സ...

മണിക്കൂറിനുള്ളില്‍ പൊക്കി... വെഞ്ഞാറമൂടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് വളരെ ആസൂത്രിതമായി; ഒന്നും കാണാതിരിക്കാന്‍ സിസിടിവി ക്യാമറകള്‍ തിരിച്ചു വച്ചു; ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്

31 August 2020

കാസര്‍ഗോഡെ പെരിയ ഇരട്ട കൊലപാതകത്തിന് ശേഷം മറ്റൊരു ഇരട്ട കൊലപാതകമാണ് ചര്‍ച്ചയാകുന്നത്. പെരിയ ഇരട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ടത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെങ്കില്‍ ഇവിടെ തലസ്ഥാനത്ത് വെഞ്ഞാറമൂട്ടി...

കോണ്‍ഗ്രസുകാരാണത്രെ... തിരുവോണ നാളില്‍ തലസ്ഥാനത്തെ ഇളക്കി മറിച്ച് രണ്ട് യുവാക്കളെ കൊന്ന് തള്ളി; വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളെ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് മുപ്പത്തിരണ്ടും ഇരുപത്തിയെട്ടും വയസുള്ള ചെറുപ്പക്കാര്‍

31 August 2020

കള്ളവും ചതിയുമില്ലാത്തതാണ് ഓണ നാള്‍. മലയാളികള്‍ക്ക് അത്രയേറെ പ്രിയങ്കരമാണ് ഓണം. അതിനാലാണ് കൊറോണയ്ക്കിടയിലും ഓണം ആഘോഷിക്കുന്നത്. എന്നാല്‍ കള്ളവും ചതിയും ഇല്ലാത്ത ആ ഓണ നാളില്‍ രണ്ട് യുവാക്കളേയാണ് കൊന്ന്...

സഖാക്കളെ സുഖിപ്പിച്ചപ്പോള്‍... ഇതുവരെയില്ലായിരുന്ന സ്വപ്നയുടെ മൊഴിയെങ്ങനെ ഇപ്പോള്‍ മാത്രം പുറത്തായി; സ്വര്‍ണക്കടത്ത് അന്വേഷണ സംഘത്തിനുള്ളിലും അന്വേഷണം നടന്നപ്പോള്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു; കസ്റ്റംസ് സംഘത്തില്‍ നിന്ന് അസി.കമ്മിഷണര്‍ എന്‍.എസ്.ദേവിനെയാണ് മാറ്റി

31 August 2020

ചോറവിടേയും കൂറിവിടേയുമെന്നതു പോലെയാണ് അന്വേഷണ സംഘത്തിലെ ചിലയാളുകള്‍ പ്രവര്‍ത്തിച്ചത്. സത്യസന്ധമായി പൊയ്‌ക്കൊണ്ടിരുന്ന സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തില്‍ കല്ല് കടി തുടങ്ങിയത് സ്വപ്ന സുരേഷിന്റെ മൊഴിയുട...

ഓണാശംസകള്‍

31 August 2020

എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍...

ഓണാശംസയുമായി മുഖ്യമന്ത്രി....ഓണം വലിയ ഒരു പ്രതീക്ഷയാണ്, ഏതു പ്രതികൂല സാഹചര്യത്തിനുമപ്പുറത്ത് അനുകൂലമായ പ്രകാശപൂര്‍ണമായ ഒരു കാലമുണ്ട്

30 August 2020

കൊവിഡ് മഹാമാരിയെന്ന പ്രത്യേക സാഹചര്യത്തില്‍ മലയാളികള്‍ക്ക് ഓണാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'പഞ്ഞക്കര്‍ക്കിടകത്തെ കടന്നാണല്ലൊ നാം പൊന്‍ചിങ്ങത്തിരുവോണത്തിലെത്തുന്നത്. അപ്പോള്‍ ഓണം വലിയ ഒ...

ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യയില്‍ വിശദീകരണവുമായി പിഎസ്‌സി: ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ത്ഥി അനു ഉള്‍പ്പെട്ട റ്ങ്ക് ലിസ്റ്റ് റദ്ദ് ചെയ്തിട്ടില്ലെന്ന് പിഎസ്‌സി

30 August 2020

കാരക്കോണം തട്ടിട്ടമ്ബലം സ്വദേശി അനു ആത്മഹത്യ സംഭവത്തില്‍ വിശദീകരണവുമായി പിഎസ്‌സി. ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ത്ഥി അനു ഉള്‍പ്പെട്ട പിഎസ്‌സി ലിസ്റ്റ് റദ്ദ് ചെയ്തിട്ടില്ല. ഈ ലിസ്റ്റില്‍ 72 പേര്‍ക്കാണ് ഇതുവ...

ഉദ്യോഗാര്‍ഥികളെ വിലക്കാനോ ശിക്ഷാ നടപടി സ്വീകരിക്കാനോ തീരുമാനിച്ചിട്ടില്ലന്ന് പിഎസ് സി

30 August 2020

ഉദ്യോഗാര്ത്ഥികളെ തെരഞ്ഞെടുപ്പ് നടപടികളില് നിന്ന് വിലക്കാനോ ശിക്ഷാ നടപടി സ്വീകരിക്കാനോ തീരുമാനിച്ചിട്ടില്ലെന്നും പിഎസ് സി അറിയിച്ചു കാസര്കോട് ജില്ലയിലെ സ്റ്റാഫ്നഴ്സ്, ആരോഗ്യവകുപ്പിലെ ജനറല് ഫിസിയോതെറാപ്...

ഉ​ദ്യോ​ഗാ​ര്‍​ഥി​യു​ടെ ആ​ത്മ​ഹ​ത്യ ഖേ​ദ​ക​രം; വി​ശ​ദീ​ക​ര​ണ​വു​മാ​യി പി​എ​സ്‍​സി

30 August 2020

സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ റാ​ങ്ക് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്ന അ​നു തൊ​ഴി​ല്‍ ല​ഭി​ക്കാ​ത്ത​തി​ല്‍ മ​നം​നൊ​ന്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വം ഖേ​ദ​ക​ര​മാ​ണെ​ന്ന് പി​എ​സ്‌​സി. ആ​ത്മ​ഹ​ത്യ ച...

രാഹുലിന്റെ തിരോധാനത്തെ കുറിച്ച് യാതൊരു സൂചനയും കണ്ടെത്താനാകാതെ പൊലീസ്

30 August 2020

രാഹുലിന്റെ തിരോധാനത്തെ കുറിച്ച് യാതൊരു സൂചനയും കണ്ടെത്താനാകാതെ നട്ടം തിരിയുകയാണ് പൊലീസ്. പത്തനാപുരം കടശേരി മുക്കലംപാട് സ്വദേശിയായ രാഹുലിനെ(17)യാണ് കാണാതായിട്ട് പത്ത് ദിവസം പിന്നിടുന്നത്. പത്തൊമ്പതാം ത...

Malayali Vartha Recommends