KERALA
പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല
അന്തര്‍സംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൊച്ചി സ്വദേശികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍.... ഭര്‍ത്താവിനെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്, ഒളിവില്‍ പോയ മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലിസ്
01 September 2020
അന്തര്‍സംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൊച്ചി സ്വദേശികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ആലപ്പുഴ അരൂരിലാണ് തിരുവോണ ദിവസം അതിഥിതൊഴിലാളിയുടെ ഭാര്യയെ യുവാക്കള്‍ പീഡിപ്പിക...
സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് 16 വര്‍ഷം മുന്‍പ് നേര്യമംഗലം വനമേഖയില്‍ വച്ച് യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി
01 September 2020
16 വര്‍ഷം മുന്‍പ് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ ഒന്നാം പ്രതി മുഹമ്മദ് സാദിഖിനെ സൗദിയിലെ ദവാദ്മയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസിനു വിവരം ലഭിച്ചു. കൊ...
കോവിഡ് ബാധിച്ച് ക്വാറന്റീന്‍ സെന്ററില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ വീണ് തലയ്ക്ക് പരുക്കേറ്റ് മരിച്ചു, കോവിഡ് പരിശോധന, പോസ്റ്റുമോര്‍ട്ടം എന്നിവയ്ക്കു ശേഷമായിരിക്കും മൃതദേഹം വിട്ടുകൊടുക്കുക
01 September 2020
കോവിഡ് ബാധിച്ച് ക്വാറന്റീന്‍ സെന്ററില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ വീണ് തലയ്ക്ക് പരുക്കേറ്റ് മരിച്ചു. പള്ളുരുത്തി തങ്ങള്‍ നഗറില്‍ ഷംല (49) ആണ് മരിച്ചത്. ഇവരുടെ വീട്ടിലെ മറ്റുള്ളവരും കോവിഡ് ബാധിച്ച് ഇ...
പ്രീതയും മക്കളും ഇപ്പോള്‍ ഹാപ്പിയാണ്... ആ സ്വപ്‌നം പൂവണിഞ്ഞപ്പോള്‍ ഒരാള്‍ ഇല്ലാത്ത ദു:ഖം മാത്രം പ്രീതയ്ക്ക്
31 August 2020
ലൈഫ് ഭവന പദ്ധതിയിലൂടെ ലഭിച്ച പുതിയ വീട്ടിലെ പ്രീതയുടെയും മക്കളുടെയും ആദ്യഓണം. നാലുമക്കളുള്ള അമ്മ പ്രീതയ്ക്ക് ഇത് സ്വപ്നസാക്ഷാത്ക്കാരത്തിന്റെ ദിനങ്ങളാണ്. വാത്തിക്കുടി പഞ്ചായത്തിലെ പതിനാറാംകണ്ടത്താണ് പ്...
കൈയ്യില്‍ കാശുണ്ടായിട്ട് എന്ത് കാര്യം... തിരുവോണത്തിനുള്ള ഓണസദ്യ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നത് വെറുതെയായി
31 August 2020
കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലും മലയാളികള്‍ ഓണം ആഘോഷിച്ചു. എല്ലാവരും കരുതലോടെയാണ് ഓണത്തെ വരവേറ്റത്. ഓണത്തെ വരവേല്ക്കാന്‍ വേണ്ട എല്ലാ നിര്‍ദ്ദേശങ്ങളും സഹായങ്ങളും മുന്‍കരുതലകളും സര്‍ക്കാര്‍ എടു...
കേരളാ കോണ്‍ഗ്രസ് ചിഹ്നം ജോസ് കെ മാണിക്ക്... ജോസ്.കെ.മാണിയുടെ പാലായിലെ വീട്ടിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്ക്
31 August 2020
കേരളാ കോണ്‍ഗ്രസ് ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍. ഉത്തരവ് പുറത്തു വന്നതോടെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ്.കെ.മാണിയുടെ പാലായിലെ വീട്ടിലേക്ക് ഒഴുകി...
എന്നും സ്വന്തം നിലപാട് വ്യക്തമായി പ്രഖ്യാപിക്കാന്‍ ധൈര്യം കാണിച്ച കരുത്തുറ്റ ഭരണാധികാരിയായിരുന്നു;പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കെ.സുരേന്ദ്രന്‍
31 August 2020
എന്നും സ്വന്തം നിലപാട് വ്യക്തമായി പ്രഖ്യാപിക്കാന്‍ ധൈര്യം കാണിച്ച കരുത്തുറ്റ ഭരണാധികാരിയായിരുന്നു പ്രണബ് മുഖര്‍ജിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അപൂര്‍വ്വം വ്യക്തികള്‍ക്ക് മാത്രം ക...
രാത്രിയിൽ അരങ്ങേറിയ ആ ക്രൂര കൊലപാതകത്തിന്റെ ഞെട്ടൽ മാറാതെ കേരളം; ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, അഞ്ചുപേരടങ്ങുന്ന സംഘം വാളും കത്തിയുമായി വെട്ടുന്നതും കുത്തുന്നതും വ്യക്തം
31 August 2020
തിരുവോണ ദിവസത്തിൽ തലസ്ഥാന നഗരിയെ ഞെട്ടിക്കുന്ന വാർത്ത കേട്ടായിരുന്നു ഉണർന്നത്.വെഞ്ഞാറമൂട് തേമ്പാംമൂടിൽ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവം. എന്നാൽ ഇതിന്റെ സിസിടിവി ദൃശ്യം ഇപ്പോൾ പുറത...
'യുവാക്കളുടെ രോഷത്തിൻ്റെയും അമ്മമാരുടെ കണ്ണീരിന്റേയും മുന്നിൽ കോൺഗ്രസിന് സമാധാനം പറയേണ്ടി വരും. കേരളമത് പറയിപ്പിയ്ക്കും .തീർച്ച...' രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ രോഷാകുലനായി എം.സ്വരാജ് എംഎൽഎ
31 August 2020
വെഞ്ഞാറമൂട് തേമ്പാംമൂടിൽ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഉയരുകയാണ്. രാഷ്ട്രീയ കൊലപാതകമെന്നാണ് ഡിവൈഎഫ്ഐ ശക്തമായി ആരോപിക്കുന്നത്. ഇതേതുടർന്ന് യൂത്ത് കോൺഗ്രസിനെതിരെ സ...
കേരളവും പതുക്കെ പതുക്കെ ആ നാടിനെ മറന്നു തുടങ്ങി; രക്ഷാ പ്രവര്ത്തനങ്ങൾ അവസാനിച്ചു, പലർക്കും കാണാതായ തങ്ങളുടെ ബന്ധുക്കളുടെ ചേതനയറ്റ ശരീരം കിട്ടി! ആ അച്ഛൻ - ഷണ്മുഖനാഥൻ, ഇരുപത്തിരണ്ടുകാരനായ മൂത്തമകൻ ദിനേഷ്കുമാറിനെ തേടിയുള്ള യാത്രയിലാണ്
31 August 2020
രക്ഷാ പ്രവര്ത്തനങ്ങൾ അവസാനിച്ചു.... പലർക്കും കാണാതായ തങ്ങളുടെ ബന്ധുക്കളുടെ ചേതനയറ്റ ശരീരം കിട്ടി..... കേരളവും പതുക്കെ പതുക്കെ ആ നാടിനെ മറന്നു തുടങ്ങി.... എന്നാൽ വീണ്ടും പെട്ടിമുടിയിൽ നിന്നും പുറത്ത് വ...
തിരുവോണ ദിവസത്തിൽ കേരളം നടുങ്ങുന്ന നൊമ്പര വാർത്ത; രജനിയുടെ ആത്മഹത്യ രാഷ്ട്രീയ പ്രചരണായുധമാക്കിയവർ പിഎസ് സി റാങ്കു പട്ടിക റദ്ദായതിനെ ന്യായീകരിക്കുന്നു, 7 നില കെട്ടിടത്തിൽ നിന്നു ചാടി ജീവനൊടുക്കിയ രജനി എസ്. ആനന്ദിന്റെ അയൽപക്കത്താണ് അനു
31 August 2020
തിരുവോണ ദിവസത്തിൽ കേരളം നടുങ്ങുന്ന നൊമ്പര വാർത്തയിൽ തേങ്ങുകയാണ്. അനു എന്ന യുവാവിന്റെ ആത്മഹത്യ ഏവരെയും കണ്ണീർ നനയിപ്പിക്കുന്നു.എന്നാൽ വര്ഷങ്ങൾക്ക് മുൻപ് വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതു കാരണം എൻജിനീയറിങ്...
പരീക്ഷയില്‍ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ അഞ്ജു പി. ഷാജിയുടെ ഹാള്‍ ടിക്കറ്റിലെ കുറിപ്പുകള്‍ ഉത്തരക്കടലാസില്‍ ഇല്ലെന്ന് എംജി സര്‍വകലാശാലയുടെ പരിശോധനാ റിപ്പോര്‍ട്ട്...
31 August 2020
പരീക്ഷയില്‍ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയകാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജ് വിദ്യാര്‍ഥിനി അഞ്ജു പി. ഷാജിയുടെ ഹാള്‍ ടിക്കറ്റിലെ കുറിപ്പുകള്‍ ഉത്തരക്കടലാസില്‍ ഇല്ലെന്ന് എംജി സര്‍വ...
ലാവലിന്‍ കേസ് വീണ്ടും പഴയ ബെഞ്ചിലേക്ക്... എന്‍ വി രമണയുടെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യാനായി മാറ്റിവച്ചു!
31 August 2020
ലാവലിന്‍ കേസ് വീണ്ടും പഴയ ബെഞ്ചിലേക്ക്. ജസ്റ്റിസ് യു യു ലളിത് കേസ് പഴയ ബെഞ്ചിലേക്ക് തിരിച്ചയച്ചു. കേസ് എന്‍ വി രമണയുടെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യാനായി മാറ്റിവച്ചു. ജസ്റ്റിസുമാരായ യു യു ലളിത് സരണ്‍ എന്നി...
ഇത് ആസൂത്രിതമായ കൊലപാതകം! കോണ്‍ഗ്രസ് ഉന്നത തലത്തില്‍ ഗൂഢാലോചന നടന്നു... തിരുവോണമായ ഇന്ന് കോണ്‍ഗ്രസ് ഇട്ടത് ചോര പൂക്കളമെന്ന് കോടിയേരി ബാലകൃഷ്ണന്; കോണ്‍ഗ്രസ് ആരെയും കൊല്ലുന്ന പാര്‍ട്ടിയല്ല... ഗുണ്ടകളെ പോറ്റിവളര്‍ത്തുന്ന പാര്‍ട്ടിയുമല്ല! ഇരട്ടക്കൊലയില്‍ കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന സി.പി.എം ആരോപണം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
31 August 2020
തിരുവോണത്തിന് കോണ്‍ഗ്രസ് ഇട്ടത് ചോര പൂക്കളമെന്ന് വെഞ്ഞാറമൂട്ടിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തെക്കുറിച്ച് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കൊലപാതകങ്ങളില്‍ കോണ്‍ഗ...
പതിനാറുകാരിയെ പീഡിപ്പിച്ചത് അഞ്ചു പേര് ചേര്‍ന്ന്... പാലക്കാട് നിന്ന് ബസ്സില്‍ തുറവൂരില്‍ വന്നിറങ്ങിയ പെണ്‍കുട്ടിയെ ഓട്ടോറിക്ഷായില്‍ അന്ധകാരനഴിയില്‍ എത്തിച്ച് ബീച്ചില്‍ വച്ചും വീടുകളില്‍ വച്ചും ക്രൂരമായ പീഡനം! തുറവൂരിൽ സംഭവിച്ചത്....
31 August 2020
പാലക്കാട് സ്വാദേശിനിയായ പതിനാറുകാരിയെ അഞ്ച് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. അന്ധകാരനഴി സ്വദേശികളായ പതിനെട്ടു വയസുകാരായ അഞ്ച് യുവാക്കള്‍ക്ക...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം



















