Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി

01 JULY 2026 11:15 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷന്‍ തൂഫാനില്‍ 11 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി കുടുങ്ങി. രാമനാട്ടുകര, ഹൈലൈറ്റ് മാള്‍, മാങ്കാവ് ഭാഗങ്ങളില്‍ കഞ്ചാവ് മൊത്തവില്‍പന നടത്തി വന്നിരുന്ന ഒഡീഷ സ്വദേശി പ്രസല്‍ പ്രഥാനാണ് (47) അറസ്റ്റിലായത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ എ.പി.ഷൗക്കത്തലിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി... കള്ളിക്കാട്, തുണ്ടുനട സ്വദേശിനി കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു

26 August 2020

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കള്ളിക്കാട്, തുണ്ടുനട സ്വദേശിനി ഓമനയാണ് മരിച്ചത്. 70 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഓമന. ഗുരുതര ശ്വാസകോശ സംബ...

വയനാട്ടില്‍ ബസ് കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു... കണ്ടക്ടറുമായി ഇടപെട്ട ജീവനക്കാരുള്‍പ്പടെയുള്ള മറ്റുള്ളവരും നിരീക്ഷണത്തില്‍ കഴിയേണ്ടിവരും, കഴിഞ്ഞ 14 ദിവസം ഈ ബസ്സില്‍ യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവര്‍ അടിയന്തരമായി ആരോഗ്യ കേന്ദ്രങ്ങളില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍

26 August 2020

വയനാട്ടില്‍ ബസ് കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ജില്ലയില്‍ ബസ് കണ്ടക്ടര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. കല്‍പ്പറ്റ-പനമരം- മാനന്തവാടി റൂട്ടിലോടുന്ന ഗോപിക ബസ് കണ്ടക്ടര്‍ക്കാണ് കോവ...

സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് എഡിജിപി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം തുടങ്ങി

26 August 2020

സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് എഡിജിപി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം തുടങ്ങി. ദുരന്ത നിവാരണ വിഭാഗവും സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഹൗസ് കീപ്പിങ് വിഭാഗം സംഭവത്തെ...

'സ്വർണ കള്ളക്കടത്തു കേസിൽ പൂച്ച് പുറത്താകുമെന്ന് മനസിലായപ്പോൾ സെക്രട്ടേറിയറ്റിൽ തീയിട്ടും പുകച്ചും തെളിവില്ലാതാക്കാനാണോ മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ നീക്കം?' പൊട്ടിത്തെറിച്ച് വി മുരളീധരൻ

26 August 2020

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ ഓഫീസിൽ ഉണ്ടായ തീപ്പിടുത്തത്തിൽ സര്‍ക്കാരിനെതിരെ ആരോപണമുനകളുമായി നിരവധിപേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ....

തൊട്ടവന്‍ ദേ കിടക്കുന്നു... ശബരിമലയില്‍ ഇരുമുടി കെട്ടുമായി പോയ കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് 21 ദിവസം ജയിലടച്ച പോലീസുകാര്‍ ഇപ്പോള്‍ 21 മിനിറ്റുകള്‍ക്കകം ഇറക്കി; സെക്രട്ടറിയേറ്റില്‍ പാഞ്ഞ് കയറി സെക്രട്ടറിയേറ്റിലെ തീ കാട്ടുതീയാക്കിയ സുരേന്ദ്രന്‍ സ്റ്റാറായി

26 August 2020

പണ്ട് ശബരിമലയില്‍ പോയ സുരേന്ദ്രനല്ല ഇപ്പോഴത്തെ ബിജെപി അധ്യക്ഷനായ കെ. സുരേന്ദ്രന്‍. 2018 നവംബര്‍ 17 ന് ശബരിമലയില്‍ ദര്‍ശനത്തിനു പോയ കെ സുരേന്ദ്രനെയും കൂടയുണ്ടായിരുന്നവരെയും നിലയ്ക്കലില്‍ വച്ചാണ് ക്രമസമ...

കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടുത്തം... മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നാണ് തീ ഉയര്‍ന്നത്, മൂന്നാം നില മുഴുവനായും കത്തി നശിച്ചു, പത്തിലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്

26 August 2020

ഫ്രാന്‍സിസ് റോഡില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടുത്തമുണ്ടായി. ഫ്രാന്‍സിസ് റോഡ് ഐസ് പ്ലാന്റിന് സമീപത്തെ റെയിന്‍ കോട്ട്, ഹെല്‍മറ്റ് എന്നിവ വില്‍ക്കുന്ന മൊത്ത വ്യാപാര കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്....

ഉരുള്‍ പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിവന്ന തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു, ഇനി കണ്ടെത്താനുളളത് അഞ്ചു പേരെ....

26 August 2020

ഉരുള്‍ പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിവന്ന തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു. എന്‍.ഡി.ആര്‍.എഫ് സംഘം ഇന്ന് മടങ്ങും. വരും ദിവസങ്ങളില്‍ കാലാവസ്ഥ...

യാത്രാ വാഹനങ്ങളില്‍ മാത്രം ജി പി എസ് ഘടിപ്പിച്ചാല്‍ മതി... സംസ്ഥാനത്തെ ചരക്ക് വാഹനങ്ങളെ ജി പി എസ് ഘടിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ ഗതാഗത വകുപ്പുമന്ത്രിയുടെ നിര്‍ദ്ദേശം

26 August 2020

സംസ്ഥാനത്തെ ചരക്ക് വാഹനങ്ങളെ ജി പി എസ് ഘടിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ ഗതാഗത വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്ര മോട്ടോര്‍വാഹന ചട്ടങ്ങളില്‍ 2016ല്‍ ...

കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും ഓണം പ്രമാണിച്ച് രാത്രി 9 മണി വരെ തുറന്നു പ്രവര്‍ത്തിക്കാം

26 August 2020

കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും ഓണം പ്രമാണിച്ച് രാത്രി 9 മണി വരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ ആയിരി...

സെക്രട്ടറിയേറ്റില്‍ തീപിടുത്തം..... സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ ഫ്ളാറ്റ് ഇടപാട് എന്നിവയുടേതുള്‍പ്പെടെ നിര്‍ണായകരേഖകള്‍ സൂക്ഷിച്ചിട്ടുള്ള സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ ദുരൂഹസാഹചര്യത്തില്‍ തീപിടിച്ചു, മൂന്നു സെഷനുകളിലെ സുപ്രധാന രേഖകള്‍ നഷ്ടമായെന്ന് സൂചന, ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് ഔദ്യോഗിക വിശദീകരണം

26 August 2020

സെക്രട്ടറിയേറ്റില്‍ തീപിടുത്തം..... സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ ഫ്‌ളാറ്റ് ഇടപാട് എന്നിവയുടേതുള്‍പ്പെടെ നിര്‍ണായകരേഖകള്‍ സൂക്ഷിച്ചിട്ടുള്ള സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ പ്രോട്ടോകോള്‍ വിഭാഗത്തില്...

കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ പി.ജി പ്രവേശനത്തിന്​ അപേക്ഷിക്കാം

25 August 2020

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ (ഗവ., എയ്​ഡഡ്​, സ്വാശ്രയ കോളജുകളില്‍) ബിരുദാനന്തര കോഴ്​സുകളിലേക്ക് 2020-21 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏകജാലക സംവിധാനം വഴിയാണ്​ ...

കാടുപിടിച്ച പറമ്പിൽ​ കടുത്ത ദുര്‍ഗന്ധം; 16 കാട്ടുപന്നികളും വിഷപ്പാമ്പുകളും ഉരഗ ജീവികളും​ ചത്ത നിലയില്‍

25 August 2020

പൊട്ടിവീണ വൈദ്യുതിക്കമ്ബിയില്‍ നിന്നും ഷോക്കേറ്റ് 16 കാട്ടുപന്നികളും നിരവധി വിഷപ്പാമ്പുകളും ഉരഗ ജീവികളും ചത്തു. ചെറുതാഴം സെന്‍റര്‍ കാരക്കുനിയിലാണ് സംഭവം. വര്‍ഷങ്ങളായി ആള്‍ത്താമസമില്ലാത്ത ഇല്ലപ്പറമ്ബില...

സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണം: സി​ബി​ഐ സം​ഘം ര​ണ്ട് മും​ബൈ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു

25 August 2020

ബോ​ളി​വു​ഡ് താരം സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സി​ബി​ഐ സം​ഘം ര​ണ്ട് മും​ബൈ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു. കേ​സി​ല്‍ നേ​ര​ത്തെ അ​ന്...

പരീക്ഷണ വാക്സിന്‍ ഒരു മാസം മുന്നേ ഉപയോഗിക്കാന്‍ തുടങ്ങിയതായി ചൈന

25 August 2020

ചൈനയില്‍ ജൂലായ് മുതല്‍ തന്നെ കൊവിഡ് വാക്സിന്‍ ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്കും സൈനികര്‍ക്കുമാണ് പരീക്ഷണാടിസ്ഥാനില്‍ വാക്സിന്‍ നല്‍കിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു ചൈനീ...

Malayali Vartha Recommends