Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി

01 JULY 2026 11:15 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷന്‍ തൂഫാനില്‍ 11 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി കുടുങ്ങി. രാമനാട്ടുകര, ഹൈലൈറ്റ് മാള്‍, മാങ്കാവ് ഭാഗങ്ങളില്‍ കഞ്ചാവ് മൊത്തവില്‍പന നടത്തി വന്നിരുന്ന ഒഡീഷ സ്വദേശി പ്രസല്‍ പ്രഥാനാണ് (47) അറസ്റ്റിലായത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ എ.പി.ഷൗക്കത്തലിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്...

നുണപരിശോധനയിലൂടെ പുറത്തു വരട്ടെ... ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് ചില പേരുകള്‍ വെളിപ്പെടുത്താനുണ്ടെന്ന് വ്യക്തമാക്കി കലാഭവന്‍ സോബി

25 August 2020

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് ചില പേരുകള്‍ വെളിപ്പെടുത്താനുണ്ടെന്ന് വ്യക്തമാക്കി കലാഭവന്‍ സോബി. ഈ പേരുകള്‍ താന്‍ നിലവില്‍ സിബിഐയോടും ക്രൈംബ്രാഞ്ചിനോടും വെളിപ്പെടുത്തിയിട്ട...

ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയും വിശ്വാസ്യതയില്ലാത്ത പ്രതിപക്ഷവുമാണ് കേരളത്തിന്റെ ഗതികേട്; പിണറായിയെ നേരിടാനുള്ള ത്രാണി രമേശ് ചെന്നിത്തല നയിക്കുന്ന പ്രതിപക്ഷത്തിനില്ലെന്ന ആരോപണവുമായി കെ.സുരേന്ദ്രന്‍

25 August 2020

പിണറായിയെ നേരിടാനുള്ള ത്രാണി രമേശ് ചെന്നിത്തല നയിക്കുന്ന പ്രതിപക്ഷത്തിനില്ലെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത്. യുദ്ധത്തില്‍ എതിരാളികളെ സഹായിക്കുന്ന രീതിയാണ് പ്രതിപക...

ഓണക്കിറ്റിലെ ശര്‍ക്കരക്കൊപ്പം 'ഹാന്‍സ്' പാക്കറ്റും ! മനുഷ്യനെ കൊല്ലാൻ വേറെ വഴിയില്ലേ സർക്കാരേ...?

25 August 2020

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാറിന്റെ ഓണകിറ്റ് വിതരണം തുടങ്ങി. സപ്ലൈകോ കേന്ദ്രത്തിൽ പായ്ക്ക് ചെയ്യുന്ന കിറ്റ് റേഷൻ കടവഴിയാണ് വിതരണം ചെയ്യുന്നത്. കിറ്റ് വിതരണം തുടങ്ങിയെങ്കിലും പലഭാഗത്തു നിന്നും ഗ...

ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കണമെന്ന് പ്രതിപക്ഷം; ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

25 August 2020

ഓണത്തോടനുബന്ധിച്ചുണ്ടാകുന്ന ജനത്തിരക്ക് കുറക്കാന്‍ സംസ്ഥാനത്തെ എല്ലാ വ്യാപാര കച്ചവട സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കണമെന്നാവശ്യമായി പ്രതിപക്ഷം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്...

രോഗികള്‍ക്കും രോഗ സാധ്യത ഉള്ളവര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാവാനുള്ള സാഹചര്യങ്ങള്‍ ലഘൂകരിച്ചു; പുതിയ മാര്‍ഗരേഖകള്‍ എന്താണെന്ന് അറിഞ്ഞു കൃത്യമായി പാലിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വം; , അപകടസാധ്യത അനുസരിച്ചു തരം തിരിക്കലും, അതിനെ അടിസ്ഥാനപ്പെടുത്തി ക്വാറന്റീന്‍ / ഐസൊലേഷന്‍ നിശ്ചയിക്കുന്നതും സംബന്ധിച്ച പുതുക്കിയ മാനദണ്ഡങ്ങള്‍ ഇങ്ങനെ

25 August 2020

കൊറോണയെ സംബന്ധിച്ച് പല വിധ ആശങ്കകള്‍ മനസ്സിലൂടെ കടന്നു പോയേക്കും. സമ്ബര്‍ക്കപ്പട്ടികയില്‍ വരുമോ? വന്നാല്‍ പ്രൈമറി / സെക്കന്‍ഡറി കോണ്‍ടാക്‌ട് ആവുമോ? ക്വാറന്റീനില്‍ പോവേണ്ടി വരുമോ? രോഗം വരുമോ? രോഗം മറ്റ...

കൊവിഡ് പ്രതിരോധം ഊർജ്ജിതമാക്കുന്ന ഭാഗമായി പരിശീലനം പൂർത്തിയാക്കിയ 28 പേരടങ്ങുന്ന ആദ്യ കൊവിഡ് ബ്രിഗേഡ് സംഘം തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്ക് തിരിച്ചു...

25 August 2020

കൊവിഡ് പ്രതിരോധം ഊർജ്ജിതമാക്കുന്ന ഭാഗമായി പരിശീലനം പൂർത്തിയാക്കിയ 28 പേരടങ്ങുന്ന ആദ്യ കൊവിഡ് ബ്രിഗേഡ് സംഘം തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്ക് തിരിച്ചു. യാത്രയുടെ ഫ്‌ളാഗ് ഓഫ് തിരുവനന്തപുരം സെൻട്രൽ സ്...

നാട്ടിൽ തിരിച്ചെത്തിയ അമ്പതിനായിരം പ്രവാസികൾക്ക് 25 കോടി രൂപ വിതരണം ചെയ്തു

25 August 2020

ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തിയ പ്രവാസി മലയാളികൾക്ക് സർക്കാർ പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ആശ്വാസധനം ഇതുവരെ 50000 പേർക്ക് വിതരണം ചെയ്തു. ഇതിനായി 25 കോടി രൂപ ചെലവഴിച്ചു. ആവശ്യമായ രേഖകൾ സമർപ്പിച്ചവ...

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

25 August 2020

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം റിപ്പോർട്ട് ചെയ്തു. ആ​ല​പ്പു​ഴ പു​ന്ന​പ്ര തെ​ക്ക് സ്വ​ദേ​ശി അ​ഷ്‌​റ​ഫ്(65)​ആ​ണ് മ​രി​ച്ച​ത്. വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​...

കാസർഗോഡ് 15 വയസുകാരി പീഡനത്തിനിരയായി

25 August 2020

കാസർഗോഡ് 15 വയസുകാരി പീഡനത്തിനിരയായി. ഈ മാസം 21-ന് രജിസ്റ്റർ ചെയ്ത കേസ് അനുസരിച്ച് . രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. മേൽക്കൂര നിർമാണത്തിനുവന്ന യുവാവും അയൽക്കാരനും ചേർന്നാണ് പീഡിപ്പിച്ചതെന്നാണ് പെൺ...

കാലുറയ്ക്കുള്ളിൽ നിന്നും 83. 5 ലക്ഷം രൂപയുടെ സ്വർണ്ണം; നെടുമ്ബാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വർണ്ണ വേട്ട

25 August 2020

നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്നും 83. 5 ലക്ഷം രൂപയുടെ സ്വര്‍ണം ഡിഐര്‍ഐ സംഘം പിടികൂടി. നിക്യാപില്‍ ഒളിപ്പിച്ച നിലയിലുള്ള ഒന്നരക്കിലോ സ്വര്‍ണമായിരുന്നു ഇന്ന് പിടികൂടിയത്. എയര്‍ അറേബ്യ വിമാനത്തിലായ...

സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഡെന്റല്‍ ലാബിന്റെ പ്രവര്‍ത്തനോദ്ഘാടനം നിർവഹിച്ച് മന്ത്രി കെ.കെ. ശൈലജ ; പഠനഗവേഷണ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഈ ലാബ് സഹായകരം

25 August 2020

തിരുവനന്തപുരം സര്‍ക്കാര്‍ ഡെന്റല്‍ കോളേജിന്റെ ഭാഗമായി പുലയനാര്‍കോട്ട ടി.ബി. ആശുപത്രി വളപ്പില്‍ സ്ഥാപിച്ച സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഡെന്റല്‍ ലാബിന്റെ പ്രവര്‍ത്തനോദ്ഘാടനം ആഗസ്റ്റ് 25-ാം തീയതി ഉച്ചയ്...

സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കോവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം കാസര്‍ഗോഡേക്ക് യാത്രയായി; സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസത്തോടെ കോവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്നാണ് കോവിഡ് ബ്രിഗേഡിന് രൂപം നല്‍കിയത്

25 August 2020

സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കോവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം കാസര്‍ഗോഡേക്ക് യാത്രയായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാ...

കോവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം കാസര്‍ഗോഡ് യാത്രയായി... മുഖ്യമന്ത്രി കോവിഡ് ബ്രിഗേഡ് സംഘത്തെ യാത്രയാക്കി

25 August 2020

സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കോവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം കാസര്‍ഗോഡേക്ക് യാത്രയായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ...

ഇന്നു പുലര്‍ച്ചെ മരിച്ച രോഗിയുടെ മൃതദേഹം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മാറ്റിയില്ല; വാര്‍ഡിലെ മറ്റ് രോഗികള്‍ക്ക് ഭക്ഷണം വിളമ്പിയത് മൃതദേഹത്തിന് സമീപം, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആ കാഴ്ച ഞെട്ടിക്കുന്നത്! ഭക്ഷണം കഴിക്കാതെ രോഗികളുടെ പ്രതിഷേധം

25 August 2020

മെഡിക്കൽ കോളജ് വാര്‍ഡില്‍ ഇന്നു പുലര്‍ച്ചെ മരിച്ച രോഗിയുടെ മൃതദേഹം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മാറ്റിയില്ല എന്ന് റിപ്പോർട്ട്. ഇതേതുടർന്ന് വാര്‍ഡിലെ മറ്റ് രോഗികള്‍ക്ക് ഭക്ഷണം വിളമ്പിയത് മൃതദേഹത്തിന് സമീ...

തിരുവനന്തപുരം മെഡിക്കൽകോളേജിൽ കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹത്തിന് തൊട്ടടുത്ത് വെച്ച് ഭക്ഷണ വിതരണം,പുലര്‍ച്ചെ അഞ്ചു മണിയോടെ മരിച്ചയാളുടെ മൃതദേഹം മാറ്റിയത് അഞ്ചു മണിക്കൂറിനു ശേഷം... ദൃശ്യങ്ങൾ പുറത്ത്......

25 August 2020

മെഡിക്കല്‍ കോളേജില്‍ മൃതദേഹം മാറ്റുന്നതില്‍ കടുത്ത അനാസ്ഥ. തിരുവനന്തപുരം മെഡിക്കൽകോളേജിൽ പുലര്‍ച്ചെ അഞ്ചു മണിയോടെ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം അഞ്ചു മണിക്കൂർ അനാഥമായി കിടന്നു.. . മൃതദേഹത്തിന്റ...

Malayali Vartha Recommends