KERALA
ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി
സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം... വരുന്ന ഒരാഴ്ച കോവിഡ് വ്യാപനം മൂര്‍ധന്യത്തിലെത്തുമെന്ന് ആരോഗ്യവകുപ്പ്
26 August 2020
സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ടുമരണം. മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കർ ഹാജി (80) യും കണ്ണൂര്‍ കൂവ്വപ്പാടി സ്വദേശി അനന്തനുമാണ് (64) മരിച്ചത്. അബൂബക്കർ ഹാജിക്ക് ശ്വാസതടസവും ഹൃദയ സംബന്ധമായ അസുഖങ...
കഷായ വസ്ത്രങ്ങളും രുദ്രാക്ഷ മാലകളുംഅണിഞ്ഞ് സ്വാമി മുന്നിൽ; ആത്മീയതയിൽ മതിമറന്ന് വിദേശ വനിത ഞൊടിയിടയിൽ സ്വാമി ശരീരത്തിൽ കയറിപ്പിടിച്ചു; ആദ്യമൊന്ന് ഞെട്ടിവിറച്ച് വിദേശ വനിത; ധൈര്യം സമ്പാദിച്ച ശേഷം നടന്നത് ഭൂകമ്പം ; പിടിച്ചത് മാത്രമേ സ്വാമിക്ക് ഓർമയുള്ളൂ
26 August 2020
പെണ്ണിനോടുള്ള കാമാർത്തിയുമായി മനസ്സിൽ കപടത നിറച്ച് വച്ച് ആത്മീയതയുടെ മുഖം മൂടി അണിഞ്ഞ് ഇരുന്ന ഒരു കള്ള സ്വാമിയെ പഞ്ഞിക്കിട്ട് ഒരു വിദേശ വനിത. തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് സ്ത്രീക്കൾക്കെല്ലാം മാതൃകയ...
ചിറ്റാര്‍ മത്തായി കസ്റ്റഡി മരണ കേസിന്റെ അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കാന്‍ സിബിഐയ്ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം
26 August 2020
ചിറ്റാര്‍ മത്തായി കസ്റ്റഡി മരണ കേസിന്റെ അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കാന്‍ സിബിഐയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം. റീ പോസ്റ്റ്മോര്‍ട്ടം ആവശ്യമെങ്കില്‍ ഉടന്‍ നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് ഉടന്‍ കൈമാറണമെന്ന...
ഭർത്താവിനോടു പിണങ്ങി ഭാര്യ രാത്രി പുഴയിൽ ചാടി.... യുവതിക്കുവേണ്ടി ഭർത്താവും പോലീസും നാട്ടുകാരും രാവും പകലും പുഴയിൽ തെരഞ്ഞു..പക്ഷേ സംഭവിച്ചത്.....
26 August 2020
ഭർത്താവിനോട് പിണങ്ങിയ യുവതി നേരെ പോയത് പുഴയിൽ ചാടി ആത്‍മഹത്യ ചെയ്യാൻ ..തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ മലപ്പുറം ജില്ലയിലെ എടവണ്ണ ആര്യൻതൊടിക കടവിലായിരുന്നു സംഭവം. ഭർത്താവുമായി എന്തോ പ്രശ്നത്തെ ത...
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇടിമിന്നലുണ്ടായി വലിയ നാശനഷ്ടമുണ്ടായി എന്നത് ആരെങ്കിലും അറിഞ്ഞിരുന്നോ? സെക്രട്ടേറിയറ്റിലെ ഒരു സുപ്രധാന ഓഫീസ് അടച്ചിട്ടിട്ട് ഇവിടെ ആരും അറിഞ്ഞില്ല; ഫ് സെക്രട്ടറി പിണറായി വിജയന്റെ ചെരുപ്പ് തുടയ്ക്കുന്നയാള്‍! സെക്രട്ടേറിയറ്റിലെ തീപിടുത്തത്തില്‍ ഗൂഢാലോചന ആരോപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍
26 August 2020
സെക്രട്ടേറിയറ്റിലെ തീപിടുത്തത്തില്‍ ഗൂഢാലോചന ആരോപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തീപിടുത്തം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്ക്് അനുസരിച്ച് നടന്നതാണെന്ന് സുരേന്ദ്രന്‍ വാര്‍ത്താസമ...
സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി... ദുരന്ത നിവാരണ കമ്മീഷണർ ഡോ. കൗശികന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഉൾപ്പെടുന്ന രണ്ട് അന്വേഷണ സംഘമാണ് പരിശോധനകൾ നടത്തുന്നത്
26 August 2020
സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി. സ്പെഷ്യൽ സെൽ എസ്.പി വി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. തീ കത്തിയത് യാദൃച്ഛികമല്ല എന്ന തരത്തിലുള്ള ശക്തമായ ആരോപ...
ആളിക്കത്തി പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു! തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് പടിക്കല്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം സംഘര്‍ഷഭരിതം; ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരുമായി പൊലീസ് ഏറ്റുമുട്ടൽ
26 August 2020
സെക്രട്ടേറിയറ്റില്‍ പ്രോട്ടോകോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ പ്രതിപക്ഷ സംഘടനകള്‍ നടത്തുന്ന പ്രതിഷേധം കനക്കുകയാണ്. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് പടിക്കല്‍ എസ...
'കത്തിച്ചതാണ് എന്നും, എന്തൊക്കെ കത്തി എന്നും ഇത്ര കിറുകിറുത്യമായി പറയാന്‍ ഇനി ഇങ്ങേരെങ്ങാനുമാണോ തീയിട്ടത്?' തിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ട്രോളി ജോമോള്‍ ജോസഫ്
26 August 2020
സെക്രട്ടേറിയറ്റിൽ ഫയലുകൾ അഗ്നിക്കിരയായ സംഭവത്തിൽ പുറത്തേക്ക് വരുന്ന സംശയമുനകൾ ദുരൂഹതകളിലേക്ക് നീങ്ങുകയാണ്. അത്തരം ഒരു സാഹചര്യത്തിൽ രാഷ്ട്രീയമായി തന്നെ രാഷ്ട്രീയമായി തന്നെ ചർച്ചകൾ ചൂടുപിടിക്കുകയാണ്. വാ...
സെക്രട്ടറിയേറ്റിലെ തീപിടിത്തം യാദൃച്ഛികമല്ല; ഫയലിനകത്ത് എന്തുമാകട്ടെ, സെക്രട്ടറിയേറ്റിൽ ഒരു തീപിടുത്തമുണ്ടാകുമെന്ന് ഒരു വർഷം മുൻപേ ഞാൻ പറഞ്ഞിരുന്നതാണ്....കുറിപ്പുമായി മുരളി തുമ്മാരുകുടി
26 August 2020
ചൊവ്വാഴ്ച സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തം ഏറെ കോളിളക്കങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ ഈ തീപിടിത്തം യാദൃശ്ചികമെല്ലന്ന് യു.എൻ പരിസ്ഥിതി വകുപ്പിലെ ദുരന്തനിവാരണ വിഭാഗം ഉദ്വോഗസ്ഥൻ മുരളി ...
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് പുനഃരാരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കര്‍ണാടക
26 August 2020
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് പുനഃരാരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കര്‍ണാടക. ഇക്കാര്യം വ്യക്തമാക്കി അയല്‍സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയിട്ടുണ്ട്. മഹാരാഷ്ട്ര ഒഴികെ മ...
പത്തുകോടിയും വെള്ളത്തിലായോ..? ; കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾ കൺസൾട്ടൻസികൾക്ക് നൽകാൻ അധികൃതരുടെ നീക്കം
26 August 2020
സർക്കാർ പത്തുകോടി ചിലവിട്ട് നിർമ്മിച്ച കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾ കൺസൾട്ടൻസികൾക്ക് നൽകാൻ അധികൃതരുടെ നീക്കം. മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾക്കെന്ന പേരിലാണ് സ്റ്റ...
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ഇന്ന് കൂടി, അന്തിമ വോട്ടര്‍പട്ടിക സെപ്തംബര്‍ 26ന് പ്രസിദ്ധീകരിക്കും
26 August 2020
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇന്ന് കൂടി അവസരം. ജൂണ്‍ 17ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ച് കരടായി പ്രസിദ്ധീകരിക്കും. അന്തിമ വ...
സെക്രട്ടറിയേറ്റിലെ തീ പിടിത്തം അന്വേഷിക്കാൻ അഞ്ചുപ്പേർ കളത്തിൽ; ഒരാഴ്ച്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കൽപന; സത്യം വൈകാതെ പുറത്തേക്ക്
26 August 2020
സെക്രട്ടറിയേറ്റിലെ തീ പിടിത്തത്തെ തുടർന്നുള്ള സമരങ്ങളും പ്രഷോഭങ്ങളും ആളി പടരുകയാണ്.. ഒപ്പം അട്ടിമറി നടന്നുവെന്ന ആരോപണവും ശക്തമാകുന്നുണ്ട്. എന്നാൽ എന്താണ് സംഭവിച്ചത് എന്നറിയാനുള്ള അന്വേഷണം തുടങ്ങി കഴിഞ...
സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ തുടങ്ങിയ പ്രണയം! തന്ത്രത്തിലൂടെ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം വര്‍ഷങ്ങളായി മറ്റുള്ളവര്‍ക്ക് നല്‍കുകയും, ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു... ഇടുക്കിയിൽ രണ്ടു യുവാക്കൾ പിടിയിലായതോടെ സംഭവിച്ചത്...
26 August 2020
പ്രണയം നടിച്ച് വശീകരിച്ച് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കുകയും ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കുകയും ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ രണ്ട് യുവാക്കളെ പൊലീസ്...
വിജിലന്‍സ് അന്വേഷണം... സര്‍ക്കാര്‍ വാഹനത്തില്‍ യു എ ഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ പെട്ടി കടത്തിയ സംഭവത്തില്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ച പി.ടി.തോമസിനെതിരെ വിജിലന്‍സ് അന്വേഷണം; തീരദേശ പരിപാലന നിയമവും തണ്ണീര്‍ത്തട സംരക്ഷണ നിയമവും ലംഘിച്ചതിന്റെ പേരിലാണ് കേസ്
26 August 2020
മന്ത്രി കെ.റ്റി. ജലീല്‍ തന്റെ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ വാഹനത്തില്‍ യു എ ഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ പെട്ടി കടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്കും ജലീലിനുമെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ച പ...
അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..
പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...




















