KERALA
പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...
മുതിര്‍ന്ന മലയാള ചലച്ചിത്ര സംവിധായകന് എ.ബി. രാജ് അന്തരിച്ചു
24 August 2020
മുതിര്‍ന്ന മലയാള ചലച്ചിത്ര സംവിധായകന് എ.ബി. രാജ് (രാജ് ആന്റണി ഭാസ്കര്‍) അന്തരിച്ചു. 1951 മുതല്‍ 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്ന സംവിധായകനാണ്. നടി ശരണ്യ പൊന്‍വണ്ണന്‍ ഉള്‍പ്പെടെ മൂന്നു മക്കളുണ്ട...
വിവാദങ്ങള്‍ക്കിടെ ഇന്ന് നിയമസഭാ സമ്മേളനം.... ധനകാര്യബില്‍ പാസ്സാക്കാന്‍ വേണ്ടി ഒരു ദിവസത്തേക്ക് മാത്രം ചേരുന്ന സഭ സമ്മേളനം സര്‍ക്കാറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത, പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയവും സ്വര്‍ണ്ണക്കടത്ത്, ലൈഫ് പദ്ധതി വിവാദങ്ങളും ചര്‍ച്ചയില്‍ വരും
24 August 2020
വിവാദങ്ങള്‍ക്കിടെ ഇന്ന് നിയമസഭാ സമ്മേളനം ചേരും. ധനകാര്യബില്‍ പാസ്സാക്കാന്‍ വേണ്ടി ഒരു ദിവസത്തേക്ക് മാത്രം ചേരുന്ന സഭ സമ്മേളനം സര്‍ക്കാറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കലുഷിതമാകാനാണ് സാധ്യത. പ്ര...
ചേരയെ പിടികൂടി കറി വച്ചു; പെരുമ്ബാമ്ബിന്റെ ഇറച്ചിയെന്ന് പറഞ്ഞ് വില്‍ക്കാനും ശ്രമം; നേര്യമംഗലം സ്വദേശി പിടിയില്‍
23 August 2020
ചേരയെ കൊന്ന് പാകം ചെയ്ത് കഴിക്കുയും , പെരുമ്ബാമ്ബിന്റെ ഇറച്ചിയെന്ന പേരില്‍ വില്ക്കാന് ശ്രമിക്കുകയും ചെയ്തയാള്‍ പിടിയില്‍. നേര്യമംഗലം സ്വദേശി മരപ്പട്ടി ബിജു എന്ന വി.കെ ബിജുവാണ് പിടിയിലായത്. സംഭവത്തില...
രാജ്യസുരക്ഷയെ ബാധിക്കുന്ന രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് പാര്‍ട്ടി മുഖപത്രം തന്നെ ആരോപിച്ച സ്ഥിതിക്ക് മന്ത്രിസഭയില്‍ നിന്ന് പിന്മാറാന് സി.പി.ഐ തയാറാകണമെന്ന് ബെന്നി ബഹനാന്
23 August 2020
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനും ചേര്‍ന്ന് ബഹിരാകാശ രേഖകള്‍ ചോര്‍ത്തിയെന്ന സി.പി.ഐ മുഖപത്രത്തില്‍ വാര്‍ത്ത അതീവ ഗൗരവമെന്ന് യു.ഡ...
ഹിന്ദു ആചാരങ്ങളോടുള്ള സർക്കാരിന്റെ അവഗണന ; മള്ളിയൂർ ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷങ്ങൾക്കു അനുമതി നിഷേധിച്ച സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിലപാടിനെതിരെ പ്രതിഷേധം
23 August 2020
ഹിന്ദു ആചാരങ്ങളോടുള്ള സർക്കാരിന്റെ അവഗണന തുടരുന്നതായി ആരോപണം. മള്ളിയൂർ ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷങ്ങൾക്കു അനുമതി നിഷേധിച്ച സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിലപാടാണ് ഇപ്പോൾ ചർച്ചാ വിഷയ...
പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്തി; സി.പി.എം സമരത്തില്‍ പങ്കെടുത്ത കൗണ്‍സിലറെ ബി.ജെ.പി സസ്പെന്‍ഡ് ചെയ്തു
23 August 2020
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സി പി എം നടത്തുന്ന സമരത്തെ പിന്തുണച്ച് പരിപാടിയില്‍ പങ്കെടുത്ത ബി.ജെ.പി കൗണ്‍സിലര്‍ വിജയകുമാരിയെ സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വ...
വിമാനത്താവള കണ്സല്ട്ടന്സിയില് സര്‍ക്കാര്‍ സിയാലിനെ ഒഴിവാക്കിയതെന്തിന്? സംസ്ഥാനത്ത് വ്യാപകമായ അഴിമതിയും കൊള്ളയും സ്വജനപക്ഷപാതവുമാണ് നടക്കുന്നതെന്ന് ചെന്നിത്തല
23 August 2020
സംസ്ഥാനത്ത് വ്യാപകമായ അഴിമതിയും കൊള്ളയും സ്വജനപക്ഷപാതവുമാണ് നടക്കുന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിമാനത്താവള കണ്സല്ട്ടന്സിയില് സര്‍ക്കാര്‍ നടത്തിയത് ക്രിമിനല്‍ ഗൂഢാലോചനയാണ്. സിയാലിനെ...
ദേശവിരുദ്ധര്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കണം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിക്കായി കെ. സുരേന്ദ്രന് ഉപവസിച്ചു
23 August 2020
ഇന്ത്യയില്‍ ഒരിടത്തും കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് കേരള മുഖ്യമന്ത്രിയുടെ ഓഫിസ് രാജ്യദ്രോഹത്തിനായി ദുരുപയോഗം ചെയ്യപ്പെട്ടത്. ദേശവിരുദ്ധര്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്ക...
ഐ.പി.എല്‍ ടീമില്‍ ബൗളറായി ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍?
23 August 2020
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം പതിപ്പിന് തയ്യാറെടുക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമില്‍ ബി.ജെ.പി വക്താവ് സന്ദീപ് വാര്യരും? ഗൂഗിളിനു പറ്റിയൊരു ചെറിയ തെറ്റാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടീ...
സര്‍ക്കാര്‍ പ്രതിക്കൂട്ടിലല്ല.... ലേല വിവരങ്ങള്‍ ചോര്‍ന്നതായി തെളിവ് ലഭിച്ചാല്‍ അന്വേഷണം നടത്തും; അദാനിയുമായുള്ള ബന്ധം കണ്‍സള്‍ട്ടന്‍സി ഏജന്‍സി മറച്ചുവച്ചുവെന്ന് മന്ത്രി ഇ.പി ജയരാജന്
23 August 2020
തിരുവനന്തപുരം വിമാനത്താവള ബിഡ്ഡില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കണ്‍സള്‍ട്ടന്‍സി ഏജന്‍സി അദാനിയുമായുള്ള ബന്ധം മറച്ചുവെച്ചുവെന്ന് മന്ത്രി ഇ.പി ജയരാജന്. 'സര്‍ക്കാര്‍ പ്രതിക്കൂട്ടിലല്ല. തു...
അസമില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; വാര്‍ത്ത നിഷേധിച്ച് രഞ്ജന്‍ ഗോഗോയി
23 August 2020
അസമില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നുവെന്ന തരത്തിലുള്ള വാര്‍ത്ത നിഷേധിച്ച് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി രംഗത്ത്. താനൊരു രാഷ്ട്രീയ നേതാവല്ല, അങ്ങനൊരു ആഗ്രഹവും തനിക്കില്ല. ആരും...
ടി. ബൈജു ഇനിയും ജീവിക്കും... ബൈജു എന്ന മനുഷ്യസ്നേഹി യാത്രയായത് അഞ്ച് പേര്‍ക്ക്് പുതുജീവിതം നല്കി
23 August 2020
കണ്ണൂര്‍ മട്ടന്നൂര്‍ കൊതേരി കപ്പണയില് ഹൗസില്‍ ടി. ബൈജു (37) വിട പറഞ്ഞെങ്കിലും അഞ്ചുപേരിലൂടെ ഇനിയും ജീവിക്കും. ബൈജു ഒരു പൊതു പ്രവര്ത്തകന് കൂടിയാണ്. മസ്തിഷ്ക മരണമടഞ്ഞ ബൈജുവിന്റെ കരള്‍, 2 വൃക്കകള്‍, ...
ശ്രീജിത്ത് പണിക്കര്‍ താങ്കല്‍ ഒറിജിനല്‍ സംഘി നിരീക്ഷകനാണ്; അത് കേരളത്തില്‍ വില്ക്കാന് ഡ്യൂപ്ലിക്കേറ്റ് നിഷ്പക്ഷനാകുന്നു
23 August 2020
ചാനല്‍ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായ ശ്രീജിത്ത് പണിക്കര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി രംഗത്ത്. സംഘ പരിവാറിെന്റ ഭാഗമായി നിന്നാല്‍ കേരളത്തിെന്റ പൊതു മനസ്സില...
പുതിയ വിവാദങ്ങൾ അദാനിയെ സഹായിക്കാൻ; കോടിയേരി ബാലകൃഷ്ണന്
23 August 2020
തിരുവനന്തപുരം വിമാനത്തവള വിഷയത്തില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനമാണെന്ന് കെ.എസ്.ഐ.ഡി.സി അറിഞ്ഞിരുന്നില്ലയെന്നും സ്ഥാപനം സ്വമേധയാ പി...
1908 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1110 പേര് രോഗമുക്തി നേടി; തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും രോഗം; 5 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
23 August 2020
കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പ...
അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..
പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...




















