KERALA
സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉപവാസം തുടങ്ങി
23 August 2020
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉപവസിച്ചു.ബി.ജെ.പി സംസ്ഥാന കാര്യാലയത്തില്‍ നടന്ന പരിപാട...
പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ ക്ലെയിം കിട്ടില്ല എന്ന പ്രചാരണം വ്യാജം
23 August 2020
സാമൂഹിക മാധ്യമങ്ങളിലെ വ്യാപക പ്രചാരണങ്ങളെ തുടര്‍ന്ന് അറിയിപ്പുമായി രംഗത്തെത്തി കേരള മോട്ടോര്‍ വാഹന വകുപ്പ്. പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ ക്ലെയിം കിട്ടില്ല എന്ന പ്രചാരണം ...
കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ നാലു പ്രദേശങ്ങള്‍കൂടി കണ്ടെയന്‍മെന്റ് സോണായി പ്രഖ്യാപിച്ചു
23 August 2020
കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ നാലു പ്രദേശങ്ങള്‍കൂടി കണ്ടെയന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. വെള്ളനാട് പഞ്ചായത്തിലെ കടുക്കാമൂട് (14), കാഞ്ഞിരംകുളം പഞ്ചായത്തിലെ ...
മൂന്നേകാൽ കിലോ സ്വർണ്ണം കവർന്ന സംഭവം ഉടമയുടെ മാസ്റ്റർ പ്ലാൻ...?; ഗ്യാസ് കട്ടറില്ല; ആയുധങ്ങളില്ല; അടയാളങ്ങളുമില്ല; ലോക്കര്‍ മുറി തുറന്നു; ജ്വല്ലറി കവർച്ചയിലെ ദുരൂഹതയ്ക്ക് പിന്നാലെ പോയ പോലീസ് ഒടുവിൽ ചുരുളുകൾ അഴിക്കുന്നു
23 August 2020
തൃശൂർ കയ്പമംഗലം മൂന്നുപീടികയിലെ ഗോൾഡ് ഹാർട്ട് ജ്വല്ലറിയിലുണ്ടായ കവർച്ചക്കേസിൽ സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസിന്റെ നിഗമനം. കടയുടമയെയും ജീവനക്കാരനെയും വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഈ നിർണ്ണായ...
വൈദ്യുതിബോര്‍ഡില്‍ ഇനി പി.എസ്.സി. വഴി ലാസ്റ്റ്‌ഗ്രേഡ് തസ്തികകളിലേക്ക് നിയമനമുണ്ടാകില്ല..പകരം ലാസ്റ്റ്ഗ്രേഡ് നിയമനങ്ങൾ മുഴുവൻ കുടുംബശ്രീക്ക് നൽകും
23 August 2020
വൈദ്യുതിബോര്‍ഡില്‍ ഇനി പി.എസ്.സി. വഴി ലാസ്റ്റ്‌ഗ്രേഡ് തസ്തികകളിലേക്ക് നിയമനമുണ്ടാകില്ല..പകരം ലാസ്റ്റ്ഗ്രേഡ് നിയമനങ്ങൾ മുഴുവൻ കുടുംബശ്രീക്കു വിടാനാണു നീക്കം എന്ന് റിപ്പോർട്ടുകൾ . ഒഴിവുള്ള ഓഫീസ് അറ്റൻഡന...
കോവിഡ് കാലത്തെ ഓണ്‍ലൈന്‍ കല്യാണം....മലപ്പുറത്തുകാരനായ വരനും സൗദിയിലെ വധുവും പുതുജീവിതത്തിലേക്ക്
23 August 2020
കോവിഡ് കാലത്തെ ഓണ്‍ലൈന്‍ കല്യാണം....മലപ്പുറത്തുകാരനായ വരനും സൗദിയിലെ വധുവും പുതുജീവിതത്തിലേക്ക്. ലൈവായി കല്ല്യാണം കൂടാന്‍ 11 രാജ്യങ്ങളില്‍ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും . കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ...
എലിപ്പനി ബാധിച്ച് ആരോഗ്യപ്രവര്‍ത്തക മരിച്ചു... കോവിഡ് വാര്‍ഡുകളില്‍ മറ്റും ജോലി ചെയ്യുന്നതിനിടെ പനി ബാധിച്ച് മെഡിസിന്‍ ഐ.സി.യു.വില്‍ പ്രവേശിപ്പിക്കുകയായിരുന്നു
23 August 2020
എലിപ്പനി ബാധിച്ച് ആരോഗ്യപ്രവര്‍ത്തക മരിച്ചു. നടക്കാവ് പുതിയ കടവ് നാലുകുടി പറമ്പ് സാബിറ (39) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ താല്‍ക്കാലിക ശുചീകരണ ജീവനക്കാരിയാണ്. കോവിഡ് വാര്‍ഡുകളില്‍ മറ്റ...
ഒപ്പമുള്ള സഹോദരിയെ പോലും അറിയിക്കാതെ, അവിവാഹിതയായ ബാങ്ക് ജീവനക്കാരി വനിതാ ഹോസ്റ്റലിൽ പ്രസവിച്ചു
23 August 2020
അവിവാഹിതയായ ബാങ്ക് ജീവനക്കാരി ഹോസ്റ്റൽ മുറിയിൽ പ്രസവിച്ച നവജാത ശിശു മരിച്ച നിലയിൽ. ഇടുക്കി ജില്ലയിലെ കട്ടപ്പനയിലാണ് ഇത്തരത്തിലൊരു ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. നഗരത്തിൽ തന്നെയുള്ള വനിതാ ഹോസ്റ...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മലപ്പുറം ജില്ലയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍... ജില്ലയില്‍ 395 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്
23 August 2020
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മലപ്പുറം ജില്ലയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍. ജില്ലയില്‍ 395 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 377 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയില്...
സ്വപ്നയുടെ ആശാന്‍മാരുടെ മുട്ടിടിക്കുന്നു... നയതന്ത്ര പരിരക്ഷയിലൂടെ രക്ഷപ്പെടാന്‍ സ്വപ്ന പറഞ്ഞ ആശാന്‍മാരെ എല്ലാവരേയും പൊക്കാനുറച്ച് എന്‍ഐഎ; രാജ്യത്തിന്റെ പരമാധികാരം ഉപയോഗിച്ച് നിര്‍ണായക ഇടപെടലുകള്‍ നടത്തി എന്‍ഐഎ; ദുബായിലെ മാളത്തിലൊളിച്ച ആശാന്‍മാരെ ചോദ്യം ചെയ്യും
23 August 2020
സ്വപ്ന സുരേഷും കൂട്ടരും നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് രക്ഷപ്പെടാനാണ് ആദ്യം മുതലേ ശ്രമിച്ചത്. അതിനായി യുഎഇ കോണ്‍സിലേറ്റിനെപ്പോലും സംശയ നിഴലിലാക്കി. അന്വേഷണം വഴിതെറ്റിക്കാനുള്ള സ്വപ്നയുടെ തന്ത്രമായാണ് ഇതി...
നാടും നഗരവും കോവിഡ് മുക്‌തമല്ല...! ; ഓണക്കാലത്തും കോവിഡ് പ്രതിരോധത്തില്‍ പ്രത്യേക ജാഗ്രത ആവശ്യമെന്ന് ആരോഗ്യ വകുപ്പും ഷൈലജ ടീച്ചറും
23 August 2020
കേരളത്തില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ആറ് മാസം പിന്നിടുമ്പോഴും ദിനംപ്രതി രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. പ്രതിദിനം 4.01 ശതമാനം എന്ന നിലയിലാണ് കേരളത്തില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര...
ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമല പെട്ടിമുടിയില്‍ കനത്ത മഴയെത്തുടര്‍ന്ന് തെരച്ചില്‍ അവസാനിപ്പിക്കാന്‍ ആലോചന... ഇനി കണ്ടെത്താനുള്ളത് അഞ്ചുപേരെ, ഇവരുടെ ബന്ധുക്കളുമായി കൂടിയാലോചിച്ച് അന്തിമ തീരുമാനമെടുക്കും
23 August 2020
ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമല പെട്ടിമുടിയില്‍ കനത്ത മഴയെത്തുടര്‍ന്ന് തെരച്ചില്‍ അവസാനിപ്പിക്കാന്‍ ആലോചന. തെരച്ചില്‍ തുടരുന്നതിനെ കുറിച്ച് തീരുമാനമെടുക്കാന്‍ നാളെ നിര്‍ണായക യോഗം ചേരും. ഇനി കണ്ടെത്താ...
മലപ്പുറം ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു... ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30 ആയി
23 August 2020
മലപ്പുറം ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി. തൂത സ്വദേശി മുഹമ്മദാണ് (85) കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 30 ആയി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരണം....
വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച പത്തനംതിട്ട കുടപ്പന സ്വദേശി മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇനിയും വൈകും... റീ പോസ്റ്റുമോര്‍ട്ടം വേണ്ടി വന്നേക്കുമെന്ന് സിബിഐ
23 August 2020
വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച പത്തനംതിട്ട കുടപ്പന സ്വദേശി മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇനിയും വൈകിയേക്കും. റീ പോസ്റ്റുമോര്‍ട്ടം വേണ്ടി വന്നേക്കുമെന്ന് സിബിഐ അറിയിച്ചു. ഇക്കാര്യം മത്...
സ്വര്‍ണത്തിലേക്ക് എത്ര ദൂരം... ബാലഭാസ്‌കറുടെ മരണത്തിന്റെ സത്യം തേടി സിബിഐ പോകുമ്പോള്‍ ഓരോന്നോരോന്നായി മറ നീക്കി പുറത്താകുന്നു; ബാലുവിന്റെ മാനേജരായിരുന്ന പ്രകാശന്‍ തമ്പിയെ സി.ബി.ഐ ചോദ്യം ചെയ്യലിനിടെ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍
23 August 2020
മലയാളികളുടെ മനസിന്റെ വേദനയായി മാറിയ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ബാലുവിന്റെ ഭാര്യയായ ലക്ഷ്മിയുടെ പൊട്ടിക്കരച്ചിലിനും ബാലുവിന...
അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..
പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...




















