Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

30 JUNE 2026 02:43 PM ISTമലയാളി വാര്‍ത്ത
പത്തനംതിട്ട ചിറ്റാറില്‍ മുപ്പത്തിയഞ്ചുകാരനായ സന്ദീപിന്റെ മരണം ക്രൂരമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിക്കുന്നതിന് മുൻപ് സന്ദീപ് അനുഭവിച്ചിരിക്കുന്നത് അതിക്രൂരമായ പീഡനം.സംഭവവുമായി ബന്ധപ്പെട്ട് അട്ടത്തോട് സ്വദേശി കൃഷ്ണന്‍കുട്ടി (55) ഇയാളുടെ സുഹൃത്ത് ഗോപി (60)എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത...

സർക്കാർ നയം വിശന്നിരിക്കുന്ന, പട്ടിണി കിടക്കുന്ന ഒരാളും ഉണ്ടാകരുതെന്ന്; കേരളത്തിലെ ഒരു കുടുംബത്തിലും റേഷൻ കാർഡ് ഇല്ലാത്ത അവസ്ഥയില്ലെന്ന് മന്ത്രി ജി. ആർ അനിൽ

20 September 2025

സംസ്ഥാനത്ത് വിശന്നിരിക്കുന്ന, പട്ടിണി കിടക്കുന്ന ഒരാളും ഉണ്ടാകരുതെന്നതാണ് സർക്കാർ നയമെന്നും അതിനാണ് സർക്കാർ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി നടപ്പിലാക്കുന്നതെന്നും ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി...

തൃശൂര്‍ പാലിയേക്കര ടോള്‍പിരിവിന് ഉപാധികളോടെ ഹൈക്കോടതി അനുമതി....തിങ്കളാഴ്ച ടോള്‍പിരിവ് പുനരാരംഭിക്കും.

20 September 2025

ദേശീയപാതയിലെ തൃശൂര്‍ പാലിയേക്കര ടോള്‍പിരിവിന് ഉപാധികളോടെ ഹൈക്കോടതി അനുമതി. ഉത്തരവ് പുറപ്പെടുവിക്കുന്ന തിങ്കളാഴ്ച ടോള്‍പിരിവ് പുനരാരംഭിക്കുന്നു. റോഡിലെ പരിശോധനകള്‍ തുടരുമെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താ...

ഇടുക്കിയില്‍ രോഗിയുമായി പോയ ആംബുലന്‍സ്, കാറില്‍ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തില്‍ മെയില്‍ നഴ്സിനു ദാരുണാന്ത്യം...

20 September 2025

രോഗിയുമായി പോയ ആംബുലന്‍സ്, കാറില്‍ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തില്‍ മെയില്‍ നഴ്സിനു ദാരുണാന്ത്യം. നാരകക്കാനം നടുവിലേടത്ത് (കാണക്കാലില്‍) ജിതിന്‍ ജോര്‍ജ് (39) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോ...

ഭാര്യമാരെ തുല്യമായി പോറ്റാമെങ്കിലേ മുസ്‌ലിമിന് ഒന്നിലേറെ വിവാഹം പറ്റൂ എന്ന് ഹൈക്കോടതി ; വിധി കാഴ്ച പരിമിതിയുള്ള യാചകന് കിട്ടുന്ന 25,000 രൂപയിൽ 10,000 രൂപ ജീവനാംശം അനുവദിക്കണമെന്ന ആവശ്യത്തിൽ

20 September 2025

മുസ്ലീം വ്യക്തിനിയമം ഒന്നിലധികം വിവാഹങ്ങൾ അനുവദിക്കുന്നുണ്ടെങ്കിലും, ഓരോ ഭാര്യക്കും നീതി ഉറപ്പാക്കാനുള്ള ഭർത്താവിന്റെ കഴിവിനെ ആശ്രയിച്ചിരിക്കും അത് എന്ന് കേരള ഹൈക്കോടതി വിധിച്ചു.ഖുർആനിലെ സൂക്തങ്ങൾ ഉദ്...

നവരാത്രി വിഗ്രഹഘോഷയാത്രയെ സംസ്ഥാന അതിര്‍ത്തി കളിയിക്കാവിളയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സ്വീകരിക്കും....

20 September 2025

അനന്തപുരിയിലേക്കുള്ള നവരാത്രി വിഗ്രഹഘോഷയാത്രയെ സംസ്ഥാന അതിര്‍ത്തി കളിയിക്കാവിളയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സ്വീകരിക്കും. നാളെ രാവിലെ 11.30നാണ് സ്വീകരണം. അതിര്‍ത്തിയില്‍ കേരള തമിഴ്നാട് സായുധ ...

വാക്കേറ്റത്തിനിടയില്‍ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു....

20 September 2025

കണ്ണൂരില്‍ വാക്കേറ്റത്തിനിടയില്‍ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പഴയങ്ങാടിയിലാണ് സംഭവം. കോലത്ത് വയല്‍ സ്വദേശി ചന്ദ്രമോഹന്‍ (74) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്.ചന്ദ്രമോഹന്റെ ...

സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു... മറ്റെന്നാള്‍ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 10 ദിവസത്തിനുള്ളില്‍ മൂന്ന് ന്യുനമര്‍ദ്ദങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സൂചന

20 September 2025

രണ്ടു ദിവസത്തിനകം സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകും. 22 മുതല്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ചിലയിടങ്ങളില്‍ നേരിയ മഴ ലഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 10 ദിവസത്തിനുള്ളില്‍ മൂന്ന് ന്യുനമ...

ആഗോള അയ്യപ്പ സംഗമം ഇന്ന്.... പമ്പാ തീരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യും, ക്ഷണം സ്വീകരിച്ചത് തമിഴ്‌നാട് സര്‍ക്കാര്‍ മാത്രം...

20 September 2025

പമ്പാ തീരത്ത് തിരുവിതാംകൂര്‍ ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഇന്ന് നടക്കും.  മുഖ്യമന്ത്രി പിണറായി വിജയനാണ് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുക. പമ്പാ മണല്‍പ്പുറത്ത് അയ്യപ്പസംഗമത്തിന് ഇന്ന്...

അണലിയുടെ കടിയേറ്റ ഒന്നാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം

19 September 2025

തൃശൂരില്‍ അണലിയുടെ കടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കുട്ടിയെ പാമ്പ് കടിച്ചത് ആരും അറിഞ്ഞിരുന്നില്ല. പത്താംകല്ല് സിഎംഎസ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ച അനാമിക. തൃശൂര്‍ വാടാനപ...

സുഹൃത്തിനെ കാണാന്‍ ആശുപത്രിയില്‍ പോയി മടങ്ങിയ യുവാവിന്റെ മൃതദേഹം തോട്ടില്‍

19 September 2025

ബൈക്ക് അപകടത്തില്‍ പരിക്കുപറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുഹൃത്തിനെ കാണാന്‍ ആശുപത്രിയില്‍ പോയി മടങ്ങിയ യുവാവിനെ തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പാലായ്ക്ക് സമീപം ളാലത്താണ് ...

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടിമരിച്ചു

19 September 2025

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടിമരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന തൃശൂര്‍ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. കോഴിക്കോട്ട് അബോധാവസ്ഥയില്‍ കണ്...

സോണിയാ ഗാന്ധിയും രാഹുലും വയനാട്ടിലെത്തി

19 September 2025

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട്ടിലെത്തി. രാവിലെ 10മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇരുവരും ഹെലികോപ്റ്ററില്‍...

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില്‍ മാതാപിതാക്കളുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍

19 September 2025

സൗഹൃദം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മാതാപിതാക്കളുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍. മുളക്കുഴ മുറിയില്‍ ദീപു സദനം വീട്ടില്‍ ദീപുമോന്‍ (35), വെണ്‍മണി ഏറം മുറിയില്‍...

15 കോടി രൂപയുടെ സമ്മാനം; സർവീസ് ചാർജായി 11 ലക്ഷം ബാങ്ക് അക്കൗണ്ടിലേക്ക് ഇടാൻ ഫോൺ കോൾ: സ്വർണാഭരണങ്ങൾ പണയംവെച്ച് കൈമാറിയത് തട്ടിപ്പുകാരുടെ അക്കൗണ്ടിലേയ്ക്ക്: വീട്ടമ്മയെ കാണാനില്ല...

19 September 2025

കോടികളുടെ സമ്മാനത്തുക വാഗ്‌ദാനംചെയ്ത് സൈബർ തട്ടിപ്പിനിരയാക്കിയ വീട്ടമ്മയെ കാണാതായതായി പരാതി. കടമ്പഴിപ്പുറം ആലങ്ങാട്ട് ചല്ലിയിൽ വീട്ടിൽ ബാലസുബ്രഹ്മണ്യന്റെ ഭാര്യ പ്രേമയെയാണ് (61) സെപ്‌റ്റംബർ 13-ന് അർധരാ...

സംസ്ഥാന പൊലീസ് സേനയിൽ ​ഗുരുതരമായ അച്ചടക്കലംഘനം നടത്തി; ഉദ്യോ​ഗസ്ഥർക്കെതിരേ സർക്കാർ സ്വീകരിച്ച നടപടി സംബന്ധിച്ച് നിയമസഭയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

19 September 2025

സംസ്ഥാന പൊലീസ് സേനയിൽ ​ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ ഉദ്യോ​ഗസ്ഥർക്കെതിരേ സർക്കാർ സ്വീകരിച്ച നടപടി സംബന്ധിച്ച് നിയമസഭയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുൻ ആഭ്യന്...

Malayali Vartha Recommends