KERALA
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
ആദ്യം തലകറങ്ങി വീണു 48 മണിക്കൂറിൽ മരണം ശരീരം നീലിച്ച് കയറി..! 6 വയസുകാരിക്ക് ദാരുണാന്ത്യം
20 September 2025
പാമ്പുകടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. വാടാനപ്പള്ളി ഇടശേരി സി.എസ്.എം. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയും കിഴക്ക് പുളിയംതുരുത്ത് വാടകയ്ക്ക് താമസിക്കുന്ന തച്ചാട് നന്ദുവിന്റെ മൂത്ത മക...
രാഹുലിനെ പാലക്കാട് ഇറക്കി ഗോവിന്ദൻ ചഖാവിന് പേടി..! മാങ്കൂട്ടത്തില്‍ ഇന്ന് പാലക്കാട്..!! നെഞ്ച് വിരിച്ച് ഷാഫി
20 September 2025
ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ ഇന്നു മണ്ഡലത്തിലെത്തിയേക്കും. ആരോപണങ്ങൾക്ക് പിന്നാലെ അടൂരിലെ വീട്ടിൽ കഴിയുകയായിരുന്ന രാഹുൽ വൈകീട്ടോടെ പാലക്കാട്ടെത്തുമെന്നാണ് സൂചന. നിയമസഭയിൽ ...
എല്ലാ കണ്ണുകളെയും ശബരിമലയിലേക്ക്..ശബരിമലയില്‍ ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിക്കുന്നത് ആറന്മുളയിലെ സ്ട്രോങ് റൂമില്‍..എന്തിനാണ് അവിടെ സൂക്ഷിക്കുന്നത്..? കാരണം ?
20 September 2025
ഇന്ന് എല്ലാ കണ്ണുകളെയും ശബരിമലയിലേക്ക് ആണ് . ഇന്ന് ശബരിമലയിൽ ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് പമ്പാ മണപ്പുറത്ത് ശനിയാഴ്ച ആഗോള അയ്യപ്പസംഗമം നടക്കുകയാണ് . ഈ ഒരു വേളയിൽ തന്നെ ശബരിമല അയ്യപ്പ സ്വാമിക്ക്...
ബിജെപി കൗണ്‍സിലര്‍ ജീവനൊടുക്കി...തിരുവനന്തപുരം തിരുമല വാര്‍ഡ് കൗണ്‍സിലര്‍ അനില്‍ കുമാറാണ് ആത്മഹത്യ ചെയ്തത്
20 September 2025
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആത്മഹത്യ ചെയ്ത നിലയില്‍. പാര്‍ട്ടി നേതൃത്വത്തിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി ബിജെപി കൗണ്‍സിലര്‍ ജീവനൊടുക്കി. തിരുവനന്തപുരം തിരുമല വാര്‍ഡ് കൗണ്‍സിലര്‍ അനില്‍ ക...
ആളില്ല സംഗമം! അയ്യന്റെ പണി, കുറിയും തൊട്ട് വെള്ളാപ്പള്ളിയും മുഖ്യനും, തേഞ്ഞൊട്ടിയ സഖാക്കൾ
20 September 2025
വെള്ളാപ്പളളിയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വന്നിറങ്ങിയത് അയ്യപ്പ സംഗമത്തിന്. ഇതോടെ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത് വോട്ട് രാഷ്ട്രീയമോ എന്ന സംശയം ശക്തമാകുകയാണ്. ഹിന്ദു മത വിശ്വാസികളേയും ക...
കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നേരില്‍ കണ്ടറിഞ്ഞ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും....
20 September 2025
വയനാട്ടിലെ കാപ്പി കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നേരില്‍ കണ്ടറിഞ്ഞ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ചുണ്ടേലിലെ റീജനല്‍ കോഫി റിസര്‍ച്ച് സ്റ്റേഷന്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് കാപ്പി കര്‍ഷകരുമായ...
നിലമ്പൂര്‍ വഴിക്കടവില്‍ 53 കാരനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി
20 September 2025
നിലമ്പൂര്‍ വഴിക്കടവില്‍ 53 കാരനെ സഹോദരന്‍ കുത്തിക്കൊന്നു. മൊടപൊയ്ക സ്വദേശി വര്‍ഗീസ് എന്ന ബാബുവാണ് മരിച്ചത്. ജേഷ്ഠ സഹോദരന്‍ രാജുവാണ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ വര്‍ഗീസിന്റെ...
ലൈസന്‍സില്ലാതെ ഇരുചക്ര വാഹനങ്ങളുമായി കറങ്ങുന്ന കുട്ടികള്‍ പിടിയിലായ കേസില്‍ രക്ഷിതാക്കള്‍ക്ക് പിഴശിക്ഷ വിധിച്ച് കോടതി
20 September 2025
ലൈസന്‍സില്ലാതെ ഇരുചക്ര വാഹനങ്ങളുമായി കറങ്ങുന്ന കുട്ടികള്‍ പിടിയിലായ കേസില്‍ രക്ഷിതാക്കള്‍ക്ക് പിഴശിക്ഷ വിധിച്ച് കോടതി . നാദാപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി...
ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി... പമ്പാതീരത്തും സമീപ പ്രദേശത്തും കനത്ത സുരക്ഷ
20 September 2025
ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്‍പതരയോടെയാണ് മുഖ്യമന്ത്രി സംഗമവേദിയില്‍ എത്തിയത്. തന്ത്രി സംഗമത്തിന് തിരി തെളിയിച്ചു. ദേവസ്വംമന്ത്രി വിഎന്‍ വാസവനാണ് മുഖ്യമന്ത്രിയെ സ...
ജീര്‍ണാവസ്ഥയിലുള്ള യുവാവിന്റെ മൃതദേഹം ഇഞ്ചപ്പടര്‍പ്പില്‍ കുടുങ്ങിയ നിലയില്‍.. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് പോലീസ്
20 September 2025
പാലാ ളാലം തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വെച്ചൂച്ചിറ ഇടകടത്തി കിഴുകണ്ടത്തില്‍ ജിത്തു റോബി(28)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളത്തില്‍ പൊങ്ങിക്കിടന്ന, ജീര്‍ണാവസ്ഥയില...
അരുന്ധതി റോയി പുക വലിക്കുന്ന പുസ്തകത്തിന്റെ മുഖചിത്രം നീക്കണം: പെണ്‍പിള്ളേരെയും, കൊച്ചുകുട്ടികളെയും പുകവലിപ്പിക്കാന്‍ പ്രേരണ നൽകുന്ന ചിത്രമെന്ന് വിമർശനം...
20 September 2025
വിഖ്യാത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും അവരുടെ പുകവലിയും ആകെ വിവാദത്തിലായിരിക്കുന്നു. അമ്മ മേരി റോയിയെക്കുറിച്ച് എഴുതിയ മദര്‍ മേരി എന്ന പുസ്തകത്തിന്റെ കവറില്‍ അരുദ്ധതി റോയി പ...
രാഹുല്‍ പാലക്കാടെത്തിയാല്‍ മണ്ഡലത്തില്‍ കാലുകുത്താന്‍ സമ്മതിക്കില്ല: 'സ്ത്രീപീഡന വീരനെ പാലക്കാടിന് വേണ്ട'... എംഎല്‍എ ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി പോലീസ്: രാഹുൽ പാലക്കാട് എത്തില്ലെന്ന് സൂചന...
20 September 2025
പാലക്കാടിന്റെ പല ഭാഗങ്ങളിലായി രാഹുലിനെ തടയാനായി ബിജെപി പ്രവർത്തകർ തമ്പടിച്ചിരിക്കുകയാണ്. രാവിലെ നാല് മണി മുതല്‍ അരയും തലയും മുറുക്കി ബിജെപി പ്രവര്‍ത്തകര്‍ സജ്ജമായിക്കഴിഞ്ഞു. എംഎൽഎ ഓഫീസിന് മുന്നിൽ പ്രത...
വ്യവസ്ഥ ലംഘിച്ച് നിര്‍മിച്ച വീടുകള്‍ മാത്രമേ ക്രമവത്കരിക്കൂ.... പട്ടയഭൂമിയില്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നടത്തിയ നിര്‍മാണങ്ങള്‍ ക്രമവത്കരിക്കാനുള്ള ചട്ടഭേദഗതിയുടെ വിജ്ഞാപനം അടുത്തയാഴ്ച ആദ്യം പുറത്തിറങ്ങുമെന്ന് മന്ത്രി കെ. രാജന്‍
20 September 2025
പട്ടയഭൂമിയില്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നടത്തിയ നിര്‍മാണങ്ങള്‍ ക്രമവത്കരിക്കാനുള്ള ചട്ടഭേദഗതിയുടെ വിജ്ഞാപനം അടുത്തയാഴ്ച ആദ്യം പുറത്തിറങ്ങുമെന്ന് മന്ത്രി.വ്യവസ്ഥ ലംഘിച്ച് നിര്‍മിച്ച വീടുകള്‍ മാത്രമേ...
വിശ്വാസികളുടെ വിശ്വാസം നേടും... പമ്പാ തീരത്ത് ഇന്ന് ആഗോള അയ്യപ്പ സംഗമം, വന്‍ പദ്ധതികള്‍ പ്രഖ്യാപിക്കും; ക്ഷണം സ്വീകരിച്ചത് തമിഴ്‌നാട് മാത്രം, ബഹിഷ്‌കരിച്ച് പ്രതിപക്ഷവും ബിജെപിയും
20 September 2025
ഇന്നത്തെ ആഗോള അയ്യപ്പ സംഗമം ചരിത്രമാകും. തിരുവിതാംകൂര്‍ ദേവസ്വം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഇന്ന് നടക്കും. പമ്പാ തീരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുക. ഇതിന...
സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം ഇന്ന്...
20 September 2025
സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് മാസ്‌കറ്റ് ഹോട്ടലി...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..



















