KERALA
വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി
അസമിന് കൈത്താങ്ങായി രണ്ടു കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
27 July 2020
അസമിലെ ജനങ്ങള്‍ക്ക് സഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ന...
കള്ളക്കടത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകാന്‍ മുഖ്യമന്ത്രിക്കാവില്ല; രാജ്യദ്രോഹ കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ വിശ്വസ്തരിലേക്കാണ് വിരല്‍ നീളുന്നതെന്ന ആരോപണവുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍
27 July 2020
രാജ്യദ്രോഹ കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ വിശ്വസ്തരിലേക്കാണ് വിരല്‍ നീളുന്നതെന്ന ആരോപണവുമായി കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ...
സമൂഹത്തില്‍ മാതൃക കാണിക്കേണ്ടവര്‍ തന്നെ രോഗവ്യാപനത്തിന് കാരണമാകുന്നു; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കൊറോണവ്യാപനം വര്‍ദ്ധിക്കുമെന്ന് മുഖ്യമന്ത്രി
27 July 2020
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കൊറോണ രോഗവ്യാപനം വര്‍ദ്ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന പൊതു അഭിപ്രായമാണ് ഉള്ളത്. സമൂഹത്തില്‍ മാതൃക കാണിക്ക...
ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഐഎ വിട്ടയച്ചു; നാളെ രാവിലെ പത്തുമണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് വിട്ടയച്ചിരിക്കുന്നത്
27 July 2020
നീണ്ട ഒൻപതു മണിക്കൂർ ചോദ്യം ചെയ്യലിനു േശഷം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഐഎ വിട്ടയച്ചു. നാളെ രാവിലെ പത്തുമണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് വിട...
സ്വര്‍ണക്കടത്ത് കേസ്... 9 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ ഇന്നത്തേക്ക് വിട്ടയച്ചു: നാളെ വീണ്ടും ചോദ്യം ചെയ്യല്‍ തുടരും
27 July 2020
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ 9 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം എന്‍.ഐ.എ ഇന്നത്തേക്ക് വിട്ടയച്ചു. നാളെ രാവിലെ വീണ്ടും എന്‍.ഐ.എ ഓഫീസില്‍...
രോഗവ്യാപനം വര്‍ദ്ധിക്കും; സംസ്ഥാനത്ത് 101 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍
27 July 2020
സംസ്ഥാനത്ത് രോഗ വ്യാപനം കൂടുതലായ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണവും സൗകര്യങ്ങളും നടപ്പാക്കുന്നതായി സർക്കാർ. സംസ്ഥാനത്ത് 101 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക...
കോവിഡ് ഭീതിയില്‍ ജനങ്ങള്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ മടിക്കുകയാണ്; സാമ്പത്തികനഷ്ടം കാരണം ആഗസ്ത് ഒന്നുമുതല്‍ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തുമെന്ന് സംയുക്തസമിതി
27 July 2020
സാമ്പത്തികനഷ്ടം കാരണം ആഗസ്ത് ഒന്നുമുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഉടമ സംയുക്തസമിതി. കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചെങ്കിലും ഭൂരിഭാഗം ബസുകളും...
സ്വര്‍ണക്കടത്ത് കേസ്... സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം പകര്‍ത്തി
27 July 2020
സംസ്ഥാനത്തെ ഒന്നടങ്കം നാണക്കേടിലാക്കിയ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം പകര്‍ത്തി. എക്‌സ്‌റ്റേര്‍ണല്‍ ഹാര്‍ഡ് ഡിസ്‌കിലേക്കാ...
കൊല്ലത്ത് വിദേശത്തു നിന്ന് വന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതി ജീവനൊടുക്കി
27 July 2020
കൊല്ലം വിളക്കുടിയില്‍ നിരീക്ഷണത്തില്‍ വിദേശത്തു നിന്ന് വന്നതിനാൽ നിരീക്ഷണത്തിലായിരുന്ന യുവതി ജീവനൊടുക്കി. കൊല്ലം വിളക്കുടി സ്വദേശിനി ലക്ഷ്മിയാണ് തൂങ്ങിമരിച്ചത്. 30 വയസായിരുന്നു. വിദേശത്ത് നിന്നെത്തിയ...
ആശങ്കയായി തലസ്ഥാനം; തലസ്ഥാനത്ത് 161 പേര്‍ക്ക് കൊവിഡ്; 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം
27 July 2020
ഇന്ന് സംസ്ഥാനത്ത് 702 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തലസ്ഥാന ജില്ലയില്‍ ഇന്ന് 161 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 65 പേര്‍ ജില്ലയില്‍ കൊവിഡ് മുക്തരായി. 14 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് തിരുവ...
രോഗികളെക്കാൾ രോഗമുക്തി ; സംസ്ഥാനത്ത് 702 പേർക്ക് കോവിഡ് ; 745 പേര്‍ക്ക് രോഗമുക്തി; സമ്പർക്കം വഴി 483 പേർക്ക്, വിദേശത്ത് നിന്നും വന്നവർ 75 പേർക്കും രോഗം; ഉറവിടമറിയാത്തത് 35
27 July 2020
ഇന്ന് സംസ്ഥാനത്ത് 702 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സമ്പർക്കം വഴി 483 പേർക്ക്, വിദേശത്ത് ...
പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബില്‍ പരിശീലനത്തിന് എത്തിയ പൊലീസുകാരന് കൊവിഡ്; പൊലീസുകാരന്‍ കഴിഞ്ഞിരുന്നത് 110 ട്രെയിനികള്‍ക്കൊപ്പം
27 July 2020
പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബില്‍ പരിശീലനത്തിന് എത്തിയ പൊലീസുകാരന് കൊവിഡ്. 110 ട്രെയിനികള്‍ക്കൊപ്പമാണ് രോഗം സ്ഥിരീകരിച്ച പൊലീസുകാരന്‍ കഴിഞ്ഞിരുന്നത്. അഞ്ച് ദിവസം മുമ്ബെടുത്ത സ്രവസാമ്ബിള്‍ പരിശോധനാ ഫലമ...
ഏറ്റുമാനൂരിൽ 33 പേർക്ക് കോവിഡ് ; ആന്റിജന്‍ പരിശോധന തുടരും
27 July 2020
ഏറ്റുമാനൂരിൽ 33 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സ്വകാര്യ പച്ചക്കറി വിപണന കേന്ദ്രത്തിലെ തൊഴിലാളികൾ അടക്കമുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. 50 പേരിലാണ് ആന്റിജൻ പരിശോധന നടത്തിയത്. സമീപത്തെ കടകൾ അടപ്പിച്...
തിരുവനന്തപുരത്ത് ഇന്ന്15 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു
27 July 2020
തിരുവനന്തപുരത്ത് ഇന്ന്15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും തലസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചി...
പത്ത് ദിവസത്തിന് ശേഷം കിട്ടിയ മോഷണക്കേസ് പ്രതിയുടെ കോവിഡ് ഫലം പോസിറ്റീവ് ; സ്റ്റേഷനിലെ എല്ലാ പോലീസുകാര്‍ക്കും കോവിഡ് പരിശോധന
27 July 2020
തിരുവനന്തപുരത്ത് മോഷണക്കേസ് പ്രതിക്കു കോവിഡ് സ്ഥിരീകരിച്ചു. കിളിമാനൂര്‍ പോലീസ് മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത പ്രതിക്കാണ് കോവിഡ് . തട്ടത്തുമല മലയ്ക്കല്‍ സ്വദേശിയാ...
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..
24-കാരന് മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..
പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...
വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..
പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..
ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..
മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!



















