Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

21 OCTOBER 2026 05:10 PM ISTമലയാളി വാര്‍ത്ത
തുലാവര്‍ഷം ശക്തമായതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. തുടർച്ചയായി രണ്ട് ന്യൂനമർദങ്ങൾ രൂപപ്പെടുന്നതാണ് കേരളത്തില്‍ മഴയ്‌ക്ക് കാരണമാകുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രാത്രിയോടെ തമിഴ്‌നാടിനോട് ചേർന്ന് ആദ്യത്തെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന...

സകലരും പെട്ടു... ജാമ്യാപേക്ഷയുമായി സ്വപ്ന സുരേഷ് എന്‍ഐഐ കോടതിയില്‍ അപേക്ഷ നല്‍കിയതോടെ അന്വേഷണം പുതിയ ദിശയിലാക്കി എന്‍ഐഎ; ബുധനാഴ്ച ജാമ്യേപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് അന്വേഷണം ശക്തമാക്കി; സ്വപ്നയുടെ രണ്ടാഗ്രഹങ്ങള്‍ നടത്തിക്കൊടുക്കാന്‍ കോടതി നിര്‍ദേശം

25 July 2020

സ്വപ്ന സുരേഷ് ജാമ്യത്തിനായി നീക്കം നടക്കുന്നതിനിടെ അന്വേഷണം ശക്തമാക്കി എന്‍ഐഎ. കേസില്‍ നിരപരാധിയാണെന്നും യു.എ.പി.എ പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നുമാണ് സ്വപ്നയുടെ വാദം. ഇന്നലെ ഹര്‍ജി പരിഗണിച്ച ...

കോഴിക്കോട് കരിയാത്തുംപാറ മീന്‍മുട്ടി വനമേഖലയില്‍ വീണ്ടും മലയിടിച്ചില്‍  

25 July 2020

കരിയാത്തുംപാറ മീന്‍മുട്ടി വനമേഖലയില്‍ ഇന്നലെ വീണ്ടും മലയിടിച്ചില്‍. ഇന്നലെ വനമേഖലയിലെ ശക്തമായ മഴയില്‍ വൈകിട്ട് 4-ന് രണ്ടു തവണയാണ് മലയിടിച്ചില്‍ സംഭവിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ മലയിടിഞ്ഞപ്പോള്‍...

ആറ്റിങ്ങലില്‍ ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി... വീട്ടിനുള്ളില്‍നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്

25 July 2020

ആറ്റിങ്ങലില്‍ ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വലിയകുന്ന് ദാവൂദ് മന്‍സിലില്‍ സുല്‍ഫിക്കര്‍ ദാവൂദ്(42)നെയാണ് വെള്ളിയാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടത്. വീട്ടിനുള്ളി...

കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കോവിഡ്.... മകള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്, അധ്യാപികയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെയും 40 വിദ്യാര്‍ഥികളെയും നിരീക്ഷണത്തിലാക്കി

25 July 2020

കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കോവിഡ്. പാലക്കാട് കഞ്ചിക്കോട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്....

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

25 July 2020

സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അതേസമയം പൊതുജനങ...

മോളെ സ്വപ്‌നേ സബാഷ്... അന്വേഷണ സംഘത്തിന് മുമ്പില്‍ ചോദ്യം ചെയ്യാന്‍ എം. ശിവശങ്കര്‍ ഹാജരാകുന്ന ചടങ്ങ് ഇനിയും എത്രനാള്‍; മുന്‍ കൂര്‍ ജാമ്യത്തിന് എന്‍ഐഎ കോടതിയെ സമീപിച്ചാലും രക്ഷയില്ലെന്ന് നിയമോപദേശം; ശിവശങ്കറിനെ വരിഞ്ഞ് മുറുക്കി എന്‍ഐഎ

25 July 2020

പണ്ടത്തെ മമ്മൂട്ടിയുടെ സിബിഐ ഡയറിക്കുറിപ്പിന് ശേഷം മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാണുന്ന ഒന്നാണ് എന്‍ഐഎയുടെ സ്വര്‍ണ കള്ളക്കടത്ത് കേസ് അന്വേഷണം. ഒരു തുമ്പും കിട്ടാതെ സ്വപ്നയും കൂട്ടരും പുഷ്പം പോലെ രക്ഷപ്പ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

25 July 2020

സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കാസർഗോഡ് പടന്നക്കാട് സ്വദേശി നബീസ ആണ് മരിച്ചത്. 75 വയസ്സായിരുന്നു നബീസയ്ക്ക്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. ഗുരുതരാവസ്ഥയില...

സ്വര്‍ണക്കള്ളക്കടത്തു കേസില്‍ കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍... ദുബായിലുള്ള, 'ആനിക്കാട് ബ്രദേഴ്‌സ്' എന്നറിയപ്പെടുന്ന 2 പേര്‍ സ്വര്‍ണക്കള്ളക്കടത്തിനു പുറമേ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തില്‍

25 July 2020

നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് പുറത്തുവന്നപ്പോള്‍ നിരവധി പേരുകളും കൂടിയാണ് അതോടൊപ്പം കേരളം കേട്ടത്. അതുപോലെ കേരളത്തിന് മുന്നില്‍ മറ്റൊരു പേരും കൂടി എത്തിയിരിക്കുകയാണ് ..ആനിക്കാട് ബ്രദേഴ്‌സ്...

കേരളത്തിൽ സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ ഉടനില്ല; രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശന നിയന്ത്രങ്ങള്‍; മേഖലകൾ തിരിച്ച് നിയന്ത്രണമേർപ്പെടുത്താൻ സാധ്യത

25 July 2020

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ താത്കാലികമായി ഒഴിവാക്കിയതോടെ രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി സർക്കാർ. കണ്ടെയ്ന്‍മെന്‍റ് സോണുകള...

ജോലിക്ക് പോയ യുവാവ് വീട്ടില്‍ തിരിച്ചെത്തിയില്ല... കാണാതായ യുവാവിനെ മണത്ത് കണ്ടുപിടിച്ച് പൊലീസ് നായ

25 July 2020

കാണാതായ യുവാവിനെ മണത്ത് കണ്ടുപിടിച്ച് പൊലീസ് നായ. ജൂലൈ 20നാണ് യുവാവിനെ കാണാതായത്. ജോലിക്ക് പോയ യുവാവ് വീട്ടില്‍ തിരികെ എത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചത്.ബന്ധുക്കള്‍ നടത്...

ഉത്ര വധക്കേസില്‍ സൂരജിനെതിരെ സുഹൃത്തുക്കളുടെ രഹസ്യ മൊഴി.... കേസില്‍ സൂരജിന്റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യും, മാപ്പ് സാക്ഷിയാക്കണമെന്നുള്ള സുരേഷിന്റെ അപേക്ഷ തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും

25 July 2020

ഉത്ര വധക്കേസില്‍ സൂരജിനെതിരെ സുഹൃത്തുക്കളുടെ രഹസ്യ മൊഴി. കേസിലെ രണ്ടാം പ്രതിയും പാമ്പ് പിടുത്തക്കാരനുമായി സുരേഷും, സൂരജിന്റെ അടുത്ത സുഹൃത്തുക്കളും ഉള്‍പ്പടെ അഞ്ചുപേരാണ് സിആര്‍പിസി 164 - പ്രകാരം മജിസ്‌...

സംസ്ഥാനത്ത് ആദ്യമായി എന്‍ജിനീയറിങ് മേഖലയില്‍ മൂന്ന് സ്വാശ്രയ കോളജുകള്‍ക്ക് സ്വയംഭരണ പദവി... കോളജുകള്‍ക്ക് സ്വന്തം നിലയില്‍ പാഠ്യപദ്ധതി തയ്യാറാക്കാനും പരീക്ഷ നടത്താനും വിദ്യാര്‍ഥി പ്രവേശനത്തിനും ഉള്‍പ്പെടെയുള്ള അധികാരങ്ങളാണ് മൂന്ന് കോളജുകള്‍ക്കും ലഭിക്കുക

25 July 2020

സംസ്ഥാനത്ത് ആദ്യമായി എന്‍ജിനീയറിങ് മേഖലയില്‍ മൂന്ന് സ്വാശ്രയ കോളജുകള്‍ക്ക് സ്വയംഭരണ പദവി. സാങ്കേതിക സര്‍വകലാശാലക്ക് കീഴിലുള്ള കോട്ടയം സെയിന്റ് ഗിറ്റ്‌സ് കോളജ് ഓഫ് എന്‍ജിനീയറിങ്, കാക്കനാട് രാജഗിരി സ്‌ക...

വാര്‍ഡില്‍ നിന്നു കടന്ന കോവിഡ് പോസിറ്റീവായ പ്രതി 4 മണിക്കൂറിനകം പിടിയിലായി

25 July 2020

കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതി നാലു മണിക്കൂറിനകം പൊലീസിന്റെ പിടിയിലായി. ആറളം സ്വദേശി(18)യാണ് ഇന്നലെ രാവിലെ പത്തോടെ ചികിത്സാകേന്ദ്രത്തില്‍ ന...

മസ്തിഷ്‌ക മരണത്തെതുടര്‍ന്ന് അവയവദാനം നടത്തിയ അനുജിത്തിന്റെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കണമെന്ന് പ്രതിപക്ഷ നേതാവ്

25 July 2020

അവയവദാനം നടത്തിയ അനുജിത്തിന്റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്നും ധനസഹായം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ബൈക്ക് അപകടത്തില്‍ പരുക്കേറ്റു മസ്തിഷ്‌...

91 പേര്‍ക്ക് കൊറോണ വന്ന ദിവസമാണ് കേരളം സന്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്, ഇപ്പോള്‍ ദിവസം ആയിരം കടന്നിട്ടും നമ്മള്‍ ലോക്ക് ഡൗണില്‍ അല്ല, അന്നത്തെ പേടി നമുക്കില്ല; മുരളീ തുമ്മാരക്കുടിയുടെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ച്‌ നടന്‍ മമ്മൂട്ടി

24 July 2020

കേരളത്തിലെ കൊവിഡ് രോഗവ്യാപനം ലഘൂകരിക്കുന്നതില്‍ ഇനി വരുന്ന 28 ദിവസങ്ങളുടെ പങ്കിനെക്കുറിച്ച്‌ വിശദമാക്കുന്ന മുരളീ തുമ്മാരക്കുടിയുടെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ച്‌ നടന്‍ മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിന...

Malayali Vartha Recommends