Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

21 OCTOBER 2026 04:43 PM ISTമലയാളി വാര്‍ത്ത
ഫില്മിവേയുടെ ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘തേടലി’ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ബിന്ദു കെ.എസ്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് പ്രവീൺ കുമാർ തിരക്കഥയൊരുക്കുമ്പോൾ അഭിജിത്ത് നൂറാണിയാണ് സംവിധാനം നിർവഹിക്കുന്നത്.‘ധനം’, ‘കേളി’, ‘കാബൂളിവാല’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ...

വാക്സിന് പിന്നാലെ കൊവിഡ് മരുന്നും പുറത്തിറക്കാനൊരുങ്ങി ഇന്ത്യ; 'സിപ്ലെന്‍സ' എത്തുന്നത് ആഗസ്റ്റ് മുതല്‍

24 July 2020

കൊവിഡ് രോഗം ബാധിച്ചവരെ ചികിത്സിക്കാനുള്ള മരുന്ന് പുറത്തിറക്കാനൊരുങ്ങി ഇന്ത്യന്‍ ബഹുരാഷ്ട്ര മരുന്ന് നിര്‍മാണ കമ്ബനിയായ 'സിപ്ല'. 'സിപ്ലെന്‍സ' എന്ന് പേരിട്ടിട്ടുള്ള മരുന്ന് പുറത്തിറക്...

കൊവിഡ് പരിശോധന വർധിപ്പിച്ചു; ഒമ്ബത് സര്‍ക്കാര്‍ ലാബുകള്‍ക്കുകൂടി അനുമതി നല്‍കി

24 July 2020

സംസ്ഥാനത്ത് കൊവിഡ് പരിശോധന വർധിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒമ്ബത് സര്‍ക്കാര്‍ ലാബുകള്‍ക്കുകൂടി അനുമതി നല്‍കി. പ്രതിദിന കൊവിഡ് പരിശോധനകളില്‍ കേ...

സ്വപ്‌ന സുരേഷ് ഇസ്ലാം മതം സ്വീകരിച്ചെന്ന് റമീസ് കസ്റ്റംസിന് മൊഴി നല്‍കിയാതായി റിപ്പോർട്ട് : മൂന്നാം ഭര്‍ത്താവ് ഖത്തറില്‍ ജയിലില്‍ എന്ന് സൂചന , ഇയാള്‍ക്കും സ്വര്‍ണക്കടത്തുമായി ബന്ധം...

24 July 2020

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഇസ്ലാം മതം സ്വീകരിച്ചിരുന്നു വെന്ന് റിപ്പോര്‍ട്ട്. ഖത്തറില്‍ വച്ച് ആചാരപ്രകാരം ഇസ്ലാം മതം സ്വീകരിച്ചുവെന്നും, വിവാഹം കഴിച്ചുവെന്നുമാണ് വിവരം.  കേസിലെ ...

തിരുവനന്തപുരം എറണാകുളം ജില്ലകളിൽ കൊവിഡ് കേസുകൾ വർധിക്കുകയാണ്; സമ്പർക്കത്തിലൂടെയുള്ള കേസുകളും ഉറവിടമറിയാത്ത രോഗബാധയുമാണ് ഇരു ജില്ലകളിലും കൂടുതൽ

24 July 2020

തിരുവനന്തപുരം എറണാകുളം ജില്ലകളിൽ കൊവിഡ് കേസുകൾ വർധിക്കുകയാണ്. സമ്പർക്കത്തിലൂടെയുള്ള കേസുകളും ഉറവിടമറിയാത്ത രോഗബാധയുമാണ് ഇരു ജില്ലകളിലും കൂടുതൽ. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടര...

കസ്റ്റഡിയില്‍ മാനസിക സമ്മര്‍ദ്ദം നേരിടുന്നു; മക്കളെ കാണണം; സ്വപ്‍ന എൻ ഐ എ കോടതിയിൽ

24 July 2020

കസ്റ്റഡിയില്‍ മാനസിക സമ്മര്‍ദ്ദം നേരിടുന്നുവെന്ന് തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണ്ണക്കടത്ത്കേസ് പ്രതി സ്വപ്ന സുരേഷ് എന്‍ഐഎ കോടതിയില്‍ പറഞ്ഞു . സ്വപ്നയ്ക്ക് ജയിലില്‍ കുട്ടികളെ കാണാനുള്ള അനുമതി കോടതി...

സംസ്ഥാനത്ത് 885 പേർക്കു കോവിഡ്; . 968 പേര്‍ രോഗമുക്തി നേടി

24 July 2020

സംസ്ഥാനത്ത് ഇന്ന് 885 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവർ 724 , വിദേശത്ത് നിന്നും വന്നവർ 64. 968 പേര്‍ രോഗമുക്ത...

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി കൂ​ടു​ത​ല്‍ ആ​ളു​ക​ളു​ടെ സേ​വ​നം ആവശ്യം ; നി​യ​മി​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷയും ഇ​ന്‍​സെ​ന്‍റീ​വും ;പ്രഖ്യാപനവുമായി മുഖ്യമന്ത്രി

24 July 2020

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി കൂ​ടു​ത​ല്‍ ആ​ളു​ക​ളു​ടെ സേ​വ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​വ​ശ്യ​പ്പെ​ടുകയുണ്ടായി. സം​യോ​ജി​ത​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള ക​ര്‍​...

സ്വപ്‌ന സുരേഷിന്റെ ലോക്കറിൽ ഒരു കോടിയിലേറെ രൂപയും സ്വർണവും; വീട്ടിലും ലോക്കറിലും നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും കണ്ടെടുത്തത്; വിവാഹത്തിന് ഷെയ്ഖ് സമ്മാനിച്ചതാണെന്നാണ് സ്വപ്‌നയുടെ അഭിഭാഷകൻ കോടതിയിൽ

24 July 2020

സ്വർണക്കടത്ത് കേസ് മുഖ്യ പ്രതികളിൽ ഒരാളായ സ്വപ്‌ന സുരേഷിന്റെ ലോക്കറിൽ നിന്ന് ഒരു കോടിയിലേറെ രൂപയും സ്വർണവും കണ്ടെത്തിയതായി റിപ്പോർട്ട്. എൻ.ഐ.എയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. വീട്ടിലും ലോക്കറിലും നട...

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി.... നിരീക്ഷണത്തിലിരിക്കെ മരിച്ച കണ്ണൂര്‍ സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു. കിഴക്കെ കതിരൂര്‍ സ്വദേശി മുഹമ്മദിനാണ് കൊറോണ സ്ഥിരീകരിച്ചത്...ഇതോടെ സംസ്ഥാനത്ത് കൊറോണയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 54 ആയി

24 July 2020

സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി. നിരീക്ഷണത്തിലിരിക്കെ മരിച്ച കണ്ണൂര്‍ സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു. കിഴക്കെ കതിരൂര്‍ സ്വദേശി മുഹമ്മദിനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണയെ തുടര്‍ന്ന് ...

അച്ഛന്‍ വിളിക്കാന്‍ വന്നിട്ടുണ്ട്, മോള്‍ സൂക്ഷിക്കണം, കാറിന്റെ വാതില്‍ തുറന്നിട്ടേക്കു.. നിലവിളിച്ചു കൊണ്ടാണ് അമ്മ സംസാരിക്കുന്നത്.. പിന്നെയും എന്തൊക്കെയോ പറയുന്നു.. അച്ഛനെ പറ്റി ഒരുപാട് കാര്യങ്ങള്‍… ഒരു മോളും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വസ്തുതകള്‍.. എല്ലാവരും അറിഞ്ഞിരിക്കേണ്ടുന്ന കുറിപ്പ്

24 July 2020

തുടക്കത്തില്‍ മരുന്നുകള്‍ എടുത്താല്‍ ഭേദമാക്കാവുന്ന അവസ്ഥയെ വഷളാകുന്ന ഇങ്ങനെ എത്രയോ ജീവിതങ്ങള്‍ നമുക്ക് ചുറ്റുമുണ്ടെന്ന് കാണിച്ച് തരികയാണ് സൈക്കോളജിസ്റ് കല.അവരുടെ ഈ കുറിപ്പ് ഏറെ ശ്രദ്ധേയമാകുന്നു . കോള...

അങ്ങനെ പുറത്ത് പോകുവാൻ ഞങ്ങളൊരുക്കമല്ലെന്നും കെട്ടിത്തൂങ്ങി ചാവാനോ കാലുപിടിക്കുവാനോ ഞങ്ങളൊരുക്കമല്ലെന്നും അധികാരികൾ മനസ്സിലാക്കണം; ഞങ്ങൾ നേടിയെടുത്തത് കേവലമൊരു ലാപ്ടോപ്പല്ല. ഈ രാജ്യത്ത് അന്തസ്സോടെ ജീവിയ്ക്കാനുള്ള ഞങ്ങളുടെ അവകാശത്തെയാണ്; നീണ്ട രണ്ടര വർഷത്തെ പോരാട്ടത്തിനു ശേഷം വിദ്യാർഥിനി ആർദ്ര ബാബുവിന് ലാപ്ടോപ്പ്; ശ്രദ്ധേയമാകുന്ന കുറിപ്പ്

24 July 2020

നീണ്ട രണ്ടര വർഷത്തെ പോരാട്ടത്തിനു ശേഷം വിദ്യാർഥിനി ആർദ്ര ബാബുവിന് ലാപ്ടോപ്പ് നേടാൻകഴിഞ്ഞു . ലാപ്ടോപ്പിനായി ആർദ്രയുടെ സഹോദരി അനഘ ബാബു നടത്തിയ പോരാട്ടം കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. ഫെയ്സ്ബുക്കിലൂട...

കൊവിഡ്-19 കേസുകളിൽ വർധനയുണ്ടെങ്കിലും സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന്റെ ആവശ്യമില്ലെന്ന് സിപിഎം. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജനജീവിതം നിശ്ചലമാക്കുന്നതിനേക്കാൾ പ്രാദേശിക നിയന്ത്രണങ്ങളാണ് ആവശ്യം

24 July 2020

കൊവിഡ്-19 കേസുകളിൽ വർധനയുണ്ടെങ്കിലും സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന്റെ ആവശ്യമില്ലെന്ന് സിപിഎം. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജനജീവിതം നിശ്ചലമാക്കുന്നതിനേക്കാൾ പ്രാദേശിക നിയന്ത്രണങ്ങളാണ്...

പ​നി​യി​ല്‍​ ​ ​ഒ​തു​ക്ക​രു​ത്! കൊ​വി​ഡ് ​ക​ണ്ടെ​ത്താ​ന്‍ സർക്കാർ​ ​ന​ട​ത്തു​ന്ന​ ​സെ​ന്റി​ന​ല്‍​ ​സ​ര്‍​വൈ​ല​ന്‍​സ് ​പ​രി​ശോ​ധ​ന,​ ​ക്ള​സ്റ്റ​റു​ക​ളി​ല്‍​ ​മാ​ത്ര​മാ​യി​ ​ന​ട​ത്താ​തെ​ ​സാ​ധാ​ര​ണ​ ​പോ​ലെ​ ​ന​ട​ത്ത​ണ​മെ​ന്ന് ​സ​ര്‍​ക്കാ​രി​നോ​ട് ​ശു​പാ​ര്‍​ശ​ ​ചെ​യ്ത് ആ​രോ​ഗ്യ​ ​ഉ​ന്ന​താ​ധി​കാ​ര​ ​സ​മി​തി

24 July 2020

കൊ​വി​ഡ് ​ക​ണ്ടെ​ത്താ​ന്‍ സർക്കാർ​ ​ന​ട​ത്തു​ന്ന​ ​സെ​ന്റി​ന​ല്‍​ ​സ​ര്‍​വൈ​ല​ന്‍​സ് ​പ​രി​ശോ​ധ​ന,​ ​ക്ള​സ്റ്റ​റു​ക​ളി​ല്‍​ ​മാ​ത്ര​മാ​യി​ ​ന​ട​ത്താ​തെ​ ​സാ​ധാ​ര​ണ​ ​പോ​ലെ​ ​ന​ട​ത്ത​ണ​മെ​ന്ന് ​സ​ര്‍​ക...

​​​കോ​​​ണ്‍​​​സു​​​ലേ​​​റ്റി​​​ന്റെ​​​ ​​​വി​​​വി​​​ധ​​​ത​​​രം​​​ ​​​സീ​​​ലു​​​ക​​​ള്‍​​​ ​​​സ​​​രി​​​ത്ത് ​​​നി​​​ര്‍​​​മ്മി​​​ക്കും ; തനിക്ക് ​നെ​​​ടു​​​മ​​​ങ്ങാ​​​ട്ട് ​​​പ്രി​​​ന്റിം​​​ഗ് ​​​സ്ഥാ​​​പ​​​ന​​​മു​​​ണ്ടെ​​​ന്ന് ​​​പ​​​റ​​​ഞ്ഞാ​​​ണ് ​​​മെ​​​ഷീ​​​ന്‍​​​ ​​​വാ​​​ങ്ങി​​​യ​​​തെ​​​ന്ന് ​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ന​​​ടു​​​ത്തെ​​​ ​​​ക​​​ട​​​യു​​​ട​​​മ​​​ ​​​സു​​​ജി​​​ത് ​​​എ​​​ന്‍.​​​ഐ.​​​എ​​​യോ​​​ട് ​​​വെ​​​ളി​​​പ്പെ​​​ടു​​​ത്തി; .

24 July 2020

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സരിത്തിന്റ നിർണ്ണായക പങ്ക് പുറത്ത് വരുന്നതിനോടൊപ്പം തന്നെ ഇതിനായി സരീത്ത് ചെയ്ത് കൂട്ടിയ ​​ സാഹസങ്ങളും കള്ളികളും വീണ്ടും പുറത്ത് വരികയാണ്. ​​​വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത...

കൗണ്‍സിലര്‍മാര്‍ക്ക് കൊറോണ; തിരുവനന്തപുരം മേയര്‍ നിരീക്ഷണത്തില്‍

24 July 2020

തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍ പോയി. നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മേയര്‍ സ്വയം നിരീക്ഷണത്തില്‍ പോയത്. മേയറുടെ ഓഫീസാണ് ഇക്കാര്യം ഔദ്യോഗ...

Malayali Vartha Recommends