KERALA
പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ നിന്നും രക്ഷപ്പെട്ട കൊറോണ രോഗി പിടിയില്‍; കൊറോണ പോസ്റ്റീവായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട ശേഷം ഒരു ഓട്ടോ ഡ്രൈവറുടെ ഫോണ്‍ വാങ്ങി ഇയാള്‍ വീട്ടില്‍ വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പിന്നീട് പ്രൈവറ്റ് ബസില്‍ കയറി മട്ടന്നൂര്‍ സ്റ്റാന്‍ഡില്‍ ഇറങ്ങിയെന്നും അവിടെ നിന്നും വീണ്ടും ബസില്‍ കയറി ഇരിട്ടിയിലെത്തി.. നിരവധി പേരുമായി സമ്പര്‍ക്കം...
24 July 2020
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്നും ചാടിയ കൊറോണ ബാധിതനായ പ്രതിയെ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിൽ പ്രതിയെ പിടികൂടിയത്. ഇരിട്ടിയില്‍ നിന്നും പിടിയിലായ ഇയാള്‍ ന...
ട്രാഫിക് നിയമ ലംഘനം ചോദ്യം ചെയ്തതിന് പോലീസുകാരെ എസ് എഫ് ഐ ക്കാർ നടു റോഡിൽ മർദ്ദിച്ച കേസ്; മുൻ എസ് എഫ് ഐ നേതാവ് നസീമടക്കം 5 പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ കോടതി ഉത്തരവ്
24 July 2020
ട്രാഫിക് നിയമ ലംഘനം ചോദ്യം ചെയ്തതിന് നഗര മധ്യത്തിലെ പാളയം നടുറോഡിൽ വച്ച് എസ് എഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ പോലീസുകാരെ വളഞ്ഞിട്ട് മർദ്ദിച്ച കേസിൽ മുൻ എസ് എഫ് ഐ നേതാവടക്കം 5 പ്രതികൾ കുറ്റം ചുമത്തലിന് ഹാ...
കൊണ്ടോട്ടിയിലെ നഗരസഭാംഗമായ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മലപ്പുറം മഞ്ചേരിയി കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തി. വിവിധയാവശ്യങ്ങള്‍ക്കായി ഇയാള്‍ മഞ്ചേരിയിലെ കോടതിയില്‍ എത്തിയിരുന്നു. ഇതോടെയാണ് കോടതികള്‍ അടച്ചിടാന്‍ തീരുമാനിച്ചത്
24 July 2020
കൊണ്ടോട്ടിയിലെ നഗരസഭാംഗമായ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മലപ്പുറം മഞ്ചേരിയി കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തി. വിവിധയാവശ്യങ്ങള്‍ക്കായി ഇയാള്‍ മഞ്ചേരിയിലെ കോടതിയില്‍ എത്തിയിരുന്നു. ഇതോ...
നിയമസഭാ ടി വിയുടെ ഓണ്‍ലൈന്‍ പ്രചാരണച്ചുമതലയുടെ കരാര്‍ നല്‍കിയത് ടെണ്ടറില്ലാതെയെന്ന് ആരോപണം
24 July 2020
കണ്‍സള്‍ട്ടന്‍സി വിവാദം കത്തിനില്‍ക്കെ നിയമസഭയുടെ കീഴിലുള്ള സഭാ ടി.വിയുടെ ഓണ്‍ലൈന്‍ പ്രചരണച്ചുമതല ടെണ്ടര്‍ വിളിക്കാതെ സ്വകാര്യ കമ്ബന...
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൌണ്‍ വേണ്ടെന്നും രോഗവ്യാപനം രൂക്ഷമായ മേഖലകളില്‍ ലോക്ഡൌണ്‍ ആകാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
24 July 2020
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൌണ്‍ വേണ്ടെന്നും രോഗവ്യാപനം രൂക്ഷമായ മേഖലകളില്‍ ലോക്ഡൌണ്‍ ആകാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു ... കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള സർവക്...
സ്വപ്‌ന സുരേഷിനെതിരായ കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന് എന്തു സംഭവിച്ചു? വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിന്‍ നടപടിയില്ല; പോലീസ് നീക്കം ശിവശങ്കറിനെ വെള്ളപുശാന്‍
24 July 2020
സ്വര്‍ണക്കടത്തുക്കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെതിരെ കേരള പോലീസ് എടുത്ത കേസിന് എന്തു സംഭവിച്ചു. കേസ് റജിസ്റ്റര്‍ ചെയ്ത് 10 ദിവസം കഴിഞ്ഞിട്ടും നടപടിയൊന്നും സ്വീകരിച്ചില്ല. എം.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്...
ഇടിയും മിന്നലും ചിലരുടെ മനസിലാണ്, സെക്രട്ടേറിയറ്റിലെ സിസിടിവി ക്യാമറകള്‍ മിന്നലേറ്റ് നശിച്ചുവെന്ന കത്ത് വ്യാജമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍
24 July 2020
സ്മാര്‍ട്സിറ്റിയിലെ 30 ഏക്കര്‍ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് ശത കോടിക്കണക്കിനു രൂപയുടെ കൊള്ളയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ രംഗത്ത്. പിണറായി സര്...
ഒടുവിൽ സർക്കാർ സമ്മതിച്ചു; സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ ആവശ്യപ്പെട്ട ദൃശ്യങ്ങൾ കൈമാറും; മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്‍റെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോൾ നിർണ്ണായക വിവരങ്ങൾ ലഭിക്കും; രണ്ടുമാസത്തെ ദൃശ്യങ്ങളിൽ എന്തൊക്കെ ?
24 July 2020
ഇടിമിന്നലേറ്റ് തകർന്ന എന്ന് പറഞ്ഞ് ആ ദൃശ്യങ്ങൾ ഇനി ഇനി ഐ എയുടെ കയ്യിൽ ....ഒഴിവ് കഴിവുകൾക്കൊടുവിൽ ആ സിസിടിവി ദൃശ്യം നൽകാമെന്ന് സർക്കാർ അറിയിച്ചു.......ഏറെ നിർണ്ണായകമായ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയുന്...
കേരളത്തിൽ സമ്പൂര്‍ണ ലോക്ഡൌണ്‍ വേണ്ട; അഭിപ്രായം സര്‍വകക്ഷി യോഗത്തില്‍ അറിയിക്കുമെന്നും രമേശ് ചെന്നിത്തല
24 July 2020
കേരളത്തിൽ സമ്പൂര്‍ണ ലോക്ഡൌണ്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനറെ അഭിപ്രായം സര്‍വകക്ഷി യോഗത്തില്‍ അറിയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം രോഗവ്യാപനം രൂക്ഷമായ മേഖലകളില്‍ ലോക്ഡൌ...
നഗ്ന ശരീരം കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ച കേസ്; രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി..കലയെന്ന പേരിൽ കുട്ടികളെ ഇത്തരം പ്രവൃത്തികൾക്ക് ഉപയോഗിക്കരുതെന്ന് സർക്കാർ....സ്വന്തം കുട്ടിയെ വച്ച് എന്തും ചെയ്യാമെന്ന നില വരരുത്
24 July 2020
സ്വന്തം നഗ്ന ശരീരം മകന് ചിത്രം വരയ്ക്കാൻ അനുവദിക്കുകയും അതിൻ്റെ വിഡിയോ ദൃശ്യം പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹൈക്കോടതി...
തൃക്കാക്കരയിൽ മരിച്ച വ്യക്തിക്കും കൊവിഡ്..ഇതോടെ ഇന്ന് കേരളത്തിൽ കോവിഡ് മരണം മൂന്നായി
24 July 2020
ആലുവ കൊവിഡ് ക്ലോസ്ഡ് ക്ലസ്റ്ററിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെ മരിച്ച തൃക്കാക്കര കരുണാലയം അന്തേവാസിയായ ആനി ആന്റണിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് തീവ്രവ്യാപന ആശങ്കയുടെ പശ്ച...
കല്യാണാലോചന സമയത്ത് ഏറ്റവും കൂടുതൽ കേട്ട ഒരു വാചകമാണ് "പഠിപ്പൊന്നും അവർക്കൊരു പ്രശ്നമല്ല...... നല്ല കളറുള്ള കുട്ടി വേണം; വിവാഹത്തിന് മുൻപ് ഏട്ടനോട് ചോദിച്ചു ഫോട്ടോ ശെരിക്കും കണ്ടല്ലോ അല്ലെ? അപ്പോ എനിക് കിട്ടിയ ആ ഒരൊറ്റ മറുപടി; പിന്നെ ഉറപ്പിച്ചു ഈ മനുഷ്യൻ മതി എനിക്കെന്ന്; നിറത്തിന്റെ പേരിൽ അനുഭവിച്ച വേർതിരിവുകളെ കുറിച്ച് തുറന്നടിച്ച് യുവതി
24 July 2020
നിറത്തിന്റെ പേരിൽ ഗായിക സയനോര താൻ നേരിട്ട അനുഭവങ്ങൾ തുറന്നു പറഞ്ഞിരുന്നു. അത്തരത്തിൽ അനുഭവങ്ങളുമായി നിരവധിപ്പേർ രംഗത്ത് വരികയാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും നിറം കുറഞ്ഞതിന്റെ പേരിൽ സഹതാപമോ പരിഹാസമോ ക...
ചാത്തന്നൂരില്‍ ട്രെയിലര്‍ ലോറിയും പിക് അപ് വാനും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്
24 July 2020
ചാത്തന്നൂര്‍ ദേശീയപാതയില്‍ ട്രെയിലര്‍ ലോറിയും പിക്-അപ് വാനും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. പിക്-അപ് വാന്‍ ഡ്രൈവര്‍ ഇത്തിക്കര ദിനേശ് മന്ദിരത്തില്‍ ദിനേശിനും (28) അന്തര്‍സംസ്ഥാന തൊഴിലാളികളായ...
കോട്ടയത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് കോവിഡ്; കണ്ടക്ടറും വെഹിക്കിൾ സൂപ്പർവൈസറും ക്വാറന്റീനിൽ
24 July 2020
കോട്ടയത്ത് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കണ്ടക്ടറേയും വെഹിക്കിൾ സൂപ്പർവൈസറേയും ക്വാറന്റീനിലാക്കി ഡിപ്പോ അണുവിമുക്തമാക്കി....
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു .. കൊച്ചിയില്‍ കന്യാസ്ത്രീമഠത്തിലെ കിടപ്പ് രോഗിയാണ് മരിച്ചത് ...കുറച്ചു ദിവസങ്ങളായി രോഗ ബാധിതയായിരുന്നു
24 July 2020
കാക്കനാട്ടെ കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗിയാണ് മരിച്ചത്. ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങളായി ഇവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിര...
പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..
ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..
മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന്‍ തിയേറ്ററുകളിലേക്ക്!
3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...
അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...
എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...
സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..



















