Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ

18 OCTOBER 2026 10:33 PM ISTമലയാളി വാര്‍ത്ത
നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കേസിലെ പ്രതി സുഹൈലിന്റെ മാതാവ് നൂഹ സജീവ് നടത്തിയ അനുശോചന പ്രകടനം സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് വഴിവെക്കുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് മൂന്ന് ജീവനുകൾ അപഹരിച്ച ദുരന്തത്തിൽ കുടുംബങ്ങളുടെ വേദനയിൽ പ...

സൂരജിന്റെയും ഉത്രയുടെയും ഇടയിൽ വില്ലത്തിയായി എത്തിയത് അമ്മയും സഹോദരിയും... സ്വത്തുക്കൾ കൂടിയപ്പോൾ എല്ലാം സ്വന്തമാക്കണമെന്ന് ഒരോയൊരു ചിന്ത കൊണ്ടെത്തിച്ചത് പാമ്പിന്റെ പ്രതികാരത്തെക്കാൾ കൊടും വിഷം... മരണത്തിന് തൊട്ട് മുന്‍പ് മാസങ്ങളോളം ഉത്ര മാനസിക പീഡനത്തിന്‌ഇരയായെന്ന് കണ്ടെത്തല്‍..

03 July 2020

ഉത്രയുടെ കൊലപാതക കേസിലെ അന്വേഷണം സൂരജിന്‍റെ അമ്മയിലേക്കും സഹോദരിയിലേക്കും.കൊലപാതകത്തില്‍ ഇരുവരെയും പ്രതികളാക്കാന്‍പൊലീസ് നീക്കം തുടങ്ങി. മൂന്ന് പ്രാവശ്യമാണ് സൂരജിന്‍റെ അമ്മയെയും സഹോദരിയെയും പ്രത്യേക അ...

15 ദിവസത്തിനുള്ളില്‍ ഓട്ടോറിക്ഷകളിലും ടാക്‌സി കാറുകളിലും ഡ്രൈവര്‍മാരെയും യാത്രക്കാരെയും വേര്‍തിരിക്കുന്ന മറ നിര്‍ബന്ധമായും ഉണ്ടായിരിക്കണം! കർശന നിർദ്ദേശവുമായി കളക്ടര്‍; ജാഗ്രത പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കും

03 July 2020

ഓട്ടോറിക്ഷകളിലും ടാക്‌സി കാറുകളിലും ഡ്രൈവര്‍മാരെയും യാത്രക്കാരെയും വേര്‍തിരിക്കുന്ന മറ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് എറണാകുളം കളക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടു. 15 ദിവസത്തിനുള്ളില്‍ ഇത് വാഹനങ്ങളില്...

പെറ്റമ്മയുടെ മുന്നില്‍ അരങ്ങേറിയത് കൊടും ക്രൂരത... തൃശൂരില്‍ ഇന്നലെ വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു, രാവിലെ പത്ത് മണിയോടെയാണ് വീടിന് സമീപം വച്ച് ആദര്‍ശിനെ ഒരു സംഘം ആക്രമിച്ചത്, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

03 July 2020

തൃശൂരില്‍ ഇന്നലെ വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. അന്തിക്കാട് താന്യത്ത് അമ്മയുടെ മുമ്പില്‍ വച്ച് ആക്രമണത്തിന് ഇരയായ ആദര്‍ശ് ആണ് മരിച്ചത്. മുന്‍ പഞ്ചായത്ത് അംഗവും കുടുംബശ്രീ...

കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്റെ മരണം... വെള്ളാപ്പള്ളിയെ ഇന്ന് ചോദ്യം ചെയ്യും

03 July 2020

കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സഹായി കെ.എല്‍. അശോകന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ബുധനാഴ്ച തു...

ബസ് നിരക്ക് വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല.

03 July 2020

ഇന്നു മുതല്‍ കോവിഡ് കാല ബസ് നിരക്കു വര്‍ധന പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. 8 രൂപ മിനിമം നിരക്കിനുള്ള യാത്ര 5 കിലോമീറ്ററില്‍ നിന്ന് രണ്ടര കിലോമീറ്ററായി കുറയും. 5 കിലോമീറ്...

തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി നഗരസഭ... സാഫല്യം കോംപ്ലക്സിന്റെ പരിസരത്തുള്ള പാളയം മാര്‍ക്കറ്റിലും കര്‍ശന നിയന്ത്രണം, തിരുവനന്തപുരം നഗരത്തില്‍ പൊതുജനങ്ങള്‍ എത്തിച്ചേരാന്‍ സാധ്യതയുള്ള ഓഫീസുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും

03 July 2020

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി നഗരസഭ... ഒമ്പതുകേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ നാലു കേസുകളു...

പരിശോധനാ കിറ്റുകളുടെ ഗുണമേന്മയില്‍ സംശയം, 10,000 ആന്റിബോഡി പരിശോധനാ ഫലങ്ങള്‍ ഉപേക്ഷിക്കുന്നു

03 July 2020

പരിശോധനാ കിറ്റുകളുടെ ഗുണമേന്മയില്‍ സംശയം ഉയര്‍ന്നതിനാല്‍ കോവിഡ് സമൂഹവ്യാപനമുണ്ടോ എന്നറിയാന്‍ 14 ജില്ലകളിലെ 10,000 പേരില്‍ നടത്തിയ ആദ്യഘട്ട ആന്റിബോഡി പരിശോധനയുടെ ഫലം ഉപേക്ഷിക്കാന്‍ നീക്കം. ആരോഗ്യവകുപ്പ...

ജെയ്ഷെ മുഹമ്മദ് ഭീകരനെ എന്‍.ഐ.എ അറസ്റ്റുചെയ്തു ; അറസ്റ്റുചെയ്തത് പുല്‍വാമ ഭീകരാക്രമണത്തിലെ ആറാമത്തെ പ്രതിയെ

02 July 2020

പുല്‍വാമ ഭീകരാക്രമണത്തിലെ ആറാമത്തെ പ്രതിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ജമ്മു കാശ്മീരിലെ ബുദ്ഗാം ജില്ലയിലെ ഫുള്‍ട്ടിപുരയില്‍ നിന്നുള്ള 25കാരനായ മുഹമ്മദ് ഇക്ബാല്‍ റാത്തറാണ് അറസ്റ്റിലായത്. ജെയ്‌ഷെ മുഹമ്മദ്...

കോവിഡ് പശ്ചാത്തലത്തില്‍ ഗര്‍ഭിണികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി വര്‍ക്ക് ഫ്രം ഹോം സൗകര്യം

02 July 2020

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫിസുകളുടെയും പൊതു മേഖലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ സംബന്ധിച്ച് പുതിയ മാര്‍ഗ നിര്‍ദേശം സര്‍ക്കാര്‍ പുറത്തിക്കി. ഗര്‍ഭിണികളായ സര്‍ക്...

മോഷ്ടിച്ച മാല പണയം വച്ച് വാങ്ങിയത് ആഡംബര ബൈക്ക്; ആഘോഷമാക്കി വാഗമണ്ണിൽ ഫോട്ടോ ഷൂട്ടും തകർപ്പും; കോട്ടയം നഗരസഭ മുൻ കൗൺസിലറുടെ മകൻ ഒടുവിൽ അറസ്റ്റിൽ; കേസുകൾ ഒത്തു തീർപ്പാക്കി മടുത്ത് അച്ഛൻ

02 July 2020

തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിനുള്ളിൽ കയറി ക്ഷേത്രം വാച്ചറുടെ അഞ്ചു പവന്റെ സ്വർണമാല മോഷ്ടിച്ച ശേഷം, ഇത് പണയം വച്ച് ലഭിച്ച പണം ഉപയോഗിച്ച് ആഡംബര ബൈക്കും വാങ്ങി വാഗമണ്ണിൽ എത്തി ഫോട്ടോഷൂട്ടും നടത...

കടല്‍ക്കൊലക്കേസ് : നാവികര്‍ക്ക് എതിരെ ക്രിമിനല്‍ നടപടി സ്വീകരിച്ച ഇന്ത്യയുടെ നടപടി ശരിവച്ച് ട്രൈബ്യൂണല്‍; മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം

02 July 2020

2012 ലാണ് ഇറ്റലിയന്‍ കപ്പലായ എന്‍ട്രിക്കാ ലക്‌സിയിലെ രണ്ട് നാവികരുടെ വെടിയേറ്റ് നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യതൊഴിലാളികള്‍ കൊല്ലപ്പെട്ടത്. നാവികരായ സാല്‍വത്തോര്‍ ജിറോണ്‍, മാസിമിലിയാനോ ലത്തോറെ എന്നീ ...

വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ടു വയസുകാരിയെ തോട്ടില്‍ വീണ് മരിച്ചു

02 July 2020

വീട്ടു വരാന്തയില്‍ കളിച്ചു കൊണ്ടിരുന്ന രണ്ടു വയസുകാരി തോട്ടില്‍ വീണ് മരിച്ചു. കോഴിക്കോട്ടെ പയ്യോളി അയനിക്കാട് നര്‍ത്തന കലാലയത്തിന് സമീപം താമസിക്കുന്ന കമ്ബിവളപ്പില്‍ ഷംസീര്‍അഷ്‌റ ദമ്ബതികളുടെ മകള്‍ ആമിന...

തലസ്ഥാനത്തെ സ്ഥിതി അപകടകരമെന്ന് മേയര്‍; രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമാകാത്ത സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മേയര്‍ കെ.ശ്രീകുമാര്‍

02 July 2020

തലസ്ഥാനത്ത് സ്ഥിതി അപകടകരമാണെന്നും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മേയര്‍ കെ.ശ്രീകുമാര്‍. നാലുപേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമാകാത്ത സാഹചര്യത്തിലാണ് നടപടി. പാളയം ...

തിരുവനന്തപുരത്ത് സ്ഥിതി അപകടകരം, സാഫല്യം കോംപ്ലക്സ് അടച്ചു; ഇന്ന് രോഗം സ്ഥിരീകരിച്ച ഒന്‍പത് പേരില്‍ നാലുപേര്‍ രോഗബാധിതരായത് സമ്പര്‍ക്കത്തിലൂടെ; നിലവിലെ സ്ഥിതി അനുസരിച്ച് തലസ്ഥാനത്ത് കാര്യങ്ങൾ അപകടകരമാണെന്ന് മേയർ ; മുന്നറിയിപ്പ് !

02 July 2020

തിരുവനന്തപുരത്ത് സ്ഥിതി വഷളാകുകയാണ്. തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച ഒന്‍പത് പേരില്‍ നാലുപേര്‍ രോഗബാധിതരായത് സമ്പര്‍ക്കത്തിലൂടെയാണ്. എന്നാല്‍ നാലുപേരുടെയും രോഗ ഉറവിടം എവിടെ നിന്നാണെന്ന കാര്യം...

Malayali Vartha Recommends