Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ

13 OCTOBER 2026 12:15 PM ISTമലയാളി വാര്‍ത്ത
പുലിയും രണ്ട് കുട്ടികളും ജനവാസ മേഖലയിൽ... നെന്മാറ അളുവശേരി പോക്കാമടക്ക് സമീപം ജനവാസ മേഖലയിൽ പുലിയെയും രണ്ട് കുട്ടികളെയും കണ്ടെത്തി. ഇന്ന് രാവിലെയാണ് പ്രദേശവാസികൾ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. നെല്ലിയാമ്പതി വനമേഖലയോട് ചേർന്നുനിൽക്കുന്ന ആവനാട് കുന്നിന് സമീപമുള്ള പോക്കാമട കുന്നിന് താഴെയാണ് പുലിയെ...

കേരളത്തെ വാനോളം പുകഴ്ത്തി കര്‍ണാടക മന്ത്രി; കോവിഡ് പ്രതിരോധത്തില്‍ കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്കും ലോകത്തിനും തന്നെ മാതൃകയാണ്

11 May 2020

കൊവിഡ് 19 പശ്ചാത്തലത്തില്‍ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രിയായ ഡോ. കെ. സുധാകര്‍. കോവിഡ് പ്രതിരോധത്തില്‍ കേരളം നടത്തി...

ഇങ്ങനേയും ഉണ്ടോ ഭാര്യമാര്‍... ലോകം കോവിഡിന്റെ പിടിയിലാകുമ്പോള്‍ എത്രയും വേഗം തന്റെ വീട്ടിലേക്ക് ഓടിയെത്താന്‍ ശ്രമിക്കുകയാണ് ഓരോ മറുനാട്ടുകാരും; സ്വന്തം ഭാര്യയേയും കുട്ടികളേയും കാണാനുള്ള മോഹവുമായി 30,000 കാര്‍വാടക നല്‍കി നാട്ടിലെത്തിയ ഒരാളുടെ അവസ്ഥ ഇതാണ്

11 May 2020

ലോകമെങ്ങും കോവിഡിന്റെ പല ദുരിതങ്ങള്‍ അനുഭവിക്കുകയാണ്. ഇന്ത്യയും കോവിഡിനെ ശക്തമായി പ്രതിരോധിക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അവരവര്‍ നില്‍ക്കുന്ന സ്ഥലത്ത് അവരവര്‍ നില്‍ക്കണമെന്നുള്ള നിര്‍ദേശം വെട്ടി...

ലോക്ക്ഡൗണുമായ ബന്ധപ്പെട്ട മാര്‍​ഗ നിര്‍ദ്ദേശങ്ങളില്‍ ന്യായമായ മാറ്റങ്ങള്‍ വരുത്താനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം; കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് അടിയന്തര സാമ്ബത്തിക സഹായം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു

11 May 2020

കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് അടിയന്തര സാമ്ബത്തിക സഹായം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുമായി പ്...

പ്ലസ് ടു വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു

11 May 2020

സീതത്തോട് വാലുപാറയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 11.30നാണ് സംഭനം. അമ്മകടയില്‍ പോയി തിരിച്ചെത്തിയപ്പോളായിരുന്നു സംഭവം അറിയുന്നത്. കൊമ്പനോലില്‍ രാജന്റെയും ശ്യാമള...

ഈ മൂന്നാമത്തെ വരവിലും ഏറെ മരണങ്ങളില്ലാതെ കേരളം രക്ഷപ്പെടുമോ? കുറച്ചൊക്കെ പഴയ രാഷ്ട്രീയം ഇടക്ക് തികട്ടിവരുമെങ്കിലും പൊതുവില്‍ പൊതുസമൂഹവും സര്‍ക്കാരും ഒറ്റക്കെട്ടായിട്ടാണ് ഈ വെല്ലുവിളിയെ ഇതുവരെ നേരിട്ടത്

11 May 2020

കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളില്‍ രോഗവ്യാപനം തടഞ്ഞുനിറുത്തി ലോകത്തിന് മാതൃകയായ കേരളത്തിന് മൂന്നാംഘട്ടത്തിലും അതിന് കഴിയുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ദുരന്ത നിവാരണ വിദഗ്ദ്ധന്‍ മുരളി തുമ്...

സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; ഹോം ക്വാറന്റൈനില്‍ ഉള്ളവരുടെ വീടുകളില്‍ സ്റ്റിക്കര്‍ പതിപ്പിക്കും

11 May 2020

സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി തിരുവനന്തപുരം ജില്ലയില്‍ നാലായിരത്തോളം ആളുകളാണ് എത്തിയത്. ഇവര്‍ ആരൊക്കെയാണെന്ന് കണ്ടുപിടിച്ച് ഇവരു...

ഇടിമിന്നലോട് ശക്തമായ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; തിരുവനന്തപുരം, കൊല്ലം, പത്തനത്തിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ ഇടിമിന്നലോട് ശക്തമായ മഴയ്ക്ക് സാധ്യത

11 May 2020

തിരുവനന്തപുരം, കൊല്ലം, പത്തനത്തിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ ഇടിമിന്നലോട് ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ...

മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചയാള്‍ എത്തിയത് കുവൈത്തില്‍നിന്ന്......

11 May 2020

മെയ് ഒമ്പതിന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ നിലമ്പൂര്‍ കരുളായി പാലേങ്കര സ്വദേശിയായ 40 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത് . പക്ഷാഘാതത്തിനും പ്രമേഹത്തിനും ചികിത്സയിലുള്ള ഇദ്ദേഹം ഇപ്പോള്‍ മഞ്ചേ...

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

11 May 2020

കേരളത്തിൽ വേനല്‍മഴ കണക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് . യോസംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത 5 ദിവസവും ഇടിമിന്നലോടു കൂടിയ കനത്ത മഴ തുടരാന്‍ സാധ്യതയുണ്ട് . ഇതേതുടര്‍ന്ന് സംസ്ഥാന...

മദ്യവിൽപനയ്ക്കായി ഇനിമുതൽ ഓൺലൈൻ ആപ്പ്; രണ്ട് ദിവസത്തിനകം കമ്പനിയെ തീരുമാനിക്കുമെന്ന് അധികൃതർ, മദ്യം വാങ്ങിയ വ്യക്തിക്ക് അടുത്ത അഞ്ച് ദിവസത്തേക്ക് വീണ്ടും വാങ്ങാൻ വിലക്ക്

11 May 2020

കൊറോണ വ്യാപനത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച മദ്യവില്പന ഓൺലൈൻ വഴി തുടങ്ങാൻ തീരുമാനിച്ചതിനെ തുടർന്ന് പുതിയ മാറ്റങ്ങൾ. അതായത് ബെവ്ക്കോയിൽ നിന്നും ഓണ്‍ലൈൻ ടോക്കണിലൂടെ മദ്യവിൽപ്പനക്ക് സോഫ്റ്റുവയർ ...

ഇന്ന് 7 പേര്‍ക്ക് കോവിഡ്-19; ഇനി ചികിത്സയിലുള്ളത് 27 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 489; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല; പുതിയ ഒരു ഹോട്ട് സ്‌പോട്ട് കൂടി

11 May 2020

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയിലുള്ള 4 പേര്‍ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ 4 പ...

അനുമതിയുടെ പേരിൽ പ്രവാസികൾക്ക് ദുരിതം; അമിത ടിക്കറ്റ് നിരക്കും മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിലും വലഞ്ഞ് പ്രവാസികൾ

11 May 2020

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസലോകത്ത് നിന്ന് നാട്ടിലെത്തിയവരും ഒപ്പം പോകാൻ നിൽക്കുന്നവരും അനുഭവിക്കുന്ന ദുരിതം ചെറുതൊന്നുമല്ല. അത്തരം ഒരു സംഭവം വ്യക്തമാക്കുന്ന തരത്തിലാണ് പല വാർത്തകളും പുറ...

വീട്ടിൽ പോകണം; വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോളി കോടതിയില്‍ അപേക്ഷ നല്‍കി

11 May 2020

ഈ കോറോണ കാലത്ത് തന്നെ വീട്ടിലേക്ക് വിടണമെന്ന ആവശ്യവുമായി ആവശ്യവുമായി കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണമ...

ബിംബം ചുമക്കുന്ന കഴുതയോ ? കേരളത്തിന്റെ സമ്പത്ത് യുദ്ധമുഖത്ത് നിന്ന് ഒളിച്ചോടി നാട്ടിലെത്തി വീരകഥകള്‍ വിളമ്ബുന്ന പട്ടാളക്കാരനെ പോലെ ; കെപി അനില്‍ കുമാർ

11 May 2020

ലോക്ക് ഡൗണില്‍പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടേയുള്ള മലയാളികള്‍ കുടുങ്ങിക്കിടക്കുമ്ബോള്‍ കേരള സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച എ സമ്ബത്ത് ഡല്‍ഹിയില്‍ ഇല്ലാത്ത അവസ്...

പ്രവാസികളായ മലയാളികൾ തിരിച്ചെത്തിത്തുടങ്ങിയതോടെ കൊറോണയുടെ മൂന്നാം വരവ്? മരണസംഖ്യ ഉയരാതെ പിടിച്ചുനിര്‍ത്താനാകുമോ? ചോദ്യത്തിന് മറുപടി നല്‍കുകയാണ് ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി

11 May 2020

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികളുടെ വരവും ഒപ്പം കേരളത്തിന്റെ മികച്ച പ്രവർത്തനരീതിയും അതിൽ ഉരുവാകുന്ന സംശയങ്ങൾക്കും മറുപടി നൽകുകയാണ് മുരളി തുമ്മാരുകുടി. എങ്ങനെയാണ് കൊവിഡ് പോലുള്ള ഒരു മഹാമാ...

Malayali Vartha Recommends