Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

01 JULY 2026 01:03 PM ISTമലയാളി വാര്‍ത്ത
പ്ര​തി​പ​ക്ഷ നേ​താ​വ്​ പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി മ​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമുൾപ്പെടെയുള്ള റേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..  സി.​പി.​എം നേ​തൃ​ത്വത്തെ   പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാൻ ...

താമരശേരി ചുരത്തില്‍ വിനോദസഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി....

04 September 2025

താമരശേരി ചുരത്തില്‍ വിനോദസഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഓണം കൂടി കണക്കിലെടുത്താണ് തീരുമാനം. ചുരത്തില്‍ മണ്ണിടിഞ്ഞ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ന് മുതല്‍ മൂ...

ആറന്മുളയപ്പന് തിരുവോണസദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി പുറപ്പെടുന്ന തിരുവോണത്തോണി ഇന്ന് സന്ധ്യയോടെ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്ന് യാത്ര തിരിക്കും...

04 September 2025

ആറന്മുളയപ്പന് തിരുവോണസദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി പുറപ്പെടുന്ന തിരുവോണത്തോണി ഇന്ന് സന്ധ്യയോടെ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്ന് യാത്ര തിരിക്കും. തിരുവോണനാളില്‍ പുലര്‍ച്ചെ ആറന്മുള ക്ഷേത്രക...

പൊലീസുകാരനെ ഷൊര്‍ണൂരിലെ സ്വകാര്യ കെട്ടിടത്തിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

04 September 2025

പൊലീസുകാരനെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പട്ടാമ്പി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ അര്‍ജുന്‍ (36) ആണ് മരിച്ചത്. ഷൊര്‍ണൂരിലെ സ്വകാര്യ കെട്ടിടത്തിന് മുന്നില്‍ ഇന്ന് രാവിലെയാണ് അര്‍ജ...

ഓണത്തിന് ശേഷം മില്‍മ പാല്‍ വില വര്‍ധിപ്പിച്ചേക്കും...ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത

04 September 2025

ഓണത്തിന് ശേഷം മില്‍മ പാല്‍ വില വര്‍ധിപ്പിക്കും. മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത. സെപ്റ്റംബര്‍ 15ന് ചേരുന്ന ഫെഡറേഷന്‍ യോഗത്തിലായിരിക്കും അന്തിമ തീരുമാനം. ഉല്‍...

ശബരിമല നട തുറന്നു... ഓണത്തോട് അനുബന്ധിച്ച് ഉത്രാടം, തിരുവോണം, അവിട്ടം നാളുകളില്‍ സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്ക് ഓണസദ്യ ഉണ്ടാകും

04 September 2025

ശബരിമലയില്‍ ഉത്രാട ദിനമായ ഇന്ന് രാവിലെ 5 മണിക്ക് ദര്‍ശനത്തിനായി നട തുറന്നു. ഓണത്തോട് അനുബന്ധിച്ച് ഉത്രാടം, തിരുവോണം, അവിട്ടം നാളുകളില്‍ സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്ക് ഓണസദ്യ ഉണ്ടാകും. മേല്‍ശാന്തിയുടെ...

സങ്കടക്കാഴ്ചയായി.... ഓച്ചിറയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ഥാര്‍ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം

04 September 2025

ഓച്ചിറയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ഥാര്‍ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം. ജീപ്പ് പൂര്‍ണമായും തകര്‍ന്നു. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയായിരുന്നു അപകടം സംഭവിച്ചത്. ചേര്...

ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തിയാഘോഷത്തിന് ശിവഗിരിയും വര്‍ക്കലയും ഒരുങ്ങി...

04 September 2025

ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തിയാഘോഷത്തിന് ശിവഗിരിയും വര്‍ക്കലയും ഒരുങ്ങിക്കഴിഞ്ഞു. മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രധാന ജംഗ്ഷനുകളിലെല്ലാം പീതവര്‍ണ്ണം നിറഞ്ഞു.ജയന്തിഘോഷയാത്രയില്‍ നൂറുകണക്കിന് ഫ്‌ള...

പാലക്കാട് നെന്മാറയിലുണ്ടായ ബൈക്കപകടത്തില്‍ ഒരു മരണം... ഒരാള്‍ക്ക് ഗുരുതര പരുക്ക്

04 September 2025

പാലക്കാട് നെന്മാറയിലുണ്ടായ ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചു. കൊല്ലങ്കോട് നെന്മേനി സ്വദേശി കാര്‍ത്തിക്കാണ് (25) മരിച്ചത്. മറ്റൊരു ബൈക്കിലുണ്ടായിരുന്ന കൊല്ലങ്കോട് സ്വദേശിയായ വിഷ്ണുവിന് ഗുരുതരമായി പരിക്കേറ...

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്ക് 2025 ലെ ഉത്സവബത്തയായി 7,000 രൂപ വീതവും താല്‍ക്കാലിക ജീവനക്കാര്‍ക്ക് പരമാവധി 3,500 രൂപയും

04 September 2025

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്ഥിരം ജീവനക്കാര്‍ക്ക് 2025 ലെ ഉത്സവബത്തയായി 7,000 രൂപ വീതവും താല്‍ക്കാലിക ജീവനക്കാര്‍ക്ക് പരമാവധി 3,500 രൂപയും അനുവദിക്കുന്നതാണ് . ഉത്സവബത്ത നല്‍കാന...

അയ്യപ്പന്റെ മറിമായങ്ങള്‍... ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയെന്ന എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത് കോണ്‍ഗ്രസിനേറ്റ അടി; തെരഞ്ഞെടുപ്പ് തൊട്ട് മുമ്പില്‍

04 September 2025

പഴയതെല്ലാം മാറുകയാണ്. സിപിഎം എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയായിരിക്കുമെന്നും ശബരിമല സ്ത്രീ പ്ര...

ഇടുക്കി അടിമാലി ഇരുമ്പുപാലത്ത് കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം...

04 September 2025

ഇടുക്കി അടിമാലി ഇരുമ്പുപാലത്ത് കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ഊന്നുകല്‍ സ്വദേശി ജ്ഞാനേശ്വരനാണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസ് മൂന്നാറില്‍ നിന്ന് തിരുവനന്തപുരത്തേ...

കാസര്‍കോട് അമ്പലത്തറ പറക്കളായിയില്‍ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഇളയ മകന്‍ രാകേഷും മരണത്തിന് കീഴടങ്ങി

04 September 2025

കാസര്‍കോട് അമ്പലത്തറ പറക്കളായിയില്‍ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഇളയ മകന്‍ രാകേഷും മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്...

വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

04 September 2025

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ...

ഇരുപത്തിയഞ്ച് കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ ലോട്ടറിക്ക് വമ്പന്‍ വില്പന...

04 September 2025

ഇരുപത്തിയഞ്ച് കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ ലോട്ടറി വില്പന തകൃതിയില്‍. ഇതുവരെ 32 ലക്ഷത്തിലേറെ ടിക്കറ്റ് വിറ്റു. പാലക്കാടാണ് വില്പനയില്‍ മുന്നിലുള്ളത്. ജൂലായ് 28നാണ് വില്പന തുടങ്ങിയത്. 5...

അന്യദേശങ്ങളില്‍ പ്രശസ്തിയും കീര്‍ത്തിയും നേടാനുള്ള സാധ്യത... നിങ്ങള്‍ക്ക് ഇന്ന് ഇങ്ങനെ...

04 September 2025

മേടം രാശി (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍ഭാഗം):കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. രോഗപീഡകളില്‍ നിന്ന് ആശ്വാസം ലഭിക്കാനും ശത്രുക്കളെ അതിജീവിക്കാനും സാധിക്കും. സ്വത്ത് സംബന്ധമായ തര്‍ക...

Malayali Vartha Recommends