Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭർത്താവിനെ ഉപേക്ഷിച്ച് കൂടെ ചെല്ലാൻ  വിസമ്മതിച്ചതിന് ഇൻസ്റ്റാഗ്രാം വനിതാ സുഹൃത്തിനെ കഴുത്തറുത്ത് കൊന്ന  ക​ഠി​നം​കു​ളം ആതിര കൊലക്കേസ്... കൊടും ടോക്സിക്  സൈക്കോ ഹോം നഴ്സ്  ചെല്ലാനം ജോൺസൺ ഔസേപ്പിന്റെ റിമാന്റ് 23 വരെ നീട്ടി

15 JANUARY 2026 07:20 AM IST
മലയാളി വാര്‍ത്ത
കഴ​ക്കൂ​ട്ടം ക​ഠി​നം​കു​ള​ത്ത് ഭർത്താവിനെ ഉപേക്ഷിച്ച് കൂടെ ചെല്ലാൻ  വിസമ്മതിച്ചതിന് ഇൻസ്റ്റാഗ്രാം സുഹൃത്തും  ഭർതൃമതിയുമായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ  ക​ഠി​നം​കു​ളം ആതിര കൊലക്കേസിൽ ഏക പ്രതിയായ കൊടും ടോക്സിക്  സൈക്കോ ഫിസിയോ തെറാപ്പിസ്റ്റും  ഹോം നഴ്സുമായ  ചെല്ലാനം ജോൺസൺ ഔസേപ്പിന്റെ  റിമാന്റ് ജനുവരി 23 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി ആർ.രേഖയുടേതാണുത്തരവ്.    കൃത്യത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ പ്രതി കൊലപ്പെടുത്തുമെന്നു ഭയക്കുന്നതായി ഭർത്താവിനോട് ആതിര പറഞ്ഞതായി ഭർത്താവ് നൽകിയ  മൊഴി പോലിസ് കോടതിയിൽ ഹാജരാക്കിയ കുറ്റപത്രത്തിലുണ്ട്.   പ്രതി പുറത്തിറങ്ങുന്നത് സമൂഹത്തിനാപത്തെന്ന് കോടതി വിലയിരുത്തി.  യു​വ​തി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത് കൂ​ടെ ചെ​ല്ലാ​ൻ വി​സ​മ്മ​തി​ച്ച​തി​നാലാണ്. കൊ​ല്ല​പ്പെ​ട്ട ആ​തി​ര​യും പ്ര​തി ജോ​ൺ​സ​നും പ​രി​ച​യ​പ്പെ​ട്ട​ത് ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി​യാ​യി​രു​ന്നു.
ഒ​രു വ​ർ​ഷ​മാ​യി ഇ​വ​ർ ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. എ​ല്ലാ മാ​സ​വും യു​വ​തി​യെ കാ​ണാ​ൻ ജോ​ൺ​സ​ൺ ക​ഠി​നം​കു​ള​ത്തെ വീ​ട്ടി​ലെ​ത്തി​യി​രു​ന്ന​താ​യി പൊ​ലീ​സ് കുറ്റപത്രത്തിൽ പ​റ​യു​ന്നു. ഈ ​ബ​ന്ധം അ​റി​ഞ്ഞ ഭ​ർ​ത്താ​വ് രാ​ജീ​വ് പ​ല​പ്രാ​വ​ശ്യം വി​ല​ക്കി​യി​രു​ന്ന​തു​മാ​ണ്.

അതിരയുടെ ചി​ത്ര​ങ്ങ​ൾ കാ​ട്ടി ബ്ലാ​ക്ക് മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തി​ ആ​തി​ര​യിൽ നിന്ന് ജോ​ൺ​സൺ ആ​ദ്യം ഒ​രു ല​ക്ഷ​ത്തോ​ളം രൂപ വാങ്ങി. കൃ​ത്യ​ത്തി​ന് മൂ​ന്നു​ദി​വ​സം മു​മ്പും 2500 രൂ​പ ജോ​ൺ​സ​ൺ വാ​ങ്ങി. ഒ​ടു​വി​ൽ കൂ​ടെ ചെ​ല്ല​ണ​മെ​ന്ന് ജോ​ൺ​സ​ൺ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ കു​ട്ടി​യു​ള്ള​തി​നാ​ൽ കൂ​ടെ വ​രാ​ൻ ക​ഴി​യി​ല്ലെ​ന്ന് യു​വ​തി പ​റ​ഞ്ഞു. ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. കൃ​ത്യം ന​ട​ക്കു​ന്ന ദി​വ​സം രാ​വി​ലെ ഒ​മ്പ​തോ​ടെ വീ​ട്ടി​ലെ​ത്തി​യ ജോ​ൺ​സ​ൺ ചായ  ആവശ്യപ്പെട്ട പ്രകാരം ​യുവ​തി ചാ​യ കൊ​ടു​ത്തു. ഇതിനിടെ കത്തി കിടക്കമെത്തക്കടിയിൽ ഒളിപ്പിച്ചു. ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയുള്ള പൈശാചിക കൊലപാതകമെന്നാണ് കേസ്. അ​ന്നേ​ദി​വ​സം രാ​വി​ലെ ജോ​ൺ​സ​ൺ പെ​രു​മാ​തു​റ​യി​ലെ വാ​ട​ക മു​റി​യി​ൽ​നി​ന്ന് ക​ത്തി​യു​മാ​യി പോ​കു​ന്ന​തി​ന്റെ തെ​ളി​വു​ക​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചു. അ​ഞ്ചു​ദി​വ​സം മു​മ്പാ​ണ് പെ​രു​മാ​തു​റ​യി​ൽ ഇ​യാ​ൾ വാ​ട​ക മു​റി​യെ​ടു​ത്ത​ത്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ന്ത്ര​ണ്ടാ​യി​ര​ത്തോ​ളം ഫോ​ളോ​വേ​ഴ്സു​ള്ള ആ​ളാ​ണ് ജോ​ൺ​സ​ൺ. ഫി​സി​യോ​തെ​റ​പ്പി​സ്റ്റ് എ​ന്നാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.ഇ​യാ​ളു​ടെ ഫോ​ട്ടോ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ഫോ​ളോ​വേ​ഴ്സി​ന്‍റെ എ​ണ്ണം കു​റ​ഞ്ഞു.

കൊ​ല്ല​ത്തെ​യും കൊ​ച്ചി​യി​ലെ​യും വി​ലാ​സ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് നി​ര​വ​ധി മൊ​ബൈ​ൽ ക​ണ​ക്ഷ​നു​ക​ൾ ജോ​ൺ​സ​ൺ എ​ടു​ത്തി​ട്ടു​ണ്ട്. 2025 സെപ്റ്റംബറിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. "  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇങ്ങോട്ട് താ ഡാ..മോദിയുടെ കാറിലെ പൂവ് വേണം, പെണ്ണുങ്ങളും ആണുങ്ങളും അടി..!വേദിയിൽ കയറിയ ഹൈബിയോട് മുട്ടൻ മോദിയുടെ ചോദ്യം..!ഇന്നലെ  (2 minutes ago)

കേരളത്തിൽ മാർച്ച് 17ന് ശേഷം ദക്ഷിണേന്ത്യൻ മേഖലകളിൽ ശക്തമായ മഴ; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്  (9 minutes ago)

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി  (23 minutes ago)

ഒ.പി സമയം ദീർഘിപ്പിച്ച സുപ്രധാന ഉത്തരവ് മരവിപ്പിച്ച് സർക്കാർ...  (54 minutes ago)

കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം  (58 minutes ago)

ടിപ്പർ ലോറികൾ, സ്റ്റേജ് കാരിയർ വാഹനങ്ങൾ, മറ്റ് ഭാരവാഹനങ്ങൾ എന്നിവയുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി ഉയർത്തി...റോഡ് സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാർക്ക് ഗതാഗതവകുപ്പ് നിർദേശം ന  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ  (1 hour ago)

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (2 hours ago)

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്...  (2 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 360 രൂപയുടെ കുറവ്  (3 hours ago)

ഗോവിന്ദൻ UNCLE ഇത് POCSO മൊണാലിസക്ക് 18 ആയില്ല ശിവൻകുട്ടിയുടെ ചെകിട്ട് പൊളിക്കാൻ പെണ്ണിന്റെ അച്ഛൻ കേരളത്തിൽ..!!  (3 hours ago)

മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവുമാണ് മോദിയെന്ന് മോഹൻലാൽ  (3 hours ago)

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിർണായക മൊഴി നൽകി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, താൻ ആരുടെയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ  (3 hours ago)

തന്ത ആരെന്ന് അറിയില്ലേ അതാണോ തള്ളയുടെ പേര് കൂടെ... ശ്രീനാദേവിയെ ചൊറിഞ്ഞ് മാന്തി കമ്മി..! ചെവിക്കുറ്റി കലക്കി തന്തയ്ക്ക് വിളി...  (3 hours ago)

Malayali Vartha Recommends