KERALA
ലോറി സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ക്ഷേത്രാങ്കണത്തില്‍ പൂരത്തിന്റെ പ്രതീകാത്മക ശംഖുനാദം മുഴങ്ങുമ്ബോള്‍ അത് ഈ നാട്ടില്‍ നിന്നും കോവിഡ് 19 എന്ന മഹാമാരി ഒഴിഞ്ഞു പോയതിന്റെ വിളമ്ബരം ആയി മാറട്ടെ ; തൃശൂര്‍ പൂരം വിഷയത്തിൽ പ്രതികരണവുമായി ഉണ്ണിമുകുന്ദൻ
15 April 2020
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരം ഈ വര്‍ഷം നടത്തേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് ഉണ്ണി മുകുന്ദന് . തന്റെ അറിവി...
ബീഡിവാങ്ങാൻ കാശില്ല; കൊവിഡ് ക്യാമ്ബില്‍ കഴിയുന്ന അന്തേവാസികള്‍ ക്യാമ്ബില്‍ നിന്നും ഫാനുകള്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റു
15 April 2020
കൊവിഡ് ക്യാമ്ബില്‍ കഴിയുന്ന അന്തേവാസികള്‍ ക്യാമ്ബില്‍ നിന്നും ഫാനുകള്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റു. ബീഡിവാങ്ങാൻ പൈസ ഇല്ലാത്തത് കൊണ്ടാണ് ഫാനുകള്‍ മോഷ്ടിച്ചതെന്നായിരുന്നു പ്രതികളുടെ വാദം. എറണാകുളം...
കോവിഡിനെ തോല്‍പ്പിച്ച വിദേശി പൗരന്മാര് മടങ്ങുന്നു; നെടുമ്ബാശേരിയില് നിന്ന് ബഹ്റൈന്‍ വഴിയാണ് സംഘം ഹീത്രു വിമാനത്താവളത്തിലേയ്ക്ക് മടങ്ങുന്നത്
15 April 2020
കോവിഡിനെ തോല്‍പ്പിച്ച വിദേശി പൗരന്മാര് ഇന്ന് മടങ്ങും. നെടുമ്ബാശേരിയില് നിന്ന് ബഹ്റൈന്‍ വഴിയാണ് സംഘം ഹീത്രു വിമാനത്താവളത്തിലേയ്ക്ക് മടങ്ങുന്നത്. കേരളത്തിലുണ്ടായിരുന്ന മറ്റ് ബ്രട്ടീഷ് പൗരന്മാരും അയര്...
റെയില്‍വേ പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി; അറ്റകുറ്റപ്പണിക്കായെത്തുന്ന ട്രെയിനിലൂടെ ആള്ക്കാര് കേരളത്തിലേക്ക് ഒളിച്ചുകടക്കുന്നു
15 April 2020
രാജ്യത്ത് ലോക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ റെയില്‍വേ പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് വൈകിട്ട് നടന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തി...
കൊലക്കേസ് പ്രതികളായ സിപിഎം ക്രിമിനലുകളെ രക്ഷപ്പെടുത്താന്‍ വേണ്ടി കൊണ്ടുവരുന്ന വക്കീലന്മാര്ക്ക് ലക്ഷങ്ങളും കോടികളും ഫീസ് നല്‍കുന്നത് കേരള സര്‍ക്കാരിന്റെ ഏത് ഹെഡ് ഓഫ് അക്കൗണ്ടില്‍ നിന്നാണ് എന്നതല്ലല്ലോ മുഖ്യമന്ത്രീ പ്രശ്നം; വിമർശനവുമായി വിടി ബൽറാം
15 April 2020
മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജിയെ വിമര്‍ശിച്ച മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം രംഗത്ത്. കൊലക്കേസ് പ്രതികളായ സിപിഎം ക്രിമിനലുകളെ രക്ഷപ്പെടുത്താന്‍ വേണ്ടി കൊണ്ടുവരുന്ന വക്കീലന്മാര്‍ക്...
വയനാട് ജില്ലയെ കുറിച്ച് അഭിമാനം; കഴിഞ്ഞ 16 ദിവസമായി ഒരു കോവിഡ് 19 കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത വയനാട് ജില്ലക്ക് പ്രശംസയുമായി രാഹുൽ ഗാന്ധി
15 April 2020
കഴിഞ്ഞ 16 ദിവസമായി ഒരു കോവിഡ് 19 കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത വയനാട് ജില്ലയെ കുറിച്ച് അഭിമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. കൊവിഡ് ബാധ ഫലപ്രദമായി നേരിട്ടെന്ന് കേന്ദ...
ആലപ്പുഴയില്‍ ഐസൊലേഷന്‍ വാര്‍ഡായി ഹൗസ്ബോട്ടുകളും...
15 April 2020
കോവിഡ് 19 ബാധയെ നേരിടാന്‍ ഹൗസ്ബോട്ടുകള്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡാക്കി ആലപ്പുഴ ജില്ലാ ഭരണകൂടം. ഇതോടെ ജില്ലയിലെ കൊവിഡ് ബെഡ്ഡുകളുടെ എണ്ണം 1500 ല്‍ നിന്ന് 2000 ആക്കി ഉയര്‍ത്താന്‍ സാധിച്ചതായി ആലപ്പുഴ ജില്...
പ്രവാസികളെ മടക്കി കൊണ്ടുവരാനുള്ള ഇടപെടല്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കണമെന്ന് എ.കെആന്റണി
15 April 2020
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തെ പ്രധാനപ്പെട്ട എല്ലാരാജ്യങ്ങളും വിദേശരാജ്യങ്ങളിലുള്ള അവരുടെ പൗരന്മാരെ പ്രത്യേക വിമാനത്തില്‍ സുരക്ഷിതമായി മടക്കിയെത്താക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ട...
വയനാടിനെ ഓര്‍ത്ത് അഭിമാനിക്കുന്നു... വയനാടിന്റെ ചെറുത്തുനില്‍പ്പിനെ ഫെയ്സ്ബുക്കിലൂടെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി
15 April 2020
കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യത്തെ 25 ജില്ലകളില്‍ ഒന്നായി വയനാടും ഇടം പിടിച്ചിരുന്നു. കഴിഞ്ഞ 16 ദിവസമായി ഒരു കോവിഡ് 19 കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലയായ് മ...
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യം; ഇന്ത്യയില്‍ തന്നെ ഇങ്ങനെയൊരു സംവിധാനം ആദ്യമായി
15 April 2020
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. കൊറോണ അവലോകന...
കലക്ടറുടെ തോണി യാത്ര താന്തോണിത്തുരുത്തിലേക്ക്... പ്രശംസിച്ച് രഞ്ജി പണിക്കറും മമ്മൂട്ടിയും
15 April 2020
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒറ്റപ്പെട്ട് പോയ പ്രദേശങ്ങള്‍ ഉണ്ട്. അത്തരത്തില്‍ ഒറ്റപ്പെട്ടുപോയ തുരുത്തിലേയ്ക്ക് അവശ്യ സാധനങ്ങള്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്കിയ എറണാകുളം കളക്ടര്‍ എസ് സ...
കേരളാ പോലീസിന്റെ ക്രൂരത ; കൊല്ലത്തെ സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നത്; ഡി.ജി.പിയുടെ വാക്കിന് പുല്ലുവില കൊല്ലത്താണ് സംഭവം, പൊലീസ് ഓട്ടോ വിട്ടില്ല, രോഗിയായ അച്ഛനെയും എടുത്തുകൊണ്ട് മകന് നടന്നു
15 April 2020
കേരളത്തില്‍ പോലീസുകാര്‍ ഈ ആപത്തു കാലത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെല്ലാം അഭിനന്ദരാര്ഹമാണ് എങ്കില്‍ കൂടി. ചില ഇടങ്ങളില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ ക്രൂരന്മാരാകുന്നുണ്ട് അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ ...
പാവങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്; മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയില്‍ നിന്നുമാണോ വക്കീലിന് ഫീസ് കൊടുക്കുന്നത്? കെ.എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി
15 April 2020
മുസ്ലിം ലീഗ് എം.എല്‍.എ കെ.എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വാർത്താ സമ്മേളനത്തിനിടയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. അടിയന്തിരമായും മഹല്ലു കമ്...
കാന്‍സര്‍ രോഗികള്‍ക്കായി സംസ്ഥാനത്ത് 21 കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍
15 April 2020
കാന്‍സര്‍ രോഗികള്‍ക്കായി സംസ്ഥാനത്ത് 21 പ്രത്യേക കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്ത് ആദ്യമായാണണ് ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നത്. കാന്സര...
ആരും ചോദിക്കാനും പറയാനും ഇല്ല... സംസ്ഥാനത്ത് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നു
15 April 2020
ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആളൊഴിഞ്ഞ സ്ഥലങ്ങള്‍ ധാരാളമാണ്. ഈ സാഹചര്യം കണക്കിലെടുത്ത് തെരുവുകളില്‍ മാലിന്യം വലിച്ചെറിയുന്നത് പതിവായിരിക്കുകയാണ്. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അവസ്...
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...
ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...
3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...






















