KERALA
ലോറി സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഡ്രെെവര്‍ അറിയാതെ ചരക്കുലോറിയില്‍ കയറി കേരളത്തിലെത്തി;ഒടുവിൽ പോലീസ് പിടിയിലായി ;കോഴിക്കോട് ചേവായൂർ സ്വദേശി ശ്രീജിത്ത് ആണ് ലക്കിടി കവാടത്തിലെ പരിശോധകരുടെ പിടിയിലായത്
16 April 2020
കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ കര്‍ശനമായ നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്നും ഏർപ്പെടുത്തിയിട്ടുള്ളത്.ലോക് ഡൌൺ സമയത്ത് പോലീസിനെ കബളിപ്പിച്ച് യാത്ര ചെയ്യുന്ന നിരവധി പേരെയാണ് നിയമപാലകർ കയ്യോടെ പിടികൂടുന്ന...
രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയതിന് പിന്നാലെ കേരളത്തിന് എന്തൊക്കെ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവുകള്‍ ലഭിക്കുമെന്ന് ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാകുമെന്ന് സൂചന
16 April 2020
രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയതിന് പിന്നാലെ കേരളത്തിന് എന്തൊക്കെ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവുകള്‍ ലഭിക്കുമെന്ന് ഇന്നറിയാം. ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം തീരുമാനമാകുമെന്നാണ് സൂചന...
മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന് രാജു നാരായണസ്വാമി തല്ക്കാലം പുറത്തുതന്നെ
16 April 2020
മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന് രാജു നാരായണസ്വാമി ജോലിയില്‍ തിരിച്ചുകയറാന്‍ നടത്തിയ ശ്രമം പാളി. സര്‍വീസ് ചട്ടങ്ങളും കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ നിര്‍ദേശങ്ങളും ലംഘിച്ചെന്ന ആരോപണം നേരിടുകയാണ് രാജു ...
കോവിഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം ഈടാക്കാനായി ക്ഷാമബത്ത (ഡി.എ) മരവിപ്പിക്കാനും ആലോചന
16 April 2020
കോവിഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം ഈടാക്കാനായി ക്ഷാമബത്ത (ഡി.എ) മരവിപ്പിക്കാനും ആലോചന. ഇപ്പോള്‍ അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാന...
ലേബര്‍ വകുപ്പ്, നോക്കുകൂലി ആവശ്യപ്പെട്ട സിഐടിയുക്കാരുടെ കാര്‍ഡ് സസ്പെന്‍ഡ് ചെയ്തു
16 April 2020
പത്തനംതിട്ട ജില്ലയില്‍ സൗജന്യ കിറ്റിനൊപ്പം വിതരണം ചെയ്യേണ്ട ഭക്ഷ്യഎണ്ണ ഇറക്കാന്‍ അട്ടിമറിക്കൂലി ചോദിച്ച സിഐടിയു പ്രവര്‍ത്തകരുടെ ചുമട്ടുതൊഴിലാളി കാര്‍ഡ് ലേബര്‍ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം ...
ഇന്ത്യയിലെ ആദ്യ സംരംഭം: എല്ലാ സ്ഥലങ്ങളിലും കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കി സര്‍ക്കാര്‍
16 April 2020
കോവിഡ് 19 തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്‍...
കിടങ്ങൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു, വ്യക്തി വൈര്യാഗമെന്ന് പോലീസ്
16 April 2020
രണ്ടു ദിവസം മുമ്പ് കിടങ്ങൂര്‍ പടിഞ്ഞാറെ കൂടല്ലൂരില്‍ രാത്രി 11.30- ന് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്നു കരുതുന്ന ഒരാളെ കിടങ്ങൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കിടങ്ങൂര്‍ കൂടല...
ഭിന്നശേഷി കുട്ടികളുടെ മാനസികോല്ലാസം ലോക്ക്ഡൗണ്‍ കവര്‍ന്നെടുത്തു!
16 April 2020
ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്വര്‍ഗമായിരുന്ന ബഡ്സ് സ്കൂളുകളും ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററു( ബിആര്‍സി.)കളും ലോക്ക്ഡൗണ്‍പ്രഖ്യാപിച്ചതോടെ താത്ക്കാലികമായി പൂട്ടേണ്ടി വന്നത് അവരുടെ സന്തോഷവും മാനസികോല...
കണ്ണൂരില്‍ കേളകത്ത് സ്ഫോടനം, സ്ഫോടക വസ്തുക്കള്‍ പിടികൂടി
16 April 2020
കേളകത്ത് ഇന്നലെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കുപറ്റിയ വിവരം അറിഞ്ഞെത്തിയ പോലീസ് നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കള്‍ പിടികൂടി. രണ്ട് ഇലക്ട്രോണിക് ഡിറ്റണേറ്ററു...
കേരളത്തില്‍ ചികിത്സയ്ക്കായി എത്തുന്നവരെയും പ്രസവിക്കാനെത്തുന്ന ഗര്‍ഭിണികളെയും ചെക്പോസ്റ്റുകളില്‍ നിന്ന് കടത്തിവിടാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി.... ബന്ധുക്കളുടെ മരണത്തിനെത്തുന്നവരേയും സത്യവാങ്മൂലത്തിന്റേയും പാസിന്റേയും അടിസ്ഥാനത്തില്‍ കടത്തിവിടും
16 April 2020
ചികിത്സയ്ക്കായി കേരളത്തിലെത്തുന്നവരെയും പ്രസവിക്കാനെത്തുന്ന ഗര്‍ഭിണികളെയും ചെക്പോസ്റ്റുകളില്‍ നിന്ന് കടത്തിവിടാന്‍ മാര്‍ഗനിര്‍ദേശങ്ങളായി. ബന്ധുക്കളുടെ മരണത്തിനെത്തുന്നവരേയും സത്യവാങ്മൂലത്തിന്റേയും പാസ...
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ അതിര്‍ത്തി കടത്തിവിടാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍
16 April 2020
മലയാളികള്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കു വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിര്‍ത്തി കടത്തിവിടാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. ഗര്‍ഭിണികള്‍, ചികില്‍സയ്ക്കായി വരുന്നവര്‍, മരണം- മരണ...
20 വരെ എല്ലാം കര്‍ശനം, 20ന് ശേഷമുള്ള ഇളവുകള്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു, പൊതുഗതാഗതം ഇല്ല, പൊതു ചടങ്ങുകള്‍ക്ക് വിലക്ക്; കൂടുതല്‍ ഇളവുകള്‍ ഇങ്ങനെ......
16 April 2020
20ന് ശേഷമുള്ള ഇളവുകള്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു, ലോക്ക്ഡൗണ്‍ തുടരുന്ന മേയ് മൂന്നുവരെ രാജ്യത്ത് വിമാനം, ട്രെയിന്‍, മെട്രോ, ബസ്, ടാക്സി തുടങ്ങിയ പൊതുഗതാഗതം ഉണ്ടാകില്ല. സിനിമാ തിയേറ്ററുകളും മ...
കോവിഡിന് മരുന്നും വാക്സിനും ഇല്ല . അതുകൊണ്ടു ജീവന് രക്ഷിക്കാന്‍ വാക്സിന് കണ്ടെത്തുംവരെ വീട്ടിലിരിക്കേണ്ടിവരും. ലോക്ക് ഡൌണ്‍ നീട്ടുന്നത് മാത്രമാണ് പോംവഴിയെന്ന് മുന്‍ ഡിജിപി ജേക്കബ് പൊന്നുസ്
16 April 2020
ജീവന് രക്ഷിക്കാന്‍ ലോക്ക് ഡൌണ്‍ നീട്ടുന്നത് മാത്രമാണ് പോംവഴിയെന്ന അഭിപ്രായവുമായി മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. ഉപജീവനവും പ്രധാനപ്പെട്ടതണ്. ഇനിയുള്ള ഇരുപതു ദിവസത്തെ തോതില്‍ തന്നെ അടുത്ത ഇരുപതു ദിവസം ...
വീടിന് പിന്നിലെ വരാന്തയില്‍ ചാരായം വാറ്റ്; നാല് പേര് എക്സൈസ് സംഘത്തിന്റെ പിടിയിൽ
15 April 2020
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വ്യാജവാറ്റ് സംഘങ്ങളും സജീവമായിരിക്കുകയാണ്. ഇപ്പോളിതാ വരാപ്പുഴയില്‍ ചാരായം നിര്‍മ്മിച്ചതിന് നാല് പേര് എക്സൈസ് സംഘത്തിന്റെ പിടിയിലായി. 50 ലിറ്റര്‍ വാഷ്, രണ്ട്...
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ആരെങ്കിലും ഇനിയും ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി
15 April 2020
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ആരെങ്കിലും ഇനിയും ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മെഹ്ത്ത അറി...
അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...
ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...
ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...
3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...






















