KERALA
സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...
കഴുത്തിന് വെട്ടേറ്റ് വീടിനുള്ളിൽ ഭാര്യ; തൊടിയില്‍ കഴുത്തിനു മുറിവേറ്റ് ഭർത്താവ്; വയോധിക ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
04 February 2020
മലപ്പുറത്ത് ദമ്പതികളെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി പട്ടിയില്‍പറമ്പ് കൂളിപുലാക്കല്‍ കൃഷ്ണന്‍(78) ഭാര്യ അമ്മിണി(68) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷ...
എസ്.ഡി.പി.ഐ. മാത്രമല്ല ഇവിടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്; മറ്റിതരസംഘടനകളും പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ മറവില്‍ രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു; പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍
04 February 2020
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര മന്ത്രി വി മുരളീധരന്‍ രംഗത്ത്. എസ്‍ഡിപിഐക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മറുപടിയുമായിട്ടാണ് വി. മുരളിധരൻ എത്തിയിരിക്ക...
ആക്സിലേറ്ററില്‍ ക്ലിപ്പിട്ട് തട്ടിപ്പ്; വാഹനങ്ങള്‍ ആര്‍ടിഒ പിടിച്ചെടുത്തു
04 February 2020
ക്രമക്കേട് നടത്തിയതിനെത്തുടര്‍ന്ന് ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ ആര്‍ടിഒ പിടിച്ചെടുത്തു. കൊച്ചി കാക്കനാടായിരുന്നു ക്രമക്കേട് കണ്ടെത്തിയത്. ഡ്രൈവിംഗ് സ്‍കൂളിന്‍റെ വാഹനങ്ങളായിരുന്നു പിടി...
ക്ഷണിച്ചില്ലെങ്കിലും അതിഥികളായി എക്സൈസ് ഉദ്യോഗസ്ഥര്‍ വിവാഹത്തിനും ഗൃഹപ്രവേശത്തിനും വീടുകളിലെത്തും
04 February 2020
ആഘോഷവേളകളില്‍ മദ്യത്തിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ഉപയോഗം തടയാൻ നടപ്പാക്കിവരുന്ന വിമുക്തി പദ്ധതിയുടെ ഭാഗമായി ഇനി വിവാഹത്തിനും ഗൃഹപ്രവേശത്തിനും എക്സൈസ് ഉദ്യോഗസ്ഥര്‍ എത്തും. വീര്യം കൂട്ടാന്‍ വ്യാജ ...
പറഞ്ഞാൽ കേൾക്കാത്ത മലയാളി; കൊറോണ വൈറസ് ബാധക്ക് തുടക്കം കുറിച്ച ചൈനയില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ രണ്ടുപേര്‍ സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് വിദേശത്തേയ്ക്ക് മടങ്ങി; തിരിച്ചെത്തിക്കാൻ നീക്കം ; കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നവര്‍ ഉടന്‍ തന്നെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്ന് കർശന നിർദ്ദേശം
04 February 2020
കൊറോണ വൈറസ് ബാധക്ക് തുടക്കം കുറിച്ച ചൈനയില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ രണ്ടുപേര്‍ സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് വിദേശത്തേയ്ക്ക് മടങ്ങി. ചൈനയില്‍ നിന്ന് വരുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസ...
കൊറോണ വൈറസ് ബാധ കേരളത്തില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്‌പോസ്റ്റുകളില്‍ കര്‍ണാടക ആരോഗ്യ വകുപ്പിന്റെ പരിശോധന; ബസുകളുള്‍പ്പെടെ മുഴുവന്‍ വാഹനങ്ങളും തടഞ്ഞുനിര്‍ത്തി യാത്രക്കാരെ പരിശോധിക്കുന്നത് നോണ്‍ കോണ്‍ടാക്ട് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച്: ഗുണ്ടല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡ്
04 February 2020
കൊറോണ വൈറസ് ബാധ കേരളത്തില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്‌പോസ്റ്റുകളില്‍ കര്‍ണാടക ആരോഗ്യ വകുപ്പ് പരിശോധന കര്‍ശനമാക്കി. ദക്ഷിണ കന്നഡ, കൊടക്, ചാമരാജ് നഗര്‍, മൈസൂരു ...
സര്‍ക്കാര്‍ ഉത്തരവുകള്‍ മലയാളത്തില്‍ നിർബന്ധം; സർക്കാർ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
04 February 2020
സർക്കാർ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഉത്തരവുകള്‍ മലയാളത്തില്‍ പുറത്തിറക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പല...
കായംകുളം നഗരസഭ എന്‍ജിനീയര്‍ 50,000 രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിക്കവേ പിടിയില്‍
04 February 2020
കരാറുകാരനില്‍ നിന്ന് അന്‍പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കായംകുളം നഗരസഭയിലെ എന്‍ജിനീയറെ വിജിലന്‍സ് പിടികൂടി. അസിസ്റ്റന്റ് എന്‍ജിനീയര്‍ രഘുവാണ് കൈക്കൂലി വാങ്ങുമ്പോള്‍ അറസ്റ്റിലായത്. എന്‍ജിനീയറെ...
കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍; നിയമത്തില്‍ ലൗ ജിഹാദിന് വ്യാഖ്യാനമില്ലെന്നും ഇത്തരത്തിലുള്ള ഒരു കേസും കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പാർലമെന്റിൽ അറിയിച്ചു
04 February 2020
കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. നിയമത്തില്‍ ലൗ ജിഹാദിന് വ്യാഖ്യാനമില്ലെന്നും ഇത്തരത്തിലുള്ള ഒരു കേസും കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട...
അടിക്കടിയായി വീട്ടിൽ മോഷണം ; സ്വർണം മോഷണം പോയ വഴിയറിഞ്ഞ വീട്ടുക്കാർ അമ്പരന്നു; കള്ളന്റെ പ്രലോഭനം പണിയായി
04 February 2020
എ. എസ്. ഐ യുടെ വീട്ടിൽ നിന്നും പലപ്പോഴായി പതിനെട്ട് പവൻ സ്വർണ്ണം നഷ്ടമായി. പ്രതിയെ അന്വേഷിച്ച കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം. സ്വർണ്ണം എങ്ങനെ മോഷ്ട്ടിച്ചതെന്ന കാര്യമ...
സർക്കാർ ഉത്തരവുകൾ മലയാളത്തിൽ മതി; നിയമം പാലിക്കാത്തവർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി
04 February 2020
സര്‍ക്കാര്‍ ഉത്തരവുകള്‍ മലയാളത്തില്‍ പുറത്തിറക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാന്‍ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം നിയസഭയിൽ അറിയിച്ചതായി അദ്ദേഹം വെളിപ്പെടുത്ത...
കാര്യം പോകുന്ന പോക്കേ... മൂന്നാമത്തെയാള്‍ക്കും കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതയോടെ മുന്നേറുകയാണ്; സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് പ്രവര്‍ത്തനം ഊര്‍ജിതമാക്കി; അതിനിടെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസെടുത്ത് സര്‍ക്കാരും
04 February 2020
എന്ത് വന്നാലും കേരളത്തിലെ കോഴികള്‍ക്ക് കിടക്കപ്പൊറുതിയില്ലെന്നാണ് പറയാറ്. വ്യാജപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മൂന്ന് പേരാണ് ഇതുവരെ വ്യാജ പ്രചരണം നടത്തി അറസ...
മലപ്പുറത്ത് സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ച് വീണ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
04 February 2020
മലപ്പുറത്ത് കുറുവ യുപി സ്‌കൂളിലെ ബസില്‍ നിന്നു തെറിച്ചുവീണ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം .കുറുവ സ്വദേശിയായ ഫര്‍സീന്‍ (ഒന്‍പത്) ആണ് മരിച്ചത്. ബസില്‍ ക്ലീനറോ ആയയോ ഉണ്ടായിരുന്നില്ലെന്ന് ന...
സിറാജ് ബ്യൂറോ ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: കുറ്റപത്രത്തിൽ ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും ;നിർണ്ണായക തെളിവുകൾ ഉൾക്കൊള്ളുന്ന ബഷീറിന്റെ മൊബൈൽ എവിടെ എന്നതിന് ഉത്തരമില്ല
04 February 2020
സിറാജ് ദിനപത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് എ .അനീസ ഇന്ന് ഉത്...
വാളയാര്‍ ചെക്പോസ്റ്റിൽ പകൽക്കൊള്ള; കടത്തുന്നത് കിലോ കണക്കിന് അരി
04 February 2020
തമിഴ്നാട്-കേരള അതിർത്തിയായ വാളയാറിൽ നടക്കുന്നത് വമ്പൻ അരി കടത്ത്. ഇരുചക്രവാഹനങ്ങളിൽ ആണ് യഥേഷ്ടം അരി കടത്തുന്നത്. വാണിജ്യനികുതി ചെക്പോസ്റ്റുകൾ അടച്ചതോടെ ഇവിടെ നികുതിവെട്ടിപ്പും കള്ളക്കടത്തും വ്യാപകമായ...
നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!
അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന
തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...
തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..




















