KERALA
ഡോക്യുമെന്ററി, ഹ്രസ്വചിത്രം എന്നിവയുടെ പ്രദർശനത്തിനായി സ്ഥിരം വേദികൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
യുവാവിന് നേരെ അയൽവാസിയുടെ ക്രൂരത ; ഇരുട്ടത്ത് മറഞ്ഞിരുന്ന് ആസിഡ് ആക്രമണം; കാരണമറിഞ്ഞവർ നടുങ്ങി; സംഭവം ഇങ്ങനെ
31 January 2020
യുവാവിനെ നേരെ അയൽവാസിയുടെ ക്രൂരത. നേരത്തെ തമ്മിൽ ഉണ്ടായിരുന്ന അസ്വാരസ്യത്തിന്റെ പേരിലുള്ള വൈരാഗ്യം അവസാനിച്ചത് ആസിഡ് ആക്രമണത്തിൽ. അടൂരാണ് സംഭവം നടന്നിരിക്കുന്നത്. അയൽവാസിയുടെ ആസിഡാക്രമണത്തിൽ യുവാവിന്...
ഗവർണക്കെതിരായ പ്രമേയത്തിനുള്ള ചെന്നിത്തലയുടെ നോട്ടീസ് തളളി
31 January 2020
ഗവർണക്കെതിരെയുള്ള പ്രമേയത്തിനുള്ള നോട്ടീസ് തള്ളി. കാര്യോപദേശായ് സമിതിതയുടേതാണ് തീരുമാനം. പ്രതിപക്ഷം തീരുമാനത്തോട് വിയോജിച്ചു. യോഗത്തിൽ ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ അതിരൂക്ഷമായ തർക്കമുണ്ടായി. പ്രമേയത്തിന്റ...
ഇതാണ് ഇവിടെ നടക്കുന്നത്; കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് നടന്‍ ഹരീഷ് പേരടി
31 January 2020
ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസ് സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. ഡല്‍ഹിയില്‍ വിമാനത...
രണ്ടു ദിവസത്തെ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് തുടങ്ങി... കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിനും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല
31 January 2020
രണ്ടു ദിവസത്തെ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് രാജ്യത്ത് ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിടുന്നു. ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ജീവനക്ക...
ആഫ്രിക്കയിൽ നിന്ന് തോട്ടണ്ടി ഇറക്കി നൽകാമെന്ന വാഗ്ദാനംനൽകി കോടികൾ തട്ടി; ചോദ്യം ചെയ്യലിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
31 January 2020
ആഫ്രിക്കയിൽ നിന്ന് തോട്ടണ്ടി ഇറക്കി നൽകാമെന്ന വാഗ്ദാനംനൽകി കോടികൾ തട്ടിയ കേസിൽ പ്രതി അമ്പലക്കര വാഴവിള കാഷ്യൂസ് ഉടമയായ അമ്പലക്കര വാഴവിള വീട്ടിൽ അനീഷ് ബാബുവിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. തുടരന്വ...
ഓര്‍ത്തുവയ്ക്കുക... ഇന്ത്യയിലെ ആദ്യ കൊറോണ വൈറസ് രോഗി കേരളത്തില്‍ നിന്ന്; പ്രളയത്തേയും നിപയേയും അതിജീവിച്ച നമുക്ക് കൊറോണയേയും അതിജീവിക്കാനാകും; അല്‍പം കരുതലുണ്ടായാല്‍ വളരെ ഫലപ്രദമായി കൊറോണയെ നേരിടാം
31 January 2020
ചൈനയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള കൊറോണ രോഗബാധ കേരളത്തിലേക്കും വന്നിരിക്കുകയാണ്. തൃശൂരിലെ വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് ശക്തമായ നടപടികളുമായി മുന്നോട് പോകുകയാണ്. ഒപ്പം നമ്മള...
പ്രശാന്തിന്റെ പോസ്റ്റ് വൈറല്‍... കൊറോണ വൈറസിനെ തടയാന്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രിയില്‍ നടന്ന അവലോകന യോഗത്തെ അഭിനന്ദിച്ച് വി.കെ. പ്രശാന്ത് എം.എല്‍എ.; ഉറക്കം മാറ്റിവച്ച് മന്ത്രി ശൈലജ ടീച്ചറിനോടൊപ്പം ചേര്‍ന്നത് മന്ത്രിമാരായ എ.സി. മൊയ്തീനും വി.എസ്. സുനില്‍കുമാറും
31 January 2020
കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത് കേരളം ആശങ്കയോടെയാണ് കാണുന്നത്. വളരെ നേരത്തെ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയ കേരളത്തിന് ആദ്യ കേസ് തന്നെ വളരെ എളുപ്പത്തില്‍ കണ്ടെത്താനായി....
ചൈനയിലെ വുഹാനില്‍ നിന്നും കേരളത്തിലെത്തിയ ഒരു വിദ്യാര്‍ത്ഥിനിക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് ഉറക്കമില്ലാത്ത രാവുകള്‍
31 January 2020
ചൈനയിലെ വുഹാനില്‍ നിന്നും കേരളത്തിലെത്തിയ ഒരു വിദ്യാര്‍ത്ഥിനിക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് ഉറക്കമില്ലാത്ത രാവുകള്‍. ചൈനയിലെ വുഹാനില്‍ നിന്നും കേരളത...
എല്ലാം അറിയുന്ന ശശി തരൂരിന് ഇവരെ അറിയില്ല ! ട്രോളോട് ട്രോൾ
31 January 2020
നെഹ്രുവിനെയും അയ്യന്കാളിയെയും തിരിച്ചറിയാൻ സാധിക്കാത്ത ഒരു കോൺഗ്രസ് എം പിയുടെ ഗതികേടിനെ കുറിച്ചാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചകൾ. നെഹ്രുവും അയ്യങ്കാളിയുമായി വേഷം ധരിച്ച കുട്ടികളു...
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച വിദ്യാര്‍ഥിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി...
31 January 2020
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച വിദ്യാര്‍ഥിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥിയെ പുലര്‍ച്ചെ ആറരയോടെയാണ് മെഡിക്കല്‍ ക...
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഊര്‍ജിത നടപടികളുമായി ആരോഗ്യ വകുപ്പ് രംഗത്ത്.... രോഗലക്ഷണങ്ങളുമായി എത്തുന്നവരെ പരിചരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുമെന്നും സുരക്ഷാ ഉപകരണങ്ങള്‍ ആവശ്യമുള്ളത്ര ശേഖരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി
31 January 2020
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഊര്‍ജിത നടപടികളുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ നടന്ന ഉന്നതതല അവലോകന യോഗം വെള്ളിയാഴ്ച പു...
സംസ്ഥാനത്ത് ഒന്നാംഘട്ട സെന്‍സസിനുള്ള വിജ്ഞാപനം പുറത്തിറക്കി... ഏപ്രില്‍ 15 മുതല്‍ മെയ് 31 വരെയാണ് ആദ്യഘട്ട സെന്‍സസ്
31 January 2020
സംസ്ഥാനത്ത് ഒന്നാംഘട്ട സെന്‍സസിനുള്ള വിജ്ഞാപനം പുറത്തിറക്കി. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 31 ചോദ്യാവലി ഉള്‍പ്പെടുത്തിയാണ് പൊതുഭരണവകുപ്പ് വിജ്ഞാപനം ഇറക്കിയത് . വിവാദ ചോദ്യങ്ങളൊന്നും ആദ്യഘട്ടത്തില്‍ ഉള്‍പ...
കേരളാ പോലീസിൽ ഇനി വനിതകളില്ല ; പുതിയ നീക്കവുമായി ഡിജിപി ;ലിംഗവിവേചനമൊഴിവാക്കാൻ വിപ്ലവകരമായ മാറ്റം
31 January 2020
കേരള പൊലീസിൽ ഇനി ‘വനിതാ’ പൊലീസില്ല, .വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച് ഡിജിപി ലോക്നാഥ് ബെഹ്‌റ . ഔദ്യോഗിക സ്ഥാനങ്ങൾക്ക് മുന്നിൽ വനിതയെന്നു ചേർത്ത് അഭിസംബോധന ചെയ്യുന്ന രീതി അവസാനിപ്പിക്കാനാണു ഡി...
കടലിലെ ഭീമാകാരനു കേരളത്തിലെ മല്‍സ്യത്തൊഴിലാളികള്‍ രക്ഷകരായി... വലയില്‍ കുരുങ്ങിയ തിമിംഗല സ്രാവ് വംശനാശ ഭീഷണി നേരിടുന്നതാണെന്നു തിരിച്ചറിഞ്ഞ മല്‍സ്യത്തൊഴിലാളികള്‍ തിരികെ കടലിലേക്ക് തിരികെവിട്ടു
31 January 2020
കേരളത്തിനും കോഴിക്കാടിനും, നമ്മുടെ ആകെ മത്സ്യത്തൊഴിലാളികള്‍ക്കുമെല്ലാം ഒരുപോലെ അഭിമാനിക്കാവുന്ന ഒരു വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ഇന്‍ സീസണ്‍ ഫിഷ്' എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ...
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി; 90 ദിവസം കൂടിയാണ് സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത്
30 January 2020
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി. 90 ദിവസം കൂടിയാണ് സസ്‌പെന്‍ഷന്‍ ക...
നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!
അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന
തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...
തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..




















