Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.

30 SEPTEMBER 2026 10:52 PM ISTമലയാളി വാര്‍ത്ത
"ഞാനാ സാറേ പിള്ളേരെ  കൊന്നത്"; കസ്റ്റഡിയിൽ  പൊട്ടിക്കരഞ്ഞ് തള്ള,രണ്ട്  മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.   ...

ഞെട്ടിച്ച് ഗവർണർ; ഗവർണറെ തിരികെ വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരസിച്ച സംസ്ഥാന സർക്കാർ അവതരിപ്പിച്ച നയപ്രഖ്യാപനം പൂർണമായും വായിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അനുമതി കിട്ടിയത് ബിജെ പി കേന്ദ്ര നേത്യത്വത്തിൽ നിന്നാണെന്ന് വിശ്വസ്ത കേന്ദ്രങ്ങൾ

29 January 2020

ഗവർണറെ തിരികെ വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരസിച്ച സംസ്ഥാന സർക്കാർ അവതരിപ്പിച്ച നയപ്രഖ്യാപനം പൂർണമായും വായിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അനുമതി കിട്ടിയത് ബിജെ പി കേന്ദ്ര നേത്യത്വത്തിൽ നിന...

പോലീസിന്റെ കണ്ണ് വെട്ടിച്ച് കൈ വിലങ്ങുമായി ഓടി തള്ളി; പോലീസിനോടാണോ കളി ? ഒളിച്ചിരുന്നിടം കണ്ട് ഏവരും ഞെട്ടി

29 January 2020

പോ​ലീ​സി​നെ കബളിപ്പിച്ച് ട്രെ​യി​നി​ല്‍ നി​ന്നും ചാ​ടി ര​ക്ഷ​പ്പെ​ട്ട ബം​ഗ്ലാ​ദേ​ശി സ്വ​ദേ​ശി മാ​ണി​ക് സ​ര്‍​ക്കാ​രി​നെ(35) ഷൊ​ര്‍​ണൂ​രി​ല്‍ നിന്നും പോലീസ് പി​ടി​കൂ​ടി. ഭാ​ര​ത​പ്പു​ഴ​യോ​ടു ചേ​ര്‍​ന്നു...

പ്രതിപക്ഷത്തിന് മാനസിക അസ്വാസ്ഥ്യം കൂടി വരുന്നുവെന്ന് ഇപി ജയരാജൻ, ജാള്യത മറച്ച് വയ്ക്കാൻ നടത്തിയ പൊറാട്ട് നാടകമാണ് ഇന്ന് സഭയിൽ നടന്നതെന്ന് എകെ ബാലൻ; പ്രതിപക്ഷത്തിന് രൂക്ഷ വിമർശനം

29 January 2020

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സഭയില്‍ തടഞ്ഞ പ്രതിപക്ഷത്തിന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ച് മന്ത്രിമാരായ ഇപി ജയരാജനും എകെ ബാലനും രംഗത്ത്. പ്രതിപക്ഷത്തിന് മ...

വലയിൽ കുടുങ്ങിയ വംശനാശം നേരിടുന്ന ഭീമൻ സ്രാവിനെ കടലിലേക്ക് തിരിച്ചു വിട്ട് മത്സ്യ തൊഴിലാളികൾ

29 January 2020

ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച വമ്പൻ 'കോള്' വേണ്ടാന്ന് വെച്ച് മത്സ്യ തൊഴിലാളികൾ. തങ്ങളുടെ വലയിൽ കുടുങ്ങിയ ഭീമൻ സ്രാവിനെയാണ്‌ മത്സ്യ തൊഴിലാളികൾ തിരികെ കടലിലേക്ക് വിട്ടത്. മത്സ്യബന്ധനത...

ഇനി വച്ചടി വച്ചടി കയറ്റം... കെ. സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റാകുമെന്ന് ഏറെക്കുറെ ഉറപ്പായ പശ്ചാത്തലത്തില്‍ മറ്റൊരു വിശേഷം കൂടി; ശബരിമലയുടെ പേരില്‍ കെ. സുരേന്ദ്രനെതിരേ ചുമത്തിയത് കള്ളക്കേസുകളെന്ന് സൂചന; ആകെ ലഭിച്ച തെളിവുകള്‍ പത്രവാര്‍ത്തകള്‍ മാത്രം; കേസുകള്‍ അവസാനിപ്പിക്കാനുറച്ച് ക്രൈംബ്രാഞ്ച്

29 January 2020

കേരളത്തെ ഏറെ പിടിച്ചു കുലുക്കിയ സംഭവമാണ് കഴിഞ്ഞ ശബരിമല പ്രക്ഷോഭ കാലത്ത് ബിജെപി നേതാവ് കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത സംഭവം. ഇരുമുടിക്കെട്ടുമായി നിലയ്ക്കലെത്തിയ കെ. സുരേന്ദ്രനെ എസ്.പി. യതീഷ് ചന്ദ്രയാണ്...

സ​മീ​പ​ത്തെ മ​ര​ത്തി​ന്‍റെ മു​ക​ളി​ലൂ​ടെ ക​യ​റി ക്ലാ​സ്സി​ലെ​ത്തി​യത് പാമ്പ്... വാതിൽ തുറക്കുന്നതിടെ വി​ദ്യാ​ര്‍​ഥി​നി​ക്ക് പാ​മ്ബുക​ടി​യേ​റ്റു!! കടിച്ച പാമ്പിനെയും പിടികൂടി അധ്യാപകർ പോയത് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ... സംഭവം മുക്കത്ത്‌

29 January 2020

കഴിഞ്ഞ ദിവസമാണ് സംഭവം. സ്കൂ​ളി​ല്‍ വച്ച്‌ പാ​മ്ബു​ക​ടി​യേ​റ്റ വി​ദ്യാ​ര്‍​ഥി​നി ചി​കി​ത്സ തേ​ടി. ചേ​ന്ദ​മം​ഗ​ല്ലൂ​ര്‍ ഗ​വ:​യുപി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി സി.​പി.​ല​ന​ക്കാ​ണ് ക്ലാ​സ് ...

ലാഭകരമല്ലാത്ത കെഎസ്ആര്‍ടിസി ബസ് റൂട്ടുകള്‍ പുനഃക്രമീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

29 January 2020

ലാഭകരമല്ലാത്ത കെഎസ്ആര്‍ടിസി ബസ് റൂട്ടുകള്‍ പുനഃക്രമീകരിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ആലുവയില്‍ പുതിയ ബസ് ടെര്‍മിനലിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നിരവധി സര്‍വീസുകള്...

ഇ​തി​ലും വ​ലു​ത് ക​ണ്ടി​ട്ടു​ണ്ട്; നിയമസഭയിലെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ പ​രി​ഹ​സി​ച്ചു ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍; പണി കിട്ടിയത് പ്രതിപക്ഷത്തിന് ; പ്രതിപക്ഷത്തെ വിമര്‍ശിച്ച്‌ നിയമമന്ത്രി എ കെ ബാലന്‍ അടക്കമുള്ളവർ രംഗത്തെത്തി

29 January 2020

നിയമസഭയിലെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ പ​രി​ഹ​സി​ച്ചു ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. ഇ​തി​ലും വ​ലി​യ പ്ര​തി​ഷേ​ധം ക​ണ്ടി​ട്ടു​ണ്ടെ​ന്നു ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ...

പ്രതിപക്ഷത്തിന്റെ ഗൂഢാലോചന പൊളിഞ്ഞു; പിന്നെ നടന്നത് ആ ജാള്യത മറച്ച്‌ വയ്ക്കാനുള്ള പൊറാട്ട് നാടകം; ആരോപണവുമായി മന്ത്രി എ കെ ബാലൻ

29 January 2020

ഇന്ന്  നിയമസഭയിൽ പ്രതിപക്ഷം നടത്തിയത് പൊറാട്ട് നാടകമെന്ന ആക്ഷേപവുമായി മന്ത്രി എ കെ ബാലന്‍ രംഗത്ത്. നയപ്രഖ്യാപന പ്രസംഗത്തിനായി വന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സഭയില്‍ തടഞ്ഞ പ്രതിപക്ഷത്തിന്റെ നടപടിക്...

മുഖ്യമന്ത്രിക്കുളളത് ലാവലിന്‍ കേസ് അട്ടിമറിക്കുക എന്ന ലക്ഷ്യം; പ്രതിഷേധവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച് പ്രതിപക്ഷം

29 January 2020

ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം അതിശക്തമായി തുടരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി . ശക്തമായ പ്രതിഷേധമായിരുന്നു ഇന്ന് നിയമസഭയിൽ അരങ്ങേറിയത്. ശേഷം ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്കരിച്...

ചെന്നിത്തല ഇത്രയും തരം താണ ഒരു പ്രതിപക്ഷ നേതാവാണെന്ന് കേരളത്തിനു ബോധ്യമായി; നിയമസഭയില്‍ ഗവര്‍ണറെ തടഞ്ഞ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍

29 January 2020

നിയമസഭയില്‍ ഗവര്‍ണറെ തടഞ്ഞ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. രമേശ് ചെന്നിത്തല തരം താണ ഒരു പ്രതിപക്ഷ നേതാവാണെന്ന് കെ സുരേന്ദ...

സ്‌കൂള്‍ കൗണ്‍സിലിംഗില്‍ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍: അമ്മയുടെ രഹസ്യക്കാര്‍ പീഡിപ്പിച്ചു!

29 January 2020

ഓട്ടോ ഡ്രൈവര്‍മാരായ പഴയകുന്നുമ്മേല്‍ തട്ടത്തുമല മണലയത്തുപച്ച, സാഗര്‍ ഹൗസില്‍ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രന്‍ (54) വെള്ളല്ലൂര്‍ കീഴ്പേരൂര്‍ ചരുവിളവീട്ടില്‍ അനു (31) എന്നിവര്‍ പതിമൂന്ന് വയസുകാരിയെ വിവ...

അച്ഛനും അമ്മയ്ക്കും പിന്നാലെ മകളുടെയും ആത്‍മഹത്യ ശ്രമം;രണ്ട് ജീവനുകൾ രക്ഷപ്പെട്ടത് അവർ കാരണം; അമ്പരന്ന് നാട്ടുക്കാർ

29 January 2020

അടുത്ത വീട്ടിൽ പെൺകുട്ടിയുടെ അലമുറ കേട്ട് ഓടിയെത്തിയ അയൽവാസികൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച. അച്ഛനെ തൂങ്ങി മരിച്ച നിലയിലും അമ്മയെ വിഷം കഴിച്ച് അവശ നിലയിലുമായിരുന്നു നാട്ടുകാർ കണ്ടത്. ഇവരെ രണ്ടുപ്പേരെയ...

മാതാപിതാക്കളുടെ സ്വത്ത് ലഭിക്കാനായി അവരെ ഉപദ്രവിച്ച മകനെയും മരുമകളെയും പുറത്താക്കാന്‍ സബ് കലക്ടര്‍ നടപടി എടുത്തു

29 January 2020

തളിപ്പറമ്പിനടുത്ത് തൃച്ചംബരം സ്വദേശികളായ വൃദ്ധ ദമ്പതികളുടെ സ്വത്ത് റജിസ്റ്റര്‍ ചെയ്തു നല്‍കണമെന്നാവശ്യപ്പെട്ട് അവരെ പീഡിപ്പിച്ച മകളും മരുമകനും ഒരു മാസത്തിനുള്ളില്‍ വീട്ടില്‍ നിന്നു മാറിത്താമസിക്കണമെന്...

Malayali Vartha Recommends