Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...

30 SEPTEMBER 2026 05:12 PM ISTമലയാളി വാര്‍ത്ത
സാമൂഹിക പ്രതിബദ്ധതയുള്ള നൂതനാശയങ്ങളുമായെത്തുന്ന കേരളത്തിലെ സാമൂഹിക-വനിതാ സംരംഭകരെ പിന്തുണയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വ്യവസായവാണിജ്യ, എഐ, സ്റ്റാര്‍ട്ടപ്പ് വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.  സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍ഗണനാടിസ്ഥാനത്തിലുള്ള നൂറുദിന പരിപാടിയുടെ ഭാ...

തെളിവെടുപ്പില്‍ ഒട്ടും കൂസാതെ മുക്കം കൊലക്കേസിലെ മുഖ്യപ്രതി.... അമ്മ ജയവല്ലിയെ കഴുത്തുഞെരിച്ചു കൊന്ന കട്ടില്‍, ഇതേ കട്ടിലില്‍വെച്ച് ഇസ്മായിലിനെ കൊന്നശേഷം വലിച്ചിഴച്ച് തൊട്ടടുത്ത കുളിമുറിയില്‍ എത്തിച്ച് വെട്ടിനുറുക്കിയ സ്ഥലം, അമ്മയെ കെട്ടിത്തൂക്കിയ ഭാഗവും വീടും പരിസരവുമെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വളരെ കൃത്യമായി വിവരിച്ചു കൊടുത്ത് ബിര്‍ജു

18 January 2020

തെളിവെടുപ്പില്‍ ഒട്ടും കൂസാതെ മുക്കം കൊലക്കേസിലെ മുഖ്യപ്രതി.. ഇസ്മായീലിനെ വെട്ടിനുറുക്കിയ കുളിമുറിയില്‍ ബിര്‍ജുവിനെ കൊണ്ടു വന്നപ്പോള്‍ ആ മുഖത്ത് ഒരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥര...

പത്തനംതിട്ട വനമേഖലയില്‍ കാട്ടുതീ... ഏക്കറു കണക്കിന് വനഭൂമി കത്തിനശിച്ചെന്ന് റിപ്പോര്‍ട്ട്

17 January 2020

പത്തനംതിട്ട ജില്ലയിലെ വനമേഖലയില്‍ കാട്ടുതീ പടരുന്നതായി റിപ്പോര്‍ട്ട്. കോന്നിക്കടുത്ത് അതുമ്പുംകുളം ആവോലികുഴിയിലാണ് കാട്ടുതീ പടരുന്നത്. ഏക്കറ് കണക്കിന് വനഭൂമി കത്തിനശിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍...

കളിയിക്കാവിള എസ്.ഐയുടെ കൊലപാതകത്തില്‍ മുഖ്യപ്രതി മെഹ്ബൂബ പാഷ അറസ്റ്റില്‍

17 January 2020

കളിയിക്കാവിളയില്‍ എസ്.ഐയുടെ കൊലപാതകത്തിലെ മുഖ്യസൂത്രധാരന്‍ എന്ന് കരുതുന്ന മെഹ്ബൂബ പാഷ അറസ്റ്റില്‍. ബംഗളൂരു പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം മറ്റ് മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ട...

ജനത്തെ കബളിപ്പിക്കുന്നതില്‍ മൂന്നാമന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് രമേശ് ചെന്നിത്തല

17 January 2020

ജനത്തെ കബളിപ്പിക്കുന്നതില്‍ മോദിയും അമിത് ഷായും കഴിഞ്ഞാല്‍ പിണറായി വിജയനാണ് മൂന്നാമനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എന്‍പിആര്‍ നടപടികള്‍ പിന്‍വലിക്കാതെ മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണ്. എന്‍പി...

പ്രസവം നിർത്തിയ വീട്ടമ്മയ്‌ക്ക് 54-ാം വയസിൽ ഇരട്ടക്കുട്ടികൾ ജനിച്ചു..

17 January 2020

പ്രസവം നിർത്തിയ വീട്ടമ്മയ്‌ക്ക് 54-ാം വയസിൽ ഇരട്ടക്കുട്ടികൾ ജനിച്ചു..തൃശൂർ സ്വദേശിയാണ് വീട്ടമ്മ.. 35-ാം വയസിൽ പ്രസവം നിർത്തിയ ലളിതയാണ് ഐവിഎഫ് (ഇൻ വിട്രോഫെർട്ടിലൈസേഷൻ) എന്ന കൃത്രിമ ഗർഭധാരണത്തിലൂടെ രണ്...

1020 പേജുകളുള്ള കുറ്റപത്രം.. 165 സാക്ഷികൾ .. കൂടത്തായി സിലി വധക്കേസിലെ കുറ്റപത്രവും സമർപ്പിച്ചു, സിലിയുടെ കൊലപാതകത്തിന് മകൻ സാക്ഷി..കൊന്നത് ഷാജുവിനെ സ്വന്തമാക്കാൻ...

17 January 2020

1020 പേജുകളുള്ള കുറ്റപത്രം.. 165 സാക്ഷികൾ .. കൂടത്തായി സിലി വധക്കേസിലെ കുറ്റപത്രവും സമർപ്പിച്ചു, സിലിയുടെ കൊലപാതകത്തിന് മകൻ സാക്ഷി..കൊന്നത് ഷാജുവിനെ സ്വന്തമാക്കാൻ. കൂടത്തായി കൊലപാതക കേസിൽ രണ്ടാമത്തെ...

അര്‍ധരാത്രി ട്രാന്‍സ്‌ജെന്‍ഡര്‍ സംഘം തളിപ്പറമ്പ് പോലീസ് സ്റ്റേഷന് മുന്നില്‍ സത്യഗ്രഹം നടത്തി!

17 January 2020

കണ്ണൂരിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘത്തിന്റെ സുഹൃത്തായ ഒരു യുവതി തളിപ്പറമ്പിനടുത്ത് ബന്ധുക്കളുടെ കൂടെ താമസിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ വീട്ടുകാര്‍ എത്തി കൂട്ടിക്കൊണ്ടുപോയിരുന്നു. കുറച്ചുദിവസമായി യുവത...

സയനൈഡ് കലർത്തിയ വെള്ളം നല്‍കുമ്പോള്‍ 'ജോളിയാന്റി' ചിരിക്കുകയായിരുന്നു; സിലിയെ അപസ്മാര രോഗമുണ്ടെന്ന് പറഞ്ഞ് ഓമശ്ശേരിയിലെ ആശുപത്രിയില്‍ എത്തിക്കുകയും മഷ്റൂം ഗുളിക നൽകുകയും ചെയ്തു ; കൊലപാതക ശ്രമം വിജയിച്ചത് രണ്ടാം ധൗത്യത്തിൽ

17 January 2020

കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് അന്...

കേരളത്തിൽ പെൻഷൻ പ്രായം ഉയർത്താൻ സാധ്യത...കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനെത്തുടർന്നാണ് സംസ്ഥാന ജീവനക്കാരുടെ പെൻഷൻ പ്രായം 58 വയസാക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നത്

17 January 2020

കേരളത്തിൽ പെൻഷൻ പ്രായം ഉയർത്താൻ സാധ്യത . കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനെത്തുടർന്നാണ് സംസ്ഥാന ജീവനക്കാരുടെ പെൻഷൻ പ്രായം 58 വയസാക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നത് ഫെബ്രുവരി ഏഴിന് ധനമന്ത്രി ...

പ്രസവകാലം കുടുംബത്തോടൊപ്പം; ആദിവാസി മേഖലകളിൽ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവം പ്രോത്സാഹിപ്പിക്കുവാനും അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനുമായി 'ഗര്‍ഭകാല ഗോത്രമന്ദിരം

17 January 2020

ആദിവാസി മേഖലകളിൽ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവം പ്രോത്സാഹിപ്പിക്കുവാനും അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനുമായി 'ഗര്‍ഭകാല ഗോത്രമന്ദിരം' എന്ന പദ്ധതി നടപ്പിലാക്കി സംസ്...

കോട്ടയം സിഎംഎസ് കോളേജില്‍ വിദ്യാർത്ഥി സംഘർഷം

17 January 2020

കോട്ടയം സിഎംഎസ് കോളേജില്‍ നേതാക്കളെ അടക്കം കോളേജിൽ കയറ്റാതെ വിദ്യാർത്ഥിനികൾ തീർത്ത വനിതാമതിൽ .എസ്എഫ്‌ഐ ഗൂണ്ടായിസത്തിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധകൂട്ടായ്മയിലാണ് സംഭവം സിഎംഎസ് കോളേജിലെ ഫിസിക്‌സ് വ...

സം​സ്ഥാ​ന​ത്ത് തൊ​ഴി​ൽ​ക്ഷാ​മം നാൾക്ക് നാൾ കൂടി വരുന്നു... അതിനൊപ്പം വർധിക്കുന്ന മറ്റൊന്നുകൂടിയുണ്ട് ..അന്യ സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്ക് ഉള്ള ഒഴുക്ക് ... ബീ​ഹാ​ർ, ഒ​റീ​സ, ബം​ഗാ​ൾ, ത​മി​ഴ്നാ​ട്, ഉ​ത്ത​ർ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റു​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളാ​ണ് ദി​നം പ്ര​തി കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്

17 January 2020

സം​സ്ഥാ​ന​ത്ത് തൊ​ഴി​ൽ​ക്ഷാ​മം നാൾക്ക് നാൾ കൂടി വരുന്നു... അതിനൊപ്പം വർധിക്കുന്ന മറ്റൊന്നുകൂടിയുണ്ട് ..അന്യ സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്ക് ഉള്ള ഒഴുക്ക് ... ബീ​ഹാ​ർ, ഒ​റീ​സ, ബം​ഗാ​ൾ, ത​മി​ഴ്നാ​ട...

'അവന്മാരെവിടെ കഞ്ചാവും മയക്കുമരുന്നും ചെയ്തോണ്ടിരിക്കുകയായിരുന്നു'; കോട്ടയം സി.എം.എസ് കോളജില്‍ സംഘര്‍ഷം

17 January 2020

കോട്ടയം സി.എം.എസ് കോളജില്‍ സംഘര്‍ഷം. ഒരു വിഭാഗം വിദ്യാര്‍ഥികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. വിനോദയാത്രയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പുറത്തു നിന്നു വന്ന എസ്.എഫ്.ഐ പ്ര...

സിഐടിയു പ്രവര്‍ത്തകരെന്ന് സംശയിക്കുന്നവര്‍ കോട്ടയത്ത് മുത്തൂറ്റ് ജീവനക്കാര്‍ക്കു നേരെ മുട്ടയേറ് നടത്തി

17 January 2020

കോട്ടയം നഗരത്തിലെ മുത്തൂറ്റ് ശാഖയിലെ ജീവനക്കാര്‍ രാവിലെ എട്ടു മണിയോടെ ബാങ്ക് തുറക്കാന്‍ എത്തിയപ്പോള്‍ ഒരു സംഘം ആളുകള്‍ സ്ത്രീ ജീവനക്കാരെ വളഞ്ഞുവെച്ച് മുട്ടയെറിഞ്ഞു. സിഐടിയു പ്രവര്‍ത്തകരാണ് ആക്രമണത്തിന...

സരിതയുടെ തട്ടിപ്പ് കമ്പനിയിൽ ഉമ്മൻ ചാണ്ടിക്കും പങ്കുണ്ടെന്ന പരാമർശം: സോളാർ തട്ടിപ്പ് കേസിൽ തനിക്കെതിരായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജികൾ പ്രതിഭാഗം തെളിവിൽ സ്വീകരിക്കണമെന്ന് വി എസ് അച്യുതാനന്ദൻ

17 January 2020

സോളാർ തട്ടിപ്പ് കേസിൽ തനിക്കെതിരായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജികൾ പ്രതിഭാഗം തെളിവിൽ സ്വീകരിക്കണമെന്ന് വി എസ് അച്യു...

Malayali Vartha Recommends