KERALA
എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍
റൂൾസ് ഓഫ് ബിസിനസ് ഗവർണറുടെ വീട്ടിൽ നിന്ന് കൊണ്ടുവന്നതാണെന്ന് എകെ ബാലൻ കരുതുന്നുണ്ടോ; മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്
18 January 2020
പൗരത്വ നിയമ ഭേദഗതിക്കെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ചാണെന്നുള്ള മന്ത്രി എ.കെ. ബാലന്റെ വിശദീകരണത്തിന് മറുപടിയ...
ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറി ഉരുണ്ടുനീങ്ങി ഇടിച്ച് നിന്നു; ഒഴിവായത് വന്‍ ദുരന്തം
18 January 2020
വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയില്‍ പന്നിയങ്കര ടോള്‍ പ്ലാസക്ക് സമീപം ഇന്നലെ രണ്ടു മണിയോടെ നിര്‍ത്തിയിട്ടിരുന്ന ലോറി 300 മീറ്റര്‍ ഉരുണ്ടു നീങ്ങി. റോഡരികില്‍ ലോറി നിര്‍ത്തി ഡ്രൈവര്‍ വേലൂര്‍ സ്വദേശി രാ...
കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ വടക്കാഞ്ചേരി എംഎല്‍എയുമായ വി. ബലറാം അന്തരിച്ചു
18 January 2020
കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ വടക്കാഞ്ചേരി എംഎല്‍എയുമായ വി. ബലറാം (72) അന്തരിച്ചു. ശനിയാഴ്ച രാവിലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടുതവണ വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍നിന്ന്...
അമ്മ കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നത് മാധ്യമങ്ങളിലൂടെ അറിഞ്ഞ മകന് തേടിയെത്തി!
18 January 2020
അടിമാലി ടൗണിനു സമീപം ദേശിയപാതയോരത്ത് കെ എല്‍ 12 സി 4868 എന്ന ആള്‍ട്ടോ കാറിലാണ് 55-കാരിയായ വീട്ടമ്മയെ കണ്ടെത്തിയത്. പാതയോരത്ത് വാഹനം രണ്ട് ദിവസമായി നിര്‍ത്തിയിട്ടിരിക്കുന്നത് ടൗണിലെ ഓട്ടോ റിക്ഷ ഡ്രൈവര്‍...
മുൻ എം.എൽ.എ വി. ബലറാം അന്തരിച്ചു...ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
18 January 2020
കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ വി. ബലറാം (72) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് 1...
യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസ് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും
18 January 2020
യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസ് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ഇതനുസരിച്ച് പ്രതികള്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് അയച്ചിട്ടുണ്ട്. കേസ് വ...
വാനിൽ ചീറി പാഞ്ഞു വന്നവർ മുന്നിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; കുഞ്ഞിനെ ചേർത്ത് പിടിച്ച് മാതാപിതാക്കൾ; ആ രക്ഷകർ ആര് ?
18 January 2020
മീനുമായി കൊല്ലത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്നവർ തൊട്ട് മുന്നിൽ കണ്ടത് നടുക്കുന്ന കാഴ്ച. മുട്ടിലിഴഞ്ഞും പിച്ചവച്ചും റോഡിലേക്ക് എത്തിയ കുഞ്ഞു വാവ. വീട്ടുക്കാർ പോലും അറിഞ്ഞിരുന്നില്...
ഗവര്‍ണര്‍മാര്‍ ഒറ്റക്കെട്ട്; പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കണമായിരുന്നു; സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് മിസോറം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള
18 January 2020
സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് മിസോറം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കണമായിരുന്നു എന്ന് പിഎസ് ...
ഇത് കേരളത്തിലാദ്യം... പൗരത്വനിയമ ഭേദഗതിയെച്ചൊല്ലി സംസ്ഥാന സര്‍ക്കാരിനെതിരേ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്തെത്തിയതോടെ മുഖ പ്രസംഗത്തിലൂടെ തിരിച്ചടിച്ച് സിപിഎം; ഗവര്‍ണറുമായി തര്‍ക്കത്തിനില്ലെന്ന് പറഞ്ഞ് തടിതപ്പി മന്ത്രി എ.കെ. ബാലന്
18 January 2020
പൗരത്വനിയമ ഭേദഗതിയെച്ചൊല്ലി സംസ്ഥാന സര്‍ക്കാരിനെതിരേ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്തെത്തിയതോടെ കേരളത്തിന് മറ്റൊരു ഇരട്ടച്ചങ്കന് കൂടി ലഭിച്ചിരിക്കുകയാണ്. താന്‍ റബ്ബര്‍ സ്റ്റാ...
വിദ്യാര്‍ത്ഥി സംഘര്‍ഷത്ത തുടര്‍ന്ന് കോട്ടയം സിഎംഎസ് കോളജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു
18 January 2020
വിദ്യാര്‍ത്ഥി സംഘര്‍ഷത്ത തുടര്‍ന്ന് കോട്ടയം സിഎംഎസ് കോളജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോളജ് ടൂറിനിടെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ കശപിശ രാഷ്ട്രീയ പ്രശ്നമാക്കി എസ്എഫ്ഐ ഏറ്റെടുത്തതോടെയാണ് കാന്പസ് ...
പൊളിച്ചടുക്കാന്‍ വരട്ടെ... ശക്തമായ നിലപാടിലേക്ക് നീങ്ങുന്ന ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം മുഖപത്രം; നിയമസഭ തുടങ്ങാനിരിക്കെ സംസ്ഥാന ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ദേശാഭിമാനി; പൗരത്വ ഭേദഗതി നിയമത്തില്‍ കേരളത്തിന്റെ പ്രതിഷേധമാണ് ഗവര്‍ണറെ ചൊടിപ്പിച്ചിരിക്കുന്നതെന്ന് വ്യാഖ്യാനം
18 January 2020
സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരിന് മറ്റൊരു മുഖം പകര്‍ന്ന് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായ വിമര്‍ശനമാണുന്നയിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തില്‍ കേരളത്തി...
തിരക്കഥ മാറിമറിഞ്ഞു... രണ്ടര വര്‍ഷമായി പൊന്നാങ്ങളയെത്തേടി നടക്കുന്ന ഫൗസിയയും സുനിതയും ഷെമിയും മലയാളികളുടെ നൊമ്പരമാകുന്നു; രണ്ട് വര്‍ഷം മുമ്പ് തിരക്കഥ രജിസ്റ്റര്‍ ചെയ്യാന്‍ പുറപ്പെട്ട ആങ്ങളയെ കാണാനില്ല; പൊന്നാങ്ങളയെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തി സഹോദരിമാര്‍
18 January 2020
മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ട ചിത്രമാണ് ഉദയനാണ് താരം. അതിലെ തിരക്കഥാ മോഷണവും തുടര്‍ന്ന് ശ്രീനിവാസന് വലിയ താരമാകുന്നതെല്ലാം നര്‍മ്മത്തിലൂടെ നമ്മള് ആസ്വദിച്ചതാണ്. മോഹന്‍ലാല്‍ വളരെ കഷ്ടപ്പെട്ട് എഴുതിയ ആ ത...
നിര്‍ഭയ കേസ് പ്രതികള്‍ക്ക് മാപ്പ് നല്‍കണം; നിര്‍ഭയയുടെ അമ്മ സോണിയ ഗാന്ധിയുടെ മാതൃക പിന്തുടരണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്
18 January 2020
ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയ കേസ് പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് നിര്‍ഭയയുടെ മാതാവ് ആശാദേവിയോട് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ്. ട്വിറ്ററിലൂടെയായിരുന്നു അവരുടെ ആവ...
ആഡംബര ബസുകള്‍ക്ക് പെര്‍മിറ്റ് ഒഴിവാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിലപാട് ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍
18 January 2020
ആഡംബര ബസുകള്‍ക്ക് പെര്‍മിറ്റ് ഒഴിവാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിലപാട് ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. അടുത്ത ബുധനാഴ്ച തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് അറിയി...
കേന്ദ്ര കമ്മിറ്റിയില്‍ താരമായി പിണറായി.... സി പി എം പ്രവര്‍ത്തകരെ യുഎ പി എ കേസില്‍ പ്രതിയാക്കിയത് ഉള്‍പെടെയുള്ള പരാതികളുമായി എത്തിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളെ തന്റെ നിലപാടുകള്‍ കൊണ്ട് നിഷ്പ്രഭമാക്കി പിണറായി
18 January 2020
തിരുവനന്തപുരത്ത് ആരംഭിച്ച സി പി എം കേന്ദ്ര കമ്മിറ്റിയില്‍ താരമായത് പിണറായി വിജയന്. സി പി എം പ്രവര്‍ത്തകരെ യുഎ പി എ കേസില്‍ പ്രതിയാക്കിയത് ഉള്‍പെടെയുള്ള പരാതികളുമായി എത്തിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളെ...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















