KERALA
എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍
കണ്ണൻ ഗോപിനാഥൻ കസ്റ്റഡിയിൽ ; സ്റ്റഡിയിലെടുത്തത് അലഹബാദ് വിമാനത്താവളത്തില്‍ വച്ച്
18 January 2020
ജമ്മു കാഷ്മീരിന്റെ സ്വതന്ത്ര പദവി എടുത്തുകളഞ്ഞതിന്റെ പേരില്‍ ഐഎഎസ് പദവി ഉപേക്ഷിച്ച് ശ്രദ്ധ നേടിയ മലയാളി കണ്ണന് ഗോപിനാഥനെ ഉത്തര്‍പ്രദേശ് പോലീസ് വീണ്ടും ...
തമിഴ്‌നാട്ടിൽ നിന്നും അതിർത്തി കടന്നു കേരളത്തിലേക്ക് എത്തുന്നത് ഗുണ നിലവാരം ഇല്ലാത്ത പാൽ ...പാലക്കാട് അതിർത്തികടന്നാണ് പാൽ കേരളത്തിൽ എത്തുന്നത്
18 January 2020
തമിഴ്‌നാട്ടിൽ നിന്നും അതിർത്തി കടന്നു കേരളത്തിലേക്ക് എത്തുന്നത് ഗുണ നിലവാരം ഇല്ലാത്ത പാൽ ...പാലക്കാട് അതിർത്തികടന്നാണ് പാൽ കേരളത്തിൽ എത്തുന്നത് കേരളത്തിലേക്ക് വിൽപ്പനക്കെത്തിച്ച ഗുണനില...
ശബരിനാഥന് അറസ്റ്റ് വാറണ്ട്; വഴി തടയൽ കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാത്ത അരുവിക്കര നിയോജക മണ്ഡലം എം എൽ എ ശബരിനാഥന് അറസ്റ്റ് വാറണ്ട്
18 January 2020
ആര്‍ക്കും ആരുടേയും സ്വാതന്ത്ര്യം നിഷേധിക്കാന്‍ അധികാരമില്ലാത്ത നാടാണ് നമ്മുടേത്. എന്നാലോ, എല്ലാ സ്വാതന്ത്ര്യങ്ങള്‍ക്കും പരിധിയുണ്ട് താനും. രാഷ്ട്രീയക്കാർ സാധാരണ സമരം നടത്തിയാല്‍ ആ നാട്ടില്‍ അന്ന് പിന്...
വിദ്യാർത്ഥിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച് യുവാവ്.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ബോധം തെളിയാഞ്ഞതിനെ തുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍; സംഭവം വള്ളികുന്നം
18 January 2020
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 9-ാം ക്ലാസ് വിദ്യാര്‍ഥിയ്ക്കു നിര്‍ബന്ധിച്ചു മദ്യം നല്‍കിയ യുവാവ് പൊലീസ് പിടിയില്‍. അബോധാവസ്ഥയിലായ വിദ്യാര്‍ഥിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീ...
വിദേശ വനിതയെ കഞ്ചാവ് ബീഡി നൽകാമെന്ന് പ്രലോഭിപ്പിച്ച് കുറ്റിക്കാട്ടിൽ വഞ്ചിയിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു; ദാരുണമായി കൊലപ്പെടുത്തിയ ശേഷം പ്രതികൾ കാട്ടുവള്ളി കഴുത്തിൽ കുടുക്കി കെട്ടി തൂക്കി ആത്മഹത്യയാക്കി മാറ്റി സ്ഥലത്ത് നിന്നും മുങ്ങി; ലാത്വിയൻ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഹാജരാക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ്
18 January 2020
ലാത്വിയൻ യുവതിയെ മയക്കു മരുന്ന് ചേർത്ത സിഗരറ്റ് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടു വള്ളിയിൽ കെട്ടി തൂക്കിയ കേസിൽ കുറ്റം ചുമത്തലിന് പ്രതികളെ ഹാജരാക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ക...
പാലക്കാട് ഗോവിന്ദാപുരം ചെക്‌പോസ്റ്റില്‍ കൈക്കൂലി ഒളിപ്പിക്കുന്നതിന് ഇളനീര്‍ തൊണ്ട്!
18 January 2020
പാലക്കാട് ഗോവിന്ദാപുരം ചെക്‌പോസ്റ്റില്‍ കഴിഞ്ഞ ദിവസം രാത്രി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പണത്തിന്റെ പുതിയ സൂക്ഷിപ്പുകേന്ദ്രങ്ങള്‍ കണ്ടെത്തി. ചെക്‌പോസ്റ്റിനു സമീപം പുറത്ത് ഉണങ്ങിയ കരിക്കന്‍ തൊണ്ടുകള...
പെറ്റമ്മയെ കാലന്റെ കുരുക്കിട്ട് മുറുക്കി... ശ്വാസത്തിനായി പിടയുമ്പോഴും നോക്കി നിന്ന് മരണം ഉറപ്പിച്ചു; കൂട്ടുക്കാരന്റെ അവയവങ്ങൾ ദയയില്ലാതെ മുറിച്ച് മാറ്റി പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുമ്പോഴും തോന്നത്ത വികാരം... മുക്കത്തെ ക്രൂരനായ ഇരട്ടക്കൊലയാളി നീലഗിരിയില്‍ നല്ലവനായ ജോര്‍ജ്ജ് കുട്ടി; പള്ളിയിലെ പ്രാര്‍ഥനകളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മറ്റും സജീവമായ സത്യക്രിസ്ത്യാനിയുടെ മുഖമൂടി അഴിഞ്ഞു വീണപ്പോൾ വിശ്വസിക്കാനാകാതെ നീലഗിരിയിലെ നാട്ടുകാർ
18 January 2020
രണ്ടര വർഷമായി പോലീസിനെ വട്ടംകറക്കിയ അരുംകൊലയുടെ ചുരുളഴിഞ്ഞപ്പോൾ ഞെട്ടിയത് മുക്കം നാട്ടുകാർക്കൊപ്പം നീലഗിരിയിലെ നാട്ടുകാരുമായിരുന്നു. പതിവായി പള്ളിയില്‍ പോയിരുന്ന ആത്മീയ കാര്യങ്ങളില്‍ ബന്ധപ്പെട്ടിരുന്ന...
എല്ലാം എല്ലാം അയ്യപ്പന്‍... സമാധാനപരമായ ശബരിമല സീസണ് പിന്നാലെ സന്നിധാനത്ത് നിന്നും മറ്റൊരു വിവാദം; വെളുത്ത തൊപ്പിയും താടിയും കുപ്പായത്തിന് മുകളില്‍ ജാക്കറ്റും ധരിച്ചയാള്‍ പോലീസുകാരെ വട്ടം ചുറ്റിച്ചു; കളിയിക്കാവിള വെടിവയ്പ്പ് സംഭവത്തോടെ പോലീസ് കര്‍ശന നിലപാടെടുത്തതോടെ അന്‍സാര്‍ വെട്ടിലായി
18 January 2020
ശബരിമലയേക്കാള്‍ ഇത്രയേറെ മതസൗഹാര്‍ദത്തിന് പേരുകേട്ട മറ്റൊരു അമ്പലം വേറെയില്ല. ശബരിമലയില്‍ വരുന്നവര്‍ മുസ്ലീമായ വാവര് സ്വാമിയെ കൂടി കാണണം. മാത്രമല്ല എരുമേലിയില്‍ പേട്ടതുള്ളലുകാര്‍ക്ക് വലിയ പള്ളിയില്‍ സ...
സഖാവ് മനസ്സിലാക്കേണ്ട കാര്യം, അലന്‍ ഒരിക്കലും എസ്.എഫ്.ഐയില്‍ സജീവമായിരുന്നില്ല ;ജയരാജനെ തള്ളി അലന്റെ അർബൻ സെക്കുലർ അമ്മ
18 January 2020
എസ്.എഫ്.ഐയെ മറയാക്കി മാവോവാദം പ്രചരിപ്പിച്ചവരാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയുമെന്ന സി.പി.ഐ.എം നേതാവ് പി.ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് അലന്റെ അമ്മ സബിത ശേഖര്‍ രംഗത്ത്. അല...
നിലപാടുകളെ പൂര്‍ണമായും തള്ളുന്ന പട്ടികയാണെങ്കില്‍ രാജിവയ്ക്കും; നൂറിലധികം അംഗങ്ങളെ ഉള്‍പ്പെടുത്തി ജമ്ബോ പട്ടികയാണ് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്നതെങ്കില്‍ താന്‍ സ്ഥാനം ഒഴിയുമെന്ന് മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചു
18 January 2020
തന്റെ നിലപാടിനെ പൂര്‍ണമായി തള്ളിക്കളഞ്ഞുണ്ടാക്കുന്ന സമിതിയുമായി യോജിച്ച് പോവാനാവില്ലെന്ന നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.പി.സി.സി പുനസംഘടന പട്ടിക അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു ...
മോഷണങ്ങൾ നടത്തി വിലസിയ നാലംഗസംഘത്തെ കുടുക്കിയത് കാമുകിമാരുമായുള്ള അര്‍ദ്ധ രാത്രിയിലെ മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള കോളുകള്‍..പോലീസ് കയ്യോടെ പൊക്കിയിട്ടും കാമുകന്മാരെ വിട്ടു കളയാതെ കട്ടക്ക് കാമുകിമാർ ....ഇവരെ മയക്കു മരുന്ന് കരിയർമായി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം
18 January 2020
മോഷ്ടിച്ച ബൈക്കും ഫോണും ഉപയോഗിച്ച് വിലസിയ നാലംഗസംഘത്തെ കുടുക്കിയത് കാമുകിമാരുമായുള്ള അർദ്ധരാത്രിയിൽ ഫോൺ സംഭാഷണം.... ബൈക്ക്, മൊബൈൽ മോഷണ കേസുകളിൽ തളിപ്പറമ്പിൽ അറസ്റ്റി...
ഇവിടെ ബലാത്സംഗം അവസാനിക്കുന്നില്ല; ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയ കേസ് പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് നിര്‍ഭയയുടെ മാതാവ് ആശാദേവിയോട് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്; ഇത്തരക്കാര്‍ ഉള്ളതുകൊണ്ടാണ് ബലാല്‍സംഗങ്ങള്‍ അവസാനിക്കാത്തതെന്ന് നിര്‍ഭയയുടെ അമ്മ
18 January 2020
ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയ കേസ് പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് നിര്‍ഭയയുടെ മാതാവ് ആശാദേവിയോട് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്. ട്വിറ്ററിലൂടെയായിരുന്നു അവരുടെ ആവ...
വീട്ടമ്മമാരെ ലക്ഷ്യം വയ്ക്കും... വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി വലയിൽ വീഴ്ത്തിയാൽ പിന്നെ തനി നിറം പുറത്തെടുക്കും.... കണ്ണൂരിൽ വീട്ടമ്മ ആത്മഹത്യ ചെയ്തതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... കേസിൽ വഴിത്തിരിവായത് പിങ്കി-പിങ്കു എന്നെഴുതിയ കുറിപ്പ്
18 January 2020
കഴിഞ്ഞ ദിവസമാണ് നാട്ടുകാരെ ഞെട്ടിച്ച് കണ്ണൂർ ജിതിന്റെ ലീലാവിലാസങ്ങൾ പുറത്തായത്. കണ്ണൂര്‍ നഗരത്തില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.ചൊവ്വ കിഴുത്തള്ളി സ...
ആശുപത്രിയില്‍ വച്ച് വെള്ളം ആവശ്യപ്പെട്ടപ്പോഴും ജോളി സിലിക്ക് സയനൈഡ് കലര്‍ത്തിയ വെള്ളമാണ് നല്‍കിയത്... മറ്റു കൊലപാതകങ്ങള്‍ പോലെ വിദഗ്ധമായി സിലിയുടെ മരണം ജോളി ഉറപ്പാക്കി; സിലിയുടെ മകനെ 50 രൂപ നല്‍കി ഐസ്‌ക്രീം കഴിക്കാനും പറഞ്ഞയച്ചു; സംശയം തോന്നി തിരികെ എത്തിയ മകന്‍ കാണുന്നത് അമ്മ കുഴഞ്ഞ് വീഴുന്നത് നോക്കി ചിരിക്കുന്ന ജോളിയെ!! അരുംകൊലകൾ ചെയ്തത് സൈക്കോ കില്ലർ പോലും തോൽക്കുന്ന രീതിയിൽ... ജോളിയുടെ കുത്തഴിഞ്ഞ ജീവിതം വള്ളിപുള്ളി വിടാതെ അക്കമിട്ട് നിരത്തി അന്വേഷണ സംഘം
18 January 2020
നാടിനെ ഞെട്ടിച്ച കൊലപതകമായിരുന്നു കൂടത്തായി കൊലപാതകങ്ങൾ. കൂടത്തായി കൊലപാതക പരമ്ബരകളില്‍ മുഖ്യപ്രതിജോളിയുടെ കുത്തഴിഞ്ഞ ജീവിതം കുറ്റപത്രത്തില്‍ കൃത്യമായി വരച്ചുകാട്ട...
കൊല്ലത്ത് വീടിനുള്ളില്‍ പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടുത്തം...
18 January 2020
വീടിനുള്ളില്‍ പാചക വാതക സിലിണ്ടര്‍ ചോര്‍ച്ചയില്‍ തീപിടുത്തം .പാചകവാതക സിലിന്‍ഡറിന്റെ ട്യൂബില്‍നിന്ന് തീപടര്‍ന്ന് വീടിന് നാശനഷ്ടം സംഭവിച്ചു .പള്ളിത്തോട്ടം ഗലീലി നഗര്‍-127, ഡൊമിനിക്കിന്റെ വീട്ടിലാണ് സംഭ...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















