Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

സരിതയുടെ തട്ടിപ്പ് കമ്പനിയിൽ ഉമ്മൻ ചാണ്ടിക്കും പങ്കുണ്ടെന്ന പരാമർശം: സോളാർ തട്ടിപ്പ് കേസിൽ തനിക്കെതിരായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജികൾ പ്രതിഭാഗം തെളിവിൽ സ്വീകരിക്കണമെന്ന് വി എസ് അച്യുതാനന്ദൻ

17 JANUARY 2020 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെന്ന് പോലീസ്

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

സോളാർ തട്ടിപ്പ് കേസിൽ തനിക്കെതിരായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജികൾ പ്രതിഭാഗം തെളിവിൽ സ്വീകരിക്കണമെന്ന് വി എസ് അച്യുതാനന്ദൻ. ടീം സോളാർ കമ്പനി ഉമ്മൻ ചാണ്ടിയുടേതാണെന്നുംനും തട്ടിപ്പിൽ ഉമ്മൻ ചാണ്ടിക്കും പങ്കുണ്ടെന്നും വി എസ് അച്ചുതാനന്ദൻ ചാനലിൽ പറഞ്ഞത് തനിക്ക് അപകീർത്തികരമാണെന്ന് ആരോപിച്ച് മാനനഷ്ട കേസ് നൽകുകയായിരുന്നു. വിചാരണക്കോടതിയായ തിരുവനന്തപുരം പ്രിൻസിപ്പൽ സബ്ബ് കോടതിയിലാണ് ഈ ആവശ്യം ഉന്നയിച്ച് വി.എസ് ഹർജി സമർപ്പിച്ചത്.

തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതിയിലാണ് നഷ്ടപരിഹാരത്തിനായുള്ള സിവിൾ കേസ് വിചാരണ പുരോഗമിക്കുന്നത്. അഡ്വക്കേറ്റ് കമ്മീഷൻ മുഖേന നടത്തുന്ന സാക്ഷി വിസ്താരത്തിൽ ഈ രേഖകൾ പ്രതിഭാഗം തെളിവായി അക്കമിട്ട് തെളിവിൽ സ്വീകരിക്കാൻ കമ്മീഷന് നിർദേശം കൊടുക്കണമെന്നാണ് വി എസിന്റെ ആവശ്യം. ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ കമ്മീഷൻ നടത്തിയ പ്രതികൂല പരാമർശങ്ങളിൽ ചിലത് മാത്രമേ ഹൈക്കോടതി റദ്ദാക്കിയിട്ടുള്ളുവെന്നും നിർണ്ണായക നിരീക്ഷണങ്ങളും ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ കണ്ടെത്തലുകളും ഇപ്പോഴും നിലവിലുള്ളതായി വി.എസ് കോടതിയിൽ വാദിച്ചു.

കേസിൽ നേരത്തേ സ്പെഷ്യൽ അഭ്യന്തര സെക്രട്ടറി രാജശേഖരൻ നായരെ വിസ്തരിച്ചിരുന്നു.. സോളാർ കമ്മീഷനെ സംബന്ധിച്ചുള്ള ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് അടക്കമുള്ള രേഖകൾ അദ്ദേഹം കോടതിയിൽ ഹാജരാക്കി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് സോളാർ അഴിമതി നടന്നുവെന്ന് സാക്ഷി പറഞ്ഞു. അന്നത്തെ ഭരണത്തലവന് എതിരെ അഴിമതി ആരോപണം ഉണ്ടായിരുന്നുവെന്നും സാക്ഷി പറഞ്ഞിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (25 minutes ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (37 minutes ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (39 minutes ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (43 minutes ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (53 minutes ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (54 minutes ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (1 hour ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (1 hour ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (2 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (2 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (2 hours ago)

ഓപ്പറേഷൻ തൂഫാൻ:  (3 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (3 hours ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (3 hours ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (3 hours ago)

Malayali Vartha Recommends