Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...

30 SEPTEMBER 2026 12:42 PM ISTമലയാളി വാര്‍ത്ത
എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി. തീര്‍ഥാടകരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ ബന്ധപ്പെട്ട അധികാരികള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണ...

പൗരത്വ ബില്ലിനെതിരായ കേരളത്തിന്റെ പ്രതിഷേധം കണ്ട് മോഡി പരുങ്ങിയെന്നു പിണറായി വിജയൻ; സംയുക്ത പ്രക്ഷോഭത്തിൽനിന്നു പ്രതിപക്ഷം പിന്നോട്ട് പോയതിനെ കുറിച്ച് മുഖ്യ മന്ത്രി യുടെ പ്രതികരണം; പൗരത്വഭേദഗതി നിയമത്തിനെതിരെ യോജിച്ച പോരാട്ടത്തിന് ഇപ്പോഴും അവസരമുണ്ടെന്നു മുഖ്യമന്ത്രി; യോജിച്ചുള്ള സമരത്തിൽ നിന്നു പ്രതിപക്ഷം പിന്നോട്ടുപോയതു ചെറിയ മനസുള്ള ചിലരുടെ ഇടപെടൽ മൂലമെന്നും മുഖ്യമന്ത്രി

15 January 2020

കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചുള്ള പോരാട്ടത്തിൽ നിന്നു പ്രതിപക്ഷം പിന്നോട്ടുപോയതിനെക്കുറിച്ചു വലിയ ചർച്ചകൾ രൂപ പെട്ടിരുന്നു, അതിനെ കുറിച്ച് പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി  പൗരത്വഭ...

എസ്.ഐ. ഇരമാത്രം... കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്നതിന്റെ കൂടുതല്‍ മൊഴികള്‍ വന്നതോടെ അമ്പരപ്പോടെ പോലീസ്; ദക്ഷിണേന്ത്യയില്‍ സാന്നിധ്യമറിയിക്കാന്‍ ശ്രമിച്ചതില്‍ ഇരയായതാകട്ടെ തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥനും

15 January 2020

കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് പോലീസിലെ എ.എസ്.ഐ. വില്‍സണെ കൊലപ്പെടുത്തിയതിന്റെ അമ്പരപ്പ് പോലീസുകാര്‍ക്ക് ഇനിയും മാറിയിട്ടില്ല. അതിനും മുമ്പ് പോലീസുകാരെ അമ്പരപ്പിക്കുന്ന തെളിവുകളാണ് പുറത്ത്...

ഒറ്റയ്ക്ക് മതി പൊരുതാന്‍.... താന്‍ പങ്കെടുത്ത പരിപാടി ബഹിഷ്‌കരിച്ചവര്‍ക്കെതിരെ വിമര്‍ശനവുമായി എ.പി. അബ്ദുള്ളക്കുട്ടി; ഇവിടെയുള്ള മുസ്ലിങ്ങളെ ഭാവിയില്‍ പാകിസ്ഥാനിലേക്ക് നാട് കടത്താന്‍ ബിജെപിക്കാര്‍ ഗൂഢാലോചനയിലാണ് എന്ന് നുണ പ്രചരണമാണ് നടക്കുന്നത്; നാളെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചേക്കാം; ആഞ്ഞടിച്ച് അബ്ദുള്ളക്കുട്ടി

15 January 2020

പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി പിന്തുണച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി നരിക്കുനിയില്‍ കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടി പങ്കെ...

ഇനി യോജിച്ച സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; കെ പി സി സി പുനസംഘടനയുമായി ഡല്‍ഹിയിലെത്തിയ അദ്ദേഹം പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു; സർക്കാരിന്റെ ബി ടീമായി ചെന്നിത്തല മാറിയപ്പോൾ മലർത്തിയടിച്ച്  മുല്ലപ്പള്ളി ;മുല്ലപ്പള്ളിയെ അങ്ങനെ കൊച്ചാക്കേണ്ടെന്ന് കോൺഗ്രസ് നേതാക്കൾ 

15 January 2020

പൗരത്വ നിയമത്തിനെതിരെ കേരളത്തില്‍ സര്‍ക്കാറിനും ഇടതുപക്ഷത്തിനുമൊപ്പം ഒരുമിച്ചു സമരത്തിനിറങ്ങിയ ചെന്നിത്തല, ദില്ലിയിലെത്തി സോണിയയെ കണ്ടതോടെ നിലപാട് മാറ്റി. ഒടുവിൽ കടിച്ചതുമില്ല, പിടിച്ചതുമില്ല. മുല്ലപ്...

കൊടുംതണുപ്പിൽ വിറച്ച് മൂന്നാർ; തണുപ്പ് മൈനസ് ഡിഗ്രിയിൽ ; മഞ്ഞുപുതച്ച മൂന്നാറിനെ കാണാൻ സഞ്ചാരികളുടെ ഒഴുക്ക്

15 January 2020

മൂന്നാറിൽ കൂടുതൽ തണുപ്പനുഭവപ്പെടുന്നത് ഡിസംബർ ജനുവരി മാസങ്ങളിലാണ്. എന്നാൽ ഇത്തവണ അതി ശൈത്യമെത്താൻ അൽപം വൈകി. അൽപം വൈകിയെങ്കിലും മഞ്ഞ് വീഴ്ചയും മൈനസ് ഡിഗ്രി തണുപ്പും മൂന്നാറിൽ അനുഭവപെട്ടു തുടങ്ങി. ഇതോട...

കരുത്തരെ കണ്ടപ്പോള്‍ വീണ്ടും കളി മറന്നു... ഓസ്‌ട്രേലിയക്ക് എതിരെ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി; ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 255 ഓള്‍ ഔട്ട് ആയി; ഓസ്‌ട്രേലിയ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ ഇന്ത്യയുടെ സ്‌കോര്‍ 255 മറികടന്നു

14 January 2020

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 255 ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ വിക്കറ്റ് ...

കുരുന്നുകളുടെ നല്ല മനസ്സ്... സഹപാഠിയായ അശ്വിന്‍ മധുവിന് വേണ്ടി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് എഴുതിയ കത്തിന് ഫലം കണ്ടു

14 January 2020

മൂന്നാം ക്ലാസില്‍ പഠിക്കുന്ന 33 വിദ്യാര്‍ത്ഥികള്‍ സഹപാഠിയായ അശ്വിന്‍ മധുവിന് വേണ്ടി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് എഴുതിയ കത്തിന് ഫലം കണ്ടിരിക്കുകയാണ്. സാമ്ബത്തികമായി ഏറെ ബുദ്ധിമുട്ടു...

അനൂപ് ജേക്കബിന്റെ സഹോദരി അമ്പിളി ജേക്കബിന്റെ നിയമനം: അനൂപ് ജേക്കബിനും, മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കും ഹൈക്കോടതിയുടെ നോട്ടീസ്

14 January 2020

മുന്‍ മന്ത്രി അനൂപ് ജേക്കബിന്റെ സഹോദരിക്ക് സര്‍ക്കാര്‍ വഴിവിട്ട് നിയമനം നല്‍കിയെന്ന കേസില്‍ അനൂപ് ജേക്കബിനും, മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ക്കും ഹൈക്കോടതിയുടെ നോട്ടീസ്. ഇവര്‍ക്ക...

പൗരത്വ നിയമ ഭേദഗതി... കേരളത്തില്‍ എല്‍ഡിഎഫുമായി ഇനി യോജിച്ച സമരത്തിനില്ലെന്ന് ചെന്നിത്തല; സര്‍ക്കാറുമായുള്ള പ്രതിപക്ഷ യോജിപ്പിനെ മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്തു

14 January 2020

സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിയില്‍ എല്‍ഡിഎഫുമായി ഇനി യോജിച്ച സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ യോജിപ്പിനെ മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് ചെന്നിത്തല ഡല്‍ഹിയില്‍ ...

അമ്പരപ്പിച്ച ഒരു ന്യൂ ജെൻ കല്യാണം; അവളെ വധുവിന്റെ വേഷത്തിൽ കാണാനുള്ള മോഹം കൊണ്ട് തൃശൂരിലെ പരിപാടി കഴിഞ്ഞ് ഓടിപ്പാഞ്ഞ് കോഴിക്കോട്ടെത്തിയതാണ് ഞാൻ; സമകാലിക പ്രസക്തിയുള്ള കുറിപ്പ്

14 January 2020

ആധുനിക കാലത്ത് മകളെ വിവാഹം കഴിപ്പിച്ച് അയക്കുക എന്നത് മാതാപിതാക്കളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒന്നാണ്. പെൺകുട്ടിയുടെ വിവാഹമെന്നത് അച്ഛനമ്മമാരുടെ സ്വപ്നമാണെങ്കിൽ പൊള്ക്കും വർധിച്ചുവരുന്ന സ്വർണ വിലയും മറ...

പാതിരായ്ക്ക് കാമുകിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ തടഞ്ഞ യുവാക്കള്‍ക്കെതിരേ ക്വട്ടേഷന്‍ നല്‍കിയ പെണ്‍വാണിഭ ക്കേസിലെ പ്രതി പിടിയില്‍!

14 January 2020

വ്യവസായി കാമുകിയുടെ വീട്ടില്‍ പാതിരാ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ തടഞ്ഞ യുവാക്കളെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തതിന്പി ടിയിലായി. അതിരമ്പുഴയില്‍ പൊലീസിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ കേസിലെ പ്രതികള്‍...

പൗരത്വബില്ലിനെതിരെ കേരളം ഓടുമ്പോൾ സംസ്ഥാനം തീവ്രവാദത്തിന്റെ താവളമാവുന്നു;പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ നിയമയുദ്ധം പ്രഖ്യാപിച്ച് തെരുവിൽ ഇറങ്ങിയപ്പോൾ ഭരണസിരാ കേന്ദ്രത്തിന്റെ 12 കിലോമീറ്റർ അപ്പുറം ഭീകരൻമാരുടെ താവളമായി മാറിയത് ആരുമറിഞ്ഞില്ല

14 January 2020

പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ നിയമയുദ്ധം പ്രഖ്യാപിച്ച് തെരുവിൽ ഇറങ്ങിയപ്പോൾ ഭരണസിരാ കേന്ദ്രത്തിന്റെ 12 കിലോമീറ്റർ അപ്പുറം ഭീകരൻമാരുടെ താവളമായി മാറിയത് ആരുമറിഞ്ഞില്ല. കളിയിക്കാവിളയിലെ എ. എസ് ഐയ...

ഇവര്‍ക്ക് തീര്‍ക്കാവുന്നതേയുള്ളൂ മോദി-അമിത് ഷാ ടീംസിനെ; പുലിവാലുപിടിച്ച് അനില്‍ അക്കര എംഎല്‍എ

14 January 2020

പുലിവാലുപിടിച്ച് അനില്‍ അക്കര എംഎല്‍എ. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രവും ക്യാപ്ഷനുമാണ് ഇപ്പോള്‍ അനില്‍ അക്കര എംഎല്‍എയ്ക്കു പുലിവാലായിരിക്കുന്നത്. ഡൽഹിയിൽ കെപിസിസി, യൂത്ത് കോണ്‍ഗ്രസ്...

അയല്‍പക്കത്തെ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച പോലീസുകാരന് അഞ്ചു വര്‍ഷം തടവ്

14 January 2020

തിരുവനന്തപുരം എസ്എപി ക്യാംപിലെ കോണ്‍സ്റ്റബിളായിരുന്ന ബാഹുലേയനെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കോടതി അഞ്ചു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. കഠിന തടവിന് പുറമേ 85,000 രൂപ പിഴശിക്ഷയും വി...

Malayali Vartha Recommends