Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

പൗരത്വബില്ലിനെതിരെ കേരളം ഓടുമ്പോൾ സംസ്ഥാനം തീവ്രവാദത്തിന്റെ താവളമാവുന്നു;പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ നിയമയുദ്ധം പ്രഖ്യാപിച്ച് തെരുവിൽ ഇറങ്ങിയപ്പോൾ ഭരണസിരാ കേന്ദ്രത്തിന്റെ 12 കിലോമീറ്റർ അപ്പുറം ഭീകരൻമാരുടെ താവളമായി മാറിയത് ആരുമറിഞ്ഞില്ല

14 JANUARY 2020 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെന്ന് പോലീസ്

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍

പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ നിയമയുദ്ധം പ്രഖ്യാപിച്ച് തെരുവിൽ ഇറങ്ങിയപ്പോൾ ഭരണസിരാ കേന്ദ്രത്തിന്റെ 12 കിലോമീറ്റർ അപ്പുറം ഭീകരൻമാരുടെ താവളമായി മാറിയത് ആരുമറിഞ്ഞില്ല.

കളിയിക്കാവിളയിലെ എ. എസ് ഐയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഉഡുപ്പിയിൽ നിന്നും പിടികൂടിയപ്പോൾ തമിഴ്നാട് പോലീസ് മൂക്കത്ത് വിരൽവച്ചു. കേരളം ഒന്നും അറിയാത്തതിലായിരുന്നു അത്ഭുതം.

മുഖ്യപ്രതികൾക്ക് തോക്ക് എത്തിച്ച ഇജാസ് പാഷയെ അറസ്റ്റ് ചെയ്തപ്പോഴാണ് തൗഫീക്കിനെയും ഷമീമിനെയും അറസ്റ്റ് ചെയ്യാനുള്ള വഴി തെളിഞ്ഞത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലും കർണാടകത്തിലും നടത്തിയ തെരച്ചിലിലാണ് പ്രതികളെ പിടികൂടിയത്.

നിരോധിത സംഘടനയായ അൽ ഉമയുടെ പ്രവർത്തകരാണ് പ്രതികൾ. പ്രതികളെ തമിഴ്നാട്ടിലേക്ക് കൊണ്ടുവരും. സംഭവത്തിന് രണ്ടുദിവസം മുമ്പ് പ്രതികൾ നെയ്യാറ്റിൻകരയിൽ എത്തിയിരുന്നു. നെയ്യാറ്റിൻകരയിൽ വീട് വാടകയ്ക്ക് എടുത്താണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്. വിതുരയിലെ ഭാര്യവീട്ടിൽ താമസിക്കുന്ന സെയ്ത് അലി ഏർപ്പാടാക്കിയ വീട്ടിലാണ് പ്രതികൾ താമസിച്ചത്.

കൊല നടത്തിയ ദിവസം പ്രതികൾ നെയ്യാറ്റിൻകരയിൽ ഒരു ബാഗ് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. രാത്രി എട്ടേമുക്കാലിന് നെയ്യാറ്റിൻകരക്ക് സമീപം പ്രതികൾ ബാഗ് ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസ് ലഭിച്ചത്. പൊതുപണിമുടക്ക് ദിവസം ആയതിനാൽ കടകൾ അടപ്പായിരുന്നു. അങ്ങനെയാണ് ദൃശ്യങ്ങൾ വ്യക്തമായി ലഭിച്ചത്. ബാഗിന് വേണ്ടി പോലീസ് അന്വേഷണം നടത്തിയെങ്കിലും കിട്ടിയിട്ടില്ല. ബാഗ് നെയ്യാറ്റിൻകരയിൽ നിന്ന് വാങ്ങിയതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനിടെ പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പ്രതികൾക്കെതിരെ യു എ പി എ ചുമത്തും.അതിനിടെ പ്രതികളുടെ സഹായികൾക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. എ എസ് ഐയെ വെട്ടികൊല്ലാനുള്ള താവളമാക്കി കേരളത്തെ മാറ്റിയെങ്കിലും കേരള സർക്കാർ ഇക്കാര്യം ഗൗരവത്തിൽ എടുത്തിട്ടില്ല. കേരളം തീവ്രവാദികളുടെ സുരക്ഷിത താവളമാണെന്ന സൂചന ഏതാനും വർഷങ്ങൾക്ക് മുമ്പ് തന്നെ കേന്ദ്ര സർക്കാർ കേരളത്തിന് കൈമാറിയിരുന്നു.എന്നിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല.

വിതുര സ്വദേശി അലിയുടെ ജീവിതം തീർത്തും ദുരൂഹത നിറഞ്ഞതാണ്. ഇയാൾ പകൽ ഉപയോഗിച്ചിരുന്നില്ല. തമിഴ്നാട്ടിലേക്ക് നിരന്തരം യാത്ര ചെയ്യുന്നതും പതിവാണ്. കൊലനടന്ന ദിവസം ഇയാൾ വിതുരയിലെ വീട്ടിലുണ്ടായിരുന്നു. പുലർച്ച വരെ ലാപ് ടോപ് ഉപയോഗിക്കുന്നതും പതിവായിരുന്നു. മുംബയിൽ നിന്നാണ് പ്രതികൾക്ക് തോക്ക് ലഭിച്ചതെന്ന് കരുതുന്നു.

കേരളത്തിൽ രഹസ്യാന്വേഷണ വിഭാഗവും സ്പഷ്യൽ ബ്രാഞ്ചും ഉണ്ടോ എന്ന സംശയത്തിലാണ് പോലീസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (6 minutes ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (8 minutes ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (12 minutes ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (22 minutes ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (23 minutes ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (51 minutes ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (1 hour ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (1 hour ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (2 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (2 hours ago)

ഓപ്പറേഷൻ തൂഫാൻ:  (2 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (2 hours ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (2 hours ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (2 hours ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (2 hours ago)

Malayali Vartha Recommends