Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഒറ്റയ്ക്ക് മതി പൊരുതാന്‍.... താന്‍ പങ്കെടുത്ത പരിപാടി ബഹിഷ്‌കരിച്ചവര്‍ക്കെതിരെ വിമര്‍ശനവുമായി എ.പി. അബ്ദുള്ളക്കുട്ടി; ഇവിടെയുള്ള മുസ്ലിങ്ങളെ ഭാവിയില്‍ പാകിസ്ഥാനിലേക്ക് നാട് കടത്താന്‍ ബിജെപിക്കാര്‍ ഗൂഢാലോചനയിലാണ് എന്ന് നുണ പ്രചരണമാണ് നടക്കുന്നത്; നാളെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചേക്കാം; ആഞ്ഞടിച്ച് അബ്ദുള്ളക്കുട്ടി

15 JANUARY 2020 10:16 AM IST
മലയാളി വാര്‍ത്ത

More Stories...

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെന്ന് പോലീസ്

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍

പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി പിന്തുണച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയെ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി നരിക്കുനിയില്‍ കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടി പങ്കെടുത്ത പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തു. ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് അബ്ദുള്ള കുട്ടി. കേരളത്തിലെ സമരങ്ങള്‍ക്ക് കശ്മീരി തീവ്രവാദികളുടെ ഭാവമുണ്ടെന്നും അബ്ദുള്ള കുട്ടി പറയുന്നത്. ഇന്നലെ എന്റെ പ്രസംഗം കോഴിക്കോട്ടെ നരിക്കുനിയിലായിരുന്നു. ആ കൊച്ചു പട്ടണത്തില്‍ സമരക്കാര്‍ ഹര്‍ത്താലാക്കി. സ്ട്രീറ്റ് ലൈറ്റുകള്‍ പോലും ഓഫാക്കി. ഇത് കേരളത്തിലെ സമരങ്ങള്‍ക്ക് കാശ്മീര്‍ തീവ്രവാദികളുടെ ഒരു ഭാവമാണ് നല്‍കുന്നത്. ഇന്ന് ഇവര്‍ പൊതുയോഗം ബഹിഷ്‌കരിച്ചു. നാളെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചേക്കാം. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും സൂക്ഷിക്കണമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. ഫെയ്‌സ് ബുക്കിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ രൂക്ഷ വിമര്‍ശനം.

അബ്ദുള്ള കുട്ടിയുടെ പോസ്റ്റ് ഇങ്ങനെയാണ്

പൗരത്വ ഭേദഗതി നിയമ വിവാദത്തിനിടയില്‍ പറയാന്‍ വിട്ടു പോയ ഒരു നാടുകടത്തലിന്റെ കഥ... ഇവിടെയുള്ള മുസ്ലിങ്ങളെ ഭാവിയില്‍ പാകിസ്ഥാനിലേക്ക് നാട് കടത്താന്‍ BJP ക്കാര്‍ ഗൂഢാലോചനയിലാണ് എന്ന് നുണ പ്രചരണമാണെല്ലൊ പള്ളിയിലും, പള്ളി കൂടത്തിലും, പൊതു യിടങ്ങളിലും എങ്ങും നടക്കുന്നത്.

സ്വാതന്ത്യാനന്തര ഇന്ത്യയില്‍ നൂറുക്കണക്കിന് മുസ്ലിംങ്ങളെ പിടിച്ചുകൊണ്ടു പോയി പാക് അതിര്‍ത്തിയില്‍ കൊണ്ടു തള്ളിയ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റ് ചെയ്ത് കൂട്ടിയ ക്രൂരതയുടെ കഥ
തെരുവിലിറങ്ങി സമരചെയ്യുന്നവരെ ഓര്‍മിപ്പിക്കാണ്
ഈ കുറിപ്പ്

ഈ രാജ്യത്ത് ജനിച്ചവര്‍
1947 ഇന്ത്യാ പാക്ക് വിഭജനത്തിന് മുമ്ബ് കാറാച്ചില്‍ കച്ചവടത്തിന് പോയ കുറെ മലബാറി മുസ്ലിംങ്ങള്‍ അവിടെ കൂടുങ്ങി പോയി

ഇലങ്ങാട്ട് വരാന്‍ കഴിയാതെ അവര്‍ വലഞ്ഞു.

ഭാര്യയേയും മക്കളെയും കൂടപിറപ്പുകളെയും കാണാന്‍
പിറന്ന നാട്ടിലേക്ക് വരാന്‍ ട്രാവലേജന്റ് വഴി കൃത്രിമ പാസ്‌പോട്ട്, വിസ ഉണ്ടാക്കിയാണ് ജന്മനാട്ടിലെത്തിയത്

നാട്ടിലെത്തി മാസങ്ങള്‍ പിന്നിടുമ്‌ബോള്‍ വീടുകളില്‍ പോലീസ് വന്നു തുടങ്ങി
നിങ്ങള്‍ പാക് പൗരന്മാരാണ്
വിസ കാലാവധി കഴിഞ്ഞു
തിരിച്ചു പോകണം
അധികൃതരുടെ കല്പപന

സങ്കേതികമായി മാത്രം പാക് പൗരന്മാരായ അവരെ മാനുഷിക പരിഗണന നല്‍കി രക്ഷിക്കാന്‍ പാര്‍ലിമെന്റിനകത്തും പുറത്തും ഒറ്റയാള്‍ പോരാട്ടം നടത്തിയ ഒരാളാണ് ഞാന്‍

അന്നത്തെ കോണ്‍ഗ്രസ്സ് ഭരണാധികാരികള്‍ കേട്ടഭാവം നടച്ചില്ല

കോണ്‍ഗ്രസ്സിന്റെ മുസ്ലിം സ്‌നേഹം ആത്മാര്‍ത്ഥതയുള്ളതാണോ?

ഇവരുടെ സങ്കടം പാര്‍ലിമെന്റില്‍ ഉന്നയിച്ച് അവര്‍ക്ക് മാപ്പ് നല്‍കി ഇന്ത്യയില്‍ കുടുംബത്തോടൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞത് ആരും കേട്ടില്ല

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടല്‍ ഉണ്ടായിട്ടും കോണ്‍സര്‍ക്കാര്‍ കുലുങ്ങിയില്ല

അന്ന് കേരളം ഭരിച്ച CPM പോലീസ് ഈ പാവങ്ങളെ പിടിച്ച് കേന്ദ്രസേനയുടെ സഹായത്തോടെ അതിര്‍ത്തിയില്‍ കൊണ്ട് തള്ളും.

വിഭജനത്തിന്റെ വേദനാജനകമായ മുറിവുകള്‍ എന്ന നിലയില്‍ ഈ കഥകള്‍ പ്രമേയമാക്കി പി.ടി കുഞ്ഞുഹമ്മദ് സിനിമ പിടിച്ചു
സിനിമയുടെ പേര് പരദേശി എന്നാണ്
നിറഞ്ഞ കണ്ണുകളോടെയാണ്
ആളുകള്‍ ആ സിനിമ കണ്ടത്

ആ കോണ്‍ഗ്രസ്സാണ്
വിദേശത്ത് നിന്ന് നുഴഞ്ഞ് കയറിയ ബംഗ്ലാദേശ് മുസ്ലിംകള്‍ക്ക് പൗരത്വം നല്‍കാന്‍ അലമുറയിട്ട് കരയുന്നത് ?!!

എന്തൊക്കെ വൈരുദ്ധ്യങ്ങളാണ് കാണുന്നത് ?!

കോണ്‍സ്റ്റ് മാത്രമല്ല
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അനുഭവു ഉള്ള
ഒരാളെന്ന നിലയില്‍ പറയട്ടെ
മുസ്ലിം വിരോധത്തിന്റെ വിഷം ചീറ്റുന്നവര്‍
നിരവധി പേര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുമുണ്ട്
ഉദാഹരണം: അച്ചുതാന്ദന്‍

“മലപ്പുറത്തെ ഉമ്മ കുട്ടികള്‍ SSLC ക്ക് ഒന്നാം റാങ്ക് നേടിയപ്പോള്‍ അത് കോപ്പിയടിച്ചിട്ടാണ് ,, എന്ന് പറഞ്ഞയാളാണ് അച്ചു മാമന്‍ എന്ന്
നാം മറക്കരുത്.
തലശ്ശേരിയിലെ ഫസലിനെയും
അരിയില്‍ ശുക്കൂറിനേയും അരിഞ്ഞ് വീഴ്ത്തിയത്
പിണറായിയുടെ അരുമശിഷ്യന്‍മാരാണ്..

വാല്‍കഷ്ണം
ഇന്നലെ എന്റെ പ്രസംഗം കോഴിക്കോട്ടെ നരി കുനിയിലായിരുന്നു
ആ കൊച്ചു പട്ടണത്തില്‍ സമരക്കാര്‍ ഹര്‍ത്താലാക്കി
സ്ട്രീറ്റ് ലൈറ്റ് കള്‍ പോലും ഓഫാക്കി
ഇത്
കേരളത്തിലെ സമരങ്ങള്‍ക്ക്
കാശ്മീര്‍ തീവ്രവാദികളുടെ ഒരു ഭാവം
ഇന്ന് ഇവര്‍ പൊതുയോഗം ബഹിഷ്‌കരിച്ചു
നാളെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചേക്കാം.
കോണ്‍ഗ്രസും
കമ്മ്യൂണിസ്റ്റും സൂക്ഷിക്കുക

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 minutes ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (5 minutes ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (9 minutes ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (19 minutes ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (20 minutes ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (48 minutes ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (59 minutes ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (1 hour ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (2 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (2 hours ago)

ഓപ്പറേഷൻ തൂഫാൻ:  (2 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (2 hours ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (2 hours ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (2 hours ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (2 hours ago)

Malayali Vartha Recommends