Widgets Magazine
15
Aug / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടുംബത്തെ നോക്കേണ്ട മകൻ തന്നെ എല്ലാവരെയും ഇല്ലാതാക്കാൻ ശ്രമിച്ചെന്നുള്ള വാർത്ത ഉൾക്കൊള്ളാനാകാതെ ആൽബിന്റെ പിതാവ് ബെന്നി! സംരക്ഷിക്കേണ്ട കൈകൾ തന്നെ വില്ലനായപ്പോൾ നടുക്കം വിട്ടുമാറാതെ ഉറ്റവർ


സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ് .... ബോണസിന് അർഹതയില്ലാത്തവർക്ക് 2,750 രൂപ ഉത്സവബത്ത നൽകും....പെൻഷൻകാർക്ക് ആയിരം രൂപയാണ് ഉത്സവബത്ത


അന്വേഷണങ്ങള്‍ക്ക് ബാങ്കിലേക്ക് ഫോണ്‍ ചെയ്താല്‍ മതിയാകും... തിങ്കള്‍ മുതല്‍ അടുത്ത മാസം 5 വരെ നിയന്ത്രണം തുടരും... കോവിഡ് ജാഗ്രതയുടെ ഭാഗമായി, ഓണക്കാലത്തെ തിരക്ക് കുറയ്ക്കാന്‍ അക്കൗണ്ട് നമ്ബറിനനുസരിച്ച്‌ ബാങ്കില്‍ എത്താൻ നിർദ്ദേശം.. കൂടുതൽ വിവരങ്ങൾ ഇങ്ങനെ...


ഒമ്പതാം ക്ലാസ് വിദ്യാഭ്യാസമുള്ള സീരിയൽ നടി പാലക്കാട് നിന്നും നാടു വിട്ടത്10 വര്‍ഷം മുന്‍പ് ... മൂന്നു വിവാഹത്തിലായി മൂന്നു മക്കള്‍; ഒടുക്കം വീട്ടുകാർക്ക് മുൻപിൽ ആളാകാൻ സബ് ഇന്‍സ്‌പെക്ടറായി വേഷം കെട്ടി... യൂണിഫോമില്‍ ഒപ്പം നിന്നെടുത്ത സെല്‍ഫി സഹോദരി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ സംഭവിച്ചത് മറ്റൊന്ന്....


ആറു വർഷം മുൻപ് വിവാഹം... വീടിനടുത്തുള്ള കടയുടമയുമായി തോന്നിയ പ്രണയം! ഒടുക്കം സംഭവിച്ചത് മറ്റൊന്ന്... ഉറക്കത്തിൽ കിടന്ന ഭർത്താവിനെ ചുറ്റിക കൊണ്ടടിച്ച് മരണം ഉറപ്പിക്കുന്നതുവരെ നോക്കി നിന്നു... കാമുകനെ തപ്പി പോലീസ്; ഭാര്യയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

പൗരത്വ നിയമ ഭേദഗതി... കേരളത്തില്‍ എല്‍ഡിഎഫുമായി ഇനി യോജിച്ച സമരത്തിനില്ലെന്ന് ചെന്നിത്തല; സര്‍ക്കാറുമായുള്ള പ്രതിപക്ഷ യോജിപ്പിനെ മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്തു

14 JANUARY 2020 06:48 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിയില്‍ എല്‍ഡിഎഫുമായി ഇനി യോജിച്ച സമരത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ യോജിപ്പിനെ മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് ചെന്നിത്തല ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.എല്‍ഡിഎഫുമായി യോജിച്ചുള്ള സമരം എല്ലാവര്‍ക്കും ഒരു സന്ദേശമായിരുന്നു, എന്നാല്‍ അതിന് ശേഷം സ്ഥിതി മാറി. സര്‍ക്കാറുമായുള്ള പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളം യോജിച്ച സമരത്തിലേക്ക് നീങ്ങണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. മറിച്ചുള്ള പ്രചാരണത്തില്‍നിന്ന് സിപിഎം പിന്‍മാറണം. എന്നാല്‍ യോജിച്ച സമരത്തിന് ശേഷം എല്‍ഡിഎഫ് ഏകപക്ഷീയമായ സമരവുമായി മുന്നോട്ടുപോയി. ഈ സാഹചര്യത്തില്‍ എല്ലാസമയത്തും ഒരുമിച്ച് സമരം ചെയ്യാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം സര്‍ക്കാറുമായി യോജിച്ചുള്ള സമരത്തില്‍ കോണ്‍ഗ്രസിനകത്ത് അഭിപ്രായ ഭിന്നത ഇല്ലെന്നും ചെന്നിത്തല വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിലൂടെ ആര്‍എസ്എസിന്റെയും ബിജെപിയുടെയും ലക്ഷ്യം ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് സത്യമാണെങ്കില്‍ പോലീസ് സേന വേറെ ലെവല്‍ ആകും... സിസിടിവിയുടെ മുന്നില്‍ കുറ്റവാളി എത്തിയാല്‍ പിടിവീഴും  (22 minutes ago)

നിങ്ങളുടെ യാത്രയില്‍ നിങ്ങളോടൊപ്പം ചേരുക എന്നത് ഞാന്‍ തിരഞ്ഞെടുക്കുന്നു ; സുരേഷ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു  (35 minutes ago)

സ്വാതന്ത്യ ദിനത്തില്‍ സോഷ്യല്‍ മീഡിയ കീഴടക്കിയ കൊച്ചുമിടുക്കി  (50 minutes ago)

മോദി സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധ സര്‍ക്കാർ ? മോദി സര്‍ക്കാരിനെതിരെ വിമര്‍ശവുമായി സോണിയ  (1 hour ago)

'തല' പടിയിറങ്ങുന്നു; മഹേന്ദ്ര സിങ്​ ധോണി അന്താരാഷ്​ട്ര ക്രിക്കറ്റില്‍നിന്ന്​ വിരമിച്ചു  (1 hour ago)

മോഡി സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധ സര്‍ക്കാരാണെന്ന് രൂക്ഷ വിമര്‍ശവുമായി സോണിയ ഗാന്ധി  (1 hour ago)

ശബരിമല നട നാളെ തുറക്കും; ഇത്തവണയും ഭക്തര്‍ക്ക് ശബരിമലയിലേക്ക് ദര്‍ശനത്തിനുള്ള അനുമതി ഇല്ല  (1 hour ago)

മദ്യലഹരിയില്‍ പിതാവ് മകനെ കുത്തി; ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ 20 വയസുകാരന്‍ മരിച്ചു  (2 hours ago)

മദ്യലഹരിയിലെത്തി സ്ഥിരമായി പ്രശ്നങ്ങള്‍ ; പയ്യാവൂരില്‍ പിതാവ് മകനെ കുത്തിക്കൊന്നു  (2 hours ago)

ജലദോഷ പനി അടക്കം ചെറിയ രോഗലക്ഷണം ഉള്ളവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്താൻ തീരുമാനം  (2 hours ago)

രാജ്യത്തെ മികച്ച 50 എംഎൽഎമാരിൽ വി.ടി. ബൽറാമും; ഏഷ്യാ പോസ്റ്റ് സർവേ റിപ്പോർട്ട്  (3 hours ago)

കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഗാ​യ​ക​ന്‍ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി! ഇപ്പോഴും വെ​ന്‍റി​ലേ​റ്റ​റി​ല്‍ ത​ന്നെ; ആ​രോ​ഗ്യ​നി​ല​യെ  (3 hours ago)

ഇ-വേ ബിൽ നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ...  (3 hours ago)

ബോണസും ഉത്സവബത്തയും അഡ്വാന്‍സും നല്‍കും; സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്ബളവും പെന്‍ഷനും 24 മുതല്‍  (3 hours ago)

കുടുംബത്തെ നോക്കേണ്ട മകൻ തന്നെ എല്ലാവരെയും ഇല്ലാതാക്കാൻ ശ്രമിച്ചെന്നുള്ള വാർത്ത ഉൾക്കൊള്ളാനാകാതെ ആൽബിന്റെ പിതാവ് ബെന്നി! സംരക്ഷിക്കേണ്ട കൈകൾ തന്നെ വില്ലനായപ്പോൾ നടുക്കം വിട്ടുമാറാതെ ഉറ്റവർ  (3 hours ago)

Malayali Vartha Recommends