Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്

27 SEPTEMBER 2026 09:50 AM ISTമലയാളി വാര്‍ത്ത
വിവാഹം കഴിഞ്ഞിട്ട് ഒരുമാസം പോലുമായില്ല... കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരന് ദാരുണാന്ത്യം. വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. വണ്ടന്നൂർ ചെവളക്കോണം വിളയിൽ ബിപിൻ ബാബു (26) ആണ് മരിച്ചത്. രാവിലെ ഒൻപ...

പരത്വഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഉറഞ്ഞ് തുള്ളുന്ന പിണറായി സര്‍ക്കാര്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പുതുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതായി റിപ്പോര്‍ട്ട്

20 December 2019

പരത്വഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഉറഞ്ഞ് തുള്ളുന്ന പിണറായി സര്‍ക്കാര്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പുതുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതായി റിപ്പോര്‍ട്ട്. അട...

മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു; പൊലീസ് വളരെ മോശമായി പെരുമാറിയെന്നും വാഹനത്തിലിരുന്ന തങ്ങളെ പരസ്പരം സംസാരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ ആരോപിച്ചു

20 December 2019

കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍ വെച്ച മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഫോണും മൈക്കും ക്യാമറയും വിട്ടു നല്‍കി. ഇവരെ കേരളാ പൊലാസിന് കൈമാറി. കാസര്‍ഗോഡ് അതിര്‍ത്തിയായ തലപ്പാടിയില്‍ ...

കഞ്ചാവ് കേസ് പ്രതി എ.എസ്.ഐ-യുടെ മുഖത്തിടിച്ചിട്ട് രക്ഷപെടാന്‍ ശ്രമം നടത്തി; പക്ഷേ...

20 December 2019

രണ്ടു കിലോ കഞ്ചാവുമായി വാഹന പരിശോധനക്കിടെ കരിമുകള്‍ പോലീസ് അറസ്റ്റ് ചെയ്ത നെല്ലിക്കുഴി സ്വദേശി പാറക്കാട്ട് വീട്ടില്‍ അമീര്‍ (38) പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും കോതമംഗലം...

ചാമ്പാട് എല്‍പി സ്‌കൂള്‍: ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണം എന്ന ആവശ്യം ശക്തം

20 December 2019

കൂത്തുപറമ്പില്‍ അഞ്ചരക്കണ്ടിക്കടുത്ത് ചാമ്പാട് എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ വാഹനാപകട ഭീതിയിലാണ് അധ്യയനം നടത്തുന്നത്. ഏറ്റവും ഒടുവില്‍ ഇന്നലെ പുലര്‍ച്ചെ നിയന്ത്രണം വിട്ടെത്തിയ കാര്‍ സ്‌കൂള്‍ മുറ്റത...

മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനെതിരെ കടകംപളളി സുരേന്ദ്രൻ..!

20 December 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ആളിപടരുമ്പോൾ മംഗളൂരുവിൽ ഉണ്ടായ അക്രമ സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത് അപലപനീയമെന്ന് മന്ത്രി കടകംപളളി ...

എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു; കൊച്ചിയില്‍ ആയിരുന്നു അന്ത്യം; അര്‍ബുദരോഗ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു

20 December 2019

എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു. കൊച്ചിയില്‍ ആയിരുന്നു അന്ത്യം. 72 വയസായിരുന്നു പിണറായി സര്‍ക്കാരില്‍ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു. അര്‍ബുദരോഗ ബാധിതനായി ദീര്‍ഘനാളായി ചികി...

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ അനധികൃത മെഡിക്കല്‍ സ്റ്റോറിനെതിരേ നടപടിയെടുക്കുമെന്ന് പ്രിന്‍സിപ്പല്‍

20 December 2019

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് കാമ്പസിനകത്ത്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയില്ലാതെ നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്നലെ രാവിലെ മുതല്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തന...

മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാമൂഴം ലക്ഷ്യമിട്ടതോടെയാണ് ശബരിമല യുവതിപ്രവേശനത്തിലും കോഴിക്കോട്ടെ മാവോയിസ്റ്റ് അറസ്റ്റിലും മുന്‍നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞതെന്ന് രാഷ്ട്രീയവൃത്തങ്ങള്‍

20 December 2019

മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാമൂഴം ലക്ഷ്യമിട്ടതോടെയാണ് ശബരിമല യുവതിപ്രവേശനത്തിലും കോഴിക്കോട്ടെ മാവോയിസ്റ്റ് അറസ്റ്റിലും മുന്‍നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞതെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ സൂചിപ്പിക്കുന...

കാനറാ ബാങ്ക് എടിഎം കവര്‍ച്ചാശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍

20 December 2019

ആറന്മുളയ്ക്കടുത്ത് ഐക്കര ജംഗ്ഷനില്‍ കാനറാ ബാങ്ക് എടിഎം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച കേസില്‍ ആറന്മുള ഇടശേരിമല സ്വദേശികളായ സുമോദ് (39), ഉല്ലാസ് (32) എന്നിവര്‍ പോലീസ് പിടിയിലായി. കോഴഞ്ചേരിയിലും പരിസരപ്രദേ...

മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവമെന്ന് മുഖ്യമന്ത്രി...!

20 December 2019

മംഗളുരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ എത്തിയ മലയാളി മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത മംഗളുരു പൊലീസിന്‍റെ നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് . ...

വീണ്ടും ട്വിസ്റ്റ്... ജനറല്‍ ടിക്കറ്റുമായി ജനശതാബ്ദിയില്‍ കയറിയതിന് ചോദ്യം ചെയ്ത ടിടിഇക്ക് പൊലീസ് മര്‍ദ്ദനം; മര്‍ദിച്ചത് ടിടിഇയാണെന്ന പരാതിയുമായി പൊലീസുകാരും രംഗത്തെത്തിയതോടെ അന്വേഷണത്തിന് വഴിമാറി; വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ കേസെടുക്കാനാകൂ എന്നാണ് റെയില്‍വെ പൊലീസ്

20 December 2019

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് പിഴയോ ജയില്‍ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ്. ടിക്കറ്റില്ലെങ്കില്‍ നല്‍കുന്ന കുറഞ്ഞ പിഴ 280 രൂപയാണ്. ഒപ്പം ടിക്കറ്റ് നിരക്കും ഈടാക്കും. ദൂരവും ക്ലാസുമനുസരിച...

3.74 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ കേരള ട്രാൻസ്പോർട്ട് ഡെവലപ്പ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ മുൻ എം.ഡി.ഡോ: രാജശ്രീ അജിത്തും ഭർത്താവുമടക്കം 6 പ്രതികൾ ഹാജരാകാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു; വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിനായി പ്രതികൾ ഹാജരാകാനാണ് വിജിലൻസ് ജഡ്ജി സ്നേഹലത  ഉത്തരവിട്ടത്

20 December 2019

എട്ടു പ്രതികളെ ഉൾപ്പെടുത്തിയുള്ള  വിജിലൻസ് കുറ്റപത്രത്തിലെ രണ്ടു പ്രതികൾ മരണപ്പെട്ടു.            കെ.റ്റി.ഡി.സി മുൻ മാനേജിംഗ്‌ ഡയറക്ടർ ഡോ.രാജശ്രീ അജിത്, ഫിനാൻസ് ചീഫ് മാനേജർ നിർമ്മലാദേവി, അഡ്മിനിസ്ട്രേഷ...

51 വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു

20 December 2019

മലപ്പുറം കൊളത്തൂര്‍ പാങ്ങ് വെസ്റ്റ് എഎല്‍പി സ്‌കൂളില്‍ രാവിലെ ഒന്‍പതേകാലോടെ സ്‌കൂള്‍ ബസില്‍നിന്നിറങ്ങി ക്ലാസുകളിലേക്ക് തിരിച്ച 51 വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. ഇതില്‍ സാരമായി പരുക്കേറ്റ 11 ...

മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവം; മലയാളി മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ തരത്തിലുള്ള ഇടപെടലും നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

20 December 2019

മംഗളൂരില്‍ റിപ്പോര്‍ട്ടിംഗിനിടെ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത കര്‍ണ്ണാടക പോലീസ് നടപടിക്കെതിരെ വൻ പ്രതിഷേധമാണ് അലയടിക്കുന്നത്. മംഗലാപുരത്ത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാ...

പിടിയിലായിട്ടുള്ളവര്‍ക്ക് കേരള സര്‍ക്കാരിന്റെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡോ മാധ്യമ സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ രേഖയോ ഉണ്ടായിരുന്നില്ല, മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

20 December 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കര്‍ണ്ണാടകത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിംഗിനെത്തിയവരെയാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ...

Malayali Vartha Recommends