KERALA
തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ
4,800 പേർക്ക് തപാലിലൂടെ ക്ഷണമെത്തും ;സൽക്കാരത്തിന് വിഭവങ്ങൾ ദോശയും ചമ്മന്തിയും ചായയും; വ്യത്യസ്താമായ വിവാഹ ക്ഷണവുമായി മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം
21 December 2019
ബാച്ചിലർ ലൈഫിന്അന്ത്യം കുറിച്ച് മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം. ജനുവരി 12ന് രാവിലെ 11ന് മൂവാറ്റുപുഴ കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ പള്ളിയിലാണ് സിപിഐക്കാരനായ എൽദോ എബ്രഹാമിന്റെ വിവാഹം. ആയുർവേദ കണ്...
കാശ്മീരിലും കട്ട സപ്പോര്‍ട്ട്... ഇന്ത്യയില്‍ പൗരത്വ ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം നടക്കുമ്പോള്‍ അമേരിക്കന്‍ പാര്‍ലമെന്റില്‍ മോദി തരംഗം; മോദിയുടെ ഹൗഡി മോഡി അമേരിക്കയിലുണ്ടാക്കിയ മാറ്റം വളരെ വലുത്; 370 ആം വകുപ്പ് റദ്ദാക്കിയത് മോദിയുടെ വികസനനയത്തിന് പുത്തന്‍ ഉണര്‍വെന്ന് യുഎസ് കോണ്‍ഗ്രസ് പ്രതിനിധിയും
21 December 2019
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും പ്രശസ്തിയും ലോകം കടന്നിരിക്കുകയാണ്. ലോക പോലീസെന്ന് നമ്മളെപ്പോഴും പറയുന്ന അമേരിക്ക നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. അമേരിക്കന്‍...
വെറുംകൈയോടെ ഗള്‍ഫിലെത്തി അവിടെ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തി, കുവൈത്തിലെത്തി ടൊയോട്ട സണ്ണിയുടെ സഹായത്തില്‍ ഒരു കമ്ബനിയില്‍ ജോലി തരപ്പെട്ടതോടെ അവിടെ നിന്നും തോമസ് ചാണ്ടി ജീവിതം തുടങ്ങി... അസോസിയേഷന്‍ ഓഫ് ഗള്‍ഫ് കോണ്‍ഗ്രസ് എന്നൊരു സംഘടന ഉണ്ടാക്കി അതിന്റെ തലപ്പത്തെത്തിയതോടെ രാഷ്ട്രീയത്തിലേക്കുള്ള വഴിത്തിരിവായി; മുന്‍ മന്ത്രി തോമസ്ചാണ്ടിയുടെ സംസ്‌ക്കാരം ചൊവ്വാഴ്ച ചേന്നംകരി സെന്റ്‌പോള്‍സ് പള്ളിയില്‍
21 December 2019
ഇന്നലെ അന്തരിച്ച കേരളത്തിന്റെ മുന്‍ മന്ത്രി തോമസ്ചാണ്ടിയുടെ സംസ്‌ക്കാരം ചൊവ്വാഴ്ച നടക്കും. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതീക ശരീരം തിങ്കളാഴ്ച ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ഹാളിലും...
ബിനോയ് വിശ്വം കസ്റ്റഡിയില്‍; മംഗളൂരുവില്‍ നിരോധനാജ്ഞ ലംഘിച്ച് പൗരത്വ നിയമ ഭേദഗതി ബില്ലിനെതിര പ്രതിഷേധിച്ചതോടെയാണ് നടപടി
21 December 2019
ബിനോയ് വിശ്വം എം.പി കസ്റ്റഡിയില്‍. മംഗളൂരുവില്‍ നിരോധനാജ്ഞ ലംഘിച്ച് പൗരത്വ നിയമ ഭേദഗതി ബില്ലിനെതിര പ്രതിഷേധിച്ചതോടെയാണ് ബിനോയ് വിശ്വത്തെ കസ്റ്റഡിയിലെടുത...
പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മാണത്തിനെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം... നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
21 December 2019
പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മാണത്തിനെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയവരെ പോലീസ് അറസ്റ്റു ചെയ്തു. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെയാണ് അറസ്റ്റ് ചെയ്ത് ന...
കന്നട പോലീസേ ഇനിയില്ല... 8 മണിക്കൂറോളം മലയാളി മാധ്യമ പ്രവര്‍ത്തകരെ വണ്ടിയിലിരുത്തി നാട് ചുറ്റിച്ച് പച്ചവെള്ളം പോലും നല്‍കാതെ അതിര്‍ത്തിയില്‍ കൊണ്ടു വിട്ട കര്‍ണാടക പോലീസിനെതിരെ മാധ്യമ പ്രവര്‍ത്തകര്‍; ഈ നടുക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മാതൃഭൂമി റിപ്പോര്‍ട്ടറോടും ക്യാമറമേനോടും കാണിച്ച ക്രൂരതകള്‍ പുറത്ത്
21 December 2019
കര്‍ണാടക എന്നത് പാകിസ്ഥാന്‍ ആണോ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം കണ്ടത്. മംഗലൂരുവില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന മലയാളി മാധ്യമങ്ങളെ തെരഞ്ഞ് പിടിച്ച് പോലീസ് കമ്മീഷണര്‍ പിടികൂ...
പുതുവൈപ്പില്‍ എല്‍പിജി ടെര്‍മിനലിനെതിരെ വീണ്ടും സമരം ശക്തം
21 December 2019
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, പുതുവൈപ്പില്‍ ജനവാസകേന്ദ്രത്തില്‍ പുതിയ എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതിനെതിരെ സമരം ചെയ്തവരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയവരെയാണ്...
വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം... പൗരത്വത്തിന്റെപേരില്‍ ഒരിന്ത്യക്കാരനും ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ഔദ്യോഗികമായി അമിത്ഷാ; ജനനത്തീയതി, സ്ഥലം കാണിക്കുന്ന രേഖ എന്നിവ മതി; ജനനത്തീയതിയും സ്ഥലവും കാണിക്കുന്ന രേഖകളൊന്നും ഇല്ലാത്ത നിരക്ഷരരായ ആളുകള്‍ക്കും വകുപ്പുണ്ട്
21 December 2019
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചിലര്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പ്രതിഷേധത്തിലാണ്. സമാധാനപരമായി പോകുന്ന പ്രതിഷേധം പലപ്പോഴും അക്രമത്തിലേക്കാണ് പോകുന്നത്. സംഘര്‍ഷത്തില്‍ പാവങ്ങളായ നിരവധി പേര്‍ക്കാണ് പര...
സെമി ഹൈസ്പീഡ് റെയില്‍വേ ഇടനാഴി പദ്ധതിയായ 'സില്‍വര്‍ ലൈന്‍', തിരുവനന്തപുരം-തൃശൂര്‍ യാത്രാസമയം 2 മണിക്കൂര്‍ 19 മിനിറ്റ് ആക്കും!
21 December 2019
കേന്ദ്ര അനുമതി ലഭിച്ച കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍വേ ഇടനാഴി (വേഗ റെയില്‍പാത) പദ്ധതിയായ 'സില്‍വര്‍ ലൈന്‍' യാഥാര്‍ഥ്യമായാല്‍ തിരുവനന്തപുരത്തു നിന്നു തൃശൂരിലേക...
തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രതികളില്‍ അഞ്ച് പേര്‍ അറസ്റ്റിലായി
21 December 2019
തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വിഷ്ണു എന്നയാളാണ് അറസ്റ്റിലായത്. ഇതോടെ രക്ഷപ്പെട്ട ഏഴുപേരില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. ഇനി രണ്ട് ആളുകളെ കൂട...
നെടുമ്പാശ്ശേരി വീമാനത്താവളത്തില്‍ 88 ലക്ഷം രൂപ വിലവരുന്ന രണ്ടര കിലോ സ്വര്‍ണമിശ്രിതവുമായി യുവാവ് പിടിയില്‍
21 December 2019
നെടുമ്പാശ്ശേരി വീമാനത്താവളത്തില്‍ 88 ലക്ഷം രൂപ വിലവരുന്ന രണ്ടര കിലോ സ്വര്‍ണമിശ്രിതവുമായി യുവാവ് പിടിയില്‍. പാലക്കാട് തേന്‍കുറിശി സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ...
കടകളില്‍ സാധനങ്ങള്‍ മുന്‍കൂട്ടി അളന്നുവെക്കുന്ന പ്ലാസ്റ്റിക് കവറുകളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം
21 December 2019
കടകളില്‍ സാധനങ്ങള്‍ മുന്‍കൂട്ടി അളന്നുവെക്കുന്ന പ്ലാസ്റ്റിക് കവറുകളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, പഞ്ചസാര, ധാന്യപ്പൊടികള്‍, മുറിച്ച മത്സ്...
മാമാങ്കത്തെ വെട്ടാനിറങ്ങിയവർ കുരുങ്ങി; സിനിമക്കെതിരെ ഗൂഢാലോചന നടത്തിയ പ്രതികളിലൊരാളെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു; മാമാങ്കം സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് സിനിമക്കെതിരെ പ്രചരണം നടത്തിയവർ കുരുങ്ങും
21 December 2019
മാമാങ്കം സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് സിനിമക്കെതിരെ പ്രചരണം നടത്തിയവർ കുരുങ്ങും. നവംബർ 21 നാണ് ചിത്രത്തിന്റെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ റിലീസ് ഡിസംബർ 12 ലേക്ക് മാറ്റി. ഇക്കാര്യം അറി...
വയസ് 36 എങ്കിലും... ജീവിതം ഒരിക്കലല്ലേയുള്ളൂ പണമുണ്ടെങ്കിലേ വിലയുള്ളൂ അതിനാല്‍ അല്‍പം കഷ്ടപ്പെട്ടെങ്കിലും പിടിച്ചു നില്‍ക്കുക; നിരവധി കുടുംബങ്ങളെ പറഞ്ഞ് പറ്റിച്ച് ഗള്‍ഫിലെത്തിച്ച് അന്നമ്മ ജോര്‍ജ് ഒരു മുങ്ങല്‍ മുങ്ങി; നാടകങ്ങള്‍ മാറി കളിക്കുമ്പോഴും പിടി വീഴുമെന്ന് കരുതിയില്ല
21 December 2019
കട്ടപ്പനക്കാരി 36 വയസുള്ള അന്നമ്മ ജോര്‍ജാണ് ഇപ്പോള്‍ താരം. കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് അന്നമ്മ നടത്തിയ കോടികളുടെ തട്ടിപ്പ് നിരവധി കുടുംബങ്ങളേയാണ് കണ്ണീരിലാഴ്ത്തിയത്. അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘ...
നിറക്കാഴ്ചകളൊരുക്കി വസന്തോത്സവം പുഷ്പമേളയ്ക്ക് ഇന്ന് കനകക്കുന്നില്‍ തുടക്കം... സ്വദേശത്തെയും വിദേശത്തെയും വ്യത്യസ്തങ്ങളായ പതിനായിരത്തിലധികം പൂക്കള്‍ ചേരുന്ന അവിസ്മരണീയ കാഴ്ച, ജനുവരി മൂന്നുവരെയുള്ള രണ്ടാഴ്ച കനകക്കുന്നിന് പൂക്കാലമാകും
21 December 2019
മനംമയക്കുന്ന നിറക്കാഴ്ചകളൊരുക്കി വസന്തോത്സവം പുഷ്പമേളയ്ക്ക് ഇന്ന് കനകക്കുന്നില്‍ തുടക്കം. ജനുവരി മൂന്നുവരെയുള്ള രണ്ടാഴ്ച കനകക്കുന്നിന് പൂക്കാലമാകും. സ്വദേശത്തെയും വിദേശത്തെയും വ്യത്യസ്തങ്ങളായ പതിനായിര...
30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ചു
മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...
പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...
'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..






















