KERALA
മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
12 December 2019
രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അര്‍ജന്റീനിയന്‍ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസിന് ആജീവനാന്ത സംഭാവനക്കുള്ള പുരസ്‌ക്കാരവും മുഖ്യമന്ത്രി വിതരണം ച...
നിയമം ലംഘിച്ച് രാത്രികാലങ്ങളിൽ ടിപി കേസ് കുറ്റവാളികളെ സെല്ലിനു പുറത്തിറക്കി വിയ്യൂർ സെൻട്രൽ ജയിലിൽ ‘കിണ്ണത്തപ്പം’ നിർമാണം; ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന കിർമാണി മനോജ്, എസ്. സിജിത്ത് (അണ്ണൻ സിജിത്ത്), എം.സി. അനൂപ് എന്നിവരെയാണ് വൈകിട്ട് 6.30 മുതൽ 9.30 വരെ സെല്ലിനു പുറത്തിറക്കുന്നത്; കൊലക്കേസ് പ്രതിയായ സിപിഎം പ്രവർത്തകൻ അന്ത്യേരി സുരയും ഇവരെ സഹായിക്കാനുണ്ട്
12 December 2019
മറ്റു തടവുകാരെ വൈകിട്ട് ആറിനു മുൻപു സെല്ലിൽ കയറ്റിയെന്ന് ഉറപ്പാക്കിയ ശേഷമാണ് നാൽവർ സംഘത്തിനു സെല്ലിനു പുറത്ത് സ്വൈരവിഹാരത്തിന് അവസരമൊരുക്കുന്നത്. മൂന്നു മാസം മുൻപാണ് തലശേരി കിണ്ണത്തപ്പം വിയ്യൂർ സെൻട്...
വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്വാറികൾ ആരംഭിക്കുന്നു; ചുക്കാൻ പിടിക്കുന്നത് പ്രമുഖ സി പി എം നേതാവിന്റെ മകൻ; പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ വരെ ക്വാറികൾക്ക് സർക്കാർ അനുമതി നൽകി: ഏറ്റവും പുതിയതായി പാറ ഖനനത്തിന് അണിയറ ഒരുക്കങ്ങൾ ആരംഭിച്ചത് കൊല്ലം ചിതറയിലെ പരിസ്ഥിതി ദുർബല പ്രദേശത്ത് വിരമിച്ച എസ്പിയുടെ നേതൃത്വത്തിൽ
12 December 2019
ഒരു പ്രമുഖ സി പി എം നേതാവിന്റെ മകന്റെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്വാറികൾ ആരംഭിക്കുന്നു. പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ വരെ ക്വാറികൾക്ക് സർക്കാർ അനുമതി നൽ...
ചെങ്ങന്നൂരില്‍ നിര്‍ത്തിയിട്ടിരുന്ന പിക്ക് അപ്പ് വാനില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം...
12 December 2019
എം സി റോഡില്‍ മുളക്കുഴ പഞ്ചായത്ത് ജങ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന പിക്ക് അപ്പ് വാനില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം. പിക്ക് അപ്പ് വാന്‍ ഡ്രൈവര്‍ പുലിയൂര്‍ സ്വദേശി സോമാലയത്തില്‍ സോമന്‍/ആനന്ദവല്ലി ദമ്...
അച്ഛന്റെയും അമ്മയുടെയും പോരാട്ടവും കലഹവും മൂലം കുട്ടിയുടെ മനസ്സമാധാനം തകർന്ന നിലയിൽ; വിവാഹബന്ധം വേർപ്പെടുത്തിയ സിനിമ താരങ്ങൾ മകൾക്ക് വേണ്ടി കോടതിയിൽ നടത്തിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കുട്ടിയുടെ മനസ്സില്‍ വീഡിയോ കോളുകള്‍ ഏല്‍പിച്ച മുറിപ്പാടുകള്‍ വിലയിരുത്തി ഹൈക്കോടതിയുടെ കർശന നിർദ്ദേശം: കുട്ടി അമ്മയോടൊപ്പം താമസിക്കുമ്പോൾ വീഡിയോ കോളുകള്‍ അച്ഛന്‍ വിളിക്കാന്‍ പാടില്ല; കുട്ടി അച്ഛനോടൊപ്പമുള്ളപ്പോള്‍ അമ്മയും വിളിക്കേണ്ടെ
12 December 2019
വിവാഹബന്ധം വേർപ്പെടുത്തിയ സിനിമ താരങ്ങൾ മകൾക്ക് വേണ്ടി കോടതിയിൽ നടത്തിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഏഴുവയസ്സുകാരി മകളെ വീഡിയോകോള്‍ ചെയ്യുന്നത് നിര്‍ത്തണമെന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. കുട്ടിയുടെ മനസ...
പട്ടാപ്പകല്‍ യുവതിയെ റോഡിലിട്ട് കൊലപ്പെടുത്തിയത് അതിക്രൂരമായി, തലങ്ങും വിലങ്ങും ശരീരത്തില്‍ ആഞ്ഞു കുത്തിയത് 31 തവണ!! നാട്ടുകാര്‍ തടിച്ചു കൂടിയിട്ടും മരണം ഉറപ്പുവരുത്തുന്നതുവരെ അവിടെ നിലയുറപ്പിച്ചു; കൊല്ലം കുണ്ടറയിൽ നടന്ന അരുംകൊലയ്ക്ക് പിന്നിൽ...
12 December 2019
കുണ്ടറ പെരുമ്ബുഴയില്‍ വീട്ടമ്മയെ അയല്‍വാസിയായ യുവാവ് കുത്തിക്കൊന്ന സംഭവം വളരെ ഞെട്ടലോടെയാണ് കേട്ടത്. പെരുമ്ബുഴ അഞ്ചുമുക്ക് സ്വദേശിനി ഷൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം അയല്‍വാസിയായ അനീഷിനെ നാട്ടു...
സ്മാര്‍ട്ട് ട്രേസര്‍ ആപ്പ്; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി കേസെടുത്തു
12 December 2019
തിരൂരങ്ങാടിയ്ക്കടുത്ത് അഞ്ച് കോളജ് വിദ്യാര്‍ഥികളുടെ വീട്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കി. എന്താണെന്നോ കാരണം? അവരുടെ മക്കള്‍ സ്‌കൂളിലേക്ക് വാഹനവുമായ...
ആദ്യ പ്രസവത്തിന് 5,000 രൂപ ധനസഹായം: 11.52 കോടി രൂപ അനുവദിച്ചു, 3.8 ലക്ഷത്തിലധികം അമ്മമാര്‍ക്ക് 154 കോടിയുടെ ധനസഹായം
12 December 2019
ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃവന്ദന യോജന പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി 11.52 കോടി രൂപ അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു....
ശിശുക്ഷേമ സമിതി ചെയർമാൻ എസ് പി ദീപക്കിന്റെ കഞ്ഞികുടി മുട്ടിച്ച ബാലാവകാശ കമ്മീഷൻ ചെയർമാന് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ പദവി നൽകാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം; വർഷങ്ങളായി സർക്കാരിന്റെ പരിഗണനയിലായിരുന്ന പദവി പ്രശ്നത്തിന് ദീപക്കിന്റെ ജോലി പോയതോടെ തീരുമാനമായി
12 December 2019
ശിശുക്ഷേമ സമിതി ചെയർമാൻ എസ് പി ദീപക്കിന്റെ കഞ്ഞികുടി മുട്ടിച്ച ബാലാവകാശ കമ്മീഷൻ ചെയർമാന് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ പദവി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വർഷങ്ങളായി സർക്കാരിന്റെ പരിഗണനയിലായിരുന്ന പ...
മാലാഖയാണവള്‍.... അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും നഴ്‌സായ സുനിതയെ സംശയിച്ചില്ല; ഇല്ലായ്മയില്‍ നിന്നും നഴ്‌സ് മോഹവുമായി എത്തിയത് അനാഥാലയത്തില്‍; അവിടെ നിന്നും പഠിച്ചു വളര്‍ന്ന സുനിതയ്ക്ക് പണവും പ്രതാപവുമായി; നാട്ടിലെല്ലാം നല്ല പേരുള്ള സുനിതയെ കുടുക്കിയത് കോര്‍ത്തിണക്കിയുള്ള ചോദ്യം ചെയ്യല്‍
12 December 2019
പോലീസ് സ്റ്റേഷനില്‍ നിന്നും ജയിലേക്ക് സുനിത വണ്ടി കയറുമ്പോള്‍ അറിയാതെ നാട്ടുകാര്‍ ഓര്‍ത്തു പോകുകയാണ്, ഇതുനമ്മുടെ മാലാഖയല്ലേ. നഴ്‌സുമാര്‍ മാലാഖമാരാണെന്നാണ് പൊതുവേ പറയാറ്. ഒരു മാലഖയ്ക്ക് ഇത്രയും ക്രൂരത ...
പഠനം നടത്തിയത് 110 ദിവസങ്ങള്‍ മാത്രം, 31-ാം വയസ്സില്‍ സര്‍ക്കാര്‍ ജോലി നേടി!
12 December 2019
ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ പി എസ് സി പരീക്ഷ പഠിച്ചെഴുതുന്നത് നമുക്ക് പറ്റിയ പണി അല്ലെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ നെഗറ്റീവ് ചിന്തകള്‍ ജീവിതത്തെ പുറകോട്ട് വലിക്കാന്‍ അനുവദിക്കരുതെന്ന് വ്യക്തമാ...
കൂടത്തായി കൊലപാതക പരമ്പര കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ശിപാര്‍ശ...
12 December 2019
കൂടത്തായി കൊലപാതക പരമ്പര കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ശിപാര്‍ശ. അഡ്വ. എന്‍.കെ. ഉണ്ണികൃഷ്ണനെ പ്രോസിക്യുട്ടറാക്കാനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ച...
വീടിനോടു ചേര്‍ന്നു സ്ഥാപിച്ചിട്ടുള്ള വൈദ്യുതത്തൂണിലെ സ്റ്റേ കമ്പിയില്‍ നിന്നും ഷോക്കേറ്റ ഗൃഹനാഥന്‍ മരിച്ചു
12 December 2019
വീടിനോടു ചേര്‍ന്നു സ്ഥാപിച്ചിട്ടുള്ള വൈദ്യുതത്തൂണിലെ സ്റ്റേ കമ്പിയില്‍ നിന്നും ഷോക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. വെളിയം പടിഞ്ഞാറ്റിന്‍കര അലിമുക്കില്‍ ശ്രീശൈലം വീട്ടില്‍ അനില്‍കുമാറാണ്(47) മരിച്ചത്. ഇന്നലെയ...
കുളിമുറിയില്‍ കുടുങ്ങിയ കഞ്ചാവ് കേസ് പ്രതിയെ പിടികൂടി, വിലങ്ങുമായി രക്ഷപ്പെട്ടത് രണ്ടുവട്ടം!
12 December 2019
തെളിവെടുപ്പ് നടത്തുന്നതിനിടെ നെയ്യാറ്റിന്‍കരയില്‍ കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. പൊലീസിന് തലവേദന സൃഷ്ടിച്ചത് കോട്ടയം ഏലൂര്‍ സ്വദേശിയായ ഗോകുലാണ്്. ഇന്ന...
നാവടക്കിയില്ലെങ്കില്‍... ബിജെപിയോടൊപ്പം എന്‍ഡിഎയില്‍ നില്‍ക്കുകയും അതേസമയം തന്നെ എതിരാളികള്‍ക്ക് വടി കൊടുക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി ആന്റ് സണ്ണിനെ നിലയ്ക്ക് നിര്‍ത്താന്‍ കേന്ദ്ര ബിജെപി; പഴയ വെള്ളാപ്പള്ളി വിശ്വസ്തന്‍ സുഭാഷ് വാസു കളം നിറയുമ്പോള്‍ വെള്ളാപ്പള്ളിമാര്‍ക്ക് ചങ്കിടിക്കുന്നു
12 December 2019
സംസ്ഥാനത്ത് ബിജെപിയ്ക്കനുകൂലമായി നില്‍ക്കുമെന്ന തോന്നലുണ്ടാക്കി ബിജെപിയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും എന്‍ഡിഎ അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ള...
തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?
മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...
തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!
ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?




















