Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

24 SEPTEMBER 2026 11:09 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. മുതലാളിമാരുടെ ചെലവിൽ ഇനിയും പോകുമെന്ന് പറയുന്ന മുഖ്യമന്ത്രി നാണക്കേടാണെന്നും അഴിമതി എന്നതിൽ ആർക്കാണ് സംശയമെന്നും അദ്ദേഹം ചോദിച്ചു. രാവിലെ മുതൽ രാത്രി വ...

റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം... ഉത്തരവാദി പൊതുമരാമത്ത് വകുപ്പെന്ന് ജല അതോറിറ്റി

12 December 2019

റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിക്കാനിടയായ സംഭവത്തില്‍ ഉത്തരവാദി പൊതുമരാമത്ത് വകുപ്പാണെന്ന് ആരോപിച്ച് ജല അതോറിറ്റി. കുഴി അടയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കാത്തതാണ് അപകടത്തിന് കാര...

മൊബൈൽ കണക്ഷൻ എടുത്തിട്ട് മൂന്ന് മാസം; ബിൽഡിംഗ് പേര് അഡ്രസ്സിൽ ചേർത്തിട്ടില്ല; ആരോപണവുമായി യുവാവ് രംഗത്ത്

12 December 2019

തിരുവിതാംകൂർ ചരിത്ര രേഖകളും പൈതൃകവും സംരക്ഷിയ്ക്കുന്നതിനായി ഒരു പ്രോജക്റ്റ് കേരളത്തിൽ ആരംഭിക്കുക എൻ ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് ട്രാവൻകൂർ ഹെറിറ്റേജ് ഗാർഡൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. ഇതിന്റെ തിരുവന്...

കുറ്റിപ്പുറത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

12 December 2019

ചെമ്ബിക്കലിന് സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വട്ടംകുളം സ്വദേശി ചേലോത്ത് വീട്ടില്‍ സായ് കിരണ്‍ (38) മരിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ...

ഉറങ്ങിക്കിടന്ന അമ്മായിയമ്മയെ പാറക്കല്ലുകൊണ്ട് കൊല്ലാൻ ശ്രമം; മരുമകൾ പൊളിക്കവേ കസ്റ്റഡിയിൽ

12 December 2019

അമ്മായിയമ്മ മരുമകൾ പോരുകളെ കുറിച്ച് ചർച്ച ചെയ്തും അതോടൊപ്പം തന്നെ വാർത്തകൾ കേട്ടുമറന്ന മലയാളികൾക്ക് മുന്നിൽ വീണ്ടും നാടിനെ നടുക്കി മറ്റൊരു വാർത്ത വന്നിരിക്കുകയാണ്. ഉറങ്ങിക്കിടന്ന ഭര്‍തൃമാതാവിനെ പാറക്ക...

നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ച് അനിശ്ചിത കാലത്തേക്ക് അടച്ചിടാനൊരുങ്ങി ഹോട്ടൽ ഉടമകൾ;  സാധനങ്ങളുടെ വിലനിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഹോട്ടൽ ആന്റ് റെസ്‌റ്റോറെന്റ് അസോയിയേഷന്റെ ഹോട്ടലുകൾ അടച്ചിട്ട് സമരത്തിനൊരുങ്ങുന്നത്; സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാണ് ഹോട്ടൽ ഉടമകളുടെ ആവശ്യം

12 December 2019

സവാളക്ക് പിന്നാലെ പച്ചക്കറികൾക്ക് വില കുതിച്ചുയർന്ന സാഹചര്യത്തിൽ ഹോട്ടൽ വ്യാപാരം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. പച്ചക്കറിവില മാറിമറിയുമെങ്കിൽ പോലും ബിരിയാണി അരി ഉൾപ്പെടെ വിവിധ ഇനം അരികൾക്...

വിമാനത്താവള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍; ഒളിവിലായിരുന്ന കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്

12 December 2019

കോഫേ പോസ നിയമപ്രകാരം രാധാകൃഷ്ണനെ തടങ്കലിലാക്കാന്‍ നേരത്തെ തന്നെ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഹാജരാകാന്‍ എത്തിയപ്പോള്‍ അറസ്റ്റ് ചെ...

2020 ജനുവരി മുതല്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ പ്ലാസ്റ്റിക് കവറുകളുടെ സംസ്‌കരണത്തിന് സ്‌കൂളുകളുമായി മില്‍മ കൈകോര്‍ക്കുന്നു; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വഴി പാല്‍ക്കവറുകള്‍ ശേഖരിക്കാന്‍ ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് പദ്ധതി ആലോചിക്കുകയാണ് മില്‍മ

12 December 2019

വീടുകളില്‍ വൃത്തിയാക്കിയ പാല്‍ക്കവര്‍ കുട്ടികള്‍ സ്‌കൂളിലെത്തിക്കും. അവിടെനിന്ന് കുടുംബശ്രീ വഴി ക്ലീന്‍കേരള മിഷന് കൈമാറും.  വീടുകളില്‍ പാല്‍ വരുന്ന കവറുകള്‍ കുട്ടികള്‍ വഴി ശേഖരിക്കുക എന്നതാണ് പദ്ധതി ക...

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയായി പിരിച്ചത് 55 ലക്ഷം രൂപ;അത് ഒരു ജില്ലയിൽ നിന്നും മാത്രം

12 December 2019

ഒരു ദിവസം കൊണ്ട് ഒരു ജില്ലയിൽ നിന്നും മോട്ടോര്‍ വാഹനവകുപ്പ് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയായി പിരിച്ചത് 55 ലക്ഷം രൂപ. കഴിഞ്ഞദിവസം എറണാകുളം ജില്ലയില്‍ മോട്ടോര്‍വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ്...

സ്ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ സംഘമില്ല; അത്യാവശ്യ ഉപകരണങ്ങളുമില്ല ; വിമാനത്താവളങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ ‍മതിയായ സംവിധാനങ്ങളില്ലെന്നു പാർലമെന്ററി സമിതിയുടെ കണ്ടെത്തൽ

12 December 2019

തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ ‍മതിയായ സംവിധാനങ്ങളില്ലെന്നു പാർലമെന്ററി സമിതിയുടെ കണ്ടെത്തൽ. സ്ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ സംഘമില്ലെന്നും അത്യാവശ്യ ഉപകരണങ്ങളുമില്ലെന്...

വിലക്കയറ്റത്തിന് നേരിയ ആശ്വാസം ; ഉള്ളി വിലയ്ക്ക് സഡൻ ബ്രേക്ക്....! വിപണി ഉഷാറാകും എന്ന് വ്യാപാരികൾ

12 December 2019

സംസ്ഥാനത്തെ വിപണികളിൽ കുതിച്ചുയർന്ന ഉള്ളിവിലയ്ക്ക് നേരിയ ആശ്വാസം. മൊത്തവ്യാപാരത്തില്‍ കിലോയ്ക്ക് 40 രൂപ കുറഞ്ഞ് വില നൂറു രൂപയിലെത്തി. വരും ദിവസങ്ങളിലും വിലക്കുറവ് ഉണ്ടാകുന്നതോടെ വിപണി ഉഷാറാകുമെന്ന കണക...

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പ്രതിജ്ഞ ഏറ്റുചൊല്ലി മന്ത്രി കെ.കെ. ശൈലജ ടീച്ചർ

12 December 2019

'ഭിന്നശേഷി സൗഹൃദ കേരളം' എന്ന സന്ദേശം ഉള്‍ക്കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞയെടുത്തു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുവ...

പാല്‍ നിറത്തില്‍ വെള്ളം പതഞ്ഞുയർന്നു; എടച്ചേരി നിവാസികളെ ഞെട്ടിച്ച് ഓവുചാലില്‍ പാലുറവ

12 December 2019

എടച്ചേരി നിവാസികളെ ഞെട്ടിച്ച് ഓവുചാലില്‍ പാലുറവ. ഉറവ കണ്ടിടത്തു നിന്നു ഒന്നര കിലോമീറ്റര്‍ വരെ ഓവുചാലിലൂടെ പാല്‍വെള്ളം പരന്ന അത്ഭുത പ്രഭാസം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് ഉണ്ടായത്. കുറു...

അമ്മായിയമ്മയെ ഉച്ചയുറക്കത്തിനിടെ പാറക്കല്ല് കൊണ്ട് തലയ്ക്കിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച മരുമകൾ പിടിയിൽ; തലപൊട്ടി ചോരയില്‍ കുളിച്ച നിലയിൽ കണ്ടെത്തിയ 66കാരി സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍: ഇടിക്കാനുപയോഗിച്ച കല്ല് ബിഗ്‌ഷോപ്പറിനുള്ളില്‍ നിന്നു പൊലീസ് കണ്ടെത്തി

12 December 2019

ഭര്‍തൃമാതാവിനെ പാറക്കല്ല് കൊണ്ട് തലയ്ക്കിടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച മരുമകള്‍ പിടിയില്‍. പൊങ്ങന്‍പാറ വാര്‍ഡില്‍ വെണ്ടാര്‍ വെല്‍ഫെയര്‍ സ്‌കൂളിനു സമീപം ആമ്പാടിയിൽ പുത്തന്‍വീട്ടില്‍ ചന്ദ്രശേഖരന്‍ പിള്ളയുട...

ഫേസ്ബുക്കിലൂടെയുള്ള മാപ്പ് അംഗീകരിക്കില്ല; ഷെയ്നുമായി ചർച്ചയ്ക്കില്ല നിലപാട് കടുപ്പിച്ച് താരസംഘടനകള്‍

12 December 2019

യുവനടന്‍ ഷെയ്ന്‍ നിഗം ഫേസ്ബുക്കിലൂടെ നടത്തിയ മാപ്പപേക്ഷ അംഗീകരിക്കില്ല എന്ന് താരസംഘടനയായ 'അമ്മ. ഷൈൻ നിഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമ്മ സംഘടന നിലപാട് വ്യക്തമാക്കട്ടെയെന്ന് നിര്‍മാതാക്കള്‍. ഷെയ...

പ്രണയം അസ്ഥിക്ക് പിടിച്ചതോടെ ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യായ യുവതിയെയും കൊണ്ട് നാടുവിട്ടത് വിവാഹം കഴിഞ്ഞ യുവാവ്... ഭാ​ര്യ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ വി​റ്റ പ​ണ​മു​ള്‍​പ്പെ​ടെ നാ​ലു ല​ക്ഷം രൂ​പ​യും സ​ഹോ​ദ​ര​ന്‍റെ കാ​റു​മാ​യി പുതിയ ജീവിതം ആരംഭിക്കാൻ പ്ലാനിട്ടപ്പോൾ പ​യ്യ​ന്നൂ​ര്‍ പോലീസിന്റെ വലയിൽ വീണു... പിന്നെ സംഭവിച്ചത്...

12 December 2019

പെ​രി​ങ്ങോം പാ​ടി​യോ​ട്ടു​ചാ​ല്‍ ക​ണ്ടു​വാ​ടി​യി​ല്‍ നി​ന്ന് കാ​ണാ​താ​യ ഭ​ര്‍​തൃ​മ​തി​യാ​യ 23 കാ​രി കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച്‌ ക​ട​ന്നു​ക​ള​ഞഞ സം​ഭ​വ​ത്തി​ല്‍ ജു​വ​നൈ​ല്‍ ആ​ക്‌ട് പ്ര​കാ​ര​മാ​ണ് ര​ണ്ടാ...

Malayali Vartha Recommends