Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ

24 SEPTEMBER 2026 05:27 PM IST
മലയാളി വാര്‍ത്ത

More Stories...

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!

മനോജ് കെ. ജയന്‍ ഉര്‍വ്വശി ദമ്പതികളുടെ മകള്‍ തേജാലഷ്മി. (കുഞ്ഞാറ്റ ) ക്യാമറക്കു മുന്നിലെത്തി

രാധയ്ക്ക് സ്വർണ്ണത്തോട് ഭ്രമം!! സഹോ​ദരങ്ങൾ പിച്ചിക്കീറാൻ ഇട്ട് കൊടുത്തത് ആ സ്വർണ്ണഭ്രാന്തിൽ 46കോടിയല്ല യഥാർത്ഥ വില്ലൻ

ചരിത്രവും, സംസ്‌കാരവും, സാമൂഹിക മാറ്റങ്ങളും സംഗീത പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രങ്ങളുമായി 18-ാമത് അന്തരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയിലെ 'സൗൻഡ്സ്കേപ്പ്' വിഭാഗം. ഡെന്നിസ് ഹാർവിയും ലാർസ് ലൊവനും സംവിധാനം ചെയ്‌ത 'കെൽറ്റിക് ഉട്ടോപ്യ', വാൾട്ടർ ഫസാനോയുടെ ‘നിനോ- അൺ ഫിലിം സു നിനോ റോട്ട’, തമ്ര ഡേവിസിൻ്റെ 'ദി ബെസ്റ്റ് സമ്മർ', ഫിലിപ്പ് ബെസിയ അവതരിപ്പിക്കുന്ന 'വി ആർ ദി ഓർകസ്ട്ര' എന്നീ ചിത്രങ്ങളാണ് ഈ വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുക.

ഐറിഷ് സംസ്കാരത്തെ നാടോടി സംഗീതത്തിന്റെ വൈവിധ്യങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് 'കെൽറ്റിക് ഉട്ടോപ്യ. ‘ദി മേരി വാലോപ്പേഴ്സ്’, ‘പൂർ ക്രീച്ചർ’, ‘ലാങ്കം’ തുടങ്ങിയ പ്രശസ്തരായ കലാകാരന്മാരും പങ്ക്, ഹിപ്-ഹോപ്പ് പശ്ചാത്തലങ്ങളിൽ നിന്നുള്ളവരും ഇതിൽ അണിനിരക്കുന്നു. സംഗീത പാരമ്പര്യത്തെക്കുറിച്ചുള്ള പര്യവേക്ഷണമാണ് ‘നിനോ- അൺ ഫിലിം സു നിനോ റോട്ട’യുടെ പശ്ചാത്തലം. ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസ സംഗീതസംവിധായകൻ നിനോ റോട്ടയുടെ വ്യക്തിപരവും കലാപരവുമായ ലോകമാണ് ചിത്രം അടയാളപ്പെടുത്തുന്നത്. 1995-ലെ ഐതിഹാസികമായ ‘സമ്മർസോൾട്ട്’ ടൂറിനെക്കുറിച്ചുള്ള ഓർമ്മകൾ പുതുക്കുന്ന ചിത്രമാണ് അമേരിക്കൻ ‘ദി ബെസ്റ്റ് സമ്മർ’. ‘ബീസ്റ്റി ബോയ്‌സ്’, ‘സോണിക് യൂത്ത്’, ‘ഫൂ ഫൈറ്റേഴ്‌സ്’ തുടങ്ങിയ ആൾട്ടർനേറ്റീവ് റോക്ക് ഇതിഹാസങ്ങളുടെ ഊർജ്ജസ്വലതയും ആവേശവും സൗഹൃദവും ഒപ്പിയെടുക്കുകയാണ് ഈ ചിത്രം. 80 സംഗീതജ്ഞർ എങ്ങനെ ഒറ്റ സംഗീത ശരീരമായി മാറുന്നു എന്നവതരിപ്പിക്കുകയാണ് പ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരൻ ഫിലിപ്പ് ബെസിയ സംവിധാനം ചെയ്ത ‘വി ആർ ദി ഓർക്കസ്ട്ര’ എന്ന ചിത്രത്തിലൂടെ. പാരീസ് ഓർക്കസ്ട്രയുടെ അകത്തളങ്ങളിലേക്കുള്ള യാത്രയാണ് ചിത്രം. സംഗീതം തത്സമയം രൂപം കൊള്ളുമ്പോഴുള്ള കടുത്ത വെല്ലുവിളികളെ മനോഹരമായി ചിത്രം അവതരിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (11 minutes ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (48 minutes ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (57 minutes ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (1 hour ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (1 hour ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (1 hour ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (1 hour ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (1 hour ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (1 hour ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (2 hours ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (2 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (3 hours ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (4 hours ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (4 hours ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (5 hours ago)

Malayali Vartha Recommends