Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്വാറികൾ ആരംഭിക്കുന്നു; ചുക്കാൻ പിടിക്കുന്നത് പ്രമുഖ സി പി എം നേതാവിന്റെ മകൻ; പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ വരെ ക്വാറികൾക്ക് സർക്കാർ അനുമതി നൽകി: ഏറ്റവും പുതിയതായി പാറ ഖനനത്തിന് അണിയറ ഒരുക്കങ്ങൾ ആരംഭിച്ചത് കൊല്ലം ചിതറയിലെ പരിസ്ഥിതി ദുർബല പ്രദേശത്ത് വിരമിച്ച എസ്പിയുടെ നേതൃത്വത്തിൽ

12 DECEMBER 2019 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

ഒരു പ്രമുഖ സി പി എം നേതാവിന്റെ മകന്റെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്വാറികൾ ആരംഭിക്കുന്നു. പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ വരെ ക്വാറികൾക്ക് സർക്കാർ അനുമതി നൽകിയതിന് പിന്നിലെ കാരണവും ഇതുതന്നെയാണ്. ഏറ്റവും പുതിയതായി കൊല്ലം ചിതറയിലെ പരിസ്ഥിതി ദുർബല പ്രദേശത്താണ് വിരമിച്ച എസ്പിയുടെ നേതൃത്വത്തിൽ പാറ ഖനനത്തിന് അണിയറ ഒരുക്കങ്ങൾ ആരംഭിച്ചത്. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പാണ് കരിക്കൽ ക്വാറിക്ക് പാരിസ്ഥിതിക അനുമതി സംഘടിപ്പിച്ചത്. ക്വാറി സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ മകന്റെ ബിനാമിയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. വിഴിഞ്ഞം പദ്ധതിക്ക് അദാനിഗ്രൂപ്പിന് പാറ നൽകാനെന്ന പേരിലാണ് സംസ്ഥാനത്ത് ഉടനീളം മകന്റെ നേതൃത്വത്തിൽ പാറ ഖനനത്തിന് ഉള്ള അണിയറ ഒരുക്കങ്ങൾ തുടങ്ങിയത്. വിഴിഞ്ഞം തുറമുഖം കൃത്യസമയത്ത് തീർത്തില്ലെങ്കിൽ പാഠം പഠിപ്പിക്കുമെന്ന ഒരു മന്ത്രിയുടെ പ്രസ്താവന അഴിമതിയുടെ ഭാഗമായി പുറത്തുവന്നതാണ്.

ചിതറ ഗ്രാമ പഞ്ചായത്തിലെ വട്ടമറ്റം വാർഡിൽ നാലുമുക്കിന് സമീപമാണ് ഏക്കറുകണക്കിന് സർക്കാർ പാറ വിഴിഞ്ഞം പദ്ധതിക്ക് പൊട്ടിക്കാനാണെന്ന വ്യാജേന പാരിസ്ഥിതിക അനുമതി സംഘടിപ്പിച്ചിരിക്കുന്നത്. സംഭവമറിഞ്ഞ് അന്വേഷിക്കാനെത്തിയ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ വായ്മൂടികെട്ടാൻ മുൻ എസ് പി യുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകരെ കള്ളകേസിൽ കുടുക്കാൻ കടയ്ക്കൽ പോലീസ് ശ്രമം തുടങ്ങിയതായും വാർത്തയുണ്ട് .

വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും നാട്ടുകാരെയും മുൻ എസ് പിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ഭീഷണിപ്പെടുത്തിയിരുന്നു. അതിൻറെ ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടും ഏകപക്ഷീയമായ നിലപാടുമായി കടയ്ക്കൽ പോലീസ് നീങ്ങുകയാണെന്നാണ് ആരോപണം. പരിസ്ഥിതി ദുർബല പ്രദേശവും ജനങ്ങൾ തിങ്ങിപ്പാർക്കുന്നതുമായ മേഖലയുമാണ് ഇത്. ചിതറ ഗ്രാമ പഞ്ചായത്തിൽ മുമ്പ് നിരവധി കരിങ്കൽ ക്വാറികൾ പ്രവർത്തിച്ചിരുന്നു. പരിസ്ഥിതി ദുർബല പ്രദേശമെന്ന കാരണത്താൽ പല ക്വാറികൾക്കും പാരിസ്ഥിതിക അനുമതി നഷ്ടപ്പെട്ടു.

ഭരണത്തിലുള്ള സ്വാധീനം ഉപയോഗിച്ചാണ് നാല് മുക്കിനു സമീപം പുതിയ ക്വാറിക്കുള്ള അനുമതി സമ്പാദിച്ചത്. പരിസ്ഥിതി അനുമതി നൽകുമ്പോൾ ക്വാറിയിലേക്ക് സഞ്ചാരയോഗ്യമായ വഴി പോലുമുണ്ടായിരുന്നില്ല. പരിസ്ഥിതി അനുമതി ലഭിക്കണമെങ്കിൽ ഏഴുമീറ്റർ വഴി ഉണ്ടാകണം എന്നാണ് നിയമം. ആ നിയമം പോലും കാറ്റിൽ പറത്തിയാണ് അനുമതി നൽകിയിരിക്കുന്നത്. പരിസ്ഥിതി അനുമതി ലഭിച്ചതിനു ശേഷമാണ് റോഡ് നിർമ്മാണം നടക്കുന്നത്. സർക്കാർ അനുശാസിക്കുന്ന ദൂരപരിധിക്ക് ഉള്ളിൽ തന്നെ നിരവധി താമസക്കാർ ഉണ്ട്. അവരുടെ ജീവനും സ്വത്തും അപകടത്തിലാണെന്ന് കാണിച്ച് അവർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു .ഏഴ് കേസുകൾ ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച് നിലനിൽക്കുമ്പോഴാണ് സർക്കാരിന്റെ സ്വാധീനമുപയോഗിച്ച് പരിസ്ഥിതി അനുമതി സംഘടിപ്പിച്ചിരിക്കുന്നത്. കരിങ്കൽ ഖനനത്തിനെതിരെ നാട്ടുകാർ സംഘടിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ഇപ്പോൾ .

ഇത് ഒറ്റപ്പെട്ട സംഭവമല്ല. വിഴിഞ്ഞം തുറമുഖം പൂർത്തിയാകണമെങ്കിൽ ലക്ഷകണക്കിന് ടൺ പാറ ആവശ്യമുണ്ട്. തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പുതിയ ക്വാറികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഉപ തെരഞ്ഞടുപ്പ് കഴിഞ്ഞ വേളയിലാണ് ക്വാറികൾക്ക് പരിസ്ഥിതി അനുമതി നൽകിയത്. ഉപ തെരഞ്ഞടുപ്പിൽ ലഭിച്ച സഹായങ്ങൾക്ക് പിണറായി സർക്കാരിന്റെ പാരിദോഷികമായിരുന്നു പരിസ്ഥിതി അനുമതി. വിഴിഞ്ഞം തുറമുഖം എല്ലാവരും കാത്തിരിക്കുന്ന ഒരു വികസന പദ്ധതിയാണ്. അതു കൊണ്ടുതന്നെ വിഴിഞ്ഞത്തിന്റെ പേരിൽ ക്വാറികൾക്ക് അനുമതി നൽകിയാൽ ജനരോഷം ഉണ്ടാവില്ലെന്ന് സർക്കാർ കരുതുന്നു.പക്ഷേ പരിസ്ഥിതി അനുമതി വേണമെങ്കിൽ സി പി എം നേതാവിന്റെ മകനെ കാണേണ്ട രീതിയിൽ കാണണമെന്നുമാത്രം. അനുമതി നൽകുന്ന വ്യവസായ മന്ത്രിയ്ക്ക് ഇതിൽ ഒരു റോളും ഇല്ലെന്നാണ് വിവരം. മുമ്പൊരിക്കൽ മന്ത്രി സ്ഥാനം പോയതിനാൽ അദ്ദേഹം സൂക്ഷിച്ചാണ് നീങ്ങുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (2 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (3 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (3 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (3 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (3 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (3 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (3 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (3 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (3 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (3 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (3 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (3 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (4 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (4 hours ago)

Malayali Vartha Recommends