KERALA
ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു
രംഗം മാറിമറിയുന്നു... സ്ത്രീകള്‍ക്കെതിരെയുള്ള സാമൂഹികാധിഷേപം ഗുരുതര കുറ്റമായിരിക്കെ ദ്വയാര്‍ത്ഥ പ്രയോഗം നടത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ശ്രീകുമാര്‍ മേനോന്‍; സിനിമാ സംഘടനകള്‍ക്കും പരാതി നല്‍കി മഞ്ജു വാര്യര്‍
22 October 2019
സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേ പരാതിയുമായി നടി മഞ്ജു വാര്യര്‍ രംഗത്തെത്തവെ മഞ്ജു വാര്യരെ അധിഷേപിച്ച് പോസ്റ്റിട്ട സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കുടുങ്ങുമെന്ന് സൂചന. മഞ്ജുവിനെ വളരെ വ്യക്തിപരമായി അ...
100 ആംബുലന്‍സുകള്‍ നിരത്തില്‍ ഇറക്കി: കനിവ് 108 പദ്ധതിയുടെ രണ്ടാംഘട്ടം
22 October 2019
മന്ത്രി കെ.കെ.ശൈലജ ഫ്‌ലാഗ് ഓഫ് ചെയ്തതോടെ സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമാ കെയര്‍ പദ്ധതിയുടെ ഭാഗമായ സൗജന്യ ആംബുലന്‍സ് സേവനത്തിന് തുടക്കമായി. 100 ആംബുലന്‍സുകളാണ് രണ്ടാം ഘട്ടത്തില്‍ തൃശൂര്‍ മുതല്‍ ക...
എൻ എസ് എസിന്റെ രാഷ്ട്രീയപാർട്ടിക്ക് വേണ്ടി കോൺഗ്രസിന്റെ ചരടുവലി; നായർ സർവീസ് സൊസൈറ്റിയുടെ രാഷ്ട്രീയ പാർട്ടിയായിരുന്ന നാഷണൽ ഡമോക്രാറ്റിക് പാർട്ടി പുനരുജ്ജീവിപ്പിക്കാൻ എൻ എസ് എസ് നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മർദ്ദം ചെലുത്തുന്നു
22 October 2019
നായർ സർവീസ് സൊസൈറ്റിയുടെ രാഷ്ട്രീയ പാർട്ടിയായിരുന്ന നാഷണൽ ഡമോക്രാറ്റിക് പാർട്ടി പുനരുജ്ജീവിപ്പിക്കാൻ എൻ എസ് എസ് നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മർദ്ദം ചെലുത്തുന്നു. ജനറൽ സെക്രട്ടറി ജി. സുകുമാരൻ...
പശുവിനെ വാങ്ങിയിട്ട് കള്ളനോട്ട് നല്‍കിയതിന് രണ്ടു പേര്‍ പിടിയില്‍
22 October 2019
പശുവിനെ വാങ്ങിയ ശേഷം വിലയായി കള്ളനോട്ട് നല്‍കി എന്ന പരാതിയില്‍ എടവണ്ണയില്‍ രണ്ടു പേര്‍ പൊലീസ് പിടിയിലായി. മലപ്പുറം എടവണ്ണ തൂവക്കാട് സ്വദേശികളായ കുളത്തിങ്ങല്‍ ഷെരീഫും, ഷറഫുദ്ദീനുമാണ് പിടിയിലായത്. ആമയൂര...
സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജുവാര്യർ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കിയതിനെ കുറിച്ച് സോഷ്യൽ മീഡിയകളിൽ ചർച്ചകൾക്ക് ചൂടുപിടിക്കുമ്പോൾ വൈറലാകുന്ന ബ്ലോഗറും സോഷ്യൽ ആക്റ്റിവിസ്റ്റുമായ കെപി സുകുമാരന്റെ കുറിപ്പ്
22 October 2019
സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജുവാര്യർ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കിയതിനെ കുറിച്ച് സോഷ്യൽ മീഡിയകളിൽ ചർച്ചകൾ...
ശരീരത്തില്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം...
22 October 2019
ശരീരത്തില്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. പൊള്ളലേറ്റ് അത്യാസന്ന നിലയിലായ യുവാവിനെ ഫയര്‍ഫോഴ്‌സ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറ്റൂര്‍ പട്ടഞ്ചേരി പടിഞ്ഞാറേക്കോട് ഗ...
തങ്ങളെ കണ്ടു കുരച്ച അയല്‍പക്കത്തെ നായയെ വീട്ടില്‍ കയറി വെട്ടി, നായയുടെ ശരീരത്തില്‍ 5 വെട്ടുകള്‍
22 October 2019
തിരുവല്ലയില്‍, വീട്ടില്‍ കയറി വളര്‍ത്തുനായയെ വടിവാള്‍കൊണ്ടു വെട്ടിയതിനും വീട് ആക്രമിച്ചതിനും സഹോദരങ്ങള്‍ക്കെതിരെ കേസ്. നന്നൂര്‍ പല്ലവിയില്‍ അജിത് (40), സഹോദരന്‍ അനില്‍ (35) എന്നിവര്‍ക്കെതിരെയാണ് തിരുവ...
'വിധി ബലാത്സംഗം പോലെ; ചെറുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കുക'; ഹൈബി ഈഡന്റെ ഭാര്യയുടെ ഫസ്ബുക്‌പോസ്റ്റ് വിവാദത്തിൽ; പ്രതിഷേധം ശക്തമായപ്പോൾ ഒടുവിൽ ഫേസ്ബുക് പിൻവലിച്ച് തടിതപ്പി
22 October 2019
കനത്ത മഴയില്‍ കൊച്ചി നഗരം മുങ്ങിയപ്പോൾ എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ നടത്തിയ പരാമര്‍ശം വിവാദത്തില്‍. വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണമെന്നുമാണ് വിവാ...
ശ്രീകുമാറിനെ മണിച്ചിത്രത്താഴിട്ട് പൂട്ടും; സംവിധായകൻ ശ്രീകുമാർ മേനോന്റെ ഭീഷണി സൂചിപ്പിച്ച് മലയാള സിനിമയിലെ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്കക്ക് കത്ത് നൽകി; രണ്ടുംകൽപ്പിച്ച് മഞ്ജു
22 October 2019
സിനിമാ മേഖലയെ പിടിച്ചുകുലുക്കി വീണ്ടുമൊരു ഭീക്ഷണിപെടുത്തൽ കൂടി. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടി നടി മഞ്ജു വാര്യർ ഡിജിപിക്ക് പരാതി...
കണ്ണൂരില്‍ അമ്മയെയും അഞ്ചരമാസമായ കുഞ്ഞിനെയും കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തി...
22 October 2019
കണ്ണൂരില്‍ അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തി. അമ്മയെ രക്ഷപ്പെടുത്തി, കുഞ്ഞ് മരിച്ചു. ചക്കരക്കല്‍ സോനാ റോഡില്‍ ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സോനാ റോഡിലെ ചന്ദ്രോത്ത് ഹൗസില്‍ ക...
പുളയുന്ന വേദനയിൽ നന്ദുവിന് ആശ്വാസമായി 'നന്മ മരം'; നന്ദുവിൻറെ ചികിത്സയ്ക്കാവശ്യമായ 2,35,000 രൂപ നല്‍കുമെന്ന് ഫിറോസ് കുന്നംപറമ്ബില്‍
22 October 2019
ആരോപണങ്ങളുടെ നടുവിലും സാന്ത്വന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് ഫിറോസ് കുന്നംപറമ്ബില്‍. സാമൂഹിക മാദ്ധ്യമങ്ങള്‍ നന്മമരം എന്ന പട്ടം ചാര്‍ത്തി കൊടുത്ത ഫിറോസ് കുന്നംപറമ്ബില്‍ ഇപ്പോൾ മറ്റൊരു നന്മ ...
ഒടുവിദ്യ പോകുന്ന പോക്ക്... മഞ്ജുവാര്യര്‍ ശ്രീകുമാര്‍ മേനോനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കിയതോടെ പഴയ ദിലീപിന്റെ പരാതിയും ചര്‍ച്ചയാകുന്നു; നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ചോദ്യം ചെയ്തപ്പോള്‍ ശ്രീകുമാര്‍ മേനോനെതിരെ ആഞ്ഞടിച്ചിരുന്നു; ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് ദിലീപ്
22 October 2019
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അന്നൊരിക്കല്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ആഞ്ഞടിച്ചിരുന്നു. ശ്രീകുമാര്‍ മേനോനാണ് തന്റെ കുടുംബത്തെ തകര്‍ത്തതെന്ന് ദിലീപ് പോലീസിന് മൊഴി നല്‍കിയിരുന...
വിവാഹശേഷം വരനും വധുവും ഒന്നിച്ചിരുന്ന് ഭക്ഷണംകഴിച്ചു... തുടര്‍ന്ന് പെണ്‍വീട്ടുകാര്‍ ഒരുക്കിയ സത്കാരത്തില്‍ പോകാനായി വസ്ത്രംമാറാന്‍ പോയ വധു തിരിച്ചു വന്നില്ല!! ഓഡിറ്റോറിയത്തിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; കോഴിക്കോട് സംഭവിച്ചത്..
22 October 2019
പെണ്ണിന്റെ അകന്ന ബന്ധുതന്നെയായിരുന്നു ഇരിങ്ങാടന്‍പളളി സ്വദേശിയായ വരന്‍. പെണ്‍വീട്ടുകാര്‍ 1500 പേര്‍ക്കുളള സത്കാരസദ്യ ഒരുക്കിയിരുന്നു. അതേസമയം വധുവിന്റെ അച്ഛന്‍ മകളെ കാണാനില്ലെന്ന് നല്‍കിയ പരാതിയില്‍ ക...
'അമ്മ അവസാനമായി ഭക്ഷണം കഴിച്ചത് ജോളിയുടെ വീട്ടില്‍ നിന്നാണ്... സിലിയെ കൊല്ലാനായി മണിക്കൂറുകള്‍ക്കുള്ളില്‍ ജോളി മൂന്ന് തവണ സയനൈഡ് നല്‍കി... രണ്ടാനമ്മയ്‌ക്കെതിരെ നിര്‍ണായക മൊഴിയുമായി സിലി-ഷാജി ദമ്ബതികളുടെ മകന്‍
22 October 2019
ഇന്നലെ സിലി വധക്കേസില്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജോളിക്കുവേണ്ടി ഹാജരായ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകര്‍ എത്തിയില്ല. തുടര്‍ന്നു കോടതിയുടെ നിര്‍ദേശപ്രകാരം സൗജന്യ നിയമസഹായ പാനലിലുള്ള...
കൈവിട്ട വാക്കുകള്‍... ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ മഞ്ജു വാര്യറിന് രൂക്ഷ മറുപടിയുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍; മഞ്ജുവാര്യര്‍ നല്‍കിയ പരാതിയിന്‍മേലുള്ള അന്വേഷണത്തില്‍ പൂര്‍ണമായി സഹകരിക്കും; അപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവം കൂടെപ്പിറപ്പാണെന്ന് നിന്റെ അച്ഛന്‍ തന്നെയാണ് പറഞ്ഞത്
22 October 2019
ഒടിയനു ശേഷമുണ്ടായ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ശ്രീകുമാറാണെന്നും അദ്ദേഹത്തിന്റെ സുഹൃത്ത് മാത്യു സാമുവലുമാണെന്നാണ് മഞ്ജുവിന്റെ പരാതി. തന്റെ ലെറ്റര്‍ ഹെഡും രേഖകളും ശ്രീകുമാര്‍ മേനോന്‍ ദുരുപയോഗപ്പെടുത്ത...
ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!
വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...
പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..
ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..
ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..





















