Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

16 SEPTEMBER 2026 11:20 PM ISTമലയാളി വാര്‍ത്ത
ഒറ്റപ്പാലം മനിശ്ശേരിയില്‍ സ്വകാര്യ ബസ് ഇടിച്ചു കാല്‍നട യാത്രക്കാരന്‍ മരിച്ചു. സൗത്ത് പനമണ്ണ ഓം ശ്രീനിവാസില്‍ കല്ലിങ്കല്‍ ശങ്കരനാരായണന്‍ ആണ് മരിച്ചത്. റോഡ് കുറുകെ കടക്കുന്നതിനിടെയാണ് അപകടം. പാലക്കാട് ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് ഇടിച്ചത്....

ഒടിയന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ശനിദശയാണെന്ന് തോന്നുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് പാരാതിക്ക് പിന്നാലെ നായകന്‍ മോഹന്‍ലാലും കോടതി കയറുന്നു

22 October 2019

ഒടിയന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ശനിദശയാണെന്ന് തോന്നുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് പാരാതിക്ക് പിന്നാലെ നായകന്‍ മോഹന്‍ലാലും കോടതി കയറുന്നു. ആനക്കൊമ്...

തോക്ക് ചൂണ്ടി മോശമായി അഭിനയിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി യുവ നടി മെറീന മൈക്കിള്‍, വട്ടമേശ സമ്മേളനം എന്ന ചിത്രത്തിന്റെ നിര്‍മാതാവിനും അണിയപ്രവര്‍ത്തകര്‍ക്കുമെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്

22 October 2019

തോക്ക് ചൂണ്ടി മോശമായി അഭിനയിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി യുവ നടി മെറീന മൈക്കിള്‍. വട്ടമേശ സമ്മേളനം എന്ന ചിത്രത്തിന്റെ നിര്‍മാതാവിനും അണിയപ്രവര്‍ത്തകര്‍ക്കുമെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ...

നവംബര്‍ 20 മുതല്‍ സ്വകാര്യബസ് സമരം..സമരത്തിന് മുന്നോടിയായി നവംബര്‍ ആറ് മുതല്‍ ഈ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തി എല്ലാ ജില്ലാ ആസ്ഥാനങ്ങൡും ബസ് ഉടമകള്‍ കൂട്ടധര്‍ണ നടത്തും

22 October 2019

സ്വകാര്യ ബസ്സുകൾ പണിമുടക്കും ..വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് നവംബര്‍ 20 മുതല്‍ സ്വകാര്യ ബസ്സുകള്‍ സമരം ചെയ്യുന്നു. സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തൃശൂ...

കേന്ദ്രകാലവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവം മൂലം കേരളത്തില്‍ അതിതീവ്ര മഴ പെയ്യുമെന്നാണ് ഇന്നലെ പ്രവചിച്ചിരുന്നത്

22 October 2019

കേന്ദ്രകാലവസ്ഥാ വകുപ്പ് കേരളത്തില്‍ പ്രഖ്്യാപിച്ചിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവം മൂലം കേരളത്തില്‍ അതിതീവ്ര മഴ പെയ്യുമെന്നാണ് ഇന്നലെ പ്രവചിച്ചിര...

സിലി മരിച്ച ദിവസം കഴിച്ചത് ജോളിയുടെ വീട്ടിലെ ഭക്ഷണം! മകന്റെ മൊഴിയുടെ കാതലായ ഭാഗങ്ങള്‍

22 October 2019

കൂടത്തായി കൊലപാതക കേസില്‍ ഒടുവിലത്തെ ഇരയായ സിലി സെബാസ്റ്റ്യനെ (43) ഇല്ലാതാക്കാന്‍ മുഖ്യപ്രതി ജോളി ഏറ്റവുമൊടുവില്‍ സയനൈഡ് ചേര്‍ത്ത ഭക്ഷണം നല്‍കിയത് താമരശേരിയിലെ വിവാഹസത്ക്കാരത്തിനിടെ ആയിരുന്നില്ല. ജോളി...

വിധി ബലാത്സംഗം പോലെ; ചെറുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കുക; തന്റെ പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച്‌ ഹൈബി ഈഡന്റ് ഭാര്യ അന്ന ലിന്‍ഡ ഈഡന്‍

22 October 2019

വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണമെന്നായിരുന്നുവെന്ന തന്റെ പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച്‌ എറണാകുളം എംപി ഹൈബി ഈഡന്റ് ഭാര്യ അന്ന ലിന്‍ഡ ഈഡന്‍. തെറ്റിദ്...

ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന വീ​ട്ടു​കാ​ര്‍ യുവാവിന്റെ നിലവിളി കേട്ടെത്തിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം... വീടിന്‍റെ ബാത്ത് റൂമിയില്‍ കയറി പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌ യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം... ഗുരുതരമായി പെള്ളലേറ്റ യുവാവ് ആശുപത്രിയില്‍

22 October 2019

യു​വാ​വി​നെ പി​ന്നീ​ട് കൂ​ടു​ത​ല്‍ ചി​കി​ത്സാ​ര്‍​ഥം തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഇ​ന്നു പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യ്ക്ക് വീ​ടി​ന്‍റെ ബാ​ത്ത് റൂ​മി​ല്‍ വച്ചാ​ണ് സം​ഭ​വം ഉ​റ​ക്ക​ത്തി​ലാ...

സംസ്ഥാനത്ത് നവംബര്‍ 20 മുതല്‍ അനിശ്ചിതകാല ബസ് സമരം...

22 October 2019

സംസ്ഥാനത്ത് നവംബര്‍ 20 മുതല്‍ അനിശ്ചിതകാല ബസ് സമരം. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് വര്‍ദ്ധിപ്പിക്കുക, ഗതാഗത നയം രൂപീകരി...

ജയിലുകളിലുള്ള പ്രതികളെ ഇനി കോടതിയില്‍ ഹാജരാക്കണ്ട, സര്‍ക്കാര്‍ പദ്ധതി ഡിസംബറില്‍

22 October 2019

വിചാരണ തടവുകാര്‍ അടക്കമുള്ള പ്രതികളെ ഇനി കോടതിയില്‍ നേരിട്ട് ഹാജരാക്കേണ്ട, പകരം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കോടതി നടപടികള്‍ പൂര്‍ത്തിയാക്കും. പ്രതികളുടെ സുരക്ഷ അടക്കമുള്ള കാര്യങ്ങളിലുള്ള ആശങ്കയും യാത്ര...

മഹാവൃത്തികേടായിപ്പോയി; മഞ്ജു വാര്യര്‍ എന്ന വ്യക്തി പോലീസിലേക്ക് പോയത് അത്ര മാത്രം അനുഭവിച്ചതിനാലാവാം; ഭാഗ്യലക്ഷ്മി

22 October 2019

ശ്രീകുമാര്‍ മേനോനും സുഹൃത്തും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുകയും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്ന നടി മഞ്ജു വാര്യരുടെ പരാതിയിൽ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ് മലയാള സിനി...

ഇറങ്ങി പൊയ്ക്കൂടേ സൗമിനി; മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് ജനജീവിതം ദുസ്സഹം; കൊച്ചി കോര്പറേഷന് എതിരെ അതി രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

22 October 2019

കൊച്ചി കോര്പറേഷന് എതിരെ അതി രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മഴയില്‍ കൊച്ചിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് ജനജീവിതം ദുസ്സഹമായ സംഭവത്തിലാണ് ഹൈക്കോടതിയുടെ വിമർശനം. എന്തിനാണ് ഇങ്ങനെയൊരു കോര്‍പ്പറേഷനെ നിലനി...

തിരുട്ടുഗ്രാമം വീണ്ടും സജീവമാവുന്നു.... മഴ കനക്കുമ്പോൾ തിരുട്ടുഗ്രാമങ്ങളില്‍ നിന്ന് നിരവധി മോഷ്ടാക്കള്‍ ചെറുസംഘങ്ങളായി കേരളത്തില്‍ എത്തിയിരിക്കുന്നു .... പിടിക്കപ്പെട്ടാൽ തിരുടൻമാരുടെ ഉയിര് കാക്കാൻ കേരളത്തിൽ വൻ തുക വാങ്ങി കേസ് വാദിക്കാൻ പ്രഗത്ഭരായ അഭിഭാഷകർ.. ഇവിടെ പോലീസിന് വെറും മധ്യസ്ഥറോൾ മാത്രം

22 October 2019

തിരുട്ടുഗ്രാമം വീണ്ടും സജീവമാവുന്നു.... മഴ കനക്കുമ്പോൾ തിരുട്ടുഗ്രാമങ്ങളില്‍ നിന്ന് നിരവധി മോഷ്ടാക്കള്‍ ചെറുസംഘങ്ങളായി കേരളത്തില്‍ എത്തിയിരിക്കുന്നു .... പിടിക്കപ്പെട്ടാൽ തിരുടൻമാരുടെ ഉയിര് കാക്കാൻ കേ...

അബ്‌ദുള്ളക്കുട്ടി അത്ഭുതക്കുട്ടിയയായി; മുന്‍ എംപി എ പി അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ; കെ.​കെ ബാ​ഹു​ലേ​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി

22 October 2019

മുന്‍ എംപി എ പി അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ് ശ്രീ​ധ​ര​ൻ പി​ള്ള​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ബ്ദു​ള്ള​ക്കു​ട്ടി​യെ ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​...

കണ്ണൂര്‍ പഴയങ്ങാടിയിലെ ചൈനാക്ലേ യൂണിറ്റ് നവീകരിച്ച് ചകിരി ഉത്പന്ന നിര്‍മാണ കേന്ദ്രമാക്കുന്നു

22 October 2019

കണ്ണൂര്‍ പഴയങ്ങാടിയിലെ പ്രവര്‍ത്തനം നിലച്ച ചൈനാക്ലേ യൂണിറ്റ്, ചകിരി ഉത്പന്ന നിര്‍മാണ കേന്ദ്രമാകുന്നു. ആദ്യ ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 2 കോടി 68 ലക്ഷം രൂപ അനുവദിച്ചു. പദ്ധതി പ്രദേശം മന്ത്രി തോ...

കൊച്ചി മരടിലെ ഫ്‌ളാറ്റുകളിലൊന്നായ ആല്‍ഫ വെഞ്ച്വേഴ്‌സ് ഉടമ പോള്‍ രാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

22 October 2019

സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട കൊച്ചി മരടിലെ ഫ്‌ളാറ്റുകളിലൊന്നായ ആല്‍ഫ വെഞ്ച്വേഴ്‌സ് ഉടമ പോള്‍ രാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാ...

Malayali Vartha Recommends