സംസ്ഥാനത്ത് നവംബര്‍ 20 മുതല്‍ അനിശ്ചിതകാല ബസ് സമരം...

സംസ്ഥാനത്ത് നവംബര്‍ 20 മുതല്‍ അനിശ്ചിതകാല ബസ് സമരം. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് വര്‍ദ്ധിപ്പിക്കുക, ഗതാഗത നയം രൂപീകരിക്കുക, കെ എസ് ആര്‍ ടി സി യില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല സമരത്തിന് ആഹ്വനം നടത്തുന്നത്.
വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് അമ്പത് ശതമാനം വര്‍ദ്ധിപ്പിക്കണമെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സിന്റെ ആവശ്യം
"
https://www.facebook.com/Malayalivartha























