Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..

ഒടുവിദ്യ പോകുന്ന പോക്ക്... മഞ്ജുവാര്യര്‍ ശ്രീകുമാര്‍ മേനോനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കിയതോടെ പഴയ ദിലീപിന്റെ പരാതിയും ചര്‍ച്ചയാകുന്നു; നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ചോദ്യം ചെയ്തപ്പോള്‍ ശ്രീകുമാര്‍ മേനോനെതിരെ ആഞ്ഞടിച്ചിരുന്നു; ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് ദിലീപ്

22 OCTOBER 2019 10:49 AM IST
മലയാളി വാര്‍ത്ത

More Stories...

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അന്നൊരിക്കല്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ആഞ്ഞടിച്ചിരുന്നു. ശ്രീകുമാര്‍ മേനോനാണ് തന്റെ കുടുംബത്തെ തകര്‍ത്തതെന്ന് ദിലീപ് പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ സിനിമാ ലോകത്തെ പലരും ഇത് തള്ളിക്കളഞ്ഞിരുന്നു. മഞ്ജുവാര്യരാകട്ടെ ശ്രീകുമാര്‍ മേനോന്റെ പരസ്യത്തിലൂടെ രണ്ടാം വരവ് ഗംഭീരമാക്കുകയും ഇരുവരും തമ്മില്‍ വലിയ അടുപ്പത്തിലാകുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ മഞ്ജു വാര്യര്‍ തന്നെ ശ്രീകുമാര്‍ മേനോനെതിരെ പരാതി നല്‍കിയിരുന്നു. അന്ന് ദിലീപ് പറഞ്ഞതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമില്ലേയെന്ന് തോന്നിപ്പോകും.

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും പോലീസ് അന്ന് ചോദ്യം ചെയ്തിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും അകന്നു നിന്നിരുന്ന മഞ്ജുവാര്യര്‍ തിരിച്ചു വന്നത് ശ്രീകുമാറിന്റെ പരസ്യ ചിത്രത്തിലൂടെയാണ്. ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്ന തരത്തിലുള്ള ഗോസിപ്പുകളും നേരത്തെ പ്രചരിച്ചിരുന്നു.

മാത്രമല്ല പോലീസ് ചോദ്യം ചെയ്യലില്‍ ഇയാളാണ് തന്റെ കുടുംബ തകര്‍ത്തതെന്ന് ദിലീപ് ആരോപിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോലീസ് ഇയാളില്‍ നിന്ന് മൊഴിയെടുത്തത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ശേഖരിച്ച മൊഴികളില്‍ പരാമര്‍ശമുള്ളതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയത്.

ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ സംഘത്തിന് നടന്‍ ദിലീപ് മൊഴി നല്‍കിയിരുന്നു. മോഹന്‍ലാല്‍ നായനാകുന്ന ഒടിയനും രണ്ടാമൂഴവും ഒരുക്കുന്നതും ശ്രീകുമാര്‍ മേനോനാണ്. ഒടിയനില്‍ നായികയായി എത്തുന്നതു മഞ്ജു വാര്യരാണ്. ഒടിയന്‍ സിനിമയായെങ്കിലും പരാജയമായിരുന്നു. അതോടെ എംടി വാസുദേവന്‍ നായര്‍ രണ്ടാമൂഴത്തിന്റെ സ്‌ക്രിപ്റ്റ് തിരികെ വാങ്ങുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് ശ്രീകുമാര്‍ മേനോന്‍ തന്നെ വധിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നതായാണ് മഞ്ജുവാര്യര്‍ പരാതി നല്‍കിയത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതിയിലാണ് മഞ്ജുവാര്യര്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശ്രീകുമാര്‍ മേനോന്‍ തന്നെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമോ എന്ന ഭയം ഉണ്ട്. തനിക്കൊപ്പമുള്ളവരെ ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍ ഹെഡും രേഖകളും ഇയാള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും മഞ്ജുവാര്യര്‍ ഡിജിപിയെ നേരില്‍ കണ്ടു നല്‍കിയ പരാതിയിലുണ്ട്. നേരത്തെയും ശ്രീകുമാറിനെതിരെ മഞ്ജുവാര്യര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇന്ന് വൈകിട്ടാണ് മഞ്ജുവാര്യര്‍ തിരുവനന്തപുരത്തെത്തി സംസ്ഥാന പൊലീസ് മേധാവിയെ നേരില്‍ കണ്ടത്.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ബിഗ് ബജറ്റ് സിനിമയില്‍ മഞ്ജുവാര്യരായിരുന്നു നായികാവേഷത്തിലെത്തിയത്. സിനിമയ്ക്ക് ശേഷം സമൂഹമാധ്യങ്ങളിലൂടെ തനിക്ക് നേരെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും ഇയാളുടെ സുഹൃത്തുമാണെന്ന് മഞ്ജു പറയുന്നു. തന്നെ സിനിമയില്‍ നിന്ന് പുറത്താക്കാനാണ് ഇയാള്‍ ശ്രമിക്കുന്നത്. മഞ്ജു എഴുതി തയാറാക്കിയ പരാതിയില്‍ സാമ്പത്തിക ചൂഷണവും, ഭീഷണിയും കൂടാതെ അപായപ്പെടുത്താനുള്ള ശ്രമവും ഉണ്ടായിയെന്ന് പറഞ്ഞതോടെ പുതിയ ഒരു വിവാദത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ  (3 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പിയുടെ സേവാ സങ്കൽപ് അഭിയാന് ഇന്നു തുടക്കമാകും  (13 minutes ago)

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (7 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (7 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (7 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (8 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (8 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (8 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (8 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (9 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (9 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (10 hours ago)

Malayali Vartha Recommends