Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

16 SEPTEMBER 2026 11:20 PM ISTമലയാളി വാര്‍ത്ത
ഒറ്റപ്പാലം മനിശ്ശേരിയില്‍ സ്വകാര്യ ബസ് ഇടിച്ചു കാല്‍നട യാത്രക്കാരന്‍ മരിച്ചു. സൗത്ത് പനമണ്ണ ഓം ശ്രീനിവാസില്‍ കല്ലിങ്കല്‍ ശങ്കരനാരായണന്‍ ആണ് മരിച്ചത്. റോഡ് കുറുകെ കടക്കുന്നതിനിടെയാണ് അപകടം. പാലക്കാട് ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് ഇടിച്ചത്....

അഴിമതി കാണിച്ചാൽ വീട്ടിൽ കിടത്തി ഉറക്കില്ല; അ​ഴി​മ​തി​ക്കാ​രാ​യ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ

20 October 2019

ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കർശന താക്കീതുമായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​ഴി​മ​തി​ക്കാ​രാ​യ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് അദ്ദേഹം. അ​ഴി​മ​തി കാട്ടുന്നവരെ വീ​ട്ടി​...

വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് സ്വതന്ത്രവും കുറ്റമറ്റതുമായി നടത്തുന്നതിന് ഏവരും സഹകരിക്കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍

20 October 2019

ജനാധിപത്യം ശക്തമാക്കുന്നതിന് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പങ്കാളിത്തം വര്‍ദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് സ്വതന്ത്രവും കുറ്റമറ്റതുമായി നടത്തുന്നതിന് ഏവരും സഹകരിക്കണമെന്ന് ജ...

ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിനെതിരെ കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

20 October 2019

ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കോഴിക്കോട് മുക്കത്ത് മന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മാര്‍ക്ക്ദാന വിഷയത്തില്‍ മന്ത്രി ജലീല്‍ രാജ...

മരടിലെ ഫ്‌ലാറ്റുകളുടെ പൊളിക്കല്‍ നടപടി ആരംഭിച്ചു.... ഫ്‌ലാറ്റുകളിലെ ജനലുകളും വാതിലുകളുമാണ് പൊളിച്ചു നീക്കുന്നത്.... ഫ്‌ലാറ്റുകള്‍ പൊളിക്കല്‍ തുടങ്ങുന്നതിന്റെ മുന്നോടിയായുള്ള കെട്ടിടങ്ങളുടെ ബല പരിശോധനയും തുടങ്ങി

20 October 2019

മരടിലെ ഫ്‌ളാറ്റുകളുടെ പൊളിക്കല്‍ നടപടികള്‍ തുടങ്ങി. സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട ഫ്‌ളാറ്റുകളിലെ ജനലുകളും വാതിലുകളുമാണ് പൊളിച്ചു നീക്കുന്നത്. ആല്‍ഫ സെറില്‍, ജെയിന്‍ കോറല്‍ കോവ്, ഹോളി ഫെയ്ത്ത് എച...

കാശ്മീരില്‍ സ്ഥിതിഗതികള്‍ നേരയാകുന്നതുവരെ സമരങ്ങള്‍ അനുവദിക്കില്ലെന്ന് പോലീസ്

20 October 2019

കശ്മീരിലെ സ്ഥിതിഗതികള്‍ നേരയാകുന്നതുവരെ യാതൊരു സമരങ്ങളും അനുവദിക്കില്ലെന്ന് പോലീസ്. കഴിഞ്ഞ ദിവസം കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിക്കെതിരെ ശ്രീനഗറില്‍ കുത്തിയിരുപ്പ് സമരം നടത്തിയ ഒരുകൂട്ടം ...

മസ്‌ക്കറ്റില്‍ നിന്നെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് നെടുമ്ബാശ്ശേരിയില്‍ ഇറങ്ങാനായി താഴ്ന്നതിന് ശേഷം മുകളിലേക്ക് പറന്നുയർന്നു... ഞെട്ടലോടെ യാത്രക്കാർ

20 October 2019

കഴിഞ്ഞ വെള്ളിയാഴ്ചായണ് സംഭവം. മസ്‌ക്കറ്റില്‍ നിന്നെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസാണ് ഇറങ്ങാനായി താഴ്ന്നതിന് ശേഷം മുകളിലേക്ക് പറന്നത്. നെടുമ്ബാശ്ശേരിയില്‍ വിമാനം ലാന്‍ഡ് ചെയ്യുകയാണെന്ന് മുന്നറിയിപ്പിന് ശ...

യുവാവ് വെട്ടേറ്റ് മരിച്ചു.... തിരുവനന്തപുരം ആനയറയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

20 October 2019

യുവാവ് വെട്ടേറ്റ് മരിച്ചു. തിരുവനന്തപുരം ആനയറയില്‍ യുവാവിനെ വെട്ടിക്കൊന്നു . ആനയറ സ്വദേശി വിപിനാണ് കൊല്ലപ്പെട്ടത്. ഓട്ടോ ഡ്രൈവറാണ് വിപിന്‍ . കൊല്ലപ്പെട്ട വിപിനും പത്തോളം കേസുള്ള കൊലക്കേസ് പ്രതിയാണ്. ക...

അഞ്ച് മണ്ഡലങ്ങളിലെ നിയമസഭ ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ ആവേശകരമായ പരിസമാപ്തിയായി ..... ഇനി നിശബ്ദ പ്രചാരണം മാത്രം... നാളെ വിധിയെഴുത്ത്‌

20 October 2019

അഞ്ച് മണ്ഡലങ്ങളിലെ നിയമസഭ ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ ആവേശകരമായ പരിസമാപ്തിയായി. ഇനി നിശബ്ദ പ്രചാരണം മാത്രം. പ്രചാരണ രംഗത്തെ അവസാന മണിക്കൂറില്‍ പ്രവര്‍ത്തകരില്‍ ആവേശം ഉയര്‍ത്ത...

കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവിന് ഇന്ന് 96ാം പിറന്നാള്‍...

20 October 2019

കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവിന് ഇന്ന് 96ാം പിറന്നാള്‍. രാഷ്ട്രീയ എതിരാളിയുടെ അധിക്ഷേപത്തിന് ചുട്ട മറുപടിയും നല്‍കി പൊതുരംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന 'സഖാവ് വിഎസ്' എന്ന വേലിക്കകത്ത് ശങ്കര...

കൂടത്തായി കൊലക്കേസില്‍ കൊലകള്‍ക്കുപയോഗിച്ച സയനൈഡിന്റെ ഉറവിടം കണ്ടെത്തി... എസ്.ഐ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരെത്തി അന്വേഷിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്

20 October 2019

കൂടത്തായി കൊലക്കേസില്‍ കൊലകള്‍ക്കുപയോഗിച്ച സയനൈഡിന്റെ ഉറവിടം കണ്ടെത്തി. കോയമ്പത്തൂരില്‍ നിന്നാണ് ഇതെത്തിയതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. എസ്.ഐ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരെത...

സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വേണ്ടി കൂടത്തായി കൂട്ട കൊലപാതക കേസിലെ മുഖ്യ പ്രതി ജോളിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണ സംഘം നാളെ അപേക്ഷ നല്‍കും

20 October 2019

സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വേണ്ടി കൂടത്തായി കൂട്ട കൊലപാതക കേസിലെ മുഖ്യ പ്രതി ജോളിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണ സംഘം നാളെ അപേക്ഷ നല്‍കും. അതേസമയം കഴിഞ്ഞ...

സംസ്ഥാനത്ത് മഴ തുടരാന്‍ സാധ്യത.... ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

20 October 2019

കേരളത്തില്‍ വരുന്ന നാലു ദിവസവും മഴ തുടരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ യെല്...

പോലീസുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിന് അംഗീകാരം... പോലീസില്‍ പ്രമോഷനുള്ള കാലയളവ് വെട്ടിച്ചുരുക്കി സര്‍ക്കാര്‍

19 October 2019

സംസ്ഥാനത്ത് പോലീസില്‍ പ്രമോഷനുള്ള കാലയളവ് വെട്ടിച്ചുരുക്കി സര്‍ക്കാര്‍. സിപിഒ, സീനിയര്‍ സിപിഒ, എഎസ്‌ഐമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസം. 12 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ സിപിഒമാരെ എസ്‌സിപിഒ ആയും...

റിട്ട.ഡി.ജി.പി വി.ആര്‍.രാജീവന്‍ അന്തരിച്ചു

19 October 2019

റിട്ട.ഡി.ജി.പി വി.ആര്‍.രാജീവന്‍ അന്തരിച്ചു.69 വയസ്സായിരുന്നു അദ്ദേഹത്തിന് ഇടച്ചിറയിലെ വീട്ടിലായിരുന്നു മരണം. സംസ്ഥാന ഫയര്‍ഫോഴ്‌സ് മേധാവിയായി 2010 ലാണ് വിരമിച്ചത്. എക്‌സൈസ് കമ്മിഷണര്‍, എ.ഡി.ജി.പി(അഡ്മി...

Malayali Vartha Recommends