KERALA
ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു
പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം... കൊട്ടിക്കലാശത്തിനിടെ കോന്നിയില്‍ നേരിയ സംഘര്‍ഷം; വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും കോന്നിയിലും ത്രികോണ പോരാട്ടത്തിന്റെ ആവേശം കലാശക്കൊട്ടിലും പ്രതിഫലിച്ചു
19 October 2019
സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശമായി. വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും കോന്നിയിലും ത്രികോണ പോരാട്ടത്തിന്റെ ആവേശം കലാശക്കൊട്ടിലും പ്രതിഫലിച്ച...
മണ്ഡലങ്ങൾ ഇളക്കി മറിച്ച് സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം.. . മഞ്ചേശ്വരം , കോന്നി , അരൂർ , വട്ടിയൂർക്കാവ് , എറണാകുളം നിയമസഭാ മണ്ഡലങ്ങളിൽ ആവേശകരമായ പ്രചാരണമാണ് ഇന്ന് നടന്നത് .
19 October 2019
മണ്ഡലങ്ങൾ ഇളക്കി മറിച്ച് സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം.. . മഞ്ചേശ്വരം , കോന്നി , അരൂർ , വട്ടിയൂർക്കാവ് , എറണാകുളം നിയമസഭാ മണ്ഡലങ്ങളിൽ ആവേശകരമായ പ...
ഡച്ച് രാജാവിന്റെ സന്ദര്‍ശനം കൊച്ചിക്കാർക്ക് അനുഗ്രഹമായി... പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ക്ക് ശാപമോക്ഷം ...കോടതി വിധി ഉണ്ടായിട്ടും അനക്കമില്ലാതെ കിടന്ന റോഡുകൾ നന്നാക്കിയത് ദിവസങ്ങള്‍ക്കുള്ളില്‍; ഇങ്ങനെയെങ്കിൽ രാജാവ് ഇടയ്ക്കിടെ സന്ദര്‍ശനം നടത്തണമെന്ന് നാട്ടുകാര്‍..
19 October 2019
ഡച്ച് രാജാവിന്റെയും രാജ്ഞിയുടെയും കേരളാ സന്ദര്‍ശനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ കൊച്ചിയില്‍ തകര്‍ന്നു കിടന്ന നിരവധി റോഡുകള്‍ നന്നാക്കി . പത്തുമാസത്തോളമായി തകര്‍ന്ന് യാത്ര ദുഷ്കരമായി കിടന്നിരുന്ന നിരവധി...
നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിൽ; കുഞ്ഞ് ജനിച്ചയുടൻ മരിച്ചെന്ന് അമ്മ; ശ്വാസം മുട്ടിയാണ് കുഞ്ഞു മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്
19 October 2019
നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിൽ സ്കൂള്‍ ബാഗില്‍. കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല. യുവതി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഡിസ്ചാ...
ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പുറത്തിറങ്ങിയ സര്‍വ്വീസസിലും എന്‍.എസ്.എസ് എല്‍.ഡി.എഫിനും സര്‍ക്കാരിനും എതിരായ നിലപാട് ആവര്‍ത്തിക്കുന്നു
19 October 2019
ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പുറത്തിറങ്ങിയ സര്‍വ്വീസസിലും എന്‍.എസ്.എസ് എല്‍.ഡി.എഫിനും സര്‍ക്കാരിനും എതിരായ നിലപാട് ആവര്‍ത്തിക്കുന്നു. സമുദായം ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നം ഈശ്വരവിശ്വാസത്തിന്റ...
നടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള നടന് ദിലീപ് രക്ഷതേടി അയ്യപ്പ സന്നിധിയില്‍. ഇന്നലെ ശബരിമലയിലെത്തിയ ദിലീപ് ദര്‍ശനം നടത്തി മടങ്ങി
19 October 2019
നടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള നടന് ദിലീപ് രക്ഷതേടി അയ്യപ്പ സന്നിധിയില്‍. ഇന്നലെ ശബരിമലയിലെത്തിയ ദിലീപ് ദര്‍ശനം നടത്തി മടങ്ങി. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ തനിക്ക് വേണമെന്ന് ആവശ്...
കളഞ്ഞു കിട്ടിയ ഫോണിൽ ഒറ്റദിവസം കൊണ്ട് വന്നത് 614 കോളുകൾ; അന്വേഷിച്ച് ചെന്ന പോലീസ് ഞെട്ടി; കോളുകൾക്ക് പിന്നിൽ
19 October 2019
കളഞ്ഞ് കിട്ടിയ ഫോണിലൂടെ വൻ കുറ്റത്തെ കണ്ടുപിടിക്കാനായ സന്തോഷത്തിലാണ് പോലീസ്. കുറച്ച് ദിവസം മുമ്പായിരുന്നു നഗരത്തിലെ ഒരു ഓട്ടോ ഡ്രൈവര്‍ക്ക് ഫോൺ കളഞ്ഞ് കിട്ടിയത്.അദ്ദേഹം ഉടൻ തന്നെ ഈ ഫോൺ പോലീസില്‍ ഏല്പ്...
രാഷ്ട്രീയമായും അല്ലാതെയുമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിന് മറുപടി നല്‍കാതെ നേതാക്കളുടെ കുടുംബത്തെ വലിച്ചിഴയ്ക്കുന്നതിനോട് ജോയിപ്പില്ലെന്നും അത് തന്റെ സംസ്കാരമല്ല, യു.ഡി.എഫ് സംസ്ക്കാരമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്
19 October 2019
ചെന്നിത്തലയുടെ മകനായാലും തൊട്ട് കളിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനില്ല. സ്വന്തം മക്കള്‍ കുരുക്കില്‍ പെട്ട് കിടക്കുമ്പോള്‍ കോടിയേരിക്ക് അതിന് കഴിയുമോ എന്നാണ് ദോഷൈകദൃക്കുകള്‍ ചോദി...
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ നടത്തിയ വാര്‍ത്താസമ്മേളനം ചീറ്റിപ്പോയി
19 October 2019
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ നടത്തിയ വാര്‍ത്താസമ്മേളനം ചീറ്റിപ്പോയി. ഉപതിരഞ്ഞെടുപ്പ് കലാശക്കൊട്ടു ദിവസം വാര്ത്താസമ്മേളമെന്ന് പറഞ്ഞ് അച...
മോദിക്ക് പിണറായിയുടെ കത്ത്; ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (ബിപിസിഎല്‍) സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി
19 October 2019
ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (ബിപിസിഎല്‍) സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. ലാഭകരമായി ...
ഒരടി കിട്ടിയാല്‍ തിരിച്ചടിക്കാതിരിക്കാന്‍ താന്‍ ഗാന്ധിയല്ല; മാര്‍ക്ക് ദാന വിവാദം കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ പ്രതികരണവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി കെ.ടി. ജലീല്‍
19 October 2019
മാര്‍ക്ക് ദാന വിവാദം കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ പ്രതികരണവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി കെ.ടി. ജലീല്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെ ഉന്നയിച്ചത് പ്രത്യാരോപണമല്ല, സിവി...
ബാങ്ക് ജീവനക്കാര്‍ ജപ്തിചെയ്ത് സീല്‍ ചെയ്ത 38 ഓളം സൈക്കിളുകൾ നാട്ടിലെ കുട്ടികൾക്ക് അടിച്ചുമാറ്റി സംഭാവന ചെയ്ത് 19 കാരൻ; പുത്തന്‍ സൈക്കിളുമായി സവാരിക്കിറങ്ങിയ കുട്ടിയെ ചോദ്യം ചെയ്തതോടെ പുറത്തുവന്നത് അമ്പരപ്പിക്കുന്ന കഥ
19 October 2019
ചങ്ങനാശ്ശേരിക്കടുത്ത് പായിപ്പാട് വെങ്കോട്ടയിൽ ബാങ്ക് ജീവനക്കാര്‍ ജപ്തിചെയ്ത് സീല്‍ ചെയ്ത സൈക്കിളുകള്‍ ഒന്നടങ്കം മോഷ്ടിച്ച് കുട്ടികള്‍ക്ക് വിതരണം ചെയ്ത പത്തൊമ്പതുകാരൻ അറസ്റ്റില്‍. വെങ്കോട്ട മുണ്ടുകുഴി ...
നിർമ്മാണ പ്രവർത്തനത്തിന്റെ അവസാന ഘട്ടത്തിലിരുന്ന പാലം ഒലിച്ചു പോയി; പോത്തുണ്ടി പാലം ഒലിച്ചത് ശക്തമായ മഴയെ തുടർന്ന്
19 October 2019
പ്രളയത്തില്‍ തകര്‍ന്ന പോത്തുണ്ടി പാലത്തിന് പകരമായി നിര്‍മിച്ച താത്കാലിക പാലം ഒലിച്ചു പോയി. ശക്തന്മായ പെയ്ത മഴയെ തുടർന്നായിരുന്നു പാലം ഒലിച്ച് പോയത്. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു ശക്തമായ മഴ പെയ്തത്.ആ മ...
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വാശിയേറിയ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഒരുമാസത്തിലേറെ നീണ്ടുനിന്ന ചൂടിയേറിയ പ്രചാരണത്തിനാണ് കൊടിയിറങ്ങുന്നത്
19 October 2019
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വാശിയേറിയ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഒരുമാസത്തിലേറെ നീണ്ടുനിന്ന ചൂടിയേറിയ പ്രചാരണത്തിനാണ് കൊടിയിറങ്ങുന്നത്. നാളെ നിശബ്ദ പ്രചാരണത്തിന്റെ ദിവസം. തിങ്കള...
തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന റാണിയുമായി ജോളിയാമ്മ ജോസഫ് സൗഹൃദം സ്ഥാപിച്ചത് എൻഐടിയിലെ അധ്യാപിക എന്ന നിലയിൽ; പതിവായി തയ്യൽക്കടയിൽ എത്താറുള്ള ജോളി തയ്യൽക്കട പൂട്ടിയിട്ടും സൗഹൃദം തുടർന്നു: ജോളിയുടെ ഭർത്താവിന്റെ മരണമറിഞ്ഞു വീട്ടിൽ പോയിരുന്ന റാണി എൻഐടി രാഗം ഫെസ്റ്റിൽ അവിചാരിതമായാണ് ജോളിയെ കണ്ടുമുട്ടിയെന്ന് വെളിപ്പെടുത്തൽ...
19 October 2019
എൻഐടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന കാലത്താണ് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതിയായ ജോളിയെ പരിചയപ്പെട്ടതെന്ന് ഉറ്റസുഹൃത്ത് റാണിയുടെ മൊഴി. എൻഐടിയിലെ അധ്യാപിക എന്ന നിലയിലാണ് താൻ പരിചയപ്പ...
ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!
വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...
പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..
ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..
ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..





















