ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിനെതിരെ കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കോഴിക്കോട് മുക്കത്ത് മന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മാര്‍ക്ക്ദാന വിഷയത്തില്‍ മന്ത്രി ജലീല്‍ രാജിവയ്ക്കണമെന്ന ആവശ്യം യുഡിഎഫ് ശക്തമാക്കിയിരിക്കുകയാണ്.
കഴിഞ്ഞദിവസം മന്ത്രിയുടെ തവനൂരിലെ ഓഫീസിലേക്ക് കോണ്‍ഗ്രസും മാര്‍ച്ച് നടത്തിയിരുന്നു.
"
https://www.facebook.com/Malayalivartha























