Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

16 SEPTEMBER 2026 11:20 PM ISTമലയാളി വാര്‍ത്ത
ഒറ്റപ്പാലം മനിശ്ശേരിയില്‍ സ്വകാര്യ ബസ് ഇടിച്ചു കാല്‍നട യാത്രക്കാരന്‍ മരിച്ചു. സൗത്ത് പനമണ്ണ ഓം ശ്രീനിവാസില്‍ കല്ലിങ്കല്‍ ശങ്കരനാരായണന്‍ ആണ് മരിച്ചത്. റോഡ് കുറുകെ കടക്കുന്നതിനിടെയാണ് അപകടം. പാലക്കാട് ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് ഇടിച്ചത്....

ബൈക്ക് റൈഡിങ്ങിനിടെ യുവാവിന് അപകടത്തില്‍ പെട്ട് ദാരുണാന്ത്യം

21 October 2019

ബൈക്ക് റൈഡിങ്ങിനിടെ യുവാവ് ഗുണ്ടല്‍പേട്ടയില്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. ബത്തേരി ചെതലയം കൂത്തോടിയില്‍ ദിവാകരന്റെ മകന്‍ തുഷാറാണ് (19) മരിച്ചത്. ഗുണ്ടല്‍പേട്ട ടൗണിനു സമീപം ഗോപാല്‍സ്വാമി ക്ഷേത്രത്തിലേക...

എറണാകുളത്ത് ശക്തമായ മഴയില്‍ വെള്ളം കയറിയ മണ്ഡലത്തിലെ മൂന്ന് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചു... നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി... മഴ പോളിങ്ങിനെ ബാധിക്കുമോ എന്ന് ആശങ്ക...

21 October 2019

എറണാകുളം മണ്ഡലത്തിലെ വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിച്ച് കനത്ത മഴ. വെള്ളം കയറിയ മണ്ഡലത്തിലെ മൂന്ന് ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചു. 64,65,68 ബൂത്തുകളാണ് മാറ്റി സ്ഥാപിച്ചത്. കനത്ത മഴയായതിനാല്‍ എറണാകുളത...

കനത്ത മഴ... മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി....

21 October 2019

കനത്ത മഴ... മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കനത്ത മഴ തുടരുന്നതിനാലും യെല്ലോ,ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക...

ഭിന്നശേഷിക്കാര്‍ പെര്‍മനന്റ് സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ടെന്ന് കെ കെ ശൈലജ ടീച്ചര്‍

20 October 2019

സ്ഥിര പരിമിതിയുള്ളവര്‍ക്ക് നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് 5 വര്‍ഷം കഴിയുമ്‌ബോള്‍ പുതുക്കണം എന്ന നിബന്ധനയാണ് നിലവിലുളളത്. ഒരാളുടെ ഭിന്നശേഷിത്വത്തിന് കാലാന്തരത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ലെങ്...

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം അവധി

20 October 2019

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്. സിബിഎസ്ഇ ...

ഫെയ്‌സ്ബുക്കും വാടസാപ്പും ഉപയോഗിക്കുന്ന പെൺകുട്ടികൾ സുരക്ഷിതരോ ? വ്യാജ ഫെയ്‌സ്ബുക് ഐഡി വഴി പെൺകുട്ടികളെ കെണിയിലാക്കുന്നവർ നിരവധി; സൂക്ഷിക്കുക

20 October 2019

ഫെയ്‌സ്ബുക്, വാടസാപ് വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ ചൂഷണത്തിനിരയാക്കുന്ന വന്‍ സംഘം കേരളത്തിലും വളരുന്നു. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുകയും അത് മുതലെടുത്ത് പെണ്‍കുട്ടികളെ പീഡിപ്പിച്ചിക്കുകയും ചെയ്യു...

ഹോട്ടൽ ഭക്ഷണത്തിൽ ഒച്ച്; തിരുവനന്തപുരത്തെ ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പൂട്ടിച്ചു

20 October 2019

ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നും ഒച്ചിനെ കിട്ടിയ സംഭവത്തിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടല്‍ പൂട്ടിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ ഐശ്വര്യഹോട്ടലിലായിരുന്ന് കടലക്കറിയിൽ ഒച്ചിനെ കിട്ടിയത്. ഹോട്ടലിലെ പ്രഭാ...

പീഡനക്കേസിലെ പ്രതി റിസോര്‍ട്ടില്‍ അടിച്ചുപൊളിച്ച് കഴിഞ്ഞത് അഞ്ച് ദിവസം; പോലീസ് എത്തിയപ്പോൾ ഡാമില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കവേ പിടിയിൽ

20 October 2019

ഡാമില്‍ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പീഡനക്കേസ് പ്രതിയെ പോലിസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. അമ്പലവയൽ നെല്ലാറച്ചാലില്‍ കാരാപ്പുഴ ഡാമില്‍ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പീഡനക്കേസ് പ്രതിയെയാണ് പിടികൂടിയത് ...

ജോണ്‍സണ്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന് കണ്ടെത്തൽ; ജോളിയാമ്മാ ജോസഫിന്റെ ആദ്യ ഭർത്താവ് റോയി തോമസിന്റെ മൊബൈല്‍ ഫോണ്‍ നമ്പർ ഉപയോഗിച്ചിരുന്നത് കാമുകൻ ജോൺസൻ

20 October 2019

കൂടത്തായി കൊലപാതകപാരമ്പരകളിലെ മുഖ്യ പ്രതി ജോളിയാമ്മാ ജോസഫിന്റെ ആദ്യ ഭർത്താവ് റോയി തോമസിന്റെ മൊബൈല്‍ ഫോണ്‍ നമ്പർ ഉപയോഗിച്ചിരുന്നത് ജോണ്‍സണെന്ന് കണ്ടെത്തി. ജോളി ജോസഫിന്റെ സുഹൃത്താണ് ബിഎസ്‌എന്‍എല്‍ ജീവനക...

തൊടുപുഴയിൽ പ്രവാസി ആത്മഹത്യചെയ്ത സംഭവത്തിൽ സംശയ നിഴലിലായിരുന്ന രണ്ടാം ഭാര്യയും മകനും മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

20 October 2019

പ്രവാസി വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സംശയ നിഴലിലായിരുന്ന രണ്ടാം ഭാര്യയും മകനും ഡല്‍ഹിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇന്നലെയാണ് കോട്ടയം മണര്‍കാട് ...

4 ആശുപത്രികളുടെ വികസനത്തിന് 41 കോടിയുടെ ഭരണാനുമതി

20 October 2019

കണ്ണൂര്‍ പഴയങ്ങാടി താലൂക്ക് ആശുപത്രി, തൃശൂര്‍ കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രി, കണ്ണൂര്‍ പെരിങ്ങോം താലൂക്ക് ആശുപത്രി, തിരുവനന്തപുരം പള്ളിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയുടെ വികസന പ്രവര്‍ത്...

ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന സംഭവത്തില്‍ ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി... അന്വേഷണം പുരോഗമിക്കുന്നു

20 October 2019

ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്ന സംഭവത്തില്‍ ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായും പേട്ട സിഐ കെ.ആര്‍ ബിജു പറഞ്ഞു. ചാക്ക സ്വദേ...

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഉൾപ്പെട്ട മാർക്ക് ദാന വിവാദം മഞ്ഞു മലയുടെ അറ്റം മാത്രം; യഥാർത്ഥ പ്രതികൾ ഇപ്പോഴും തിരശീലയ്ക്ക് പിന്നിൽ:- സിപിഎമ്മിനെ അലക്കിയുടുത്ത് സന്ദീപ് ആര്‍ വചസ്പതി

20 October 2019

എം ജി സര്‍വ്വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ കുടുങ്ങിയ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ മഞ്ഞു മലയുടെ അറ്റം മാത്രമാണെന്ന് ബിജെപി മീഡിയ കോര്‍ഡിനേറ്റര്‍ സന്ദീപ് ആര്‍ വചസ്പതി. യഥാര്‍ത്ഥ പ്രതികള...

Malayali Vartha Recommends