KERALA
ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന് മരിച്ചു
മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
21 October 2019
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ പ്രഭാവം കാരണം ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ...
മോദിജീ രക്ഷിക്കണേ... വിദേശയാത്രകളില്‍ രാഹുല്‍ ഗാന്ധി സുരക്ഷ ഒഴിവാക്കുന്നതായി സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോഴ്സ്; 1991 മുതല്‍ രാഹുല്‍ നടത്തിയ 156 വിദേശസന്ദര്‍ശനങ്ങളില്‍ 143 തവണയും എസ്.പി.ജി. സുരക്ഷ ഒഴിവാക്കി; എന്തെങ്കിലും ആപത്ത് വന്നാല്‍ ആര് സമാധാനം പറയും? രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ശക്തമാക്കാന്‍ നീക്കം
21 October 2019
രാജ്യത്തെ വിവിഐപികളില്‍ പ്രധാനപ്പെട്ടയാളാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടുള്ള ആദര സൂചകമായാണ് ഗാന്ധി കുടുംബത്തിന് എസ്.പി.ജി.യുടെ കനത്ത സുരക്ഷ ...
ശ്വാസകോശത്തില്‍ ഉണ്ടായിരുന്ന ട്യൂമര്‍ ഒരു നാലു സെന്റീമീറ്റര്‍ കൂടി വലുതായി പതിനഞ്ചു സെന്റീമീറ്റര്‍ ആയിട്ടുണ്ട്; കീമോയിലൂടെ ചുരുക്കാന്‍ നോക്കിയെങ്കിലും ഒന്നു ചുരുങ്ങിയിട്ട് വീണ്ടും വലുതായി; വീണ്ടും കാൻസറിനോട് യുദ്ധം തുടങ്ങി നന്ദു മഹാദേവ; കണ്ണു നനയിക്കും കുറിപ്പ്
21 October 2019
ക്യന്‍സർ എന്ന വില്ലനോട് പൊരുതി സോഷ്യല്‍ മീഡിയയുടെ കൈയ്യടി വാങ്ങിയ നായകനാണ് നന്ദു മഹാദേവ. അസഹനീയമായ വേദനയിലും ജീവിതത്തോട് പോരാടി നന്ദു മഹാദേവ. കാന്‍സറിനെ പുഞ്ചിരി കൊണ്ടാണ് നന്ദു നേരിടുന്നത്. കാന്‍സറിന്...
ന്യൂനമര്‍ദം ശക്തിപ്രാപിച്ചാല്‍ അത് ചുഴലിക്കാറ്റാകും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ
21 October 2019
ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദം രൂപപ്പെടുന്നു. കന്യാകുമാരി തീരത്ത് ഇപ്പോഴുള്ള ചക്രവാതച്ചുഴിക്കു (സൈക്ലോണിക് സര്‍ക്കുലേഷന്‍) പിന്നാലെ തമിഴ്നാട്-ആന്ധ്രപ്രദേശ് തീരത്താണ് പുതിയ ന്യൂനമര്‍ദം രൂപമെടുക്കുന്ന...
പോളിംഗ് സമയം കൂട്ടുന്നത് പരിഗണനയിലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
21 October 2019
വോട്ടെടുപ്പിനെ പ്രതിസന്ധിയിലാക്കി മഴ തുടരുന്നതിനാല്‍ പോളിംഗ് സമയം കൂട്ടുന്നത് പരിഗണനയിലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് ഉണ്ടായതിനാല്‍ വോട്ടര്മാര്ക്...
കളി ഇങ്ങോട്ട് വേണ്ട... കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം ഇന്ത്യയ്ക്ക് മേല്‍ നടക്കുന്ന ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്കി ഇന്ത്യ; പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകള്‍ക്ക് സര്‍വനാശം വിതച്ച് ഇന്ത്യന്‍ സേന; സര്‍വ പിന്തണയും നല്കി കേന്ദ്ര സര്‍ക്കാര്‍
21 October 2019
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുകയാണ്. ആ പ്രകോപനങ്ങള്‍ക്ക് ഒറ്റ ദിവസം കൊണ്ട് മറുപടി പറയുകയായിരുന്നു ഇന്ത്യന്‍ സേന....
കണ്ണൂരിലുണ്ടായ വാഹനാപകടത്തില്‍ ബെക്ക് യാത്രികരായ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
21 October 2019
കണ്ണൂരില്‍ ഇരിട്ടി കൂട്ടുപുഴ വളവ്പാറയില്‍ ബൈക്ക് പിക്ക് അപ്പ് ജീപ്പിന്റെ പിറകില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. ബൈക്ക് യാത്രികരായ കച്ചേരിക്കടവ് മുടിക്കയം സ്വദേശി ബൈജു ജോണി, ചരള് സ്വദേ...
സിറിഞ്ചില്‍ ദ്രാവകം നിറച്ച് കുത്തി പരിക്കേല്‍പ്പിച്ച് പ്രണയ പക!! ഒരേ സ്കൂളില്‍ വിദ്യാര്‍ത്ഥികളായിരുന്ന ഇരുവരും തമ്മില്‍ മൂന്നു വര്‍ഷത്തെ പരിചയം... പലവട്ടം നിരസിച്ചിട്ടും വീണ്ടും പ്രണയാഭ്യര്‍ത്ഥനയുമായി യുവാവ്; പെണ്‍കുട്ടിയുടെ വിസമ്മതം സഹിക്കാനായില്ല... ആലപ്പുഴയിൽ പതിനാറുകാരിയെ സിറിഞ്ചില്‍ ദ്രാവകം നിറച്ച് കുത്തിയ യുവാവ് പിടിയിൽ
21 October 2019
എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ഓഫീസ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായ അശ്വിന്. കുമ്ബനാട് കടപ്ര തട്ടേക്കാട് കുഴിയുഴത്തില്‍ അശ്വിന് (18) ആണ് പെണ്‍കുട്ടിയെ ആക്രമിച്ച് അറസ്റ്റിലായത്. മാന...
മഞ്ചേശ്വരത്ത് വോട്ടിങ് പുരോഗമിക്കുന്നു.... ആദ്യ മണിക്കൂറില്‍ പോളിങ് 5.3 ശതമാനം
21 October 2019
മഞ്ചേശ്വരത്ത് വോട്ടിങ് പുരോഗമിക്കുന്നു. ഇവിടെ മഴയില്ലെന്നാണ് റിപ്പോര്‍ട്ട്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ധീന് രാവിലെ ഏഴ് മണിക്ക് തന്നെ ഉപ്പള മുളിന്‍ജ ബൂത്ത് നമ്പര്‍ 73 (ഹിദായത്ത് ബസാര്‍) സന്ദര...
എറണാകുളത്ത് റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറി.. ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു, വിവിധയിടങ്ങളില്‍ ട്രൈയിനുകള്‍ പിടിച്ചിട്ടിരിക്കുന്നു
21 October 2019
കനത്ത മഴ തുടരുന്ന എറണാകുളത്ത് സൗത്ത് റയില്‍വെ സ്റ്റേഷനില്‍ വെള്ളംകയറി. ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. പിറവം-വൈക്കം റോഡ് സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. മണ്ണ് നീക്കാന്‍ മണിക്ക...
ഓരോ വോട്ടും നിര്‍ണായകം... അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇടത്, വലത്, എന്‍ഡിഎ മുന്നണികള്‍ക്ക് നിര്‍ണായകമായി മാറുന്നു; സാമുദായിക നേതാക്കള്‍ക്കും ഈ തെരഞ്ഞെടുപ്പ് നിര്‍ണായകം; മുന്നോക്ക ഏകീകരണമോ പിന്നോക്ക ഏകീകരണമോയെന്ന് കണ്ടറിയാം
21 October 2019
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇടത്, വലത്, എന്‍ഡിഎ മുന്നണികള്‍ക്ക് നിര്‍ണായകമായി മാറുന്നു. അപ്രതീക്ഷിതമായി പെയ്യുന്ന കനത്ത മഴയും മുന്നണികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അടുത്തകാലത്...
സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.... അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാല്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്... ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി
21 October 2019
സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ ഇടി മിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്...
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചു.... കനത്ത മഴയും നീരൊഴുക്കും ഉളളതിനാല്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി
21 October 2019
സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചിരിക്കുകയാണ്. കനത്ത മഴയും നീരൊഴുക്കും ഉള്ളതിനാല്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. പരമാവധി ജലനിരപ്പ് 84.750 മീറ്റര്‍ ആണ്. ഡാമിലെ നിലവിലെ ജലനിര...
കൂടത്തായി കൊലപാതക കേസില്‍ ജോളിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി പോലീസ് നല്കിയ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.... ഷാജുവിന്റെ ആദ്യ ഭാര്യ സിലി വധിക്കപ്പെട്ട കേസില്‍ ജോളിയെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കും...
21 October 2019
കൂടത്തായി കൊലപാതക കേസില്‍ ജോളിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി പോലീസ് നല്കിയ അപേക്ഷ ഇന്ന് കോടതി പരിഗണനയില്‍. ഷാജുവിന്റെ ആദ്യ ഭാര്യ സിലി വധിക്കപ്പെട്ട കേസില്‍ ജോളിയെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയില്‍ വ...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ പറന്നുയരാന്‍ തുടങ്ങിയ വിമാനത്തില്‍നിന്ന് ഇന്ധനം ചോര്‍ന്നു...അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി
21 October 2019
കരിപ്പൂര്‍ വിമാനത്താവളത്തില്‍ പറന്നുയരാന്‍ തുടങ്ങിയ വിമാനത്തില്‍നിന്ന് ഇന്ധനം ചോര്‍ന്നു. കോഴിക്കോട്ടു നിന്ന് ദുബായിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ എ.ഐ-961 കോഴിക്കോട് ദുബായ് വിമാനത്തില്നിന്...
ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!
വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...
പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..
ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..
ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..





















