Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

16 SEPTEMBER 2026 11:20 PM ISTമലയാളി വാര്‍ത്ത
ഒറ്റപ്പാലം മനിശ്ശേരിയില്‍ സ്വകാര്യ ബസ് ഇടിച്ചു കാല്‍നട യാത്രക്കാരന്‍ മരിച്ചു. സൗത്ത് പനമണ്ണ ഓം ശ്രീനിവാസില്‍ കല്ലിങ്കല്‍ ശങ്കരനാരായണന്‍ ആണ് മരിച്ചത്. റോഡ് കുറുകെ കടക്കുന്നതിനിടെയാണ് അപകടം. പാലക്കാട് ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് ഇടിച്ചത്....

കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഇന്നലെ താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയത് തികച്ചും കൂളായി .... അകമ്പടി വന്ന വനിത പൊലീസിനോടും അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരോടുമെല്ലാം പുഞ്ചിരിയോടെ സംസാരം... മുഖം മറയ്ക്കാതെ മജിസ്‌ട്രേറ്റിനു മുന്നില്‍...

19 October 2019

കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഇന്നലെ താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയത് തികച്ചും 'ജോളി' മൂഡിലായിരുന്നു. സുഖമില്ലാത്തതിനാല്‍ നില്‍ക്കാനും ഇരിക്...

സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കായി വാദിച്ച ബി.എ. ആളൂരിനെ തന്റെ അഭിഭാഷകനായി വേണ്ടെന്ന് കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി.... വീട്ടുകാരും ഗല്‍ഫില്‍നിന്നടക്കം ചിലരും ആവശ്യപ്പെട്ടതിനാലാണ് വക്കാലത്ത് ഏറ്റെടുത്തതെന്നായിരുന്നു 'ആളൂര്‍ അസോസിയേറ്റ്‌സി'ലെ അഭിഭാഷകര്‍... പ്രതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന ഉറച്ചവിശ്വാസത്തില്‍ അന്വേഷണസംഘം...

19 October 2019

തന്റെ അഭിഭാഷകനായി ഗോവിന്ദച്ചാമിക്കായി വാദിച്ച ബി.എ. ആളൂരിനെ വേണ്ടെന്ന് കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി. തന്റെ സഹോദരന്‍ ഏര്‍പ്പാടാക്കിയതാണെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. ഇക്കാര്യം താന്‍ വിശ്വസ...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്... ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

19 October 2019

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. എല്ലാ ജില്ലകളിലും ഇന്നും യെല്ലോ അലേര്‍ട്ട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇടിമിന്നോടു കൂടിയ മഴയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്...

മാര്‍ക്ക് ദാനത്തിന്റെ പേരില്‍ വലിയ കച്ചവടം നടക്കുന്നെന്ന് യു.ഡി.എഫ്

18 October 2019

എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാനത്തിന്റെ പേരില്‍ വലിയ കച്ചവടം നടക്കുന്നുണ്ടെന്നും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്‍ ആരോപിച്ചു. മാര്‍ക്ക് ദാനവിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി. ജ...

കൂടത്തായിയില്‍ ഭര്‍ത്താവിന്റെ കുടുംബ സ്വത്ത് തട്ടിയെടുക്കുന്നതിനായി ജോളി ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ പിതാവിനെയും കൊലപ്പെടുത്തി വ്യാജ ഒസ്യത്ത് സൃഷ്ടിച്ചപോലെ തിരുവനന്തപുരത്തും സമാന സംഭവം നടന്നു

18 October 2019

കൂടത്തായിയില്‍ ഭര്‍ത്താവിന്റെ കുടുംബ സ്വത്ത് തട്ടിയെടുക്കുന്നതിനായി ജോളി ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ പിതാവിനെയും കൊലപ്പെടുത്തി വ്യാജ ഒസ്യത്ത് സൃഷ്ടിച്ചപോലെ തിരുവനന്തപുരത്തും സമാന സംഭവം നടന്നു. ഓര്‍...

സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്ത് വ്യാപകം; 150 കിലോ സ്വര്‍ണം പിടിച്ചെടുത്തു

18 October 2019

സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്ത് വ്യാപകമെന്ന് കസ്റ്റംസ്. ഈ വര്‍ഷം ഇതുവരെ അനധികൃതമായി കടത്തിയ 150.479 കിലോ സ്വര്‍ണം പിടിച്ചെടുത്തെന്ന് കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍. 277 കേസുകളിലായാണ് 43.28 കോടി...

ശബരിമലയിലെ പ്രശ്‌നങ്ങളൊന്നും അവസാനിച്ചിട്ടില്ല... ശബരിമലയില്‍ വിശ്വാസികള്‍ക്കേറ്റ മുറിവുണങ്ങിയെന്ന് ആരും കരുതേണ്ടെന്ന് കെ.സുരേന്ദ്രന്‍

18 October 2019

ശബരിമലയിലെ പ്രശ്‌നങ്ങളൊന്നും അവസാനിച്ചിട്ടില്ലെന്നും വിശ്വാസികള്‍ക്കേറ്റ മുറിവുണങ്ങിയെന്ന് ആരും കരുതേണ്ടെന്നും കോന്നി മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി നേതാവുമായ കെ.സുരേന്ദ്രന്‍. ശബരിമലയ...

സുരക്ഷയ്ക്ക് 3696 പൊലീസുകാര്‍; ഉപതെരഞ്ഞെടുപ്പ് സേഫ് ആക്കാൻ പൊലീസിന്റെ സുരക്ഷിത നടപടി !

18 October 2019

എ.ഡി.ജി.പി. മനോജ് എബ്രഹാമിൻറെ ചുമതലയിൽ അദ്ദേഹത്തിന്റെ നിർദേശപ്രകാരം തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു . ഉപതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തിലേക്ക്. സുരക്ഷാ ജോലികള്‍ക്കായി ...

പത്തുവയസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍..

18 October 2019

പത്തുവയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കരയിലാണ് സംഭവം. പോക്‌സോ നിയമപ്രകാരമാണ് പോലീസ് പിതാവിനെ അറസ്റ്റ് ചെയ്തത്. പിതാവ് പീഡിപ്പിക്കുന്ന വിവരം കുട്ടി സ്‌കൂള്‍ അധ...

കുട്ടനാടന്‍ പാടങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഡച്ച് രാജാവും രാജ്ഞിയും

18 October 2019

കേരളം സന്ദര്‍ശിക്കാന്‍ എത്തിയ നെതര്‍ലാന്‍ഡസ് രാജാവ് വില്യം അലക്‌സാണ്ടറും ഭാര്യ മാക്‌സിമയും ഒന്നര മണിക്കൂറിലേറെയാണ് വേമ്ബനാട്ട് കായലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ചെലവഴിച്ചത്. വില്യം അലക്‌സാണ്ടറെയും ഭാര...

കൂടത്തായി കൊലപാതക പരമ്ബരയിലെ പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

18 October 2019

കൂടത്തായി കൊലപാതക പരമ്ബരയിലെ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് ജോളിയുള്‍പ്പടെയുള്ള മൂന്നുപ്രതികളെയും താമരശ്ശേരി ജുഡീഷല്‍ ഒന്നാം ക്ലാ...

ചെന്നിത്തലയ്‌ക്കെതിരെ വ്യക്തമായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് മന്ത്രി കെ.ടി. ജലീല്‍; മാര്‍ക്ക് ദാന വിവാദത്തില്‍ ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ മന്ത്രി തയ്യാറായില്ല

18 October 2019

ആരോപണങ്ങളില്‍ വ്യക്തമായ തെളിവുകളുണ്ടെന്നും ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് മന്ത്രി കെ.ടി. ജലീല്‍. എന്നാല്‍ മാര്‍ക്ക് ദാന വിവാദത...

അഭയ കൊലക്കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷി ഗൈനക്കോളജിസ്റ്റില്‍ നിന്നും മൊഴിയെടുത്തു

18 October 2019

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ മുന്‍ ഗെനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക കരുണാകരനില്‍ നിന്നും മൊഴിയെടുത്തു. പ്രോസിക്യൂഷന്‍ 19ാം സാക്ഷിയാണ് ഡോക്ടര്‍. സിസ്റ്റര്‍ സെഫ...

പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ മാര്‍ക്ക് കൂട്ടി നല്‍കാനോ കുറച്ചു നല്‍കാനോ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍

18 October 2019

മാര്‍ക്ക് ദാനവിവാദത്തെ തള്ളി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാദ്ധ്യക്ഷന്‍ ഡോ. രാജന്‍ ഗുരുക്കള്‍. പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട യാതൊരു കാര്യത്തിലും ഇടപെടാനോ പരിശോധിക്കാനോ സിന്‍ഡിക്കേറ്...

കടലക്കറിയില്‍ പുറംതോട് സഹിതമുള്ള ഒച്ചിനെ കണ്ടെത്തിയതോടെ തിരുവനന്തപുരം നഗരത്തിലെ വഴുതക്കാട്ടുള്ള ഐശ്വര്യ എന്ന വെജിറ്റേറിയന്‍ ഹോട്ടല്‍ നഗരസഭയും ഫുഡ് സേഫ്റ്റി അധികൃതരും ചേര്‍ന്ന് താല്‍ക്കാലികമായി അടപ്പിച്ചു

18 October 2019

കടലക്കറിയില്‍ പുറംതോട് സഹിതമുള്ള ഒച്ചിനെ കണ്ടെത്തിയതോടെ തിരുവനന്തപുരം നഗരത്തിലെ വഴുതക്കാട്ടുള്ള ഐശ്വര്യ എന്ന വെജിറ്റേറിയന്‍ ഹോട്ടല്‍ നഗരസഭയും ഫുഡ് സേഫ്റ്റി അധികൃതരും ചേര്‍ന്ന് താല്‍ക്കാലികമായി അടപ്പിച...

Malayali Vartha Recommends