KERALA
ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു
പതിറ്റാണ്ടുകളായി തെരഞ്ഞെടുപ്പുകളില്‍ പതിങ്ങുയിരുന്ന് തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് പിടിച്ചിരുന്ന സമുദായ സംഘടനകള്‍ ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പുകളില്‍ പരസ്യമായി രംഗത്തെത്തിയതോടെ ഇടത്, വലത് മുന്നണികള്‍ അങ്കലാപ്പിലായി
18 October 2019
പതിറ്റാണ്ടുകളായി തെരഞ്ഞെടുപ്പുകളില്‍ പതിങ്ങുയിരുന്ന് തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് പിടിച്ചിരുന്ന സമുദായ സംഘടനകള്‍ ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പുകളില്‍ പരസ്യമായി രംഗത്തെത്തിയതോടെ ഇടത്, വലത് മുന്നണിക...
കളിക്കുന്നിടെ ട്രൈപാലത്തിൽ ഓടിക്കഥയറിയ കുട്ടിക്ക് ട്രെയിൻ തട്ടി ദാരുണാന്ത്യം
18 October 2019
കളിക്കുന്നതിനിടെ റെയിൽ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരി തീവണ്ടി തട്ടി ദാരുണാന്ത്യം. തിരൂർ മുത്തൂർ തൈവളപ്പിൽ മരക്കാറിന്റെ മകൾ ഷെൻസയാണ് അപകടത്തിൽ മരിച്ചത് എന്നാണ് റിപോർട്ട്. ബുധനാഴ്ച രാവിലെ പത്തര...
ജലീലിനെ പുറത്താക്കാൻ ലീഗിന് സിപിഎം സഹായമോ; മന്ത്രി കെ.റ്റി ജലീലിനെതിരെയുള്ള നീക്കങ്ങൾക്ക് പിന്നിൽ മുസ്ലീം ലീഗ് നേതൃത്വം
18 October 2019
മന്ത്രി കെ.റ്റി ജലീലിനെതിരെയുള്ള നീക്കങ്ങൾക്ക് പിന്നിൽ മുസ്ലീം ലീഗ് നേതൃത്വം. ജലീലിനെ പുറത്താക്കുക എന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വാശിയാണ്. മന്ത്രി കെ.റ്റി. ജലീൽ പുറത്താക്കേണ്ട തരത്തിൽ ഒന്നിനു പിറ...
ഉപതെരഞ്ഞെടുപ്പിൽ ഞങ്ങൾ ബി ജെ പിക്കൊപ്പം; നിലപാട് വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭ
18 October 2019
സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ തങ്ങളുടെ പിന്തുണ ബി ജെ പിക്കെന്ന് വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭ . ത്രികോണ മത്സരം നടക്കുന്ന കോന്നിയില്‍ ഓര്‍ത്തഡോക്സ് വോട്ടുകള്‍ ബി ജെ പിക്ക് നല്‍കണമെന്ന് സഭ പ...
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അജ്ഞാത ഡ്രോൺ; നട്ടം തിരിഞ്ഞ് പോലീസ്
18 October 2019
അധിക സുരക്ഷ ഉറപ്പ് വരുത്തിയിട്ടും കാമറ കണ്ണുകളിൽപെടാതെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍ പറന്നതായി പോലീസ് വ്യക്തമാക്കി. ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്ക് സമീപവും തെക്കേ നടയ്ക്ക് സമീ...
മാനസാന്തരപ്പെടുന്ന കുറ്റവാളികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരേണ്ടുന്ന ഉത്തരവാദിത്വം സമൂഹത്തിനുണ്ട്; മാണി സി കാപ്പൻ
18 October 2019
നല്ലവരാകുന്ന കുറ്റവാളികളെ മുഖ്യധാരയില്‍ കൊണ്ടു വരുവാന്‍ സമൂഹത്തിനെ ഓർപ്പിമ്മിക്കുന്നു മാണി സി കാപ്പന്‍. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ മൂലമാണ് പലരും ജയിലാകുന്നത്. എന്നാൽ മാനസാന്തരപ്പെടുന്നവരെ മുഖ്യധാ...
വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് ഈ രാജ്യത്ത് വരേണ്ടത്, വി.എസിനെ അധിക്ഷേപിച്ച കെ.സുധാകരനെതിരെ പ്രതിഷേധം
18 October 2019
വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് ഈ രാജ്യത്ത് വരേണ്ടതെന്ന് മുന്‍മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദനെ അധിക്ഷേപിച്ച കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരനെതിരെ വ്യാപക പ്രതിഷേധം. ...
2016 ലെ വാഹനാപകടം; ഗുരുതരമായി പരിക്കേറ്റ വാഹിദ് ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചു; സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മൂന്നാംദിവസം നജീബുദ്ധീന്റെ മരണവും സംഭവിച്ചു; ജോസഫ് മോഡൽ കൊലപാതകം ചുരുളഴിയ്ക്കാൻ ക്രൈംബ്രാഞ്ച്
18 October 2019
വാഹനാപകടത്തിൽ കൗമാരക്കാര്‍ മരിച്ച സംഭവം 'ജോസഫ്' സിനിമാ മോഡല്‍ കൊലപാതകമെന്ന് ആരോപണം ഉയരുന്നു . ദുരൂഹ മരണങ്ങളുടെ ചുരുഴളിയ്ക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ചാവക്കാട് അവിയൂര്‍ സ്വദേശികള...
അഞ്ച് വർഷത്തെ പ്രണയം; ആഴ്ചകള്‍ മുന്‍പേ തയാറാക്കിയ തിരക്കഥ പ്രകാരം കൊലപാതകം; അമ്പൂരി രാഖി വധക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു
18 October 2019
അമ്പൂരി രാഖി വധക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം ആസൂത്രിതം എന്ന് പോലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു . കൊലപാതകം, മാനഭംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത...
സ്കൂളുകാരുടെ അനാസ്ഥ; മാലിന്യടാങ്കിന് മുകളിലെ സ്ലാബ് തകർന്ന് കുരുന്നുകൾക്ക് പരിക്ക്
18 October 2019
കൊല്ലം സ്കൂളിൽ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരമാണ്. സ്‌കൂളിലെ മാലിന്യടാങ്കിന് മുകളിലെ സ്ലാബ് തകർന്ന് വിദ്യാര്‍ത്ഥികള്‍ ടാങ്കിനുള്ളില്‍ വീണു. സംഭവത്തിൽ അഞ്ചുകുട്ടികള്‍ക്ക് പരിക്കേറ്റിരിക്കു...
2000ത്തിന്റെ കള്ള നോട്ട് വ്യാപകം; സർക്കാരിനെ ട്രോളി സോഷ്യൽ മീഡിയ
18 October 2019
നരേന്ദ്ര മോദി സര്‍ക്കാര്‍ ഏറെ പ്രതീക്ഷയോടെയും അഭിമാനത്തോടെയും അച്ചടിച്ച് ഇറക്കിയതാണ് 2,000 രൂപാ നോട്ട്. എന്നാൽ അതിൻെറ അച്ചടി നിര്‍ത്തിയതിനെ ട്രോളി സോഷ്യല്‍ മീഡിയ രംഗത്ത്. സാമ്പത...
ജോളിയെ അറസ്റ്റ് ചെയ്യാൻ കോടതി അനുമതി; ഒപ്പം മാത്യുവിനെയും; രണ്ടാമത്തെ അറസ്റ്റ് സിലിയുടെ കൊലപാതകത്തിൽ
18 October 2019
കൂടത്തായി കേസിലെ പ്രതി ജോളി ജോസഫിനെയും മാത്യുവിനെയും സിലിയുടെ കൊലപാതകത്തിൽ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി കൊടുത്തു. റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുടെ പോലീസ് കസ്റ്റഡിയുടെ കാലാവധി ഇന്ന് തീ...
ബിന്ദു അമ്മിണി വീണ്ടും ശബരിമലയിലേക്ക്; തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നപ്പോൾ കഴിഞ്ഞ മണ്ഡലകാലത്തെ സംഭവ വികാസങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട് ശബരിമല കയറുമെന്ന് സൂചന നല്കി ബിന്ദു അമ്മിണിയുടെ വെല്ലുവിളി; തടയുമെന്ന് വിശ്വാസികള്‍, 500 പോലീസുകാര്‍?
18 October 2019
തുലാമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ മണ്ഡലകാലത്തെ സംഭവ വികാസങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട് ശബരിമല കയറുമെന്ന് സൂചന നല്കി ബിന്ദു അമ്മിണിയുടെ വെല്ലുവിളി വീണ്ടും. ഉച്ചയ്ക്ക് പത...
യതീഷ് ചന്ദ്ര സിനിമയിലോ; സോഷ്യൽ മീഡിയയിൽ ചർച്ചയായി നടൻ ജയസൂര്യക്കും യതീഷ് ചന്ദ്രക്കും ഒപ്പം തിരക്കഥാകൃത്ത് രതീഷ് വേഗയും അടങ്ങുന്ന സെല്‍ഫി
18 October 2019
കേരളത്തിലെ പോലീസുകാർക്കിടയിൽ ഹീറോയാണ് യതീഷ് ചന്ദ്രഐപിഎസ്. നടന്‍ ജയസൂര്യക്കൊപ്പമുള്ള യതീഷ് ചന്ദ്രയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാ വിഷയം. യതീഷ് ചന്ദ്ര സിനിമയിൽ അഭിനയിക്കുകയാണോ എന്നാണ് ചിത്രം...
ഓമനകളെ നോട്ടമിടുന്ന പോൺ മാഫിയ; കേരളത്തിൽ അരങ്ങേറുന്നത്...
18 October 2019
പിറന്നുവീഴുന്ന കുഞ്ഞിന്റെ മനോഹാര്യത വളർന്നുവരുമ്പോൾ ഉണ്ടാകുന്ന മനസിലെ നിഷ്കളങ്കത ഓരോ ഘട്ടത്തിലെ വളർച്ച സന്തോഷം സങ്കടം എന്നിവ ആസ്വദിക്കാൻ ഇന്ന് ആർക്കെങ്കിലും സാധിക്കുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു...
ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!
വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...
പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..
ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..
ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..





















