KERALA
ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു
പ്രഭാത സവാരിക്കു പോയ യുവതികളുടെ മേല്‍ ടാങ്കര്‍ ലോറി കയറി.. ഒരു മരണം
19 October 2019
പ്രഭാത സവാരിക്കു പോയ യുവതികളുടെ മേല്‍ ടാങ്കര്‍ ലോറി പാഞ്ഞു കയറി. ചേറ്റുവ എം.ഇ.എസ് സെന്ററില്‍ പ്രഭാത സവാരിക്കു പോകുകയായിരുന്ന യുവതികളുടെ മേലാണ് ടാങ്കര്‍ ലോറി കയറിയത്. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ചേറ്റു...
ആ രണ്ടു കാര്യങ്ങൾ ജോളി ചെയ്യാതിരുന്നെങ്കിൽ ഇങ്ങനെ ഒരു കേസ് ഒരിക്കലും ഉണ്ടാകില്ലായിരുന്നു...എട്ടുകാലി, വല നെയ്യുന്നതുപോലെ ജോളി കുരുക്കുകൾ ഓരോന്നായി നെയ്തെടുത്ത് ഇരകളെ കൊന്നൊടുക്കുന്നത് തുടർന്നേനെ.. കൂടത്തായിയിലെ മനോരോഗിയായ കുറ്റവാളി വീണ്ടും പലരുടെയും ജീവനെടുത്ത് ആർത്തട്ടഹസിച്ചേനെ
19 October 2019
എട്ടുകാലി, വല നെയ്യുന്നതുപോലെ ജോളി കുരുക്കുകൾ ഓരോന്നായി നെയ്തെടുത്ത് ഇരകളെ കൊന്നൊടുക്കുമ്പോൾ പൊന്നാമറ്റം വീട്ടില്‍ ഇതൊന്നും അറിയാത്ത രണ്ടുപേരുണ്ടായിരുന്നു...റോയിയുടെയും ജോളിയുടെയും രണ്ട ആൺമക്കൾ... മക്...
ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമം.... അയിരൂര്‍ പാറയില്‍ യുവതി മകനൊപ്പം ആത്മഹത്യ ഭീഷണി മുഴക്കുന്നു
19 October 2019
ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ ശ്രമം. അയിരൂര്‍ പാറയില്‍ യുവതി മകനൊപ്പം ആത്മഹത്യ ഭീഷണി മുഴക്കുന്നു. അയിരൂര്‍ പാറ സ്വദേശി ഷംനയാണ് ഭീഷണി മുഴക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഇറക്കിവ...
'നമ്മുടെ മോള് പോയി, ജയശ്രീച്ചേച്ചീ... മൂന്നുമാസത്തെ ഇടവേളകളിൽ ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടെ മകളെ കൊലപ്പെടുത്താൻ നടത്തിയ ശ്രമം വിജയിച്ചെന്ന് കരുതി ഫോണിലൂടെ കള്ളക്കണ്ണീരൊരുക്കി ജോളിയാമ ജോസഫ്:- വിഷമേറ്റ് ബോധമില്ലാതെ വായിൽ നിന്ന് നുരയും പതയും വന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുമ്പോഴും കൂടെയുണ്ടായിരുന്നത് സൈക്കോ കില്ലർ:- വിഷാംശം ശരീരത്തില്‍ കടന്നതിന്റെ ലക്ഷണങ്ങളുണ്ടല്ലോ എന്ന ഡോക്ടറിന്റെ വാക്കുകളിൽ പോലും ആരും ജോളിയെ സംശയിച്ചില്ല- കൊലപ്പെടുത്താൻ ശ്രമിച്ചത് രണ്ട് തവണ
19 October 2019
വ്യാജ രേഖകളുണ്ടാക്കി സ്വത്തുക്കൾ കൈക്കലാക്കാൻ ജോളിയെ സഹായിച്ച അന്നത്തെ ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടെ മകളെയും ജോളി രണ്ടുതവണ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലിനിടെ അന്വേ...
കലിതുള്ളി മഴ; ലക്ഷദ്വീപില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ട്; എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട്
19 October 2019
സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിക്കുന്നു. ലക്ഷദ്വീപില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ട്. കഴിഞ്ഞ ദിവസം മുതല്‍ സംസ...
വിശ്വാസം അതല്ലേ എല്ലാം; ശബരിമല ഉൾപ്പെടെയുള്ള ആരാധനാലയങ്ങളുടെ വികസനം തടഞ്ഞത് എൽ ഡി എഫ് സർക്കാരാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി; പ്രസ്താവനക്ക് പിന്നാലെ വികസന പ്രവർത്തനങ്ങളുടെ യഥാർത്ഥ ചിത്രം പുറത്തുവിട്ട് സർക്കാർ
19 October 2019
വടി കൊടുത്ത് അടി വാങ്ങുക എന്ന് കേട്ടിട്ടുണ്ടോ? എങ്കിൽ കേൾക്കുക. ശബരിമല ഉൾപ്പെടെയുള്ള ആരാധനാലയങ്ങളുടെ വികസനം തടഞ്ഞത് എൽ ഡി എഫ് സർക്കാരാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്താവനയിറക്കിയതിന് പിന്നാല...
മുന്‍ ഡിജിപി വി.ആര്‍. രാജീവന്‍ നിര്യാതനായി...
19 October 2019
മുന്‍ ഡിജിപി വി.ആര്‍. രാജീവന്‍ (68) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. കാക്കനാട് ഇടച്ചിറയിലെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം ഡിജിപി ആയാണ് സ...
സി പി എം പറയുന്നു എൻ എസ് എസ് എ കെ ജി സെന്ററിന്റെ ഐശ്വര്യം; ജി. സുകുമാരൻ നായരുടെ ശരിദൂരം അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ മുന്നെണ്ണത്തിലെങ്കിലും വിജയം കൊണ്ടു വരുമെന്ന് ഇടതു മുന്നണി
19 October 2019
ജി. സുകുമാരൻ നായരുടെ ശരിദൂരം അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ മുന്നെണ്ണത്തിലെങ്കിലും വിജയം കൊണ്ടു വരുമെന്ന് ഇടതു മുന്നണി. സുകുമാരൻ നായരുടെ വർത്തമാനങ്ങൾ തെരഞ്ഞെടുപ്പ് വരെ തുടരണേ എന്ന പ്രാർത്ഥനയിലാണ് സിപിഎം. സ...
''നമ്മുടെ മോള് പോയി, ജയശ്രീച്ചേച്ചീ'' കൊല്ലാൻ ശ്രമിച്ച ശേഷം ജോളി ജയശ്രീയെ വിളിച്ച് കരഞ്ഞു പറഞ്ഞു; തഹസില്‍ദാറുടെ മകളെ കൊല്ലാൻ നോക്കിയത് രണ്ടു തവണ; ഞെട്ടലോടെ അന്വേഷകർ
19 October 2019
ജോളിക്ക് വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായം നല്‍കിയ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീ വാരിയരുടെ മകളെ കൊല്ലാന്‍ ജോളി രണ്ടുതവണ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലിനിടെ അന്വേഷണസംഘത്തിലെ സി.ഐ.യോട...
7 ലക്ഷം രൂപ വില വരുന്ന കാറിനെ നായ്ക്കൾ കടിച്ച് തകർത്തു; നായ്ക്കൾ ലക്ഷ്യം വച്ചത് മറ്റൊന്ന്; ഒടുവിൽ സംഭവിച്ചത്
19 October 2019
പുതിയ കാറിൽ പൂച്ച പ്രസവിച്ചു. യുവാവിന് വൻ നാശം സംഭവിച്ചു. വീടിൻറെ മുൻ വശം നിര്‍ത്തിയിട്ട പുതിയ കാറിന്റെ ബോണറ്റിനകത്ത് പൂച്ച പെറ്റു. എന്നാൽ പൂച്ചക്കുഞ്ഞുങ്ങളെ പിടിക്കാനെത്തിയ തെരുവുനായ്ക്കള്‍ കാര്‍ കടി...
കെ.എസ്.ആര്‍.ടി.സിയിലെ ടിക്കറ്റ് യന്ത്രങ്ങളുടെ സര്‍വര്‍ സേവനം സ്വകാര്യ ഏജന്‍സി ഭാഗികമായി നിര്‍ത്തി...
19 October 2019
കെ.എസ്.ആര്‍.ടി.സിയിലെ ടിക്കറ്റ് യന്ത്രങ്ങളുടെ സര്‍വര്‍ സേവനം സ്വകാര്യ ഏജന്‍സി ഭാഗികമായി നിര്‍ത്തി. ഇതോടെ ടിക്കറ്റ് യന്ത്രങ്ങളുടെ പ്രവര്‍ത്തനവും കലക്ഷന്‍ വിവരങ്ങളുടെ ഓണ്‍ലൈനായുള്ള സമാഹരണവും അവതാളത്തിലാ...
ആളൂരിനെ വെള്ളം കുടിപ്പിക്കാന്‍ സൈമണിന്റെയും ദിവ്യയുടെയും അടിപൊളി കുരുക്ക് കണ്ടോ ഇനി എല്ലാം കടുക്കും, ഓരോന്ന് അഴിഞ്ഞുവരുമ്പോള്‍ പുതിയ കുരുക്കു വീഴുന്ന രീതി, വീണ്ടും സ്‌കോര്‍ ചെയ്തത് സൈമണ്‍ തന്നെ
19 October 2019
കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി നിരപരാതിയാണ് എന്നും എങ്ങനെയും രക്ഷപെടുത്തും എന്നുമുള്ള ആളുരിന്റെ പ്രസ്താവനക്ക് പിന്നാലെയുള്ള അന്വേഷണ ഉദ്യോഗസ്ഥനായ സൈമണിന്റെ നീക്കം ആളൂരിനെ തന്നെ ഞെട്ടിച്...
സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഇന്ന് കൊട്ടിക്കലാശം.... 21 നാണ് ഉപതെരഞ്ഞെടുപ്പ്.... 24 ന് ഫലപ്രഖ്യാപനം
19 October 2019
സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഇന്ന് കൊട്ടികലാശം. അഞ്ച് മണ്ഡലങ്ങളിലും വിജയം നേടാനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് മൂന്ന് മുന്നണികളും. 21 നാണ് ഉപതെരഞ്ഞെടുപ്പ് . 24 ന് ഫലപ്രഖ...
തിരുവനന്തപുരം നെല്ലിമൂട് ന്യൂ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിൽ മൂന്ന് പേര്‍ സഞ്ചരിച്ച ബൈക്കിന്റെ അഭ്യാസപ്രകടനം!! പ്ലസ് വണ്‍ വിദ്യാര്‍ഥികൾക്ക് പരിക്ക്....
19 October 2019
തിരുവനന്തപുരം നെല്ലിമൂട് ന്യൂ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലായിരുന്നു സംഭവം. ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരെയും നാട്ടുകാര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരുക്കേറ്റ ര...
മദ്യലഹരിയില്‍ വാക്കേറ്റം.... യുവാവിനെ സുഹൃത്ത് റോഡിലേക്ക് തള്ളിയിട്ടു.... ലോറി പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം
19 October 2019
മദ്യ ലഹരിയിലുണ്ടായ വാക്കേറ്റത്തിനൊടുവില്‍ യുവാവിനെ സുഹൃത്ത് റോഡിലേക്ക് തള്ളിയിട്ടു. പാഞ്ഞു വന്ന ലോറി കയറി യുവാവിന് ദാരുണാന്ത്യം. ഏറ്റുമാനൂര്‍ ടൗണില്‍ ആക്രി പെറുക്കിയിരുന്ന അശോകനാണ് (40) മരിച്ചത്. സംഭവ...
ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!
വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...
പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..
ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..
ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..





















