Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

16 SEPTEMBER 2026 11:20 PM ISTമലയാളി വാര്‍ത്ത
ഒറ്റപ്പാലം മനിശ്ശേരിയില്‍ സ്വകാര്യ ബസ് ഇടിച്ചു കാല്‍നട യാത്രക്കാരന്‍ മരിച്ചു. സൗത്ത് പനമണ്ണ ഓം ശ്രീനിവാസില്‍ കല്ലിങ്കല്‍ ശങ്കരനാരായണന്‍ ആണ് മരിച്ചത്. റോഡ് കുറുകെ കടക്കുന്നതിനിടെയാണ് അപകടം. പാലക്കാട് ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് ഇടിച്ചത്....

കേരളത്തിൽ മഴ കനക്കും, ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലിന് സാധ്യത

18 October 2019

കേരളത്തില്‍ ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് പൊതുജനങ്ങൾക്ക് ജാഗ്രത പാലിക്കാന്‍ അറിയിപ്പ്. ഉച്ചക്ക് ശേഷം ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉള്ളതിനാല്‍ ജാഗ്ര...

കോയമ്പത്തൂരിലും ചെന്നൈയിലും ജോളി കറങ്ങിയത് വേറെ രണ്ടു പുരുഷന്മാർക്കൊപ്പമെന്ന് പുതിയ മൊഴി

18 October 2019

ജോളിയെ ഓരോ തവണ ചോദ്യം ചെയ്യുമ്പോഴും പോലീസിന് കിട്ടുന്നത് പുതിയ പുതിയ വിവരങ്ങളാണ്. ജോളിയുടെ പല നീക്കങ്ങളുടേയും പിന്നിലെന്ത് എന്ന് പോലീസിന് ഇനിയും മനസ്സിലാക്കാനാവുന്നില്ല എന്നാണ് വിവരം . ജോളിയുടെ കോയമ്പ...

ദ്വിദിന സന്ദര്‍ശനത്തിനായി നെതര്‍ലന്‍ഡ്സ് രാജാവും രാജ്ഞിയും കൊച്ചിയില്‍ എത്തി

18 October 2019

നെതര്‍ലാന്‍ഡ്സ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനു തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയില്‍ എത്തി. കേരളീയ പരമ്പരാഗത ശൈലിയിലുള്ള വരവേല്‍പ്പാണു രാജാവിനും രാജ്ഞിക്...

എം.ജി യൂണിവേഴ്‌സിറ്റിയിലെ മാര്‍ക്ക് ദാനവിവാദത്തില്‍ ഉന്നതവിദ്യാഭ്യാസമന്ത്രിക്കെതിരെ കൂടുതല്‍ കുരുക്കുകള്‍ മുറുകുന്നു, പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ ഉള്‍പ്പെടെ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ഇടപെട്ടെന്ന് പ്രതിപക്ഷനേതാവ്

18 October 2019

എം.ജി യൂണിവേഴ്‌സിറ്റിയിലെ വിവാദമായ മാര്‍ക്ക് ദാനവിവാദത്തില്‍ ഉന്നതവിദ്യാഭ്യാസമന്ത്രിക്കെതിരെ കൂടുതല്‍ കുരുക്കുകള്‍ മുറുകുന്നു. പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ ഉള്‍പ്പെടെ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറി...

പെരുമ്പടപ്പില്‍ ബൈക്ക് അപകടത്തിൽ യുവാക്കൾ മരിച്ചതിൽ അവയവ മാഫിയക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നു.. സംഭവത്തിലെ ദുരൂഹതകള്‍ അഴിക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു

18 October 2019

പെരുമ്പടപ്പില്‍ ബൈക്ക് അപകടത്തിൽ യുവാക്കൾ മരിച്ചതിൽ അവയവ മാഫിയക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നു.. സംഭവത്തിലെ ദുരൂഹതകള്‍ അഴിക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു മൂന്നുവര്‍ഷം മുമ്പ് ആയിരുന്നു പ...

കൂടത്തായില്‍ സി.ബി.ഐ; സൈമണില്‍ നിന്ന് സേതുരാമയ്യരിലേയ്‌ക്കോ; ഔസേപ്പച്ചനെയും നാരായണനെയും വിറപ്പിച്ച സേതുരാമയ്യര്‍ വീണ്ടും മലയാളികളെ തേടിയെത്തുന്നു

18 October 2019

ഔസേപ്പച്ചനെയും നാരായണനെയും വിറപ്പിച്ച സേതുരാമയ്യര്‍ വീണ്ടും മലയാളികളെ തേടിയെത്തുന്നു. ഇത്തവണ സിനിമയിലെ കൂടത്തായിയെയും ജോളിയെയും വിറപ്പിക്കാനാകുമോ. മലയാളത്തിലെ പരമ്പര ചിത്രങ്ങളില്‍ ഏറ്റവും ഹിറ്റ് ഏതെന്...

റോഡിൽ അപകടങ്ങൾ നടക്കുമ്പോൾ അറ്റകുറ്റ പണികൾ നടക്കില്ല; എന്നാൽ വി​ഐ​പി​ക​ള്‍ സ​ന്ദ​ര്‍​ശനം നടത്തുന്ന സമയം റോ​ഡു​ക​ള്‍ പെ​ട്ടെ​ന്ന് ന​ന്നാ​ക്കുന്നു; ഇതെങ്ങനെയെന്ന് ഹൈക്കോടതി

18 October 2019

വി​ഐ​പി​ക​ള്‍ സ​ന്ദ​ര്‍​ശനം നടത്തുന്ന സമയം റോ​ഡു​ക​ള്‍ പെ​ട്ടെ​ന്ന് ന​ന്നാ​ക്കാ​ന്‍ ക​ഴി​യു​ന്ന​തെ​ങ്ങ​നെ​യെ​ന്ന ചോദ്യവുമായി ഹൈ​ക്കോ​ട​തി. കൊ​ച്ചി​യി​ലെ ത​ക​ര്‍​ന്ന റോ​ഡു​ക​ള്‍ ന​ന്നാ​ക്കാ​ന്‍ ന​ഗ​ര​സ...

പരപ്പനങ്ങാടിയില്‍ നിന്ന് എന്‍ജിനില്‍ ഓടിക്കയറി.. ട്രെയിനിന് മുകളില്‍ കയറി നിന്ന് ആത്മഹത്യാഭീഷണി മുഴക്കി മംഗലാപുരം സ്വദേശി റഹ്മാന്‍... എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായവസ്ഥയിലായി യാത്രക്കാരും ജീവനക്കാരും; ആത്മഹത്യ ഭീഷണി മുഴക്കിയ 25കാരനായ യുവാവിനെ കോഴിക്കോട് ആര്‍പിഎഫിന് കൈമാറി

18 October 2019

മംഗലാപുരം സ്വദേശി റഹ്മാന്‍(25) ആണ് ട്രെയിനിന് മുകളില്‍ കയറി നിന്ന് ആത്മഹത്യാഭീഷണി മുഴക്കിയത്.പരപ്പനങ്ങാടിയില്‍ നിന്ന് എന്‍ജിനില്‍ ഓടിക്കയറിയതായിരുന്നു യുവാവ്. അതിനിടെ ലോക്കോ പൈലറ്റുമാര്‍ തടയാന്‍ ശ്രമി...

എന്‍.എസ്.എസ്. നായരെ കൈവിട്ടോ; യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച എന്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശവുമായി സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

18 October 2019

സുകുമാരന്‍ നായരുടെ നിലപാടിനെതിരെ കരയോഗങ്ങളില്‍ തന്നെ എതിര്‍പ്പ്. കോടിയേരി ബാലകൃഷ്ണന്‍ എന്‍എസ്എസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച എന്‍.എസ്.എസിനെതിരെ രൂക്...

ഷെയ്ൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല; ഒരു നല്ല ആൺകുട്ടിയായി,​ നിങ്ങൾ വാക്ക് കൊടുത്തത് പോലെ ജോബിയുടെ സിനിമ പൂർത്തിയാക്കുക; ഷെയ്ന് മേജർ രവിയുടെ മുന്നറിയിപ്പ്

18 October 2019

നിർമ്മാതാവ് ജോബി ജോർജിൽ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ചുകൊണ്ട് രണ്ട് ദിവസം മുമ്പാണ് യുവതാരം ഷെയ്ൻ നിഗം ഇൻസ്റ്റാഗ്രാം ലൈവിലൂടെ രംഗത്ത് വന്നത്.ഷെയ്ൻന്റെ വെളിപെടുത്തലിനു പിന്നാലെ പിന്തുണയുമായി സ...

കഥ തുടരുന്നു... പ്രൊഫസര്‍ ജോളിയുടെ പര്യടനങ്ങള്‍ പുറത്ത്; കോയമ്പത്തൂരിലേക്കും ചെന്നൈയിലേക്കും 11 തവണ യാത്ര നടത്തി; രണ്ടു വീതം യാത്രകള്‍ മാത്യുവിനും സുഹൃത്തായ അദ്ധ്യാപകനൊപ്പം; ബിഎസ്എന്‍എല്‍ ജീവനക്കാരനൊപ്പം ഊട്ടി കൊടൈക്കനാലിലും പോയി; യാത്രപോയി സുഖിച്ചവര്‍ വെട്ടില്‍

18 October 2019

കൂടത്തായി കൊലപാതക പരമ്പര കേസിന് നിറം പിടിക്കുകയാണ്. ജോളിയുടെ യാത്രകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മാത്യുവിനും ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണും പുറമേ ജോളിയുടെ സൗഹൃദ പട്ടികയിലേക്ക് ഒരു അദ്ധ്യാപകന്‍...

ഇത് ലെവല്‍ വേറെയാ... ജോളി ജോസഫിനെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ വധിച്ച കേസില്‍ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം; അതിനിടെ പിടിക്കപ്പെട്ടാല്‍ ജോളി ചെയ്യാനിരുന്ന പ്ലാനുകള്‍ പുറത്ത്; ജോളിയേടത്തിയും ജോളിയാന്റിയുമെന്നുള്ള ബഹുമാനത്തില്‍ തന്നെ സന്തോഷത്തോടെ പിരിയാനും ആഗ്രഹിച്ചു

18 October 2019

അന്വേഷണ സംഘത്തിന് എത്ര ചിന്തിച്ചിട്ടും പിടികിട്ടാത്ത കുറ്റവാളിയായി ജോളി ജോസഫ് മാറുകയാണ്. 17 വര്‍ഷത്തിനിടയില്‍ കൂട്ടകൊലപാതകം നടത്തി വിരാചിച്ച സ്ത്രീ കുറ്റവാളി ഒരുപക്ഷെ ആദ്യത്തേകാം. അതുകഴിഞ്ഞും ഒരു കൂസല...

ഞാനുണ്ട് മീനു കൂടെ; മീനുവിനെയും കൊണ്ട് മനു ഹരിപ്രസാദ്-32 ഇങ്ങനെ യാത്ര ചെയ്യാന്‍ തുടങ്ങിയിട്ട് 28 വര്‍ഷം; ഈ ദൃശ്യം ആരായാലും സത്യം കണ്ണുനിറയ്ക്കും; സഹോദര സ്നേഹത്തിന്റെ മാതൃകാ ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു

18 October 2019

മീനുവിനെയും കൊണ്ട് മനു ഹരിപ്രസാദ്-32 ഇങ്ങനെ യാത്ര ചെയ്യാന്‍ തുടങ്ങിയിട്ട് 28 വര്‍ഷമായി. നടക്കാനാകാത്ത അനിയത്തി മനുവിന് ഒരിക്കലും ഭാരമായിരുന്നില്ല. കഴിഞ്ഞ ദിവസം മനുവിന്റെ വിവാഹ നിശ്ചയമായിരുന്നു. ചടങ്ങി...

കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം.... സര്‍വ്വീസുകള്‍ കുറയ്ക്കാന്‍ തീരുമാനം

18 October 2019

കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. അടിയന്തരമായി ആവശ്യപ്പെട്ട 50 കോടി രൂപ നല്‍കാന്‍ ധനവകുപ്പ് വിസമ്മതിച്ചതോടെ സര്‍വീസുകള്‍ വെട്ടിക്കുറക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനം. ടയര്‍, സ്പെയര്...

ഞങ്ങളുടെ സഹോദരൻ റോയി തോമസിന്റെ മക്കളാണ് റോമോയും റൊണാള്‍ഡും... ഞങ്ങള്‍ എവിടെയുണ്ടോ അവിടെ ഞങ്ങളോടൊപ്പം അവരും ഉണ്ടാകും; അച്ഛനും അമ്മയും ഇല്ലാത്തതിന്റെ ഒരു വിഷമവും അവര്‍ക്ക് അനുഭവപ്പെടില്ല... ജോളിയുടെ മക്കളുടെ സംരക്ഷണത്തെ കുറിച്ച് റോയിയുടെ സഹോദരങ്ങൾ...

18 October 2019

വൈക്കത്ത് സിബിഎസ്‌ഇ സ്‌കൂളില്‍ വൈസ് പ്രിന്‍സിപ്പലാണ് 42 കാരിയായ രഞ്ജി തോമസ്. നേരത്തെ കൊളംബോയില്‍ ഇംഗ്ലീഷ് അധ്യാപികയായും രഞ്ജി ജോലി നോക്കിയിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിലും സൈക്കോളജിയിലും എംഎഡ് (മാസ്റ...

Malayali Vartha Recommends